⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2430

ദേവാസുരൻ EP- 13 ഭാഗം ഒന്ന്  ഉല്പത്തികൾ The beginning of everything   ക്ലൈമാക്സ്   ?Previous Part ?   ആമുഖം ആമുഖം skip ചെയ്യാതെ വായിക്കുക…. ഈ പാർട്ട് ഇത്രക്ക് നീളുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ല്ല…. ഈ ക്ലൈമാക്സ് എനിക്ക് കഴിയും വിധം നന്നായി എഴുതിയിട്ടുണ്ട്… ശരിയായോ ഇല്ലയോ എന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുക…. ഏറെ സൂപ്പർ natural ആയ കാര്യങ്ങൾ ചേർത്തിട്ടുണ്ട്…. ഒപ്പം സത്യവും ഈ കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല…. […]

ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

ഇരുൾ വഴികൾ   മഴ പെയ്തു തോർന്നതേയൊള്ളു….. ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്നും ചിതറിയ ജലകണങ്ങൾ  വൈഗയുടെ മുഖത്തു പതിച്ചു. റോഡ് ക്രോസ്സ് ചെയ്തു. തൊട്ടടുത്തെ ഇടുങ്ങിയ വഴിയിലേക്ക് വൈഗ നടന്നു…. തുലാമഴയിൽ കുത്തിയൊലിച്ചു വന്ന ചളി നിറഞ്ഞ മൺപാതക്ക് പക്ഷെ ചോരയുടെ ചുവപ്പാണെന്നു അവൾക്കു തോന്നി…..   ഇടുങ്ങിയ റോഡിനു വലതു വശത്തു നിറഞ്ഞ കുറ്റിച്ചെടികൾ മഴയിൽ കുതിർന്നു നിൽക്കുന്നുണ്ട്. കൊമ്പോടിഞ്ഞു വീണു കിടക്കുന്ന ചില ചെടികൾ ജീവനറ്റ് പോയത് പോൽ…. ഒടിഞ്ഞു ചതഞ്ഞു കിടക്കുന്ന […]

? ഗൗരീശങ്കരം 7 ? [Sai] 1906

?ഗൗരീശങ്കരം 7? GauriShankaram Part 7| Author : Sai [ Previous Part ] ശക്തമായ പ്രഹരമേറ്റ് ദേവൻ്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങി. ഒടുവിൽ ബോധം മറഞ്ഞ് നിലംപൊത്തി.   കണ്ണുകൾ പൂർണ്ണമായി അടയുന്നതിന് മുൻപ് ഒരു മങ്ങിയ രൂപം തൻ്റെ അരികിലേക്ക് നടന്നു വരുന്നതായ് ദേവനറിഞ്ഞു………   ജി.കെ………………..   ************************************   മുഖത്ത് ശക്തിയായി വെള്ളം വീണപ്പോഴാണ് ദേവൻ കണ്ണുതുറന്നത്. കണ്ണു തുറന്ന് കണ്ടത് താനിരുന്ന കസേരയുടെ എതിർ […]

രാക്ഷസൻ 8 [FÜHRER] 328

രാക്ഷസൻ 8 Author : Führer [ Previous Part ]   അലോകും അമറും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായി നല്‍ക്കുന്ന ഭദ്രയെയാണ്…അവര്‍ക്കു നേരെ അവള്‍ നടന്നടുക്കുന്തോറും കാര്യങ്ങള്‍ പന്തിയല്ലെന്നു മനസിലായ അലോക് അവളോട് ഒന്നും സംസാരിക്കാതെ മുകളിലേക്കു വേഗത്തിൽ കേറിപ്പോയി. അലോകേട്ട എനിക്കു സംസാരിക്കണം. ഭദ്ര പിന്നാലെ എത്തിയതും അലോക് തിരിഞ്ഞു നോക്കി. ഭദ്രയുടെ വാക്കുകളില്‍ മുമ്പുണ്ടായിരുന്ന ദേഷ്യം ഇത്തവണ അലോകിനു കാണാന്‍ കഴിഞ്ഞില്ല. അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു. […]

നിർമ്മാല്യം – 5 (അപ്പൂസ്) 2274

നിർമ്മാല്യം – 5 Nirmmalyam Part 5| Author : Pravasi Previous Part ഫ്‌ളൈറ്റിൽ കയറി ഞാൻ ഇരിക്കുമ്പോൾ തൊട്ടടുത്ത് ഒരു മധ്യ വയസ്കനും അപ്പുറത്ത് ഭാര്യയും ആൾറെഡി ആസനസ്ഥരാണ്… എയർ പിടിച്ചിരിക്കുന്ന ആ സ്ത്രീയെയും അടുത്ത് പാവത്താൻ പോലിരിക്കുന്ന ഭർത്താവിനെയും കണ്ടാൽ തന്നെ കിടപ്പുവശം മനസിലാവും… എങ്കിലും ആവശ്യക്കാരൻ ഞാനല്ലേ അയാൾക്ക് നേരെ ഒരു ഹായ് വിട്ടു… തിരിച്ചു ഹായ് വരുമ്പോൾ അപ്പുറത്ത് നിന്ന് പിറുപിറുക്കുന്നത് കേൾക്കാം.. “മേനോൻ,, ഏതാ ജാതീം മതോം എന്നൊന്നും […]

Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 138

  Story കുറച്ച് late ആയി പോയി എന്ന് അറിയാം അതിനു ക്ഷമ ചോദിക്കുന്നു…… എഴുതാൻ തീരെ മൂഡ് വരുന്നില്ല…വരുമ്പോൾ എന്തേലും പണി കിട്ടും.  ഇപ്പോ ക്ലാസ്സ് കൂടി തുടങ്ങിയപ്പോൾ ആകെ ഉഷാറായി….. അക്ഷരത്തെറ്റുകൾ ഒക്കെ ഉണ്ടാവും..അതൊക്കെ ഒന്ന് ക്ഷമിച്ച് വായിച്ച് അഭിപ്രായം കുറിച്ചിടാൻ മറക്കരുതേ…..   ????????????????                     മുകളിൽ നിന്ന് അവർ വേഗം ഓടി വരാൻ പറയുന്നുണ്ട്………,,,,,,,,   അജുവും കൂട്ടരും […]

നിശാഗന്ധി [Rabi] 91

നിശാഗന്ധി Author : Rabi   ഉച്ചയിലെ ചൂടും വന്നു പോകുന്ന തിരക്കും എന്നെ ക്ഷീണിപ്പിച്ചിരുന്നു. സായാഹ്നത്തിൽ വയലുകളും മയിലുകളും ഉണർത്തിയെങ്കിലും, വേഗത്തിൽ നീങ്ങുന്ന തീവണ്ടിയേക്കാൾ എന്റെ കണ്ണുകൾ കുതിച്ചു. വാതിൽക്കൽ ടവൽ വിരിച്ചിരുന്നു കാറ്റുകൊണ്ട്, വെളിച്ചം മങ്ങുന്ന മേഘങ്ങളെയും കൂടുതേടുന്ന പക്ഷികളെയും, താഴെ കാൽപ്പന്തും ക്രിക്കറ്റും കളിക്കുന്ന പലപൊക്കത്തിലുള്ള കുട്ടികളെയും കണ്ടിരുന്നു..   ഇരുട്ടുംതോറും പുതിയ വെളിച്ചങ്ങൾ മിന്നിവന്നു, തണുപ്പു വന്നു.  എങ്കിലും മനസ്സിലെ വീടെത്താനുള്ള ചൂട് കൂടിവന്നു.. ഉച്ചയിലെ ചൂട് യാത്രയെ വിരസമാക്കിയിരുന്നു. ചെറുതായി […]

ആദിഗൗരി 4 [VECTOR] 466

ആദിഗൗരി 4 Author : VECTOR [ Previous Part ]   തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി.   അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ…..   ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും.   അപ്പൊൾ […]

കർമ 4 [Vyshu] 262

കർമ 4 Author : Vyshu [ Previous Part ]   താൻ ഏതായാലും ഒന്ന് അലെർട് ആയി ഇരിക്കണം. പുറത്തേക്കൊന്നും പോകണ്ട. ഞാൻ രാവിലെ വന്ന് പിക്ക് ചെയ്യാം. Ok സാർ. Ok good night. …………….. ആന്റണിയുടെ ഫോൺ കോൾ ഡിസ്‌ക്കണക്ട് ആയതിനു പിന്നാലെ സുബാഷിന്റെ ഫോൺ റിങ് ചെയ്ത്. നോക്കുമ്പോൾ അനി സൈബർ സെൽ. ഹലോ അനി.? ആ സുബാഷേട്ടാ.ശബ്ദത്തിന് എന്താ ഒരു പതർച്ച? ഇപ്പോൾ വീട്ടിൽ അല്ലെ? ഒന്നും ഇല്ലടാ. […]

? എന്നും ഓർമിക്കാൻ ? [രാഹുൽ പിവി] 289

എന്നും ഓർമിക്കാൻ Author : രാഹുൽ പിവി Ennum ormikkan എൻ്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.ആദ്യ കഥ തന്ന് രണ്ടാം കഥ തരാൻ ഇത്രയും വൈകിയത് എൻ്റെ എഴുത്തിൽ വന്ന ചില പിഴവുകളും കൂടാതെ എക്സാമും ഒക്കെ വന്നത് കൊണ്ടാണ്.ഈ കഥ എഴുതി തുടങ്ങിയപ്പോൾ മുതൽ എല്ലാ വിധ സഹായങ്ങളും പിന്തുണയും നൽകിയ കെ.കെ സൗഹൃദത്തിലെയും അപരാജിതൻ കുടുംബത്തിലെയും, ഏട്ടൻമാരോടും കൂട്ടുകാരോടും സ്നേഹം അറിയിക്കുന്നു. ????????✳️???????? കോളേജിൽ ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്ന […]

നിർഭയം 7 [AK] 363

നിർഭയം 7 Nirbhayam 7 | Author : AK | Previous Part   കണ്ണുകൾ പതിയെ തുറന്നപ്പോൾ നന്ദന് ഒരു മന്ദത തന്നെ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്… തനിക്കെന്താണ് സംഭവിച്ചതെന്ന് ഒരിക്കൽ കൂടി ഓർത്തെടുക്കാൻ അവൻ ഒരു ശ്രമം നടത്തി നോക്കി.. വിവേകിനെ കണ്ട് മടങ്ങി പോവുമ്പോൾ പോലും എപ്പോഴും അപകടം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന താൻ എന്തിനു ശബ്ദം കേട്ട ഭാഗത്തു വണ്ടി നിർത്തിയത്… ചിലപ്പോൾ ഒരുപക്ഷെ താൻ കാരണം മറ്റൊരു ജീവൻ നഷ്ടപ്പെടരുത് എന്നു […]

യക്ഷി 2 [അപ്പു] 296

  യക്ഷി Yakshi Part 2 | Author : Appu | Previous Part കഥ കേൾക്കാനുള്ള അവന്റെ ആകാംഷ കണ്ട് ചിരിച്ചുകൊണ്ട് തൊട്ടടുത്ത കല്ലിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞുതുടങ്ങി….. ” ഈ തറവാട്ടിലെ നിനക്ക് മുൻപുള്ള തലമുറയിലെ ആദ്യസന്താനമായിരുന്നു രാജീവ്‌…. പൗർണമി നാളിലെ ഗന്ധർവ്വ യാമത്തിൽ ജനിച്ചവൻ… സുന്ദരൻ… അവന് യക്ഷികളോട് പ്രണയം തോന്നാൻ അവന്റെ ജന്മനിമിഷം തന്നെയായിരിക്കാം കാരണം…!!” “ജന്മനിമിഷത്തിന് എന്താ പ്രത്യേകത…?” യക്ഷി ഇരുന്ന കല്ലിന് താഴെയിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കഥയോടൊപ്പം അവൻ […]

?The Hidden Face 6? [ പ്രണയരാജ] 773

? TheHidden Face 6? Author : Pranaya Raja | Previous Part     കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….                       സ്നേഹത്തോടെ ….,       പ്രണയരാജ ✍️   The hidden face   സാഹിബിൻ്റെ […]

രാക്ഷസൻ 7 [FÜHRER] 388

രാക്ഷസൻ 7 Author : Führer [ Previous Part ]   ചോരയില്‍ കുളിച്ചു കിടക്കുന്ന അയ്യപ്പന്റെ മേലേയ്ക്കു വിക്രമിന്റെ ജീവന്‍ വെടിഞ്ഞ ശരീരം വീണു. ശവശരീരം ശരീരത്തിലേക്കു വീണതോടെ അസഹനീയത തോന്നിയ അയ്യപ്പൻ വിക്രമിന്റെ ശരീരം തന്റെ മേല്‍നിന്നു കുടഞ്ഞു നിലത്തിട്ടു.   അവന്‍ വെടിയുതിര്‍ത്ത ദിശയിലേക്കു നോക്കി. പാതി മുഖം മറച്ചു തന്നെ ഇവിടേക്കു പിടിച്ചുകെട്ടി കൊണ്ടു വന്നവന്‍ നില്‍ക്കുന്നതു കണ്ട് അയ്യപ്പന്‍ നിലത്തു നിന്നു ആയാസപ്പെട്ടു എഴുനേറ്റു. നിനക്ക് എന്തിന്റെ കേടാടാ […]

കർമ 3 [Vyshu] 203

കർമ 3 Author : Vyshu [ Previous Part ]   ഹലോ… What…. എന്താടോ? വർധിച്ച ആകാംഷയോടെ ആന്റണി ചോദിച്ചു സാർ. Adv ഹരിനാരായണൻ മിസ്സിംഗ്‌ ആണ്. Ohh ഷിറ്റ്. അതെങ്ങനെ സംഭവിച്ചു. പ്രൊട്ടക്ഷന് വേണ്ടി ആളെ നിർത്തിയതല്ലേ. ആന്റണി കണ്ണുകളടച്ച് മുഷ്ടി ചുരുട്ടി മേശയിൽ ആഞ്ഞടിച്ചു. സാർ. ആള് മിസ്സ്‌ ആയത് വക്കിൽ ഓഫീസിൽ വച്ചാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ഓഫീസിനു പുറത്ത് നില്കുകയായിരുന്നു. വൈകുന്നേരം ബാക്കി എല്ലാവരും പോയിട്ടും ഹരിനാരായണനെ കാണാതെ ഓഫീസിൽ […]

ശിവേട്ടൻ ( ജ്വാല ) 1580

ശിവേട്ടൻ Sivettan| Author : Jwala http://imgur.com/gallery/oDUBTep   ജ്ഞാനത്തിന്റെ അഥവാ വിദ്യയുടെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണ് കാശി . നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടിതന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആത്മസാക്ഷാത്ക്കാരത്തിനായി പ്രബുദ്ധരായ ജ്ഞാനികള്‍ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു ഇത് , എന്റെ യാത്രയും കാശിയിൽ അവസാനിച്ചു, ഇനി എങ്ങോട്ടും ഇല്ല, ഗംഗയുടെ ഓരങ്ങളിൽ എനിക്ക് എരിഞ്ഞമരണം, ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണർന്നു , കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരി […]

സഖിയെ ഈ മൗനം നിനക്കായ് 3 ??? 3997

സഖിയെ ഈ മൗനം നിനക്കായ്‌ – III ??? Sakhiye ee mounam ninakkay Author : നൗഫു| Previus part കഥ തുടരുന്നു…. http://imgur.com/gallery/0VgHBUs ട്രിം ട്രിം.. എസിപി രാജീവിന്റെ മൊബൈൽ ശബ്‌ദിച്ചു തുടങ്ങി… “ഹലോ.. രാജീവ്‌… വാട്ട്‌..!!!!” “അതേ സാർ…പട്രോളിംഗ് നടത്തുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഉള്ളവരാണ് കണ്ടത്… ഒരു i 20 കാർ ഫോർത് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ കിടക്കുന്നത് കണ്ട് പരിശോധന നടത്തിയതാണ്… ഒരു ഡോക്ടറുടെ ഐഡന്റിറ്റി കാർഡ് കിട്ടിയിട്ടുണ്ട്… വൺ മിസ്റ്റർ […]

രാക്ഷസൻ 6 [FÜHRER] 341

രാക്ഷസൻ 6 Author : Führer [ Previous Part ]   സുഹ്യത്തുക്കളേ കഴിഞ്ഞ ഭാഗം തിരെ ചെറുതായി പോയി എന്ന് അറിയാം.  പേജ് കുറവാണെങ്കിലും പെട്ടന്ന് പുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയാൻ ശ്രമിക്കാം. പറ്റുന്നെടുത്തോളം ലങ്ത് കൂട്ടാം. സ്നേഹത്തോടെ ആറാം ഭാഗം സമർപ്പിക്കുന്നു.   മുംബൈ, പൂനെ, നാഗ്പൂര്‍, ഔരംഗബാദ്, നാസിക്, സോലാപൂര്‍, നവീ മുംബൈ, താനെ, കൊല്ഹാപൂര്‍, അമരാവതി ഇങ്ങനെ അനേകം ചെറുതും വലുതുമായ നഗരങ്ങള്‍ നിറഞ്ഞ മഹാരാഷ്ട്രാ സംസ്ഥാനം. വലുപ്പത്തില്‍ രാജ്യത്തെ […]

കർമ 2 [Vyshu] 238

കർമ 2 Author : Vyshu [ Previous Part ]   ഫോറെൻസിക് ടീമിന്റെ പരിശോധനയ്ക്ക് ശേഷം ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സമയം 10.15 AM ബുള്ളറ്റിൽ ഒരുവശം ചാരി ഇരുന്നു കേസിനെ പറ്റി ആലോചിക്കുന്നതിനിടയിലാണ് ആന്റണിയുടെ മൊബൈൽ റിങ് ചെയ്തത്. നോക്കുമ്പോൾ dysp സാജൻ സാർ വിളിക്കുന്നു. ഹലോ സർ. ആ ആന്റണി എന്തായി കാര്യങ്ങൾ. ബോഡി ആരുടെതാണെന്നു ഐഡന്റിഫയ് ചെയ്തൊ? ബോഡി പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോയി. ആളെ ഇതുവരെ ഐഡന്റിഫയ് ചെയ്തിട്ടില്ല. Male […]

?Lovebirds?(S1)[രാവണാസുരൻ(Rahul)] 264

പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല അതിങ്ങനെ തുടർന്നുകൊണ്ടിരിക്കും. വെറുപ്പിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്.ഒന്നോ രണ്ടോ part ആയുള്ള love stories.ഓരോ കഥകൾക്കും subtitle കാണും.എന്റെ ഒരു ചെറിയ വട്ട് നിങ്ങൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ കഥയ്ക്ക് തന്ന സപ്പോർട്ടിനും വിലയേറിയ അഭിപ്രായങ്ങൾക്കും വളരെയേറെ നന്ദി. ഇനിയും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു ?ഒരു പെണ്ണുകാണൽ ? —————————————- രാവൺ ഹായ് ഞാൻ അർജുൻ ഇത് എന്റെ കഥയാണ് നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല.എന്തായാലും […]

അകലെ 12 {Rambo} അവസാനഭാഗം 1823

സഹോസ്….   ഒരു പരീക്ഷണമാണ്… തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്..   ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി….   ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട് വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു..   എന്ന്… സ്നേഹത്തോടെ… Rambo   അകലെ ~ 12 Akale Part 12| Author : Rambo | Previous Part     അകലെ 12     അത്രയേറെ കൊതിച്ച നിമിഷങ്ങൾ… ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ.. […]

ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 207

ഡെറിക് എബ്രഹാം 6 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 6 Previous Parts     തീയും പുകയും ആളിപ്പടരുന്തോറും ബുള്ളറ്റിന്റെ വേഗതയും കൂടി വന്നു..ആ തീക്കുണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വേഗത കൂട്ടിയതെങ്കിലും തന്റെ നീക്കം ആ തീക്കുണ്ഡങ്ങളിലേക്ക്‌ തന്നെയാണെന്ന് പതിയെ പതിയെ ആദി തിരിച്ചറിയുകയായിരുന്നു….   കത്തി ജ്വലിച്ച് പടർന്നു പന്തലിക്കുന്ന തീ , തന്റെ വീട്ടിലേക്കും എത്തിയിട്ടുണ്ടാകുമോ എന്ന ഭയം […]

കട്ടെടുത്ത ഹൃദയം ♥️ [babybo_y] 124

കട്ടെടുത്ത ഹൃദയം ♥️ Author : babybo_y   കുഞ്ഞുന്നാളിൽ സ്കൂളിലേക്കുള്ള വഴിയിൽ അവൾക്ക് ഇഷ്ടമില്ലാത്ത എന്തേലും ചെയ്താൽ കൈതണ്ടമേൽ ഒരു ഞുള്ളു ഞുള്ളും പെണ്ണ്…. കണ്ണീന്ന്പൊന്നീച്ച പറന്നാലും ഞാൻ വാ തുറക്കില്ല ഓള് ഞുള്ളും നിർത്തൂല്ല മിണ്ടാണ്ട് ഇരിക്കുന്നത് ഇഷ്ട്ടം കൂടിയത് കൊണ്ടല്ല കിട്ടിയതിന്റെ ഇരട്ടി തിരിച്ചു കൊടുക്കാൻ വാശി കൂട്ടാൻ എല്ലാം കഴിഞ്ഞു പ്രശനം സോൾവാക്കുമ്പോ രണ്ടാൾടേം കൈയ്യുംമേൽ ചുവന്ന പാടുകൾ മാത്രം അവശേഷിച്ചിരുന്നുള്ളു അവളുടെ ചിരി കാണുമ്പോൾ വാശി ഒക്കെ. എങ്ങോ പോയി […]

?Two Psycho’s ?(A small Bday gift) 138

A small gift ഇരിന്നിരുന്ന് വേരിറങ്ങും എന്നാ തോന്നുന്നത്.കോപ്പ് രാവിലെ തൊട്ട് കാഴ്ചവസ്തു ആയിരുന്നു. ഇപ്പൊ ഇതാ കാത്തിരിപ്പും എന്താകുമോ എന്തോ എന്റെ റൂം ആയിരുന്നെങ്കിൽ രണ്ടെണ്ണം അടിക്കാൻ എങ്കിലും പറ്റുമായിരുന്നു ഇതിപ്പോ അതും നടക്കില്ല. (നമ്മൾ ഇപ്പൊ കേട്ടത് ഹരീഷ് എന്ന് നമ്മടെ കഥാനായകന്റെ ആത്മഗതം ആയിരുന്നു ഇനി കഥയിലേക്ക് കടക്കാം) ഞാൻ ഹരീഷ് IT professional ആണ് ബാംഗ്ലൂർ ഒരു കമ്പനിയിൽ work ചെയ്യുവായിരുന്നു ഇപ്പോൾ അത് റിസൈൻ ചെയ്തു നാട്ടിൽ ചെറിയൊരു business […]