ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ [ജോ] 82

Views : 4212

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് കിടക്കയിൽ എഴുന്നേറ്റിരുന്നു.

“ദേ…ഏട്ടാ.. ഇങ്ങോട്ട് നോക്കിയേ…” ചുമലിൽ തട്ടി വിളിച്ചു നോക്കി.

തോൾ വെട്ടിച്ചു കൊണ്ട് പ്രതിക്ഷേധം അറിയിച്ചു.

വാശിക്കാരനാണ്.
കണ്ട നാള് മുതൽ മാറ്റമില്ലാതെയുള്ള സ്വഭാവം.
പിണങ്ങി മുഖം വീർപ്പിച്ചങ്ങനെ ഇരുന്നു കളയും. വീർത്ത കവിളുകൾ ഒന്നുകൂടി വീർക്കും. താടിരോമങ്ങളും കവിളും കൂട്ടിപ്പിടിച്ച് വലിച്ചിങ്ങെടുക്കാൻ തോന്നിപ്പോവും.
അങ്ങനെങ്ങാനും ചെയ്തു പോയാൽ പിന്നെ അതിന്റെ പിണക്കം വേറെയും.

“അതേയ്.. കല്യാണം കഴിഞ്ഞ നാള് തൊട്ട് ആ മൂന്നാറ് വരെ എന്നെയൊന്നു കൊണ്ട് പോവുമോ എന്ന് ചോദിച്ചു നടന്നതല്ലേ ഞാൻ..
എന്നിട്ടാണ് ഇപ്പൊ ഒരു കാട്ടരുവിയും കാട്ടാറും പറഞ്ഞു കൊണ്ട് വരുന്നത്..
പിന്നെ ദേഷ്യം വരില്ലേ മനുഷ്യന്.”

എന്നിട്ടും അനക്കമൊന്നുമില്ല.

Recent Stories

The Author

ജോ

9 Comments

  1. ♥️♥️♥️♥️♥️♥️

  2. സത്യത്തിൽ ഈ കഥയുടെ ഒറിജിനൽ ഓണർ ആരാ 🤨

    1. 🐺 𝕷𝖔𝖓𝖊 𝖂𝖔𝖑𝖋🐺

      Wonder nirthiyo?

    2. Neeyalle paranhe adichu mattiyathaanennu😠 nee thanne para🤨

      1. PL ൽ ഇതേ കഥ നിളയുടെ പേരിലാണ് ആദ്യം കണ്ടത്. ഇവിടെ വേറൊരു പേരിലും 😐

  3. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Onnum manasilayilla

  4. ഒരു പിടിയും കിട്ടിയില്ല.

  5. Enthappo ivide sambhaviche

    1. തെണ്ടി.. രാവിലെ തന്നെ sed ആക്കി കളഞ്ഞു 🥲🥲

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com