?⚜️Return of Vampire 3⚜️?[Damon Salvatore] 118

Return of Vampire 3 Author : Damon Salvatore | Previous part   ഇതിലെ സ്ഥലങ്ങൾ ഒക്കെയും പുറം രാജ്യങ്ങളാണ് അതുപോലെ ഒട്ടുമിക്ക കഥാപാത്രങ്ങളും അതെ സ്ഥലങ്ങളിൽ ഉള്ളതിനാലും അവരുടെയൊക്കെ സംഭാഷണങ്ങൾ വായിക്കുവാൻ ഉള്ള സൗകര്യത്തിന് വേണ്ടിയും മലയാളത്തിൽ ആക്കിയിട്ടാണ് എഴുതിയിരിക്കുന്നത്. അതുപോലെ പല ഇംഗ്ലീഷ് വാക്കുകളും മംഗ്ലീഷ് ആയിട്ടും എഴുതിയിട്ടുണ്ട്. /* ക്യാമ്പസ്സിലേക്ക് കയറിയിതനിശേഷം ദക്ഷ കാണുന്നത് എല്ലാവരും അവരവരുടേതായ തിരക്കുക്കളിൽ ഓടിനടക്കുന്നതാണ്. ഒടുവിൽ ഒരു ചെറുപ്പക്കാരനോട് താൻ പോകേണ്ട ക്ലാസ്സ് റൂം […]

മൂന്നാറിലെ പ്രണയം [koottukaran] 72

മൂന്നാറിലെ    പ്രണയ കാലം Moonnarile Pranaya Kaalam | Author : Koottukaran   പ്രിയപ്പെട്ട എന്റെ സ്നേഹം നിറഞ്ഞ വായനക്കാരെ ഈ കഥ മറ്റൊരു സൈറ്റിൽ ഞാൻ തന്നെ വേറൊരു പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഈ  സൈറ്റിലെ ലെ വായനക്കാർക്കു വേണ്ടി ഞാൻ ഇത് ഈ സൈറ്റിലും പോസ്റ്റ് ചെയ്യുന്നു സ്വീകരിച്ചാലും…………………… ” ഏവർക്കും ന്യൂ ഇയർ ആശംസകൾ…”   കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു. ചെറിയ കുന്നുകളും […]

ദേവ ശ്രീഹരി [ᎷᎡ. ᎫႮΝᏆϴᎡ] 174

ദേവ ശ്രീഹരി Deva Sreehari | Author : Mr. Junior   ?സൂർത്തുക്കളെ  പ്രോത്സാഹനങ്ങൾ സ്വീകരിക്കും… ചുമ്മാ വായിച്ചോളൂന്നേ………?!   ❤️❤️❤️❤️❤️❤️❤️❤️❤️❤️   ”കോളേജിലെ വാകമരചോട്ടിൽ ഇരുന്നു വാക മരത്തോട് കിന്നാരം പറയുകയായിരുന്നു ദേവു.   “സഖാവിനെ സ്നേഹിച്ച പൂമരത്തിനു പറയാൻ ഉള്ളതും വിരഹത്തിന്റെ നൊമ്പരം മാത്രം !!അല്ലേ ?” അവൾ ചിരിച്ചുകൊണ്ട് വാക മരത്തോട് ചോദിച്ചു.   പക്ഷേ ആ കണ്ണുകളിൽ എവിടെയോ ഒരു ദുഃഖം.   “ദേവു….. “വിളി കെട്ടിടത്തേക്ക് ദേവിക തിരിഞ്ഞു […]

നിർമ്മാല്യം 3 [അപ്പൂസ്] 2451

രണ്ടു പിരീഡ് കഴിഞ്ഞുള്ള ഇന്റർവെൽ ടൈമിൽ ബുക്കെടുത്തു ബാഗിലേക്ക് തിരുകി തിരിഞ്ഞു കൊണ്ടു എണീറ്റതും തൊട്ടു മുൻപിൽ ഋതു.. “കഴ്ഞാ കോമെഴ്സിലേക്ക് ഒള്ള വായ്നോട്ടം?? ” എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിൽകുമ്പോൾ എന്റെ ഹാർട്ട്ബീറ്റ് ഉയർത്തികൊണ്ട് എന്റെ അരികിൽ ഇരിക്കാനുള്ള ശ്രമത്തിലാണ് അവൾ നിർമാല്യം 3 Nirmallyam Part 3 | Author : Pravasi [ Previous Part ] “അയ്ന്ന്…. ഞാന്…. അങ്ട് നോക്കാന്ന് ആരാ പർഞ്ഞെ??” അവളെന്നെ നോക്കാതെ നിർമലിനെ നോക്കി […]

?പാരസൈറ്റ് ബംഗ്ലാവ് ?[M.N. കാർത്തികേയൻ] 166

സേതുബന്ധനം 5 കഴിവതും 2 ആഴ്ചക്കുള്ളിൽ തരാം. അതു വരെ നിങ്ങൾക്ക് എന്നെ ഓർക്കാൻ ഒരു ചെറുകഥ സമ്മാനിക്കുന്നു. ലൈക്കും കമന്റും ഒക്കെ തരണം. കുറച്ചു പ്രശ്നങ്ങൾ ഉണ്ട്.അതാണ് കഥകൾ ഒക്കെ ഡിലേയ് ആവുന്നത്. ഒരുപാട് കഥകൾ വായിക്കാനും കമെന്റ് ഇടാനും ഉണ്ട്. സമയം ഇല്ലാത്തത് കൊണ്ടാണ് എല്ലാരും ക്ഷമിക്കണം. സമയം പോലെ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കാം. കൊറേ തിരക്കുകൾ ഉണ്ട്. ക്ഷമിക്കുക.അപ്പൊ ആരംഭിക്കാം. —————————————————–   ” സർ…. അശ്വിൻ സാർ… ”   എന്തോ […]

? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

എല്ലാം അവിചാരിതം മാത്രം Ellam Avicharitham Maathram | Author : Vector തീവണ്ടി യാത്രകള്‍ക്കിടയില്‍ നിരഞ്ജന്‍ ഇപ്പോഴും ആ മുഖം തേടാറുണ്ട്… ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിക്കുന്ന ആ മുഖം… അവിചാരിതമായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന… ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കുറച്ച് നിമിഷങ്ങള്‍… ഒരു മഴയുളള തണുത്ത പ്രഭാതത്തില്‍ തലേന്ന് പെയ്ത പുതുമഴ നനഞ്ഞതിന്‍റെ ശാരീരികമായ അസ്വസ്ഥതകളുമായാണ് നിരഞ്ജന്‍ അന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയത്… നിരഞ്ജന് ശരീരമാകെ കുളിരുന്നത് പോലെ തോന്നി… അത് വകവയ്ക്കാതെ […]

❤️ അമ്മ മനസ്സ് ❤️ [ZAYED MAZOOD] 92

അമ്മ മനസ്സ് Amma Manassu | Author : Zyed Mazood നഗരത്തിൽ പുതുതായി എത്തിയ ഒരു യുവ എഴുത്തുകാരിയാണ് “ചൈതന്യ..” തന്റെ കഥയെഴുത്തിന് ശാന്തമായ ഒരിടം അത്യാവശ്യമായിരുന്നു. അതിനായി ഒരുപാട് തിരഞ്ഞു അവസാനം  ഒരു വീട് ഒത്തു കിട്ടി..   ഒരു വൃദ്ധ മാത്രമാണ് അവിടെ താമസിക്കുന്നത്. കുറച്ചു ദേഷ്യക്കാരി ആണ് ആ വൃദ്ധ, അവർ തന്നെ ശാന്തമായി ഇരുന്ന് കഥ എഴുതാൻ സമ്മതിക്കില്ല എന്ന് അവൾക്ക് തോന്നി,..   വേറെ സ്ഥലം നോക്കാൻ തീരുമാനിച്ചു. […]

ഡെറിക് എബ്രഹാം [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167

പ്രിയ സുഹൃത്തുക്കളെ, ഞാൻ അഹമ്മദ് ശഫീഖ്.. കണ്ണൂരിലെ ചെറുകുന്ന് എന്ന ഗ്രാമത്തി നിന്നും വരുന്നു…. ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമായിട്ടാണ്.. എന്റെ പ്രിയ സുഹൃത്ത് ഷാന പറഞ്ഞിട്ടാണ് ഇങ്ങനെയൊരു ഗ്രൂപ്പിനെ കുറിച്ച് അറിയുന്നത്.. ഞാൻ ആദ്യമായി എഴുതുന്ന തുടർക്കഥയാണ്….. ആദ്യ പരീക്ഷണമായതിനാൽ തെറ്റുകളുണ്ടാകും…ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു… എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു… ============================     ഡെറിക് എബ്രഹാം ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 1   […]

സഖിയെ ഈ മൗനം നിനക്കായ്‌ ???[നൗഫു] 5340

സഖിയെ ഈ മൗനം നിനക്കായ്‌ ??? Sakhiye ee mounam ninakkay  Author : Nafu | Previuse part ______________________________________________________________________ https://imgur.com/gallery/0VgHBUs ഒരു പെരുന്നാളിന്‍റെ തലേ ദിവസം ടൗണിലെ ഒരു ജൻറ്സ് ഷോപ്പ് … സമയം രാത്രി 10 മണി… ഹാഷിം കടയിലെ പണിയെല്ലാം ഒരുവിധം തീർത്തു പെട്ടന്ന് വരാമെന്ന് കൂടെ പണിയെടുക്കുന്ന കൂട്ടുകാരോട് പറഞ്ഞിറങ്ങി കാറുമെടുത്ത് വീട്ടിലേക്കു തിരിച്ചു… വീട്ടിലെത്തി നാളെത്തേക്കുള്ള പോത്തിറച്ചിയും കോഴിയും വാങ്ങികൊടുക്കണം… പെരുന്നാളാഘോഷത്തിന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ളത് കൊണ്ട് വളരെ […]

ശ്രാവണി 2 [Shana] 87

ശ്രാവണി 2 Sravani Part 2 | Author : Shana | Previous Part     ശ്രാവണിയുടെ കണ്ണുകള്‍ അവനിലായിരുന്നു. ഇരു നിറം ആറടിയോളം പൊക്കമുള്ള പാമ്പിന്റേതുപോലെ തിളക്കമുള്ള കരിനീലക്കണ്ണുകളും വെട്ടിയൊതുക്കിയ താടിയുമൊക്കെ ആയി ഒരുത്തന്‍. കണ്ടാല്‍ ഒരു ഇരുപത്തിമൂന്നു വയസ് തോന്നിക്കും. ശ്രാവണി അവന്‍ തന്നെ കണ്ടെന്നുള്ള ഭയം മറന്ന് നിന്നു. എവിടെയൊക്കെയോ കണ്ട് പരിചയം ഉള്ളപോലെ. അവളുടെ തലച്ചോര്‍ ആ മുഖം തേടി ഓട്ടപാച്ചില്‍ നടത്തുകയായിരുന്നു. അവള്‍ അവനെ തന്നെ കൗതുകത്തോടെ […]

ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

ഇത് ഞങ്ങളുടെ ഏരിയാ 3 Ethu Njangalude Area Part 3 | Author : Manus | Previous Part   (ഒരുപാട് വൈകി എന്നറിയാം.. ഇങ്ങള് എല്ലാരും ഞമ്മളോട് ക്ഷമിക്കിൻ.. മുന്ഭാഗങ്ങൾ വായിച്ചവർ കഥയുടെ ഒഴുക്കിന് മാണ്ടി ഒന്നുകൂടെ ആ ഭാഗങ്ങൾ വായിക്കുന്നത് നല്ലതായിരുക്കും.) ജാഷിയും ഫർഹയും കുട്ടികളുടെ സ്‌കൂളിൽ ടീച്ചറോടൊപ്പം അവരുടെ സ്‌കൂളിലെ കുൽസിത പ്രവർത്തികളെ കുറിച്ച് സംസാരിക്കുകയായിരുന്നു..   തുടർന്ന് വായിക്കുക…..     ടീച്ചർ പറയുന്ന കാര്യങ്ങൾ കേട്ട് വിടർന്ന […]

കർണ്ണ ധര്‍മം [Ajith Divakaran] 62

കർണ്ണ ധര്‍മം Karnna Dharmmam | Author : Ajith Divakaran   നാളെ മഹാഭാരതയുദ്ധത്തിന്റെ പതിനൊന്നാം ദിവസം ആണ്. കൌരവ പക്ഷത്തിലെ മഹാരഥന് ഭീഷ്മര് യുദ്ധകളത്തില് വീണു ശരശയ്യയില് കിടക്കുകയാണ്. നാളെത്തെ യുദ്ധം നയിക്കാന് ആര് എന്ന ചോദ്യത്തിനു ദുര്യോദനന് ഒന്നും ആലോചിക്കേണ്ടി വന്നില്ല. തന്റെ ജീവനേക്കാള് താന് സ്നേഹിക്കുന്ന കര്ണന്, അവനെക്കാള് യോഗ്യന് ആര്? കര്ണന് ഉള്ളടത്തോളം തനിക്ക് പരാജയം എന്ന വാക്കില്ല എന്ന വിശ്വാസം ദുര്യോദനന് വേണ്ടു വോളം ഉണ്ട്. യുദ്ധ തുടക്കത്തിലെ […]

എന്റെ സ്വാതി 3 [Sanju] 164

എന്റെ സ്വാതി 3 Ente Swathi Part 3 | Author : Sanju [ Previous Part ]   “സ..ഞ്ജു സഞ്ജു തന്റെ നമ്പർ ഒന്ന് അയക്കാമോ. ഞാൻ വിളിക്കാം..”   അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ഞാൻ വേഗം എന്റെ നമ്പർ അയച്ച് കൊടുത്തു.   അപ്പോൾ തന്നെ കോൾ വന്നു. ചെറിയ ചെറിയ തേങ്ങലുകള്‍ ഞാൻ കേട്ടു, “സ്വാതി………….”   ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.   “താന്‍ കരയാണോ….?” […]

അകലെ 4 [Rambo] 1814

അകലെ 4 Akale Part 4 | Author : Rambo | Previous Part   ഹാ. അങ്ങനെ ആ മൂലയിൽ മുഖവും താഴ്ത്തി ഞാനിരുന്നു…എന്തോ ഏകാന്തതയെ ഞാനത്രെയേറെ ഇഷ്ടപ്പെട്ടുപോയി അന്നേരം എന്റെ സ്വപ്നങ്ങളെല്ലാം എന്നിൽ നിന്നും അകലെ അകന്നു പോയതുപോലെ………   “”   ___________________   കുറച്ചു കഴിഞ്ഞപ്പോ അടുത്തൊരനക്കം കേട്ടാണ് കണ്ണുതുറന്നേ…നോക്കിയപ്പോ കാവ്യ ആണ്..എന്തോ …എന്റെ മുഖം കണ്ടപ്പോ അവളും ഒരുമാതിരിയായി..   എന്റെ കൂടെ ഇരുന്നെ ള്ളു അവൾ…ഒന്നും മിണ്ടിയിരുന്നില്ല.. […]

ഒരു തവണ കൂടി [Rivana] 71

ഒരു തവണ കൂടി Oru Thavana Koodi | Author : Rivana   തിങ്ങി നിറഞ്ഞു നിൽക്കുന്ന വലിയ പടുകൂറ്റൻ മരങ്ങൾ. നാനാഭാഗത്തും പല ഇടങ്ങളിലായി വിട്ട് വിട്ട് നിൽക്കുന്ന വലുതും ചെറുതും ആയ പാറകളും കരിങ്കൽ കൂട്ടങ്ങളും… മരങ്ങളിൽ നിന്നും ഉണങ്ങി അടർന്നു വീണ കരിയിലകൾ കൊണ്ട് മറച്ച പ്രതലം. ചെറു ചെടികളിൽ മൊട്ടിട്ടതും വിരിഞ്ഞതുമായ പൂക്കൾ. പക്ഷികളുടെയും മൃഗങ്ങളുടെയും കലപില ശബ്‌ദങ്ങൾ… നേരിയ തണുപ്പിൽ സതാസമയവും വീശുന്ന കുളിരണിയിക്കുന്ന കാറ്റ്‌. പ്രകൃതി ദത്തമായി […]

പാണ്ടിമണിയൻ [ജ്വാല] 1302

പാണ്ടിമണിയൻ PaandiManiyan | Author : Jwala   ആമുഖം :- പ്രിയ സുഹൃത്തുക്കളെ, തെക്കൻ കേരളത്തിലും, തമിഴ് നാട്ടിലും ഒക്കെ യഥേഷ്ടം കേൾക്കുന്ന പഴഞ്ചോല്ലു ‌ആണ് “പാണ്ടിമണിയാൻ ചത്താലും വിന ജീവിച്ചാലും വിന ” എന്നത്. ഈ പഴഞ്ചോലിനെ ആസ്പദമാക്കി ഒരു കഥയാണ് ഇത്. എങ്ങനെ ഈ ചൊല്ല് ഉണ്ടായി എന്നതിനെക്കുറിച്ച് സൗഹൃദ സദസ്സിൽ ഒരാൾ പറഞ്ഞ തമാശ ഞാനൊരു കഥയാക്കാൻ ഒരു ശ്രമം നടത്തുന്നു. എന്റെ എല്ലാ എഴുത്തുകളും വായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയ […]

? ഗൗരീശങ്കരം 3 ? [Sai] 1870

?ഗൗരീശങ്കരം 3? GauriShankaram Part 3 | Author : Sai [ Previous Part ]   “അജൂ……. പിന്നേ….. ബ്ലഡ്…..”   “ബ്ലഡ് കിട്ടി എന്ന് അല്ലേ…… ഹോസ്പിറ്റലിന് വിളിച്ചിരുന്നു  മനു….. ഇതാ പറയണേ വിളിക്കേണ്ടോര് വിളിക്കണ്ട പോലെ വിളിക്കണം ന്ന്. നീ വിളിച്ചപ്പോൾ അരമണിക്കൂറിന് കാര്യം സെറ്റ് ഞാൻ ഇന്ന് പുലർച്ചെ മുതൽ വിളിക്കുന്നുണ്ട്, കുറേ സമയം പോയത് മിച്ചം.”   “അത് വിട്…. ആരാ പേഷ്യൻ്റ് ? കൂടെ വർക്ക് ചെയ്യുന്ന […]

മിഴിരണ്ടിലും 1 [അതുൽ കൃഷ്ണ] 201

മിഴിരണ്ടിലും 1 Mizhirandilum Part 1 | Author : Athul Krishna   ഗൂയ്‌സ് എന്റെ ആദ്യത്തെ കഥ ആണ്, തുടർകഥ. എങ്ങനെ ഇണ്ടാവുംന്ന് എനിക്ക് അറിയൂല. എന്തായാലും ഞാൻ ഈ കഥ എഴുതി. വല്യ കൊഴപ്പോന്നും തോന്നിയില്ല. പിന്നെ മെയിൻ കാര്യം തൃശൂർ ഭാഷയിൽ ആണ് ഞാൻ എഴുതിയിരിക്കുന്നത്, അതിൽ എഴുതുമ്പോഴേ എനിക്ക് ഒരു സംതൃപ്തി തോന്നുന്നുള്ളു അതോണ്ടാണ് ട്ടോ, ക്ഷമിക്കണം. അക്ഷര തെറ്റുകൾ ഇണ്ടാവും അതും ക്ഷമിക്കണം. അപ്പൊ വായിച് തുടങ്ങിക്കോളൂ. മിഴിരണ്ടിലും […]

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 ❤❤❤ [ശങ്കർ പി ഇളയിടം] 113

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 Erupatham Noottandinte Pranayam Part 4 Author : Shankar P Elayidam [ Previous Part ]   ഞാൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി അവിടെ ഒരു വൈറ്റ് കാറ് കിടപ്പുണ്ട് ഞാൻ വേഗത്തിൽ കാറിനടുത്തേക്ക് നീങ്ങി. ആ കാറിൽ ഒരു മധ്യവയസ്കനായ ഒരാൾ ഉണ്ടായിരുന്നു അദ്ദേഹം ആണ് ഹെല്പിന് വേണ്ടി വിളിച്ചത്..  ഞാൻ ചുറ്റും നോക്കി അടുത്തെങ്ങും ഒരു മനുഷ്യർ പോലും ഇല്ല നീണ്ടു നിവർന്നു കിടക്കുന്ന […]

ഇരട്ടപിറവി 4 [Vishnu] 170

ഞാൻ വീണ്ടും  വന്നു  കഴിഞ്ഞ പാർട്ടിന്  തന്നപോലെ  ഈ  പാർട്ടിനും  നിങ്ങൾ  സപ്പോർട്ട്  തരും  എന്നു  പ്രതീക്ഷിച്ചുകൊണ്ട്   ഞാൻ തുടങ്ങുന്നു ഇരട്ടപിറവി 4 Erattapiravi 4  | Author : Vishnu [ Previous Part ] ഇവർ  എന്താ  ഇന്ന്  എന്നെ  ട്രീറ്റിന്  വിളിച്ചത്   ഡേവിഡ്  , ദേവിക    താൻ  വരച്ച  അവന്റെ  ചിത്രത്തിൽ  നോക്കി  ചോദിച്ചു എന്തായാലും  ദേവിക  ശ്രിയയോട്  റെഡി  ആകാൻ  പറഞ്ഞിട്ട് ദേവികയും   റെഡി  ആയി ഒരു  blue ജീൻസും  […]

രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4278

രാഹുലിന്റെ അമ്മൂസ് ?? Rahulinte ammoos  Author : Nafu | Previus part   ക്രിസ്മസ് ആയിട്ട് ഒരു കഥ വിടാതിരിക്കുന്നത് എങ്ങനെയാ ??   രാഹുലിന്റെ അമ്മുസ് ??? &nbsp https://imgur.com/gallery/3IUYmj4   “ അവളുടെ കൈ വിടെടാ…”   ബുള്ളറ്റിൽ നിന്നും ചാടിയിറങ്ങി എന്‍റെ കൈ പിടിച്ചിരിക്കുന്ന അരവിന്ദന്‍റെ അരികിലേക്ക് ഒരാക്രോശത്തോടെ പാഞ്ഞടുക്കുന്ന ആളെ കണ്ട് ഞാനൊരു നിമിഷം ഞെട്ടി…   രാഹുലേട്ടൻ…   എന്‍റെ ചേച്ചിയുടെ ഭർത്താവ്   ഓടി വന്ന […]

? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2800

പ്രിയപ്പെട്ട കൂട്ടുകാരെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്  പുതുവത്സരാശംസകൾ.,.,.,., കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 7 ആം തീയ്യതി ( ജനുവരി 7 ) ആയിരിക്കും വരിക.,.,., ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 14~~ Sreeragam Part 14| Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിരുന്നു ,.. .,.,. അതിനിടക്ക് ഇന്ദു പോയി ചായ വച്ചിരുന്നു.,. […]

⚔️ദേവാസുരൻ⚒️8【Ɒ?ᙢ⚈Ƞ Ҡ???‐??】 2424

●●●●●◆◆●●●●● ദേവാസുരൻ 8 demon king -DK ●●●●●●◆●●●●●●   ഈ പാർട്ട് ഇത്ര വേഗം തരാൻ പറ്റുമെന്ന് കരുതിയതല്ല…… കുറച്ചു പേർസണൽ പ്രശ്നങ്ങൾ ഉണ്ട്… അതുകൊണ്ട് എപ്പോഴും എഴുതാനുള്ള മൂഡ് ആയിരിക്കില്ല…. ചില സമയം ഈ കഥ എഴുതാനുള്ള മൂടും വരില്ല… അതാണ് ഇടക്ക് വേറെ ചില ചെറു കഥകൾ എഴുത്തുന്നത്… കഥ മാസ്സ് മോഡിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും… പക്ഷെ ഇപ്പോൾ അതിന് കഴിയില്ല… ഇപ്പോഴൊരു ലൗ ട്രാക്കിൽ ആണ് കൊണ്ടുപോകാൻ ശ്രമിക്കുന്നത്….. ഇതിൽ […]

❤ വൈശാലി ❤ [VECTOR] 238

വൈശാലി Vaishali | Author : Vector രാത്രികൾ പകലുകൾ ആക്കി മനസ്സിനെ എകന്ത്രമാക്കി  വർണനകളെ സ്വയക്തമാക്കി ആരോ എഴുതിയ ഒരു കഥ അടിച്ചുമാറ്റി ഞാൻ ഇവിടെ ഇടുന്നു വായിച്ചവർ പിന്നെയും വായിക്കുക എന്നെ ഒന്നും പറയാതിരിക്കുക….. വായിക്കാത്തവർ വായിച്ച് ഈ കഥ നിങ്ങൾക്ക് നൽകിയ എന്നെ….എന്നെ ….ഒന്നും പറയണ്ട സാധനം ഞാൻ അടിച്ചുമാറ്റിയതാ   വൈശാലി —————— ഡീ വൈശു…  നീ അങ്ങ് വല്ലാണ്ട് കൊഴുത്തല്ലോ… എന്റെ കൂടെ ഒരു രാത്രി കിടക്കാമോ? ചോദിക്കുന്ന ക്യാഷ് […]