⚔️ദേവാസുരൻ⚒️ 9 【Ɒ?ᙢ⚈Ƞ Ҡ???‐??】 2459

അടി കൊണ്ട ഭാഗത്തെ എല്ല് തകർന്നിരുന്നു….
അവൻ മരണ വേദനയിൽ നിലത്തേക്ക് കുനിഞ്ഞിരുന്നു….ആ ക്ഷണം തന്നെ ഇന്ദ്രൻ അവന്റെ തലയിലേക്ക് കാലുകൊണ്ട് തൊഴിച്ചു…..പിന്നെ അവനിൽ അനക്കമൊന്നും കണ്ടില്ല….
അവന്റെ ബോധം പൂർണ്ണമായും പോയിരുന്നു…

അവനെ കൊല്ലാൻ വരുന്നവർ എല്ലാം അൽപ്പം അമ്പരപ്പോടെ ഇന്ദ്രനെ നോക്കി….

ഈ മൂന്നുപേരെ അവൻ വീഴ്ത്തിയത് വെറും ഒരു മിനിറ്റിന്റെ ഉള്ളിലാണ്… എന്നാലും അവർ ധൈര്യം സംഭരച്ചുകൊണ്ട് അവനെ തല്ലാനായി വന്നു….

ഇത്തവണ ഇന്ദ്രൻ അവരുടെ വരവിന് കാത്ത് നിന്നില്ല…. അവൻ അവർക്ക് നേരെ വെറി പിടിച്ച ചെന്നായയെ പോലെ ഓടി….

ആദ്യം വന്ന 2 പേരുടെ വയറിലേക്ക് അവൻ സ്പിയർ ചെയ്തു….
അവർ ഇരുവരും നിലത്തേക്ക് വീണു….
അവർക്ക് അടികൊണ്ട വയറ്റിൽ വല്ലാത്ത വേദന തോന്നിയിരുന്നു…

ഒരു കാള കുത്തിയ പോലാണ് അവർക്ക് തോന്നിയത്….

അടുത്ത നിമിഷം ഒരുവൻ ഇന്ദ്രന്റെ പിന്നിൽ നിന്നും ബീർ ബോട്ടിൽ കൊണ്ട് തലക്ക് വീശി….
എന്നാൽ അത് കൊള്ളുന്നതിന് മുന്നേ ഇന്ദ്രൻ അവന്റെ കരങ്ങൾ കയ്യിലാക്കി….

അവന് കൈ അനക്കാൻ സാധിച്ചില്ല….
ആ കൈ പൂർണ്ണമായും ഇന്ദ്രന്റെ നിയന്ത്രണത്തിൽ വന്നിരുന്നു…

അവനത് അയാളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു….

അവൻ ഭയത്തോടെ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി… അവന് ഒരു ചെകുത്താന്റെ ഭാവം ആയിരുന്നു…..

കോപവും വേറിയും ഇടകലർന്ന ഭാവം….
അത് കാണുമ്പോൾ അവന്റെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി….

ഇന്ദ്രൻ തന്റെ മുഷ്ട്ടി ചുരുട്ടി പിടിച്ചു….
ആ കയ്യിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി മസില് പൂർവാധികം ശക്തിയോടെ ഉയർന്നു….

അടുത്ത നിമിഷം അവനാ ബീർ ബോട്ടിലിലേക്ക് ശക്തിയിൽ അടിച്ചു….
ആ കുപ്പി പൊട്ടി ഇന്ദ്രന്റെ കൈ അവന്റെ മൂക്കിൽ പോയി പതിച്ചു….

ഒപ്പം ആ ബോട്ടിലിലെ ചില്ലും അൽപ്പം ബീറും അവന്റെ മുഖത്തിൽ അമർന്നു….

,,,,,,, ആ………ഹ്……..

ചോരയിൽ കുളിച്ച മുഖവുമായി അവൻ അലറി…
അടുത്ത നിമിഷം ഇന്ദ്രൻ അവന്റെ നടു നോക്കി ആഞ്ഞു ചവിട്ടി……

അവൻ തെറിച്ചു പോയി നൗഫുവിൻ്റെ കാൽക്കിഴിൽ വീണു….

,,,,,,, ഡേയ്………

ഒരുത്തൻ അലറികൊണ്ട് ഒരു കത്തിയുമായി ഇന്ദ്രനെ കുത്താൻ വന്നു…..
അവൻ തൽക്ഷണം അതിൽ നിന്നും ഒഴിഞ്ഞു മാറി….
ഇന്ദ്രൻ ചാടി അവന്റെ മുഖത്തേക്ക് കാല് കൊണ്ട് ടോർണാഡോ കിക്ക്‌ ചെയ്‌തു….

അടിയുടെ ശക്തിയിൽ അവന്റെ കഴുത്ത് ഒരു ഭാഗത്തേക്ക് തിരിഞ്ഞ് ഒടിഞ്ഞു…. ഒപ്പം അവന്റെ ബോധവും മറഞ്ഞു…..

ഇന്ദ്രന്റെ ചെവിയിൽ പെട്ടെന്ന് ഒരുവന്റെ കാലടി ശബ്ദം മുഴങ്ങി….
അവൻ തിരിഞ്ഞു നോക്കിയതും ഒരു ബീർ ബോട്ടിൽ ഇന്ദ്രന്റെ നെറ്റിയിൽ കൊണ്ടതും ഒരേ സമയത്ത് ആയിരുന്നു….
ആ കുപ്പി അവന്റെ തലയിൽ കൊണ്ട് പൊട്ടി ചിതറി…

,,,,,, ഏട്ടാ…………………….

കാറിന്റെ ഉള്ളിൽ നിന്നും ഇന്ദു അലറി….
ഒപ്പം അവന്റെ അടുക്കലേക്ക് ഓടുവാൻ അവൾ ഡോർ തുറക്കാൻ നോക്കി…. പക്ഷെ സാധിച്ചില്ല….

അത് ഇന്ദ്രൻ കീ ലോക്ക് ഉപയോഗിച്ചുകൊണ്ട് പൂട്ടിയിരുന്നു….
അവൾക്ക് കരയുവാൻ മാത്രമാണ് സാധിച്ചത്…..

171 Comments

  1. കുഞ്ഞാ ???

    വളരെ വൈകി പോയി എന്നറിയാം…എന്താ ചെയ്യുക മുൻപ് പറഞ്ഞതുപോലെ തന്നെ കുറവാണ് മാറി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ സമയം ഒന്നിനും തികയാത്ത അവസ്ഥയാണ്… പിന്നെ ജന്മനാ ഉള്ള മടി…എങ്കിലും നിന്റെ കഥ എന്റെ ലിസ്റ്റിൽ ഫസ്റ്റ് തന്നെ ഉണ്ടായിരുന്നതുകൊണ്ട് ഒഴിവുദിവസം ലഭിച്ചപ്പോൾ ആദ്യംതന്നെ എടുത്തു വായിച്ചു.

    ഈ പാർട്ടിനെ പറ്റി പറയുകയാണെങ്കിൽ,നീ എഴുതിയ എല്ലാ കഥകളുടെയും ഈ കഥയുടെ തന്നെ മുൻ പാർട്ടുകളെയും അപേക്ഷിച്ചു ആക്ഷൻ സീനിന് ഒരു പടി മുൻതൂക്കം നൽകിയ പാർട്ട് ആയിരുന്നു…ഞാൻ കഴിഞ്ഞ തവണ പറഞ്ഞതുപോലെ തന്നെ റോഷനും ആയി ഇന്ദ്രൻ നടത്തിയ ഫൈറ്റ് സീനിനെകാൾ ഗംഭീരമായി നൗഫു അലി ഗാനും ആയി ഉണ്ടായ fight ???

    അങ്ങനെ അവസാനം ഇന്ദു ♥️ ഇന്ദ്രൻ…നിന്റെ പ്രവചനം അസ്ഥാനത്തായി പോയല്ലോ കുഞ്ഞാ…അവസാനം ഇന്ദ്രനും പ്രണയത്തിന്റെ ട്രാക്കിലേക്ക് വഴുതിവീണു അല്ലെങ്കിൽ ഇന്ദുമ്മ അവനെ വീഴ്ത്തി എന്ന് തന്നെ പറയാം… അവരുടെ പ്രണയം നിമിഷവും മറ്റും ഒരു സിനിമ കാണുന്ന രീതിയിൽ തന്നെ മനസ്സിലേക്ക് വന്നു… വളരെ ആസ്വദിച്ചു തന്നെയാണ് ആ ഭാഗങ്ങൾ എല്ലാം വായിച്ചു തീർത്തത്… ഇതുകൊണ്ട് നിർത്തരുത് ഇനിയും ഇതുപോലെയുള്ള പ്രണയം നിമിഷങ്ങൾ ഇനിയും കൊണ്ടുവരണം…പാറുവും റൈഹാനും തമ്മിലുള്ള അഡാർ ലൗ സിൻ കാണുവാൻ ആണ് ഞാൻ കാത്തിരിക്കുന്നത് ???

    അപ്പോ കൂടുതലായി ഈ പാർട്ടിനെ ഒന്നും പറയുന്നില്ല അതിന് തക്കതായ പേജുകൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ… അടുത്തഭാഗം വായിച്ച് ഇതിലും മികച്ച ഒരു അഭിപ്രായം നിന്നെ അറിയിക്കുന്നതായിരിക്കും… കാത്തിരിക്കുക!

    സ്നേഹപൂർവ്വം???

    -മേനോൻ കുട്ടി

    1. *കുറവാ = കൊറോണ

  2. Pages kooduthal venam .. last part kuravarunnu

    1. ,?????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഓം…..ഹ്രീം…… 10 പേജ് അധികം വരട്ടെ…..????

  3. Next part yenanh varuka

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      6th dec ആണ് ടാർഗറ്റ്

      1. അതുൽ കൃഷ്ണ

        ? dec അല്ല ജാനു ജാനു

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Sorry… Jaanu thanne… Maarippoyi ???

          1. സൂര്യൻ

            Midukan. Enkana mariya ellarum ponkala eduva.. ??

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി… ഞാനിപ്പോഴും 2020ൽ നിന്ന് വന്നിട്ടില്ല എന്ന് തോനുന്നു???

  4. Innanu full vayichu theerthath…superb bro ?? next part inay katta waitinggg ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx demon…. അടുത്തത് ഉടൻ ഉണ്ടാകും???

  5. അതുൽ കൃഷ്ണ

    ഞാൻ ഇതിന് കമന്റ് ഇടാൻ മറന്നു പോയി ??

    ഫൈറ്റ് സീൻ എല്ലാം എന്നത്തേയും പോലെ പൊളി തന്നെ. ഹൂ ആ കിസ്സ് സീൻ വേറെ ലെവൽ. ചെറിയ പാർട്ട് പോലെ തോന്നി ആകെ ഒരു സീൻ അല്ലെ ഇണ്ടായുള്ളു. പക്ഷെ ആ ഒറ്റ സീൻ തന്നെ പൊളിച്ചു.

    ഇനി ലൈഫ് ഓഫ് പെയിൻ കണക്ഷന് വേണ്ടി കാത്തിരിക്കുന്നു.

    ??

    ലാസ്റ്റ് പേജ് ഹ്മ്മ് ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sthalam maarippoyi Mone… Illengil onnukoode kootti muttikkaayirunnu????

      Last page eppudi…????

      Appo adutha parttil kaanam

      1. അതുൽ കൃഷ്ണ

        ഇത്രക്ക് കൂട്ടി മുട്ടിച്ചാ മതി, അധികം കൂട്ടണ്ട

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx muthee???

  6. അങ്ങനെ ഈ കഥയിലെ ട്വിസ്റ്റ് എനിക്ക് മനസിലായി….. ആദ്യമേ പറഞ്ഞ രുദ്രനും ഇന്ദ്രനും തമ്മിൽ ആണ് ആ ശത്രുത….പിന്നെ ദേവു കുഞ്ഞി ആണ്….അപ്പോ പിന്നെ കുഞ്ഞിയെ വേദനിപ്പിച്ചവരോട് പകരം ചോദിക്കാൻ ഇന്ദ്രൻ വരുന്നു… ശുഭം…???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Chee…. Twist polichadukki ?????

    2. രുദ്രന് ഇന്ദ്രന്റെ സ്വന്തം സഹോ ആണൊ?

  7. ബ്രോ ഇന്ദ്രൻ ഇന്ദു നിമിഷങ്ങളും ഫയറ്റും പൊളിച്ചു അടുത്ത പാർട്ടിൽ കുറച്ചും കൂടി നല്ല പ്രണയ രംഗങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം sulfi … അടുത്തത് എന്തെന്ന് കാത്തിരുന്ന് കാണാം

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    അടിപൊളി ബ്രോ തകർത്തു നല്ല കിടിലം ഫൈറ്റ് ❤❤❤❤❤❤
    രോമാഞ്ചം വന്നു ??????
    അവസാനം ചുമ്മാ പറ്റിച്ചതാണല്ലേ
    ????
    കൗതുകം ലേശം കൂടുതലാ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനൊന്നും ചെയ്യല്ലെന്ന് പറയണം സാറേ….???

  9. ആരാ മനസ്സിലായില്ല -??

    കള്ള ഹമ്ക്കേ നീയെന്താ ജനുവരീല് ഏപ്രിൽ ഫൂളാക്കാണ്…… ബെർതേ ഒരു പേജും ബച്ച് അതില് കാപ്പി നൂറ് ഇട്ടേക്കണ്…..
    ഹാ…. അങ്ങനെ എന്തേലും കുണ്ട്രണാഷ് ആയിരിക്കൂന്ന് തോന്നീട്ടും അങ്ങോട്ട് പാഞ്ഞ് കേറിയ എന്നെ പറഞ്ഞാ മതീല്ലാ….

    കഴിഞ്ഞ പാർട്ടില് ഫൈറ്റില്ലാന്ന പരാതി തീർത്തു. ഈ പാർട്ട് ഫുൾ ഫൈറ്റ്…. നീയൊരു കില്ലാടി തന്നെ……
    ഇന്ദ്രൻ കലിപ്പ് മോഡ് ഓൺ….. ന്റെ മോനേ നൗഫു ഖാൻ…… എന്താല്ലേ അവതാരം……ആള് ഇപ്പഴും ബാക്കിയുണ്ടല്ലേ…. അപ്പോ ഒരു സെക്കന്റെൻട്രി പ്രതീക്ഷിക്കാം…..

    ഈ പാർട്ടിനെപ്പറ്റി ഒറ്റ വരിയിൽ പറയാണെങ്കിൽ….
    ഹൈ വോൾട്ടിൽ ഹൈലി ഡേഞ്ചർ…..???
    എന്നാ ഞാമ്പോണ് ബെയ്. ♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി….. ഇതൊക്കെ രസല്ലേ…ആശേ….???

      1. ആരാ മനസ്സിലായില്ല -??

        മൊതലാളീ…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എന്താ രമണ….

          1. ആരാ മനസ്സിലായില്ല -??

            മൊതലാളി ഒരു _______ ആണ് മൊതലാളി…

  10. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Dk മുത്തേ…
    ഇന്നാണ് വായിക്കാൻ പറ്റിയത്. തിരക്കുകൾ ഉണ്ടായിരുന്നു. ഒരു കൊലകൊമ്പൻ പാർട്ട്.
    രോമം എഴുന്നേറ്റ് നിന്നു. മാസ്സ് എന്ന് പറഞ്ഞാൽ തീ പറന്നു. ഒപ്പം bgm….
    ഹോ… പൊളി പൊളി…

    കൂടെ ഇന്ദു ഇന്ദ്രൻ പ്രണയമെല്ലാം ഒരുപാട് ഇഷ്ട്ടമായി… കാത്തിരിക്കുന്നു…

    ഉണ്ണി ഏട്ടൻ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വിലയേറിയ അഭിപ്രായത്തിന് ഒരുപാട് സ്നേഹം…ബാക്കി നമുക്ക് കണ്ടറിയാം…

      ????

  11. ❤️❤️❤️❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം?????

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    ⚔️ദേവാസുരൻ⚒️
    ———- 10————
    ——ടീസർ 1——

    _____★____★____★____★______

    —— D head ——-
    എന്നായിരുന്നു അതിൽ തെളിഞ്ഞ പേര്…..

    ,,,,,,  Everybody get-out this room right now… 

    SJ ആ പെണ്കുട്ടികളോട് ഉറക്കെ പറഞ്ഞു…..
    അവന്റെ ശബ്ദം അത്രക്ക് ഉയർന്നതുകൊണ്ട് അവർ വേഗം തങ്ങളുടെ ഡ്രെസ്സും എടുത്ത് പുറത്തേക്ക് പോയി…

    Sj വേഗം ഫോൺ അറ്റൻഡ് ചെയ്തു….

    ,,,,,, yes….. Sj hear……

    അവൻ ഫോൺ വഴി പറഞ്ഞു…..
    പിന്നെ അവന്റെ മുഖത്ത് അൽപ്പം ഭീതി പടർന്നു…
    അത്ഭുതം നിറഞ്ഞു…. ചെറിയ പേടി മിന്നി മറഞ്ഞു…

    ,,,,, Ok sir……
    Sure sir……
    I can take the responsibility…..”””

    വളരെ കുറഞ്ഞ വാക്കുകളോടെ അയാൾ ആ കാൾ അവസാനിപ്പിച്ചു…. പിന്നെ അവനൽപ്പ നേരം മിണ്ടാതിരുന്നു….

    Sj യുടെ ഈ മാറ്റത്തിന് കാരണം എന്തെന്ന് സമറിന് മനസ്സിലായില്ല…. അവൻ sj യെ നോക്കി…..

    ,,,,,, എന്താടാ……

    സമർ ചോതിച്ചു….

    ,,,,,,, ഒരു വലിയ പ്രോബ്ലെം ഉണ്ട്……

    SJ പറഞ്ഞു….

    ,,,,,, എന്ത് പറ്റി…..

    ,,,,,, dark world main ഹെഡിൽ നിന്നാണ് വിളിച്ചത്…..

    ,,,,,, എന്താ വിശേഷിച്ച്……

    ,,,,,, ബോസ്സ് മരിച്ചു……

    Sj പറഞ്ഞത് കേട്ടപ്പോൾ സമർ ശരിക്കും ഞെട്ടി….

    ,,,,, what……???

    ,,,,, Yes….. The white devil is no more……

    ◆_____◆_____◆_______◆_______◆_______◆

    ഉടൻ വരും……

    Demon king dk?

    1. സാത്താൻ

      Yaaa moneee ഇനിയാണ് കളി ???????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അല്ല…..പിന്നെ???

    2. White devil…..???

      Life of pain മായി connection ഉണ്ടോ ഇതിൽ. ഹോ …. പൊളി പൊളി.
      വെയ്റ്റിംഗ് ആണ്????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കണ്ടറിയണം ആമി… ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന്….????

      2. appo ithinu pre storyumayi connection undo?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല മുത്തേ… പേടിക്കണ്ടാ

    3. Life of pain ??

      Waiting ❤️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??????

    4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

      യാഹ്‌ മോനെ പൊളി. അപ്പൊ ഇതിൽ white devil ഉണ്ടോ….
      ഇനി നീ മനുവിനെയും അഞ്ജുവിനെയും കൊണ്ടുവരുമോ…
      പറ്റുമെങ്കിൽ കൊണ്ടുവാ…അവരെ വല്ലാതെ മിസ്സ് ചെയ്യുന്നു.?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സർപ്രൈസ് ഇങ്ങനെ തന്നു….ട്വിസ്റ്റ് കഥ വരുമ്പോൾ

    5. ആരാ മനസ്സിലായില്ല -??

      അപ്പൊ ഞാമ്പറഞ്ഞോലെ അലി ഖാന്റെ കുഞ്ഞമ്മേടെ വല്യമ്മെട അനിയന്റെ അമ്മാവന്റെ ചേട്ടന്റെ അയൽക്കാരന്റെ മോൾടെ മോനാണല്ലേ ഈ റെഡ് ഡെവിൾ…??
      ആദ്യായിട്ടാ ഞാൻ ഒരു കാര്യം കറക്റ്റായി പറഞ്ഞേ…. തിരുപ്പതിയായി…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി….???

        നാളെ നീ ഓന്റെ അമ്മായിയപ്പന്റെ ആണെന്ന് പറയോല്ലോ…?

        1. ആരാ മനസ്സിലായില്ല -??

          ഏയ് അതാവൂലാ… ഇനി ആവ്വോ…

  13. കുട്ടേട്ടൻസ്.... ?? ??

    ഇതെല്ലാം വായിച്ചു. പക്ഷേ ആ അവസാനത്തെ പേജ് (24) ആണ് ശെരിക്കും ഇഷ്ടപ്പെട്ടത് ?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Just for a രസം????

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????❣

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്‌നേഹം മുത്തേ….????

  15. ഒരു വായനക്കാരൻ

    വായിച്ചു വായിച്ചു ഇന്ദ്രൻ ഫാൻ ആവുന്നുണ്ടോ എന്നൊരു സംശയം. പിന്നെ ഒരു രുദ്രൻ- ദേവു ഇവരെ നമ്മൾ.നടുറോഡിൽ നിർത്തിയിട്ട് മൂന്ന് കൊല്ലം റിവേഴ്സ് വന്നിട്ട് അല്ലേ ഇന്ദ്രൻ്റെ കഥ തുടങ്ങിയതു്. അതിൽ ഒരു കൊല്ലം കഴിഞ്ഞും ഇനി 2 കൊല്ലം ഉണ്ടു അല്ലേ… എല്ലാം connect ആക്കി വെച്ചി്ടുണ്ട്…

    1. രണ്ടു കൊല്ലം കഴിയട്ടെ… എന്നിട്ട് അവരുടെ കഥയും പറയാം….
      ഒന്നും പറയാതെ പോവില്ല????

    2. തുമ്പി ?

      Atheyy njanum choikkanonn vecheyarnn todekkathill 2 pered katha preyanund, pinne avrde update onnum kanilla elllam pinned fullayi preyum alliyoo? Pinne ithokke preyenda karyamilla enikk ningalee ariyamm preyunn?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????
        കാണിയാൻ വൈദ്യൻ പറഞ്ഞത് അവരുടെ കഥക്കുള്ള സമയം ആയിട്ടില്ല എന്നാണ്?????

Comments are closed.