സഹയാത്രിക [ജോ] 115

Views : 16966

 

*****

 

കല്ലാറിന്റെ തീരത്ത് നീണ്ടു നിവർന്നു കിടക്കുന്ന സ്വരൂപിനെക്കണ്ടാണ് അഞ്ജലി പടിക്കെട്ടുകൾ ഇറങ്ങിയത്. ഉമർ പോയിട്ട് മാസം രണ്ടു കഴിഞ്ഞു.

രണ്ടിടങ്ങളിലായി കിരണും മനുവും ഇരിപ്പുണ്ട്.

 

അവളെക്കണ്ടതും നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന കണ്ണുകൾ തുടച്ച് സ്വരൂപ്‌ എഴുന്നേറ്റിരുന്നു.

 

“നമ്മളിപ്പോ നാലായല്ലേടി…” അവന്റെ തൊണ്ടയിടറി.

 

“ആ എബിൻ ഉമറിന്റെ കാര്യം എന്തായാലും അറിഞ്ഞു കാണും. എന്നിട്ട് ആ പന്ന ഒന്ന് വിളിച്ചു തിരക്കിയത് പോലുമില്ലല്ലോടാ..!” കിരൺ ആറ്റിലേക്ക് കല്ലുകൾ പെറുക്കിയെറിഞ്ഞു കൊണ്ടിരുന്നു. ഒന്നും മിണ്ടാതെ അഞ്ജലി സ്വരൂപിന്റെ അരികിലിരുന്നു.

 

അവളുടെ കണ്ണുകൾ പണ്ട് അവൻ ചൂണ്ടയിടാറുള്ള സ്ഥലത്തെ തേടിച്ചെന്നു. കലങ്ങിയ മിഴികളെ മുഖം മുഴുവനും അമർത്തിത്തുടച്ചു കളഞ്ഞു.

 

“ഇവിടിപ്പോഴും അവൻ കാണുമായിരിക്കും അല്ലെ?

നമ്മളെയൊക്കെ അവൻ കാണുന്നുണ്ടായിരിക്കും അല്ലെ?”

 

കിരൺ വീണ്ടും പറഞ്ഞപ്പോൾ സ്വരൂപ്‌ അവിടെ നിന്നും എഴുന്നേറ്റുമാറി നടന്നു.

അവനെ നോക്കിയിരിക്കുമ്പോൾ അവന്റെ ഫോണിൽ ബെല്ല് മുഴങ്ങുന്നതും അതെടുത്തു ചെവിയോട് ചേർക്കുന്നതും അവൾ ശ്രദ്ധിച്ചു.

 

“ഓ കൊഞ്ചാൻ പോയിക്കാണും പന്നി!” കിരണിന്റെ പല്ല്കടിച്ചുള്ള സംസാരത്തിൽ അഞ്ജലി തറഞ്ഞിരുന്നു.

 

“എന്താ… എന്താ പറഞ്ഞെ…”

 

“അവനാ മഞ്ചാടിയുമായി കൊഞ്ചാൻ പോയിക്കാണുമെന്ന്!” കിരണിന്റെ സ്വരത്തിൽ ഈർഷ്യയുണ്ടായിരുന്നു.

 

“മഞ്ചാടിയോ?”

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com