Born Heroes [Vishnu] 143

അവൾ :ഒന്നൂടി  അങ്ങനെ  വിളിക്ക്  എന്നാൽ വിടാം

ഞാൻ  : എന്റെ  പൊന്നമൂട്ടിയല്ലേ  ഒന്നു  വിട്

അവൾ : ശെരി …

അവൾ  അകത്തേക്ക്  കയറി  പിറകെ ഞാനും  എല്ലാദിവസവും  വീഡിയോ  കാൾ  ചെയുന്ന കൊണ്ട്  അവിടുത്തെ  മുക്കും  മൂലയും  എനിക്ക്  പരിചയമാണ്

എടാ  നാളെ  സ്കൂളിൽ  പോകണ്ടേ  അവൾ  ചോദിച്ചു

ഞാൻ  ഒന്നു  ഫ്രഷ് ആകട്ടെ  എന്നിട്ട്  തീരുമാനിക്കാം  എന്നുപറഞ്ഞു  ഞാൻ കുളിക്കാൻ  കയറി

ഞാൻ  ഇറങ്ങിയപ്പോൾ  അവൾ  ടേബിളിൽ  കഴിക്കാൻ  എടുത്തു  വക്കുന്നു

ഞാൻ  പതുക്കെ  പിന്നിൽ  നിന്നു  ചെന്നവളെ  കെട്ടിപിടിച്ചു  എന്നിട്ടവളുടെ  പിൻകഴുത്തിൽ   മെല്ലെ ചുംബിച്ചു  അവൾ ഇതെല്ലാം  ആസ്വദിച്ചു  നിൽക്കുന്നു

(എനിക്കും  അവൾക്കും  18 വയസായതാണ് )

എന്നിട്ട്  ഞാൻ  അവളെ  എടുത്തു  പൊക്കി  അവൾ  അത്  പ്രതീക്ഷിച്ചപോലെ  അവളുടെ  കൈ  രണ്ടും  എന്റെ  കഴുത്തിൽ  കൂടി  ചുറ്റിച്ചു  പെട്ടെന്ന്  എന്റെ  ഫോൺ  അടിച്ചു  ഞാൻ  എടുത്തു  നോക്കുമ്പോൾ  മനു  അങ്കിൾ  ആണ്  ഞാൻ അവളെ  താഴെനിർത്തി  ഫോൺ  എടുത്തു

ഹലോ  അങ്കിളേ ,

ആട  മോനെ  നീ അവിടെ  എത്തിയോ ..

വല്ലതും കഴിച്ചോ .

കിടന്നോ

ഇങ്ങനെ  ഒന്നിന്  പിറകെ ഒന്നായി  ചോദ്യങ്ങൾ

ഇതാണ്  പുള്ളീടെ  സ്വഭാവം  നമ്മളെ  സംസാരിക്കാൻ  വിടില്ല

എല്ലാം  ഒക്കെയാ  അങ്കിളേ

അങ്കിൾ  : മ്മ്  അവൾ  ഇല്ലേ  അവിടെ

ഞാൻ  : ഉണ്ടങ്കിളെ

രാത്രി  ഉറക്കമൊഴിക്കരുത്  രണ്ടും  എന്നു  പറഞ്ഞു  അങ്ങേരു  ഫോൺ വേച്ചു  ഞാനും  അവളും ഫോൺ വച്ച ഉടനെ  പൊട്ടിചിരിതുടങ്ങി

അവൾ  ഉണ്ടാക്കിയ  ഭക്ഷണം  ഞാനും  അവളും  കഴിച്ചു ഞാൻ  അത്  അവളുടെ  വായിൽ  വച്ചു കൊടുത്തു  അവളും  എനിക്ക്  വായിൽ  വച്ചു തന്നു

ഭക്ഷണം  കഴിഞ്ഞു  ഞാനും അവളും ഹാളിൽ  വച്ചിട്ടുള്ള  ടീവി യുടെ  മുന്നിൽ  പോയി ഇരുന്നു

dayli bugils എന്ന  ന്യൂസ്‌ ചാനൽ  വച്ചു   ഞാൻ അവളെ തന്നെ  നോക്കി  നിൽക്കുകയാണ്

പെട്ടന്നാണ്  ആ ന്യൂസ്‌ എന്നെ  ആകർഷിച്ചത്

“‘സ്‌പൈഡർമാൻ  കുട്ടികളെ  തട്ടികൊണ്ട്  പോയ  കൊള്ളക്കാരെ  പിടിച്ചു  പോലീസിൽ  ഏല്പിച്ചു “‘

എടി  ഇതെല്ലാം  സത്യമാണോ  ഞാൻ അവളോട്‌  ചോദിച്ചു

അതേടാ  ഞാൻ  സ്പൈഡര്മാനെ  നേരിട്ട്  കണ്ടു  നമ്മുടെ  സ്കൂളിന്റെ  അടുത്ത്

ഞാൻ : ഒന്നു പൊടി  തള്ളാതെ

അവൾ : നിനക്കെന്നെ  വിശ്വാസം  ഇല്ലെടാ

ഞാൻ : എടി  പോത്തേ  എനിക്ക്  നിന്നെയല്ലാതെ  ആരെയാ വിശ്വാസം

അവൾ  : മ്മ്മ്  പിന്നെ  ഞാൻ  പോത്തല്ല  പശുവാ

ഞാൻ : എവിടെ  നോക്കട്ടെ

അവൾ  : അയ്യടാ..  എന്നുപറഞ്ഞോടി

ഞാൻ  അവിടെ  നിന്നെഴുനേൽറ്റു  എന്നിട്ട്  ടീവി ഓഫ്‌  ആക്കി  അവളുടെ റൂമിലേക്ക്‌  നടന്നു

ഞാൻ  ചെന്നപ്പോൾ  അവൾ  എന്റെ  ഷർട്ട്‌  എടിത്തിടുന്നതാണ്

ഡീ  കള്ളി  ഞാൻ  ചെന്നവളെ  കെട്ടിപിടിച്ചു  ബെഡിലേക്കു  മറഞ്ഞു

******

21 Comments

  1. ♥️♥️♥️

  2. Nalla plot page kutti azhuthunilla bro

  3. ഡ്രാക്കുള

    വിഷ്ണു
    തുടക്കം കൊള്ളാം നന്നായിട്ടുണ്ട് ?????????????????❤️❤️????????അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ????

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ തീം ബ്രോ പൊളിച്ചു
    പിന്നെ അവനെയും ഒരു സൂപ്പർ ഹീറോ ആക്ക്
    സ്‌പൈഡർമാനേ പോലെ പൊളിക്കും
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  5. വിഷ്ണു..
    നല്ല തുടക്കം.. സ്പൈഡർമാൻ ഒക്കെ ഉണ്ടല്ലോ. അപ്പോ ട്രില്ലിങ് ആവും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  6. അദ്വൈത്

    Hi Vishnu

    കൊള്ളാം. എഴുതിയതും പ്പോൾ ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ആളേ പിടിച്ചിരുത്തുന്ന നല്ലൊരു ഫീലുണ്ട്. സംഭവം എന്താ പറയുക ഒരു ഡയമണ്ട് ആണ്… എന്നാൽ ചില അരികുകൾ ചെത്തി മിനുസപ്പെടുത്തിയിരുന്നെങ്കി വെട്ടി തിളങ്ങുവാരുമെന്നു തോന്നി.

    പിന്നെ ആദ്യ അദ്ധ്യായത്തിൽ തന്നെ സൂപ്പർ ഹീറോയുടെ പെർസണൽ വ്യക്തിത്വം ഇഷ്ടപെട്ടു. അതുപോലെ ചുരുങ്ങിയ ഈ സമയം കൊണ്ട് അമ്മൂട്ടിയേയും. സൂപ്പർ ഹീറോയീസത്തിന്റെ ഒരു ഡെമോ പ്രതീക്ഷിച്ചിരുന്നു. May be saving it for the next episode.

    //….Sorry പശു// ???

    1. അദ്വൈത്

      ☝️//എഴുതിയിടത്തോളം ഇഷ്ടപ്പെട്ടു.//തിരുത്തി വയിക്കണേ.

  7. വിഷ്ണു,
    തുടക്കം കൊള്ളാം, സ്പീഡ് കുറച്ച് പേജ് കൂട്ടി എഴുതിക്കോ, കഥയുടെ ട്രാക്ക് ഒന്നും മനസ്സിലാകാത്തത് കൊണ്ട് അതിനെപ്പറ്റി പറയുന്നില്ല, അധികം വൈകാതെ തുടർഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

  8. Ishtaitoo..aduth part vekm post chey ♥️♥️♥️

  9. തൊടക്കം ആകെ ആകെ 3 പേജ്.. അതിനു അഭിപ്രായവും കറുത്ത ഹൃദയം ചോപ്പിക്കലും ഞമ്മന്‍റ പണി.. ഇപ്പ ശരിയാക്കിത്തരാ..

    കഥ നടക്കുന്നതു പല രാജ്യങ്ങളില്‍ അല്ല അന്യ ഗ്രഹത്തില്‍ അല്ലെങ്കില്‍ അന്യ പ്രപഞ്ചത്തില്‍ ആയാലും വിവരണം നാട്ടുകാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വേണം.. അങ്ങിനെ മലയാളം സെറ്റ്..

    അമേരിക്കാവിലെ സ്കൂളീല്‍ ഹയര്‍ സ്റ്റഡീസ്.. നായികയും നായകനും 18 വയാസ് കഴിഞ്ഞവര്‍.. കോളേജ് എന്നു പറയാന്‍ അല്ലേ വന്നത്.. അങ്ങനെ അല്ലെങ്കില്‍ എനിക്കും ആ സ്കൂളില്‍ പോകാന്‍ താല്‍പര്യണ്ട് ട്ടോ.. കുറച്ചു കൊല്ലം മുന്‍പ് എനിക്കും 18 വയസ് കഴിഞ്ഞതാണ്.. നാലാം ക്ലാസ്സ് ഫസ്റ്റ് ക്ലാസില്‍ പാസായിട്ടുണ്ട്.. വിവിധ രാജ്യങ്ങളിലേക്ക് ആനക്കൊമ്പ് കയറ്റുമതി ബിസിനെസ്സ് ചെയ്ത വകയില്‍ കുറെ $$ ബാങ്ക് ബാലന്‍സും ഉണ്ട്.. പെട്ടെന്നു സ്കൂളിന്റെ പേര് പറ..

    കഥ നല്ലതായാല്‍ അവഞ്ചര്‍ ഫാന്‍സിനു മാത്രമല്ല ആര്‍ക്കും ഇഷ്ടപ്പെടും..

    കഥ അമേരിക്കയില്‍ നടന്നോട്ടേ.. കഥക്ക് അവിടുത്തെ ഫ്രീവേയിലെ സ്പീഡ് വേണ്ട.. കണ്‍ട്രി സൈഡ് ഡ്രൈവിങ് സ്പീഡ് മതി..

    അടുത്ത ഭാഗം അധികം വൈകാതെ പേജുകള്‍ ഒട്ടും കുറയാതെ വേഗത കുറച്ചു പോന്നോട്ടേ.. ഐ ആം കട്ട വെയിറ്റിങ്..

    സസ്നേഹം
    VeerappaN

    1. പെട്ടന്ന് ഫ്ലോയിൽ എഴുതിപ്പോയതാ കോളേജ് തന്നെ ആണ്, അതു നിങ്ങൾ ഒന്നു ക്ഷമിക്കു അടുത്ത പാർട്ട്‌ മുതൽ സെറ്റ് ആക്കാം,
      Vishnu

  10. അടിപൊളി..സൂപ്പർ ഹീറോ ആണല്ലോ..
    ???

    പേജ് കൂട്ടി ഏഴുത്…

    നല്ലൊരു content ഉണ്ടെന്ന് തോന്നുന്നു…❣️

  11. Ishtamayi❤️❤️

    vegam adutha part tharanam

  12. തൃശ്ശൂർക്കാരൻ ?

    ❤️

  13. MRIDUL K APPUKKUTTAN

    ?????

  14. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????

  15. ശങ്കരഭക്തൻ

    ❤️

Comments are closed.