⚔️ദേവാസുരൻ⚒️10【Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳】 2407

Views : 144749

ദേവാസുരൻ

EP10

By Demon king

  story edited by rahul pv

 Previous Part

 

ഈ പാർട്ട് അധികം വൈകിയില്ല എന്ന് വിചാരിക്കുന്നു. കഴിഞ്ഞ പാർട്ടിൽ പ്രണയ രംഗങ്ങൾ കണ്ട് ഈ പാർട്ടിൽ എന്നെ തെറിവിളിക്കാൻ ചാൻസ് ഉണ്ട്….😂

എല്ലാം വിധിയാണ് വാര്യരെ…

പിന്നൊന്ന്…. യഥാർത്ഥ ജീവിതവുമായി ഈ കഥക്ക് ഒരു ബന്ധവും ഇല്ല… എല്ലാം വെറും സാങ്കല്പികം മാത്രമാണ്… 

കൂടാതെ വേറെയും ചിലരെ കാണാം…പല കഥകളിൽ നിന്നുമുള്ള കഥാപാത്രങ്ങളും ഈ സൈറ്റിൽ കമെന്റ്കൾ ഇടന്നവരും അങ്ങനെ പലരും….

അവർക്കെല്ലാം കൊടുത്ത വേഷങ്ങൾ ഈ കഥയിലെ മാത്രമായിരിക്കും… അതിൽ മറ്റ് കഥകളുമായോ… അവടേ ജീവിതമായോ ഒരു പങ്കും കാണില്ല.

കൂടാതെ ഒട്ടും വൈകാതെ s1 അവസാനിക്കും.

ഏറിയൽ ഒരു 5 ep ന്റെ ഉള്ളിൽ മാത്രമേ ഇനി ഉണ്ടാകു…

എല്ലാരും വായിച്ച് ഭൃഗു അടയുവിൻ. ഒപ്പം കമെന്റയി വല്ലതും തന്ന് എനിക്കും ഭൃഗു പകരുവിൻ😜😜😜😜

അപ്പൊ പിന്നെ തുടങ്ങാ…

പുരുഷു എന്നെ അനുഗ്രഹിക്കണം🙏🙏😂

എന്ന്. സ്‌നേഹത്തോടെ

Demon king DK


Recent Stories

291 Comments

  1. അമ്പട കള്ളാ game of demonsile alibhaiyum,jhonum alle manu konna 😈

  2. Bgm and story is superb 🔥🔥🔥🔥

  3. ചങ്കേ …. ഇപ്പോഴാ വായിച്ചത് വളരെ ലേറ്റ് ആയി എന്നറിയാം സോറി 😜😜😜 .
    എന്നാലും സാഡാക്കി കളഞ്ഞേല്ലോ നീ എന്നെ 😔😔😔….
    പിന്നെ നേരത്തെ നീ ക്ലു തന്നത് കൊണ്ട് അത് മനസ്സിൽ വച്ചാ വായിച്ചത് അതുകൊണ്ട് കൂടുതലായി ഞാൻ ഒന്നും പറയുന്നില്ല 😂😂.
    അപ്പൊ ഈ പാർട്ടും നന്നായിട്ടുണ്ട് . പിന്നെ ഇന്ദ്രനെ മുഴു കുടിയനാക്കരുത് പ്ലീസ് 😁😁😁 . അപ്പൊ ശരി അടുത്ത പാർട്ടിൽ കാണാം .

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇന്ദ്രനെ അങ്ങനെ വലിയ കൂടിയൻ ഒന്നും ആക്കില്ല…. പോരെ…..

      അത് മാറ്റാൻ പാറു ഉണ്ട്…..

      ഇന്ദു ഉണ്ടാകുമോ എന്ന് കണ്ടറിയണം…
      അതാണ് ഇപ്പോഴത്തെ അവസ്ഥ….

      നമുക്ക് കാത്തിരുന്നു വായിക്കാം😜😜

      1. നിനക്ക് ഞാൻ ക്വട്ടേഷൻ വിടണോ എന്ന് നീ ഇപ്പൊ തീരുമാനിക്കണം 😂😂😂

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    പുതിയ പാർട്ട് ഇന്ന് എഴുതാൻ തുടങ്ങി…

    പക്ഷെ എന്തോ….
    മനസ്സ് അനുവദിക്കുന്നില്ല😟😟😟

    1. BAHUBALI BOSS [Mr J]

      Athentha

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        അറിയില്ല… ഒരു വിരഹം എഴുതുക ആയിരുന്നു… അപ്പോ അതിനുള്ള ഐഡിയ കിട്ടുന്നില്ല…

        മൈൻഡ് ഒന്ന് നന്നാക്കാനാണ് എംകെ ടെ ജീവിതകഥ വായിച്ചത്… പിന്നെയും sad ആയി😟😟😟

    2. Ee story game of demons connected aano 😳🤔

  5. ഇഷ്ടം♥♥♥♥♥♥♥♥

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😘😘😘😘😘😘😘😘

  6. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳January 12, 2021 at 2:44 pm
    വലിയ പേജ് ആണ്… so 22 പേജ് ആണ്

    😫😫😫

    sheri enna 😛

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നിന്നെ കൊന്നാൽ കട്ട ചോര മുഖത്ത് തെറിക്കുമോ….😜😜😜😜

  7. BAHUBALI BOSS [Mr J]

    Vegam varatte I’m waiting

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      15 min ago

  8. Muthe time eppola

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      6 മണി

  9. എന്തിയെ..പുള്ളെ.. വൈകിട്ടേ ഉള്ളോ?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഹാ… page ബ്രേക്ക് ഇടുന്നെ ഉള്ളു

      1. Hooo enne refresh cheyth phone hangayile kollam

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    The MechanicThe MechanicJanuary 10, 2021 at 7:41 pm
    DK bro

    Oru cheriya teaser thannude.

    🥺🥺🥺

    oru settante deena rodhanam …..😖😭😰

    oru teaser thaaa 😣

    alle eni enne varum kadha athenkilum paraaaa..

    njamalum manusyanalee pullee 🤗

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇന്ന് കഥ വരും പുള്ളെ….
      ടീസർ ഇട്ട കഥ മുഴുവൻ മനസ്സിലാവും പുള്ളെ…😂😂😂😂

      1. That’s right. Teaser venda

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        ente പുള്ളെ

        page kuravanoo പുള്ളെ

        namma seen anettaa 🤗

        namma power annee പുള്ളെ 🤗

        page kurachaa suttiduveee 😒😒

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          വലിയ പേജ് ആണ്… so 22 പേജ് ആണ്

    2. Ennu varumennu paranjum illa ennaram oru teaser vech engilum adjust cheyanne veche pulle athe thettano parayu

      1. ഇന്ന് 6 മണിക്ക് വരും 😑

  11. Demon.. sorryto inna vaaychath. Katha അടിപൊളി.. ഇന്ദ്രനെയും ഇന്ദുവിനെയും പിരിച്ചുവോ. Ah ath വഴിയേ അറിയാം. എന്തായാലും അടുത്ത് ഭാഗത്തിനായി കാ്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ആരാ മനസ്സിലായില്ല

      അടിച്ച് പിരിഞ്ച്….

      1. 😄😄. കൊള്ളാം നല്ലത് പോലെ ഒന്ന് റോമൻസ് ചെയ്ത കഴിവ് തെളിയിക്കാം എന്ന് വിചാരിച്ചാൽ അവൻ പിരിച്ച് കളഞ്ഞ് . Mahaapapi

        1. ആരാ മനസ്സിലായില്ല

          😂😂 യോഗില്ലമ്മിണിയേ….

        2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഹി ഹി ഹി😂😂😂

          സൈറ്റ് മാറിപ്പോയി… ഇല്ലേൽ ഞാൻ തകർത്തേനെ🤣🤣🤣

          1. മ്മ് മ്മ് തകർത്തേനെ

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ശേ…. അതല്ല😂😂😂

          3. കൈപ്പുഴ കുഞ്ഞാപ്പൻ

            ejje veree levela 😏🤩😘

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        ohhh bhai ……

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😝😝😝😝😝

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എല്ലാം വഴിയേ മനസ്സിലാക്കാം…
      ഏത് ഇഷ്ടത്തിനും ഒരു വേദനയുടെ ഇടവേള നല്ലതാണ്

    3. കൈപ്പുഴ കുഞ്ഞാപ്പൻ

      alla ethaare raguchiyoo 😂🤪🤪

      1. Athe nom thanne 😂

  12. DK bro

    Oru cheriya teaser thannude.

    🥺🥺🥺🥺

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      nokki erunno angeere eppo tarum 😂

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🙄🙄🙄ഡേയ്…

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          😂

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മുത്തേ… ഈ പാർട്ടിൽ ടീസറിന് ഉള്ളതൊന്നും ഇല്ലാന്നേ…. അതാ☹️☹️☹️

      1. ആരാ മനസ്സിലായില്ല

        ഞാൻ കൊടുത്താലോ ടീസർ…😜😜

        1. ഇട് ബ്രോ 😂😂😂

          1. ആരാ മനസ്സിലായില്ല

            😂😂

        2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          നീ ഇട്ടോ…😂😂😂

  13. കൈപ്പുഴ കുഞ്ഞാപ്പൻ

    deyyyyyyyy settaa

    orupadde eshttayi 😍😍

    mode exam okke unde enikke anne oru pinnsakkum ariyilla

    athonda vayikkan pattiyilla eppo vayichu

    eneem tudaranam enna agraham

    ningal oru sambhavaaa 🤪😁😁😀

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എന്നെ ഇങ്ങനെ പൊക്കല്ലേ ആശാനേ… ഞാൻ സീലിംഗിൽ മുട്ടും😂😂😂

  14. കുഞ്ഞാ 😡😡😡

    നല്ല പെട വച്ചു തരുകയാണ് ആദ്യം വേണ്ടത് 😡😡😡 കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ ഇത്തവണ ലൗ സീൻ പ്രതീക്ഷിച്ചു കഥവായിക്കാൻ വന്ന എന്നെ നീ ഊശി ആക്കി കളഞ്ഞല്ലോ…കള്ള പന്നി 🤣🤣🤣
    മരുന്നിന് പോലും നീ ഒന്നും ഇട്ടില്ല…

    പാറു,സ്വന്തം സഹോദരിയോടും കൂടപ്പിറപ്പിനോടും ഉള്ള സ്നേഹം നിമിത്തം ആണ് അവർ തമ്മിൽ അടുക്കുന്നതിൽ നിന്നും അവളെ പിന്തിരിപ്പിക്കുന്നത്….എന്ന് അറിയാം.എങ്കിലും ഇപ്പോൾ പാറുവിനോട് വെറുപ്പാണ് തോന്നുന്നത്…ഇന്ദ്രനിൽ അവൾക്ക് വിശ്വാസം ഇല്ല എന്നല്ലേ അതിനർത്ഥം…അല്ലെങ്കിൽ അവന്റെ ശക്തി അവൾ കണ്ടതാണ് എന്നിട്ടും അവൾക് അവനെ സംശയം 😡

    കഴിഞ്ഞഭാഗം വായിച്ചപ്പോൾ തോന്നിയ സന്തോഷമെല്ലാം ഈ ഭാഗം വായിച്ചപ്പോൾ തീർന്നു കിട്ടി.എങ്കിലും ഇപ്പോഴുള്ള ഈ സങ്കടമെല്ലാം വരും ഭാഗങ്ങളിൽ സന്തോഷത്തിനുള്ള കാരണം ആകുമെന്നാണ് ഞാൻ വിചാരിക്കുന്നത്… അങ്ങനെ ആയില്ലെങ്കിൽ പന്നി… നിന്റെ ഗതി അധോഗതി 😝😝

    അലിഭായി എന്ന പേര് കേട്ടപ്പോൾ ഞാൻ ഇത് മുൻപ് എവിടെയോ കേട്ടത് ആണെന്ന് ആദ്യം തന്നെ മനസ്സിൽ വിചാരിച്ചു. പിന്നീട് അവരുടെ മരണം നടന്നു എന്നും അത് എങ്ങനെയാണ് നടന്നതെന്ന് അറിയാൻ Life Of Pain വായിച്ചാൽ മതി എന്നും പറഞ്ഞപ്പോഴാണ്
    സത്യത്തിൽ ബൾബ് കത്തിയത് 👌👌👌

    ഞാനോ വായിക്കാൻ വൈകി നീയായിട്ട് എങ്കിലും സമയത്ത് ഇത് ഇവിടെ എത്തിക്ക്…. നീ കറക്റ്റ് സമയത്ത് എത്തിക്കും എന്നറിയാം എങ്കിലും ഞാൻ പറഞ്ഞു എന്നേയുള്ളൂ…. അപ്പോ ഇതിലും മനോഹരമായ അടുത്ത ഭാഗത്തിൽ കാണുന്നതുവരെ…

    സ്നേഹപൂർവ്വം♥️♥️♥️

    -മേനോൻ കുട്ടി

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മേനോൻ മുത്തേ… ആദ്യമേ റീപ്ലേയ്ക്ക് വൈകിയതിന് ഒരു സോറി ഇരിക്കട്ടെ…
      ഇത്രയും വലിയ കമെന്റ് ന് റീപ്ലേ തരാനുള്ള സമയം കിട്ടാഞ്ഞിട്ടാണ്….

      \\\എന്ന് അറിയാം.എങ്കിലും ഇപ്പോൾ പാറുവിനോട് വെറുപ്പാണ് തോന്നുന്നത്…ഇന്ദ്രനിൽ അവൾക്ക് വിശ്വാസം ഇല്ല എന്നല്ലേ അതിനർത്ഥം…അല്ലെങ്കിൽ അവന്റെ ശക്തി അവൾ കണ്ടതാണ് എന്നിട്ടും അവൾക് അവനെ സംശയം ///

      ശരിയാവാം… പക്ഷെ പാറുവിന് ഒരു ഫ്ലാഷ്ബാക്ക് ഉണ്ട്… അത് അടുത്ത പാർട്ടിൽ വരും… അത് വായിക്കുമ്പോൾ തന്നെ നിനക്ക് എല്ലാ കാര്യവും മനസ്സിലാവും…

      ചിലപ്പോ അതിലും ലോജിക് കുറവായിരിക്കും… പക്ഷെ ഒന്ന് മാനസ്സിൽ വച്ച് വായിച്ചാൽ മതി…

      കുഞ്ഞായിരിക്കുമ്പോൾ കാണാൻ പാടില്ലാത്തത് കണ്ടാൽ ജീവിതകാലം മുഴുവൻ ആ സംഭവം നമ്മെ വേട്ടയാടും…

      ഇന്ദ്രൻ&ഇന്ദു സീൻ നമുക്ക് കാത്തിരുന്ന് കാണാം…

      അപ്പൊ അടുത്തത് ഇന്ന് വരും…😘😘

  15. അതുൽ കൃഷ്ണ

    ഞാൻ വായിച്ചിട്ടില്ല 😞😞

    കുറച്ച് തിരക്കുണ്ട് 😁

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതൊക്കെ കഴിഞ്ഞു വായിച്ചാൽ മതി

    2. കൈപ്പുഴ കുഞ്ഞാപ്പൻ

      athulatooo kooi

  16. 6k nd counting…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      What ?????

      Sthalam maariyo aashane 😂😂😂

      1. അല്ലാ അടുത്ത പാർട്ടിനെപ്പറ്റി പറഞ്ഞയാ…😁😁😁

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഹാ😝😝😝

          1. ആരാ മനസ്സിലായില്ല

            😇😇

  17. Inn otta irippil 10 partum vayich theerthu. Parayan vakkukal illa. Vayikan vykiyath manapoorvam aanu onnich vaayikkunna sugam onn vere annu. LOP etra vattam vayichenn oru pidiyum illa. Ee kadha athinekkal mukalil pokatte enn ashamsikkunnu

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      വൈകിയാലും വായിച്ചല്ലോ. അത് തന്നെ ഒരുപാട് സന്തോഷം…

      സ്നേഹം💞💞💞💞

  18. Baki ennu varum
    Eth Kollam ennalum kurach fast ayyo ennu thonunnu

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അറിയില്ല ബ്രോ… 6000 ത്തോളം words എഴുതി കഴിഞ്ഞു…. ഇനിയും ഉണ്ട് കൊറേ സിക്യുൻസ്… അത് കഴിഞ്ഞാൽ വേഗം തരാം

  19. Good story bro

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx bro😘

  20. ജിoമ്മൻ

    Very nice…..😘😘😘😘

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😘😘😘😘😘😘🤔

  21. അടുത്ത പാർട്ട്‌ എപ്പോ വരും

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എഴുതുകയാണ് മുത്തേ. എന്ന് ആവുമെന്ന് പറയാൻ പറ്റില്ല. അടുത്തത് അൽപ്പം വലിയ പാർട്ട് തരാന്ന് ഞാൻ ഉദ്ദേശിക്കുന്നത്.

  22. 🅺🅸🅲🅷🆄

    നന്നായിട്ടുണ്ട്
    ❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ടാ കിച്ചുസെ….

  23. Paru & indran enthayirikum parayuka?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Kandariyaam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com