?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737

,,,,,മ്മ്….മ്മ്…… നീ എന്തേലും കാട്ട്…..

,,,,, പിന്നെ ചേച്ചീ……
ചേച്ചിക്കുള്ള തേൻ അവടെ വീട്ടിൽ വച്ചിട്ടുണ്ട്….

,,,,,, എനിക്കെന്തിനാ പെണ്ണേ ഈ തേനൊക്കെ….

,,,,, കഴിക്കാൻ…..

,,,,,, ഞാനതൊന്നും എപ്പോഴും കഴിക്കാറില്ല….

,,,,, അതിന് എപ്പോഴും കഴിക്കാൻ ഞാൻ പറഞ്ഞോ…

,,,,,എന്റെ പൊന്ന് ലിസേ…… ഞാൻ കഴിച്ചോളാം…

,,,,,, അങ്ങനെ വഴിക്ക് വാ മോളെ…..

അവൾ എന്റെ വയറിൽ ചെറുതായി ഇക്കിളി ആക്കികൊണ്ട് പറഞ്ഞു….

,,,,,ദേ…. പെണ്ണേ…. ഞാൻ വീഴും ട്ടോ….

,,,,, വീഴാൻ പോയാ ഈ ലിസ പിടിക്കും….

,,,,, ആണോ….. എന്നാലും വണ്ടി ഓടിക്കുമ്പോ ഈ കോപ്രായങ്ങൾ ഒന്നും വേണ്ട…..

,,,,,ഹമ്മ്…..ശരി ശരി…..
അല്ല…. എന്താ ചേച്ചി ഇങ്ങനെ ഡ്രെസ്സ് ചെയ്തേക്കുന്നെ….
കാണുമ്പോൾ തന്നെ എന്തോ പോലെയുണ്ട്….””

,,,,,, അതാ കടയുടെ അവടെ കൊറേപേർ ഇങ്ങനെ കണ്ണ് കൊണ്ട് കൊത്തി വലിക്കാൻ ഇരിപ്പുണ്ട്….
അവരെ പേടിച്ചാ…..

,,,,,, ഏത്…. അവിടത്തെ ആ അമ്മാവന്മാരും ചെറുപ്പകാരുമോ….

,,,,മ്മ്…..

ഞാൻ മൂളുക മാത്രം ചെയ്തു….

,,,,, എന്നിട്ട് അന്നവർ ചേച്ചിയെ നോക്കിയില്ല…

,,,,,ഹമ്മ്…. നോക്കി….
ഒരുജാതി വൃത്തികെട്ടവന്മാർ ആണ്…..

ഞാൻ എന്റെ അമർഷം അവളോട് പറഞ്ഞു…
അവളത് കേട്ട് പിന്നിൽ ഇരുന്ന് ചിരിക്കുകയാണ്…

,,,,, നീ എന്തിനാ ചിരിക്കുന്നെ…

,,,, എന്റെ ചേച്ചി…..
ഈ നാടിനെ പറ്റി നന്നായി അറിയുന്ന ഒരു പെണ്ണെന്ന നിലക്ക് പറയാ…..
ഇവടെ അത്ര പുരോഗമനവാദികൾ ഒന്നും ഇല്ല….
ചെറുപ്പക്കാർ അടക്കം എല്ലാം പഴഞ്ചന്മാർ ആണ്…
സ്ത്രീകളെ പുറത്തേക്ക് പോലും വിടില്ല….
വിട്ടാൽ തന്നെ എല്ലാവരുടെയും കണ്ണ് അവരുടെ ദേഹത്ത് ആയിരിക്കും….
പിന്നെ സദാചാരത്തിന്റെ ഒരു കേന്ദ്രം തന്നെയാണ്…
ഒരു ആണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ വിവാഹ സർട്ടിഫിക്കറ്റും താലി മാലയും കാണിക്കാതെ ചുമ്മാ വിടില്ല…..
എന്റെ അമ്മയെയും പപ്പയെയും അവരെ അങ്ങനെ തടഞ്ഞിട്ടുണ്ട്….
അതുകൊണ്ട് ഈ മൂടി പുതച്ചുള്ള പോക്ക് നിർത്തിക്കൊ….
എന്തായാലും നോക്കും….
എന്ന നോക്കിക്കോട്ടെ എന്ന് വിചാരിക്കണം….'””””

അവൾ പറഞ്ഞത് കേട്ടപ്പോ എനിക്കും അത് ശരിയാണെന്ന് തോന്നി….

നോക്കുന്നവർ നോക്കും….
അതിനിങ്ങനെ നടന്നിട്ട് കാര്യമില്ല….
ഞാൻ അത് ശരിവച്ചുകൊണ്ട് മൂളുക മാത്രം ചെയ്തു….

,,,,, പിന്നെ ചേച്ചി…. അവടെ പോയാൽ എന്നോട് മിണ്ടാനോ മൈൻഡ് ചെയ്യാനോ വരേണ്ട……

,,,, അതെന്താടി….

,,,, അങ്ങനെ ചെയ്താൽ ചേച്ചിക്ക് വട്ടാണെന്ന് കരുതും…..

,,,,,, അതെന്താ അങ്ങനെ…..

,,,, ഓഹ്…. എന്റെ ചേച്ചി…..
എന്നെ ചേച്ചിക്ക് മാത്രമല്ല കാണാൻ പറ്റു….

അപ്പോഴാണ് എനിക് ആ കാര്യം കത്തിയത്….

,,,,, ഓഹ്…. അത് ഞാൻ മറന്നുപോയി….
എന്ന നിന്നെ കണ്ട ഭാവം പോലും ഞാൻ നടിക്കില്ല…. പോരെ…..

,,, ഹാ…. മതി…..

അങ്ങനെ ഞങ്ങൾ ആ കടയുടെ അടുത്തെത്തി….
അന്ന് വരുമ്പോൾ ഉണ്ടായ എല്ലാരും അവിടെ തന്നെ ഉണ്ടായിരുന്നു….

ഞാൻ സ്കൂട്ടി ഓഫ് ചെയ്ത് കടയിലേക്ക് കയറി….
എന്നിട്ട് ലിസ്റ്റ് കടക്കാരന് കൊടുത്തു…

എല്ലാത്തിന്റെയും കണ്ണ് എന്റെ മേലാണ്….
പക്ഷെ അന്നത്തെ പോലെ അല്ല…..
ഇന്ന് കുറച്ച് അധികമാണ്…..

എങ്ങനെ ആവാതിരിക്കും….
ഇന്നിപ്പോ ഞാനാരാണെന്ന് അവർക്കറിയുമല്ലോ….

ഒരു വേശ്യയെ നോക്കുന്ന പോലാണ് എന്നെ നോക്കുന്നത്….. അതെല്ലാം കാണുമ്പോൾ എനിക്ക് കരച്ചിലാണ് വന്നത്…..

123 Comments

  1. Hi..bro… super story…kidilan…next part ??

  2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Demon കുട്ടാ…

    കമീന്റ് ഇടാൻ വൈകി. ക്ഷമിക്ക്‌…
    കഥ വളരെ നന്നായിട്ടുണ്ട്. ലിസ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി. കാത്തിരിക്കുന്നു…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  3. Ee bhagam valare nannayirikkunnu
    Aathmavaum manushyanum thammilulla bandham bhangiyayi avatharippichirikkunnu
    Sanghattanavum athupole lisayude kusruthikalum
    Vayikkumbo nalla bhrugu varunnund
    Kollaam

    Veendum oru super natural bhrugu

    1. ഇഷ്ടമായല്ലോ….
      എനിക്ക് ഭൃഗുവോട് ഭൃഗു…..
      സ്നേഹം???????

  4. അതുൽ കൃഷ്ണ

    ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് ചിലപ്പോ മാത്രം എഴുത്തുള്ളൂന്ന് പറഞ്ഞ ചെക്കനാ, ഇപ്പൊ ദേ രണ്ടും കഴിഞ് മൂന്നായി.

    NB:- ഇറ്റാലിക്സ് ഫോണ്ട് ഇടാതിരിക്കാൻ ശ്രമിക്കുക, കണ്ണിന് സ്‌ട്രെയിൻ കൂടും. ഇമ്പോര്ട്ടണ്ട് കാര്യങ്ങൾ മാത്രം ഇറ്റാലിക്‌സ് ഇട്ട മതി ?

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തന്ന വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു.

      വേപ്പില , കറിവേപ്പില ,കൈപ്പക്കാ , പച്ച കപ്ലഞ്ഞ , ചീര എന്നിവ മിക്സിയിൽ ഇട്ട് അരച്ച് അതിന്റെ നീര് 4 നേരം കുടിക്കുക…

      നല്ല ഓർമശക്തി കിട്ടും….
      ഇനി മേലാൽ ഇത് ആവർത്തിക്കരുത്…
      【ഇതിനും ഞാൻ കമന്റ് ഇടാൻ മറന്നു പോയി ??】

      മ്മ്….. പൊക്കോ…..

      ??????

      1. ആരാ മനസ്സിലായില്ല -??

        പൊട്ടൻചുക്ലാദി അതീലും ബെസ്റ്റാ… അതുലിന് വേണ്ടി മാത്രം ഉണ്ടാക്കീതാ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതും ഇതിനൊപ്പം കഴിച്ചോട്ടെ?

          1. ആരാ മനസ്സിലായില്ല -??

            ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ പേടി ഇവൻ കുടലോടെ സർധിച്ചു കളയുമോ എന്നാ….

            കുടൽ പോയ പോട്ടെ… മരുന്ന് വെസ്റ്റ് ആവില്ലേ???

          3. ആരാ മനസ്സിലായില്ല -??

            അതാണ് പ്രശ്നം…..??

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            വായിൽ മരുന്ന് ഒഴിച്ചിട്ട ചാക്ക് തുന്നണ കയറു വച്ച് ചുണ്ട് തുന്നി ഒട്ടിച്ചാലോ…

            എന്നാ പിന്നെ മരുന്നും കോടലും പുറത്ത് പൂവില്ലലോ

          5. ആരാ മനസ്സിലായില്ല -??

            എന്റേല് ചാക്കുസൂചി ഉണ്ട്….
            പിടിക്കവനെ…

          6. ആരാ മനസ്സിലായില്ല -??

            പക്ഷേ ഒരു ടേപ്പ് വച്ച് താഴത്തെ ലീക്കടക്കണം.

          7. Ɒ?ᙢ⚈Ƞ Ҡ???‐??

            അവിടെയും തുന്നി ഓടിക്കാം…എന്നിട്ട് ലീക്ക് അടക്കാം….

            ഇനി പമ്പ് വഴി പോകുമോ???

          8. ആരാ മനസ്സിലായില്ല -??

            ഏയ്…….
            ഇനി പോകുവോ….??

          9. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് വെട്ടി അവടെ ടേപ്പ് ഒട്ടിച്ച് ലീക്ക് അടക്കം… പ്രശനം സോൾവ്???

          10. ആരാ മനസ്സിലായില്ല -??

            യാ എല്ലാം പറഞ്ഞ് കോപ്ലിമൻസാക്കി… ഇനി അവനെ കിട്ടിയാ മതി…??

          11. ആരാ മനസ്സിലായില്ല -??

            അവന്റെ ഓർമ്മ ശക്തി കൂട്ടീട്ട് തന്നെ കാര്യം.

          12. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ… അവനെ നമുക്കൊരു മനുഷ്യ എന്തിരൻ ആക്കണം

          13. ആരാ മനസ്സിലായില്ല -??

            ഓക്കെ ബോസ് അവനെ നമുക്കിന്ന് സെറ്റാക്കാം ബോസ് ?️?️?️?️?️?️?️

          14. Ɒ?ᙢ⚈Ƞ Ҡ???‐??

            10 ൽ എങ്ങാനും കറങ്ങി നടപ്പുണ്ടേൽ ഇങ് വരാൻ പറ… നമുക്ക് തീർക്കാം??

          15. ആരാ മനസ്സിലായില്ല -??

            ഞാനൊന്ന് ബിസിയായിപ്പോയീ…
            ലവനിപ്പോ 10 ൽ ഉണ്ട്…

    2. അതുൽ കൃഷ്ണ

      ഇതെന്താ ഇവിടെ, എനിക്ക് ഇത്രക്ക് ഓർമ്മ മതി ഇപ്പോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പോരാന്ന് ഒരു തോന്നൽ… ???

        1. ആരാ മനസ്സിലായില്ല -Nj

          അയ്യോ അത് തീരെ പോരാ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നമുക്ക് ആ തലക്ക് നടുക്കായി ഒരു ഓട്ട തുളച്ച് മറ്റേ ചോറ് ഇങ് പുറത്തേക്ക് എടുക്കാം…

            എന്നിട്ട് നല്ല ബസുമതി റൈസ് വച്ച് ഉണ്ടാക്കിയ ഉഗ്രൻ ചോറ് അങ് ഫിൽ ചെയ്യാം… എപ്പുടി???

          2. അതുൽ കൃഷ്ണ

            ???

            ഇമ്മാതിരി സൈക്കോ തരങ്ങൾ ആണ് കയ്യിൽ

          3. ഇതൊക്കെ ഒരു രസല്ലേ???

          4. ആരാ മനസ്സിലായില്ല -??

            ആ.. അതാവുമ്പൊ മുന്ന് സ്ഥലത്ത് തുന്നണ്ടല്ലോ… നൂലും ലാഭം….. സെറ്റ്…

  5. ലക്ഷമി

    DK ചേട്ടാ,
    പുതിയ കഥാ രീതി കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി… സ്നേഹം????

  6. Dk…. saanam poli? eni vari varik engu ponnotte toh??❤️✌️

    1. (๑•̀JOHN MITRE•́๑)

      Urakkam ille muthe

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നിന്നോട് ഞാനത് ചോദിച്ചാൽ????????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ പോന്നോളും…???

  7. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  8. Dk…
    മുത്തേ…. ഈ കഥ കൊണ്ടുവന്നതിന് ആദ്യം തന്നെ ഒരു ചക്കര ഉമ്മ…
    ലിസ കുട്ടിയേ ഒരുപാട് ഇഷ്ട്ടമായി. ഒരു മരം കേറി പ്രേതം???? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

    ആമി☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???ഉമ്മകൾ കിട്ടി ട്ടൊ…
      മരം കേറി പ്രേതം വീണ്ടും വരും…???

      1. കാത്തിരിക്കുന്നു

      2. ആരാ മനസ്സിലായില്ല

        ഉമ്മ ‘കൾ’ ഒന്നും തന്നില്ലല്ലോ… ഒന്നല്ലേ തന്നുള്ളൂ…. ബാക്കിയെവടന്ന്..??

  9. ഓപ്പോൾ

    കൊള്ളാം മച്ചാ നല്ലൊരു ഹൊറർ കഥയാക്കി എഴുതി തകർക്ക്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok മുത്തേ….???

  10. ഒരു വായനക്കാരൻ

    ലിസ

    നീ വന്നത് വെറുതെ പോകാൻ അല്ല അല്ലേ… ഈ കഥ പുതിയ മാനങ്ങൾ സ്വീകരിക്കുന്നു എന്നൊരു തോന്നൽ…

    കൊള്ളാം ഇത് വരെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ….

      ലിസക്ക് എന്തൊക്കെയോ പറയാനുണ്ട്

  11. ആടാ. …
    എന്തുപറയാനാണ്…ചുമ്മാ പൊളിച്ചു..
    സത്യത്തിൽ ആദ്യ ഭാഗം വേദനനിറഞ്ഞതായിരുന്നുവെങ്കിൽ ഇതിൽ അതെല്ലാം മാറ്റിക്കളഞ്ഞിട്ടുണ്ട്..

    ഇഷ്ടായി.????

    പിന്നെ ലിസയെ പേടിച്ചു കമന്റിട്ടതല്ല കേട്ടോ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹോ…. മനസ്സിലായി????

  12. DK kutta……???

    പൊളി…… ലിസയെ ഇഷ്ട്ടായി……. അവളെ പോലെ ഒരാളെ കിട്ടിയിരുന്നേൽ പൊളിച്ചേനെ…????

    ഒന്നര വർഷം കഴിഞ്ഞൊ……?

    ദാറ്റ്‌ ബൈക്ക് ഇടിച്ച പയ്യൻ യാര്……??

    ലിസ്സക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലേ……??

    വരട്ടെ അടുത്ത പാർട്ട്‌…???? വെയ്റ്റിംഗ്…..❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ.സിദ്ധു മോനെ….
      ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും….???

  13. കുട്ടപ്പൻ

    ഡാ പൊളി സാനം. ലിസയെ എനിക്കിഷ്ടായി ?.
    പറ്റുവെങ്കി അവളെ എന്റടുത്തോട്ട് വിട്. എനിക്കൊരു അനിയത്തി ആക്കുവല്ലോ ?.
    അവൾക്കൊരു നിയോഗം ഉണ്ട്. അത് അറിയാൻ കാത്തിരിക്കുന്നു ?സ്നേഹത്തോടെ ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ലിസക്ക് ആണുങ്ങളെ പുടിക്കാത്…???
      ചിലപ്പോ കടിക്കും….
      കഥയിൽ കണ്ട പോലെ അല്ല…. ആള് terror ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????✌️???????

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

    powliche

    eni devasuran

    ponne ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ടാ കുഞ്ഞപ്പാ????

Comments are closed.