മാഡ് മാഡം 3 [vishnu] 310

Views : 13949

“എന്ന് ബാക്കി ഉള്ളവർക്കും കൂടി തോന്നണ്ടേ…..നിനക്ക് സിഗരറ്റ് വലിച്ചു ചെവിയിൽ കൂടെ പുക വിടാൻ അറിയാവോ?…”

“ങ്ങേ…അതെങ്ങനെ…. ചെവയിൽ കൂടെ പുക പോകും …..”

കൂലം കക്ഷമായി ചിന്തിച്ചോണ്ടുള്ള അവൻ്റെ ചോദ്യം
കേട്ടപ്പോൾ തോന്നി ഇവന് ഇനി ശരിക്കും മണ്ടനാണോ
അതോ മണ്ടൻ ആയിട്ട് അഭിനയിക്കുക ആണോന്ന് …..

അത് എന്തേലും ആട്ടെ….വെറുതെ അവൻ്റെ ബുദ്ധി
അളക്കാൻ പോകണ്ടേ….അല്ലേൽ തന്നെ ഞാനും ഐൻസ്റ്റീൻ ഒന്നും അല്ലല്ലോ….

“അത് നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരം….

ഇപ്പൊ ഇവിടെ കഥ പറഞ്ഞോണ്ടിരുന്നാൽ സിനിമേടെ
കഥ വേറെ വെല്ലോരോടും ചോദിക്കേണ്ടി വരും…
അത് കൊണ്ട് ഇങ്ങോട്ട് വാട വേഗം…..”

ഞങ്ങൾ രണ്ടും അകത്തു കേറി ഇരുന്നു…..

ശ്രേയ എവിടെയാ ഇരിക്കുന്നത് എന്ന് ചുറ്റും ചെറുതായി ഒന്ന് നോക്കി എങ്കിലും തീയേറ്ററിലെ ഇരുട്ടിൽ എൻ്റെ കണ്ണിൻ്റെ റഡാർ  അത്രക്ക് അങ്ങ് വർക്ക് ആയില്ല….

അല്ലേൽ തന്നെ അവളെ കാണാൻ ആണെങ്കിൽ നാളെ ഓഫീസില് പോയിട്ട് കണ്ടാൽ പോരേ….

തൽകാലം ഇപ്പൊ ഇരുന്നു സിനിമ കാണാം….
അവള് എവിടെ എങ്കിലും പോട്ടെ……….

അങ്ങനെ സിനിമയും കണ്ട് ഞങൾ രണ്ടും പാർക്കിങ്ങിൽ എത്തിയപ്പോൾ അവിടെ ഉണ്ട് നമ്മുടെ മാഡം..

എന്തേലും ചോദിക്കണ്ടെ എന്ന് വെച്ച് വെറുതെ ഞാൻ
ചോദിച്ചു…

“മാഡം മൂവി എങ്ങനെ ഉണ്ടാരുന്നു…………..
നന്നായിരുന്നു  അല്ലേ ”

“നന്നായില്ലെന്ന് പറഞ്ഞാൽ താൻ ടിക്കറ്റിൻ്റെ ക്യാഷ് തിരിച്ചു തരുവോ ??…..താൻ ആണോ പ്രൊഡ്യൂസർ…

അതോ ഇനി എൻ്റെ അഭിപ്രായം അറിഞ്ഞിട്ടു താൻ എന്തേലും റിവ്യൂ എഴുതാനോ മറ്റോ പോകുന്നുണ്ടോ…..”

പിന്നെ നിൻ്റെ ഓലക്കമേലെ അഭിപ്രായം വെച്ച് റിവ്യൂ ഒലത്താൻ നീ ആരാടി പുല്ലേന്നും മനസ്സിൽ പറഞ്ഞ് ഉള്ള ദേഷ്യം പുറത്തുകാണിക്കാതെ…..

“അല്ല…ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ…
ഓക്കേ മാഡം… ബൈ”

എന്നും പറഞ്ഞ് മറ്റെ പെണ്ണിനെ നോക്കി വെള്ളം ഇറക്കുന്ന അമലിനെയും വിളിച്ചു ഞാൻ ബൈക്കിൻ്റെ അടുത്തേക്ക് പോയി….
അവർ കാറിലും കേറി പോയി…

“അല്ല ചേട്ടാ ഒരു ഡൗട്ട്..”

Recent Stories

The Author

vishnu

25 Comments

  1. Pl ൽ ഇട്ടിരിക്കുന്ന കണ്ടു പക്ഷെ 4 ദിവസം കഴിഞ്ഞ് വായിക്കാൻ പറ്റുന്ന രീതിയിൽ ആണ് ഇട്ടിരിക്കുന്നത് ചെറിയ ചെറിയ പാർട്ട്‌ അല്ലേ ബ്രോ ഇടുന്നത് പിന്നെ എന്തിനാണ് അങ്ങനെ ഇട്ടിരിക്കുന്നത് ഒന്നെങ്കിൽ ഇവിടെയും ഒപ്പം പോസ്റ്റ്‌ ചെയ് ഇല്ലങ്കിൽ ഒരു ദിവസം കഴിഞ്ഞ് വായിക്കാൻ പറ്റുന്ന രീതിയിൽ ഇട് അതാവുമ്പോ 5 കോയിൻ കൊടുത്തു വായിക്കാം

    1. coin onnum venda freeya

  2. 🦋 നിതീഷേട്ടൻ 🦋

    ഇനി പ്പോ അമലു ഇവന് പാര ആവോ 😂😂😂😂, നന്നായിട്ടുണ്ട് ബ്രോ 🙂🙂🙂🙂💗. പിന്നെ pl il koode ഇവടേം കൂടി പബ്ലിഷ് ചൈതൂടെ, എന്നേ പോലെ കൊറച്ച് പേരുണ്ട് ഇവിടുന്നു കഥ വായിക്കുന്നവർ

  3. അതെന്താ ബാക്കിപാർട്ട് താൻ ഇതിൽ ഇടില്ലേ…. അല്ല ബാക്കി പാർട്ട്‌ plൽ ഉണ്ടെന്ന് പറഞ്ഞത്കൊണ്ട് ചോദിച്ചതാ….. പിന്നേ ഇതിൽ കോമഡി ആണെന്നും പറഞ്ഞു ചളിയാണ് എഴുതുന്നതെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒന്ന് ‘കോമഡിസ്റ്റാർസ്’കണ്ടാൽ ഈ അഭിപ്രായം അങ്ങ് മാറിക്കോളും….

    1. ഇവിടെ സ്റ്റോറി സബ്മിറ്റ് മെയില് ചെയ്തിട്ട് സൈറ്റിൽ upload ആകാൻ നല്ല delay ഉണ്ട്……

    2. ബാക്കി പാർട്ട് ഇതിൽ ഇടുന്നില്ല

  4. Ake moonalu page ind athil koee chailim vari keettettind .time eduthanelum Page kootti ezhuth bro .

    1. nee vaayikkenda

    2. ഇജ്ജാതി ഊമ്പിയ കമെന്റ് ഇടല്ലേ മൈരേ ഇതിൽ എന്ത് ചളിയാ ഓവർ ആയിട്ടുള്ളത് കഥയുടെ സ്വഭാവം മനസിലാക്കി വായിക്കാൻ പടിക്ക് ആദ്യം

      1. Myru mackke thalakathu valathum venam ithil mothom chali aanu ullathu ninaku onnum manasilayila ennu manasilayi ithile oro thamasha ayittu ezhuthiyekunathu vayichittu eniku meluperukunnu … Kadha supr aanu but കഥയിൽ manasil parayuna ഭാഗങ്ങൾ ingane over aki chalam akaruthu ശോകം aanu ingane nattukare verupikunathu

        1. ബുക്കർ പ്രൈസ് വാങ്ങാൻ ഒന്നും അല്ല ഇതിൽ എഴുതുന്നത് 😑

    3. 🦋 നിതീഷേട്ടൻ 🦋

      🙏🙏🙏🙏 എന്തൊന്നടെയ് ഇത്

  5. ❤❤❤

  6. ഇതെന്താ 4 പേജ് ഇതിൽ കൂടുതൽ pl ൽ ഉണ്ടല്ലോ പേജ് കൂട്ടി ഇട്

    1. അവിടെയും ഇത്രെയെ ഉള്ളൂ 3rd part

  7. Page koottu

    1. P l il nee thanneyangottu undakkiyal mathi. Evide aasitinte peruparayaruth. Pinne katha

  8. Pege kutumo

  9. Haha….super…😄

    1. Bhayi super, Pl il peru entha

      1. vishnu 1214 allenkil മാഡ് മാഡം ennu search cheyu

      2. Pl Enn paranja ntha bro

        1. story ulla app aanu .. play storilundu

          pra തി ലി പി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com