Author: Nandhu

ജീവിതമാകുന്ന തിരമാല [Nandhu] 47

പത്തനംതിട്ട ജിലയിൽ പന്തളം എന്ന നഗരത്തിൽ പലതിത്തറ എന്ന് പ്രമുഖ കുടുംബത്തിൽ ജോൺ വിടവാങ്ങി കഥ അവിടെ നിന്നു തുടങ്ങുന്നു. വ്യവസായിയായ ജോൺ ഒരു സഹോദരൻ ഉണ്ട് ജോൺസൺ ഇദ്ദേഹത്തിനു മൂന്ന് മകൾ ജെയിംസ്, മേഘ, ജോബി ജോൺന്റെ മക്കൾ ലിജോയും സ്റ്റീഫനും ഇവർക്ക് ഒരുപാട്  ബിസ്സ്നെസ്സ് ഉണ്ട് കഥയുടെ നായകൻ സ്റ്റീഫൻ കഥ തുടങ്ങുന്നു 2014 MAY 9 ജോൺന്റെ മരണത്തിന്നു ശേഷമുള്ള ദിനങ്ങൾ ലിജോയും സ്റ്റീഫനും സ്വത്ത് തർക്കത്തിൽ  ഇതിനുള്ള കാരണം ലിജോയുടെ പ്രണയ […]

സുൽത്വാൻ 3 [ജിബ്രീൽ] 416

    സുൽത്വാൻ   “എസ്ക്യൂസ്മി നിങ്ങൾക്കു കോച്ചു മാറിയിട്ടില്ലാ എന്നു ഒന്നു ചെക്കു ചെയ്യുമോ ” അവളുടെ കണ്ണുകളി ലേക്കുള്ള നോട്ടം വേഗത്തിൽ മാറ്റി കൊണ്ടവൻ ചോദിചു അവളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല കാപ്പി നിറത്തിൽ നിന്നാ മിഴികൾ നീലയിലേ ക്കു പരഗായ പ്രവേശം നടത്തുനതു അവൾ നോക്കി നിന്നു  “ഹലോ ……..” അവൾ തന്റെ മുഖത്തു നോക്കി മിണ്ടാതെയിരിക്കുന്നതു കണ്ടവൻ ഒന്നും കൂടി വിളിച്ചു  “എന്താ ” അവൾ  “നിങ്ങളുടെ കോച്ചു നമ്പർ മാറിയിട്ടില്ലല്ലോ അതു […]

❣️താലികെട്ട് ❣️- 1 [️Akku✨️] 174

Part 1 ✍️Akku “വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ  നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്‍വ കാര്യേഷു സര്‍വ്‍വദാ “…. വിനായകമന്ത്രത്തിനൊപ്പം ചുറ്റും വാദ്യമേളങ്ങൾ മുഴങ്ങി. “ഇനി താലി ചാർത്തിക്കോളൂ “….. ശാന്തി വിളിച്ചു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ താലിയിലേക്ക് നീണ്ടു ….പവിത്രമായ ഓംകാര മുദ്രയോടൊപ്പം  അവന്റെ പേര് കൊത്തി വെച്ച താലിമാല”…. അവന്റെ കൈകളിൽ  അർപ്പിതമായ ശങ്കുമാല താലി അവളുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ അവൻ കണ്ണുകൾ മുറുക്കിയടച്ചു…. അവന്റെ താലി ഏറ്റു വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ […]

പിഴച്ചവൾ [കാടൻ] 72

പിഴച്ചവൾ കേട്ടത് സത്യമാകരുതേ എന്നു മാത്രമായിരുന്നു ആ മഴയിൽ ഇടറുന്ന കാലടികളോടെ ഓടുമ്പോഴും എന്റെ മനസ്സിൽ. ഇല്ല അവൾക്കതിനാവില്ല ഒരു കുഞ്ഞിന്റെ മനസ്സല്ലേ അവൾക്ക് അവൾക്കതിനാവില്ല മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു…   ആ ചെറിയ വീടിനോടടുക്കുമ്പോഴേക്കും കാണാമായിരുന്നു നിറഞ്ഞ സദസിൽ ഓടുന്ന നാടകം കാണാനെത്തിയ പോലെ ജനങ്ങളെ അല്ലെങ്കിലും എല്ലാർക്കും ഇതൊക്കെ കാണാനും അറിയാനും ആണല്ലോ താല്പര്യം…   ആളുകൾക്കിടയിലൂടെ ഞാൻ അവളെ തിരഞ്ഞു കാണാനായില്ല പോലിസ് അകത്തു തെളിവെടുക്കുകയാ ആരോ പറയുന്ന […]

ഭ്രാന്തി [ Shahana Shanu.] 115

             “ഭ്രാന്തി”             [ Shahana Shanu.]     ഏതോ പാപിയാം മാതാവിൻ ഉദരത്തിൽ നിന്നും പിറന്നവൾ തെരുവിലേക്കായ്. ആരോരും ഇല്ലാതെ ആശ്രയം ഇല്ലാതെ അവൾ വളർന്നതോ എച്ചിൽ കൂമ്പാരമിൽ. ജഡകെട്ടിയ കാർക്കൂന്തലും മുഷിഞ്ഞു കീറിയ സാരിയും കറുത്തുന്തിയ പല്ലുകളും ആയ അവളെ നാട്ടുകാർ ഭ്രാന്തിയായി മുദ്രകുത്തി.   ഒന്നിലും യാതൊരു പരിഭവവുമില്ലാതെ അവൾ കാണുന്നവർക്ക് മുന്നിൽ കൈനീട്ടി പഷിയടക്കുവാനായ്. പലരും […]

ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 381

അമരാവതിയിൽ ….. ഇനിയും അവൻറെ വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ ആണോ നീ ഉദ്ദേശിക്കുന്നത് രാജാ??? മഹേശ്വരി ദേവി തന്റെ മകനായ രാജശേഖര മന്നാടിയാരോടായി ചോദിച്ചു. അമ്മേ അത് അവൻറെ ഇഷ്ടമല്ലേ?? അതിൽ ഇപ്പോൾ ഞാൻ എന്താ പറയുക … നീ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നോ?? നീ കൃതി മോളെ ഒന്ന് നോക്കിയേ നമ്മുടെ ദേവന് എന്ത് ചേർച്ചയാണ് അവളുമായി … ഓഹോ അപ്പോൾ അതിനാണല്ലോ ഇവരെയും എഴുന്നള്ളിച്ചുകൊണ്ട് അമ്മ വന്നത് …രാജശേഖരന്റെ (ആത്മ) എന്താ രാജ…. ഞാൻ […]

സുൽത്വാൻ 2 [ജിബ്രീൽ] 451

സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു   മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ്   നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി   കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]

കാവൽ മാലാഖ [Vichuvinte Penn] 137

?‍♂️?‍♂️ കാവൽമാലാഖ?‍♂️?‍♂️ Author : Vichuvinte Penn   “ആമിയമ്മേ… മോൾക്ക് വയറൊക്കെ വേദനിക്കുവാ… ആമിയമ്മക്കറിയോ എന്റെ വയറും താഴേക്കും മുകളിലേക്കുമൊക്കെ വല്ലാതെ നീറുവാ… ഇന്നലെയും അച്ഛൻ ഏതോ മാമനെയും കൂട്ടി വന്നു. ഞാൻ പോകില്ലാന്ന് പറഞ്ഞു കരഞ്ഞപ്പോൾ മോളെ അച്ഛൻ ഒത്തിരി തല്ലി… എന്നെയും കൂടി കൊണ്ടു പോകാൻ പാടില്ലായിരുന്നോ ആമിയമ്മക്ക്…? മോൾക്കിനിയും വയ്യ ആമിയമ്മേ… മോളുടെ പ്രായത്തിലുള്ള കുട്ടികളെല്ലാം എന്നും നല്ല ബാഗും യൂണിഫോമും ഒക്കെ ഇട്ട് സ്കൂളിൽ പോകുന്നത് ദേ ആ ജനാല […]

വിഷ്ണു …. [സിയ] 78

വിഷ്ണു … Author : സിയ വിഷ്ണു വളരേ സന്തോഷത്തോട് കൂടി വീട്ടിലേക്ക് കേറുപോ അവന്റെ ഭാര്യ പ്രിയ അവനേ കാത്ത് എന്നോണം ഉമറപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു …   അവളേ ഇടം കയ്യാൽ അവൻ ചേർത്ത് പിടിച്ചു എന്നിട്ട് … അവളോട് ചോതിച്ചു …   ” വാവ എന്ത്യ …   ” അവൾ ഉറങ്ങി … ഏട്ടാ…   വിഷ്ണുവിന്റെയും പ്രിയയുടേയും 1 വയസ് തികയാത്ത കുരുന്ന് ആണ് വാവച്ചി എന്ന് വിളിക്കുന്ന അനന്യ… […]

സുൽത്വാൻ [ജിബ്രീൽ] 442

സുൽത്വാൻ Author :ജിബ്രീൽ കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ അവൻ തല ഉയർത്തി നോക്കി ജാമിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം ആ ബോർഡിലേക്ക് കുറച്ച് നേരം നോക്കി നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു    വളരെ ലൂസായ ഒരു ഷർട്ടും ഒരു സ്ലിപ്പറും ധരിച്ച് തോളോടപ്പം മുടിയും കട്ടതാടിയുമായി അവൻ കോളേജിലേക്ക് കയറി    “ഡാ മുടിയാ ” വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പാർക്കിങ്ങിൽ നിർത്തിയിട്ടിരികുന്ന ഒരു ജി പ്സിക്ക് […]

Demon’s Way Ch- 7[Abra Kadabra] 205

Demon’s Way Ch-7 Author : Abra Kadabra [ Previous Part ]    ( മാസ്റ്റർ ജെനി )       ഇന്ദ്രജിത്ത് ഉണർന്നപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. Demon ബ്ലഡ്‌ ഡിമോണിക് ആർട്ട്‌ ന്റെ പാറ്റേണിൽ വീണ്ടും അവന്റെ ശരീരത്തിൽ കൂടി ഒഴുകി, പക്ഷേ അവന്റെ തലയ്ക്ക് എന്തോ മാറ്റം ഉള്ളത് പോലെ അവന് തോന്നി. അവൻ ചുറ്റും നോക്കിയപ്പോൾ  ചുറ്റുപാടും ഉള്ള കാഴ്ചയ്ക്കും അവന്റെ കേൾവിക്കും മണത്തിനും എല്ലാം മുമ്പത്തെ […]

ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 562

ദേവലോകം 14 Author :പ്രിൻസ് വ്ളാഡ് തൻറെ സർവീസ് വെഹിക്കിളിൽ നിന്നും പുറത്തിറങ്ങിയ സൂര്യനാരായണനെ കണ്ട ഉടൻ തന്നെ സിഐ അലക്സും ടീമും അറ്റൻഷനായി …..സൂര്യൻ അവരുടെ അടുത്തേക്ക് എത്തി. now.. Officer brief the situation… സൂര്യന് മലയാളം അറിയില്ലെന്ന് കരുതി അലക്സ് തന്നെകൊണ്ടാവുന്ന വിധം ഇംഗ്ലീഷിൽ അതുവരെ നടന്ന എല്ലാ പ്രൊസീജിയേർസും വിശദീകരിച്ചു… എല്ലാം കേട്ട ശേഷം സൂര്യൻ ഫോറൻസിക്ക്കാർ ബോഡി പരിശോധിക്കുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെനിന്നും അവരോട് വിവരങ്ങൾ തിരക്കിയശേഷം വീണ്ടും അലക്സിന്റെയും […]

ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 181

ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു. “അതുകൊണ്ട് ദീ,  ഇനി എന്നെ നിർബന്ധിക്കരുത് പ്ലീസ് … അതെനിക്ക് നിരസിക്കാൻ ആവില്ല.”     “എന്നാൽ ശരി. ” വൈമനസ്യത്തോടെയാണെങ്കിലും  ദീപ്തി അവൻ പറഞ്ഞത് അംഗീകരിച്ചു.       അവൾ മുന്നോട്ടു വന്ന് അവനെ ഗാഢമായി ആശ്ലേഷിച്ചു. അന്ന് പാതിരാത്രിയിൽ റസിയയെ ആലിംഗനം ചെയ്തത് പോലെ ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന ഒരു തോന്നൽ അവനനുഭവപ്പെട്ടു. അകത്തു മാറുമ്പോൾ രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.       […]

കഥയാണിത് ജീവിതം – 4 [Nick Jerald] 224

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു… കഴിഞ്ഞ് പോയ ദിവസങ്ങൾ പോലെ അല്ലായിരുന്നു എൻ്റെ പിറ്റെന്നു തൊട്ടുള്ള അവസ്ഥ.രാവിലെ എണീക്കാൻ തന്നെ വല്ലാത്ത ഒരു ഉന്മേഷം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും ജോലി ഒക്കെ സെറ്റ് ആയാൽ പിന്നെ ജീവിതം വേറെ ഒരു തലത്തിലേക്ക് മാറുവല്ലേ… ആരുടെയും പുച്ഛത്തോടെ ഉള്ള നോട്ടം ഇനി കാണണ്ട…സ്ഥിരം ചോദ്യങ്ങൾ ഇനി കേൾക്കണ്ട…പണ്ട് ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി പറയാൻ പറ്റാത്ത സ്ഥാനത്ത് ഇന്ന് […]

അവൻ്റെ വഴി [A Menace] 46

അവൻ്റെ വഴി By (A Menace) ******************** ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് അതുകൊണ്ട് തന്നെ ആവിശ്യത്തിലധികം പോരായ്മകൾ ഉണ്ടാവം എന്നാലും ഇനി വരുന്ന ഭാഗങ്ങളിൽ തെറ്റുകൾ തിരുത്തികൊണ്ടുവരാം ******************** അന്ന് സാധാരണയിലും നിലാവില്ലാതിരുന്ന ഒരു കറുത്ത രാത്രി ആയിരുന്നു…… തലസ്ഥാന നഗരിയിൽ സ്ഥിതി ചെയുന്ന തൻ്റെ ബംഗ്ലാവിൽ കിടന്നുറങ്ങുകയായിരുന്നു മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രീതിപക്ഷ നേതാവുമായ മാധവൻ….. സമയം: 2 മാണി ഒരു മുരണ്ട ശബ്‌ദം കേട്ട് മാധവൻ കണ്ണ് തുറന്നുനോക്കുന്നത്….. ഇതെവിടെ നിന്നാ […]

ദേവൻഷി [അപ്പൂട്ടന്റെ ദേവൂട്ടി] 43

?ദേവൻഷി ?   വായനയുടെ ലോകത്തു നിന്നും എഴുതിലേക് എന്നെ വഴിതിരിച്ച ആദ്യ സ്റ്റോറി. ❄️❄️?❄️❄️?❄️❄️?❄️❄️?❄️❄️ പൊന്നു പൊന്നു …. രാവിലെയുള്ള അച്ഛന്റെ വിളി ആണ് അവളെ ഉണർത്തിയത്. ആ താ വരുന്നു. അച്ഛനോട് മറുപടി പറഞ്ഞ് അവൾ എഴുന്നേറ്റു. അച്ഛന്റെ അടുത്തേക്ക് പോയി. അച്ഛൻ : വേഗം വാ പൊന്നു . വന്ന് ഗേയ്റ്റ് തുറക്ക് . പൊന്നു :അ ഇതാ വരുന്നു. അച്ഛൻ : ഗേയ്റ്റ്. അടച്ച് വേഗം പോവോണ്ടു ട്ടോ പൊന്നു : […]

Demon’s Way Ch- 6 [Abra Kadabra] 164

Demon’s Way Ch-6 Author : Abra Kadabra [ Previous Part ]   ഇന്ദ്രജിത്ത് ഉണർന്നപ്പോൾ, വെയർഹൗസിലെ ചെറിയ തടി കട്ടിലിൽ, ഐസ് പോലെ തണുത്ത വെള്ളത്തിൽ കുളിച്ചു കിടക്കുക ആയിരുന്നു. അവന്റെ മുന്നിൽ ജാക്ക്, ഒരു കൈയിൽ ഒരു മരത്തടി കൊണ്ട് ഉണ്ടാക്കിയ ബക്കറ്റും പിടിച്ച് വളരെ വളരെ പാട് പെട്ട് ഒരു സ്റ്റൂളിലേക്ക് കയറുകയായിരുന്നു. ഇന്ദ്രജിത്തിന്റെ മുകളിൽ തണുത്ത വെള്ളം ഒഴിക്കാനാണ് അവൻ ഉദ്ദേശി ക്കുന്നത്.   നല്ല  തണുപ്പുള്ളത് കൊണ്ട്   […]

കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 184

കർമ്മ 19 (അവസാന ഭാഗം.) Part C   വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി.   മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി.   അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു.   പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ […]

Demon’s Way Ch- 5 [Abra Kadabra] 158

Demon’s Way Ch-5 Author : Abra Kadabra [ Previous Part ]   രാവിലെ necromancy major students റെഡിയായി dark മാജിക്‌ ബിൽഡിങ്ലെ ക്ലാസ്സ്‌ റൂമിലേക്ക് പോവാൻ ഉള്ള തിരക്കിൽ ആണ്. ജാക്ക് ന് വല്ലാതെ ഭയം ഉണ്ടായിരുന്നു, അവൻ പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഇന്ദ്രജിത്തിന്റെ പ്ലാൻ എന്താണ് എന്ന് കേട്ടപ്പോൾ അവന്റെ ഭയം എല്ലാം പോയി. ഒന്നും ഇല്ലേലും   ‘അവൻ ഇതൊക്ക തനിക്ക് വേണ്ടി ആണ് ചെയ്യുന്നത്, തന്നെ […]

കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 182

കർമ്മ 19 (അവസാന ഭാഗം.) Part B *********************************** ശ്യാമിനെ നിലത്ത് കിടത്തിയ ശേഷവും അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി സംശയത്തോടെ മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്ത് കൈ കൊണ്ട് അവന്റെ മുഖത്ത് ശക്തമായി അടിച്ചു. പക്ഷെ മിനിറ്റുകൾക്ക് മുമ്പേ ജീവൻ വിട്ടകന്ന ആ ശരീരത്തിന് ചലനം ഉണ്ടായിരുന്നില്ല. അനക്കം ഇല്ലാ എന്ന് കണ്ടതോടെ അനി ശ്യാമിന്റെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു. “”””ഛേ…. നാശം പിടിക്കാനായിട്ട്…. കൊന്ന് കളയാൻ […]

കർമ്മ 19 (അവസാന ഭാഗം.) [Yshu] 169

കർമ്മ 19 (അവസാന ഭാഗം.) Part A (വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….) “അമ്മ വീണ്ടും എന്നെവിട്ട്…” അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു. “”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്. അമ്മയും […]

കഥയാണിത് ജീവിതം – 3 [Nick Jerald] 191

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു.. ” എല്ലാത്തിനുമൊടുവിൽ നമുക്ക് എത്ര തവണ രണ്ടാമൂഴം കൈവന്നുചേരും ? “ എന്താണ് അവൾ ഈ വരി കൊണ്ടു ഉദ്ദേശിക്കുന്നത്? കുറേ നേരം കിടന്നു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഇതിന് മാത്രം ആലോചിക്കാൻ അവൾ നിൻ്റെ ആരാ? ഇതിന് മുൻപ് എന്തേലും പരിചയം ഉണ്ടോ? മനസാക്ഷിമോറൻ പിന്നേം ചൊറിയാൻ തുടങ്ങി. പിന്നെന്തിനാഡോ അവളെ എൻ്റെ മുമ്പിൽ കൊണ്ടിട്ടത്? അവിടെ വരുന്ന ആളുകളെ പൊലെ […]

കഥയാണിത് ജീവിതം – 2 [Nick Jerald] 144

കഥയാണിത് ജീവിതം – 2 Author :Nick Jerald നിർത്തിയിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല…അതുകൊണ്ട് തുടരുന്നു. വായനക്കാർ ദയവായി സഹിക്കുക..ക്ഷമിക്കുക… ? എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആലോചിക്കുന്നവർക്ക് വേണ്ടി. പേര്: ടോംസ് വയസ്സ്: 24 വിദ്യാഭ്യാസം: ബി-ടെക് സിവിൽ കമ്പ്ലീറ്റ് ചെയ്ത് നിൽക്കുന്നു. വീട്ടുകാർ: അപ്പൻ – കുര്യൻ ( ഖത്തറിൽ ഒരു  പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.) അമ്മ – ആനി (ഗൃഹഭരണം) പെങ്ങൾ – ട്രീസ ( നഴ്സിംഗ് പഠിക്കുന്നു) അപ്പോൾ വീണ്ടും കഥയിലേക്ക്.. ചിന്തിച്ച് […]

സർവ്വേ [കഥാനായകൻ] 160

“എന്നാലും എന്റെ അളിയാ എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവാത്ത കാര്യം നമ്മൾ ഈ CA പഠിക്കുന്ന പിള്ളേരെ കൊണ്ട് ഇങ്ങേര് എന്തിനാ സർവ്വേ എടുക്കാൻ പറഞ്ഞു വിട്ടത് എന്നാണ് അല്ല ഞാനിതാരോടാ പറയുന്നേ?” CA പഠിക്കാൻ വേണ്ടി എറണാകുളത്ത് എത്തിയ എനിക്ക് കൂടെ കിട്ടിയ മുതലിനോടാണ് ഞാൻ ചോദിച്ചത്. പുള്ളിക്കാരൻ ആണെങ്കിൽ കേരളത്തിലേക്ക് വന്നിട്ട് മാസങ്ങൾ ആവുന്നതേ ഉള്ളൂ. അവൻ ഒരു NRI മലയാളിയാണ്. “എടാ എനിക്ക് മയലാളം കേട്ടാൽ മനസ്സിലാകും കേട്ടോ” ദാ കടക്കുന്നു ഇവനെയും […]