?️സഹചാരി- 3【Ɒ?ᙢ⚈Ƞ Ҡ???‐??】 1561

ഒന്നര വർഷത്തിന് ശേഷം…..

ഇടുക്കിയിൽ നിന്നും കൊച്ചിയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ഒരു ചരക്ക് വാഹനം രാത്രി 12 മണിക്ക് റോഡിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്……

രാത്രി ആയതുകൊണ്ട് അൽപ്പം കുടിച്ചുകൊണ്ടാണ് അവർ വണ്ടി ഓടിക്കുന്നത്….
അതിനാൽ ലോറി ഒരു നിയന്ത്രണം ഇല്ലാതെയാണ് പോയിരുന്നത്…..

വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ മദ്യക്കുപ്പി വായിലേക്ക് കമിഴ്ത്തുമ്പോൾ മുന്നിൽ ഒരു ബൈക്ക് വരുന്നത് ഡ്രൈവർ കണ്ടിരുന്നില്ല….

,,,,,,, അണ്ണാ….. മുന്നോട്ട് നോക്ക്…

അതിലെ ക്ലീനർ പയ്യൻ പെട്ടെന്ന് മുന്നോട്ട് ചൂണ്ടി പറഞ്ഞു…..

അയാളത് ശ്രദ്ധിക്കാൻ ഒരുപാട് വൈകിപ്പോയി….
അതിന് മുന്നേ എതിരെ വന്ന ഒരു യൂണികോൺ ബൈക്കിൽ പോയി വണ്ടി ഇടിച്ചു…..

അതിലെ ചെറുപ്പക്കാരന്റെ വേദന കലർന്ന അലർച്ച അവിടമെങ്ങും മുഴങ്ങി….

അയാൾ വേഗത്തില്‍ വണ്ടി നിർത്തി…..
എന്നിട്ട് അവർ ഇരുവരും ചാടി ഇറങ്ങി ആ ബൈക്കിന്റെ അടുത്തേക്ക് ചലിച്ചു….

ആ ബൈക്ക് ഒരു മൂലയിലേക്ക് തെറിച്ച് കിടക്കുന്നു…
ഒപ്പം അതിന്റെ അടുത്ത് തന്നെ അതിൽ വന്ന ആളും കിടന്നിരുന്നു….

ഏകദേശം ഒരു 30 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു വ്യക്തി….
ദേഹത്ത് മുഴുവൻ ചോരയാണ്….
കാലും ഒടിഞ്ഞിരുന്നു….

തലയിൽ ഹെൽമെറ്റ് ഉള്ളതുകൊണ്ട് കഴുത്തിന് മുകളിൽ പരുക്കുകളൊന്നും ഇല്ല…

ആ ക്ലീനർ പയ്യൻ അയാളുടെ ഹെൽമെറ്റ് ഊരി….

അയാളുടെ ബോധം മറഞ്ഞിരുന്നു…..ഒരനക്കവും കാണുന്നില്ല…..
അവൻ അയാളുടെ മൂക്കിന്റെ അടുക്കൽ കൈ വച്ചുകൊണ്ട് ശ്വാസം ഉണ്ടോ എന്ന് നോക്കി….

,,,,,, അണ്ണാ……

,,,,,, എന്നടാ…. സത്തിട്ടാളാ…..

,,,,, ഇല്ല…. ജീവൻ ഉണ്ട്…. നമുക്ക് വേഗം ഹോസ്പിറ്റലിൽ എത്തിക്കാം….

,,,,, ശേ……
സുമ്മാ ഇറ് ടാ……

,,,,,, ഇല്ലെങ്കിൽ ഇയാൾ ചത്ത് പോകും….

,,,,, ഡേയ്…..
പേസാമ വണ്ടിയിൽ യേറ് ഡാ….
ഉണക്ക് ഇവൻ മാമനാ മച്ചനാ….
സത്ത സാവട്ടും…. വാടാ……

ആ ഡ്രൈവർ ക്ലീനർ പയ്യനോട് മധ്യ ലഹരിയിൽ ദേഷ്യത്തിൽ പറഞ്ഞു….

,,,,,, എന്നാലും അണ്ണാ…..
കണ്ടാൽ തന്നെ പാവം തോനുന്നു….
ആ ഹോസ്പിറ്റൽ വരാന്തയിൽ എങ്കിലും കൊണ്ടുപോയി വിടാം…. ഒരു ജീവൻ അല്ലെ….

,,,,, അയ്യോ….. ഇന്ത പയ്യനാളെ ഒരേ തൊല്ലയാ പോച്ചേ……
ഡേയ്…. ഇത് ആക്‌സിഡന്റ കേസ് ടാ……
ഏകപ്പെട്ട സിക്കൽ…..
പേസമ വണ്ടിയിൽ യേറിക്കൊ……
ഇല്ലെന്ന വേലയിലിരുന്തെ തൂക്കിടുവെ പാത്തുക്കൊ…..'”

അവന് അയാൾ പറയുന്നത് കേൾക്കാനെ മാർഗം ഉണ്ടായിരുന്നുള്ളു……
ആ പയ്യൻ നിലത്ത് കിടക്കുന്ന അയാളെ ഒരു നോക്ക് കൂടെ നോക്കിയ ശേഷം വണ്ടിയിലേക്ക് പോയി കേറിയിരുന്നു….

ആ ഡ്രൈവർ തന്റെ അരയിൽ തിരുകിയിരുന്ന മറ്റൊരു മദ്യ കുപ്പി കൂടെ കയ്യിലെടുത്തു…..
എന്നിട്ട് അതൊരു കവിൾ കുടിച്ച ശേഷം നിലത്ത് കിടക്കുന്ന അയാളെ നോക്കി…

,,,,,, യപ്പ സാമി……
എൻ കിട്ടേ മന്നിച്ചിട് ടാ….
യതവും പേർസണൽ ആ പണ്ണലെ…..
അതുവാ നടന്തിച്ച്…..
കൊഞ്ചം നേരം ഉയരെ കയ്യിലെ പുടിച്ചുകിട്ട് ഇറ്….
യാറാവത് നല്ല മനുഷ്യൻകൾ വന്ത് കാപ്പത്തിടും….
ഇല്ലെന്ന എന്ന പണ്ണറത്…..
സത്ത് പോക വേണ്ടിയത് താ……
സത്തത്ക്ക് അപ്പുറം പെയ്‌ കീയാ യതവും വന്ത് തൊന്തരവ് പണ്ണാതടാ സാമി…..
ഗുഡ് നൈറ്റ്…..'””

അയാൾ അത്രയും പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു… പെട്ടെന്ന് അവിടെ നിന്നു…..
എന്നിട്ട് അയാളുടെ അടുത്തേക്ക് തന്നെ വന്നു….

155 Comments

  1. ലങ്കാദിപതി രാവണൻ

    മച്ചാനെ പൊളിച്ചു

    ഞാൻ ദേവാസുരൻ ആണ് വായിച്ചു കഴിഞ്ഞാണ് ഇത് കണ്ടത്

    ബാക്കി ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു

  2. ഒറ്റതടി

    DK യുടെ കഥകൾ ഞാൻ അങ്ങനെ വയിച്ചിട്ടില്ല. Life of pain കഴിഞ്ഞ് ഇത് ആണ് വയിക്കുന്നെ.
    ഒരു ഫലഷ്ബേക്കിൽ കുടി ഹർഷൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കുടി ഉൽപെടുതാം ആയിരുന്നു. കഥ ഇഷ്ടപ്പെട്ടു വഴിതിരിവ് നല്ലതിന് അവട്ടെ

    ഇനി മുതൽ പേരിൽ ഒരു മാറ്റം

  3. അടുത്ത പാർട്ട് എന്നാ മാഷേ……..
    ഒരു പാട് നാളായല്ലോ?
    Waiting

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരുപാട് വൈകും ബ്രോ….
      ഈ കഥ എഴുതാനുള്ള ഒരു മൂഡ് വരുന്നില്ല

      1. എവിടെ bro നവംബർ ആയി

  4. ആരാ മനസ്സിലായില്ല -??

    അന്ന് ദേവാസുരൻ വായിച്ചപ്പോ ഇവിടേം വന്നതാ. അന്ന് വാതില് തുറന്ന് കേറാമ്പറ്റീല…. താക്കോലിണ്ടായില്ല.
    താക്കോല് പിന്നെ കിട്ടീലേലും കുത്തിത്തുറന്ന് കേറി വായിച്ചു…..
    എപ്പോഴും പറയണപോലെ powder powdered…. ,ൺ??
    ഇത് കേട്ട് മടുത്തിട്ടുണ്ടിവും ല്ലേ…. എന്നാ ചെയ്യാനാ….. അങ്ങ് സൈക്ക്യാ…..??
    പിന്നെ രണ്ടും ഒരുമിച്ച് കൊണ്ടോണത് സീനാണ്. അതോണ്ട് ഒന്നിന് ഒരു ബ്രേക്ക് എന്തായാലും നന്നായി.

    ????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      താൻസ് പുള്ളെ….
      ഞമ്മക്ക് ബ്രേക്ക് എടുത്ത് പയ്യെ തീർക്കാന്ന്???

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤♥
    ????????
    ???????
    ??????
    ❤❤❤❤❤
    ????
    ???
    ??
    ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം??????

  6. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  7. Dk njan ninney follow ചെയ്യുന്നുണ്ട് chat request onnu accept cheyy… Ennuu ayachathu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതെപ്പോ…???

    2. Oru anantha krishnan

  8. ആരാ മനസ്സിലായില്ല - Nj

    ആമിJanuary 27, 2021 at 2:41 pm
    ടാ… ഞാൻ തമാശ പറഞ്ഞതല്ല. ഞാൻ നിന്റെ ഡെയ്‌ ഹാർട്ട് ഫാൻ ആണ്????
    ////

    എവിടെ എന്റെ ഫെൻസ് എവിടെ….

    1. ഞാൻ മതിയോ???

      1. ആരാ മനസ്സിലായില്ല - Nj

        ആരായാലും പ്രശ്നമില്ല…??

        1. എന്ന ഞാൻ തന്നെ ആവാം

          1. ആരാ മനസ്സിലായില്ല - Nj

            ആ…. ആയിക്കോ??
            എന്നാലും ഒരാളൊന്നും പോരാ…..??

        2. Ennem fan ayyitt edutho

          1. ആരാ മനസ്സിലായില്ല - Nj

            നിന്നെ അരമണിക്കൂർ മുന്നേ എടുത്തു. ഇനി ഒരുമണിക്കൂർ മുന്നേ എടുക്കണോ…..

          2. Rand moonu manikkur munp edukkarunnille

          3. ആരാ മനസ്സിലായില്ല - Nj

            എന്നാ അങ്ങനെ തന്നെ…..??

          1. ആരാ മനസ്സിലായില്ല -??

            ???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      NJ ഫാൻസ് അസ്സോസിയേഷൻ

      1. ആരാ മനസ്സിലായില്ല -??

        ??

  9. PappanJanuary 26, 2021 at 5:46 pm
    വന്നല്ലോ hardcore ഫാൻ…

    അവൻ മാത്രമല്ല. ഞാനും???????

    DK ഉയിർ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹാ…
      ചേച്ചിടെ കുറവേ ഉള്ളാർന്നുള്ളു…????

      1. ടാ… ഞാൻ തമാശ പറഞ്ഞതല്ല. ഞാൻ നിന്റെ ഡെയ്‌ ഹാർട്ട് ഫാൻ ആണ്????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഫാൻ ഒന്നും ആവണമെന്നില്ല ചേച്ചി. സ്നേഹം മാത്രം എപ്പോഴും ഉണ്ടായാൽ മതി???

          1. അതും ഉണ്ടാവും??☺️☺️☺️

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് കേട്ട മതി???

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    dk settanum ente achikkum hridayam niranjja nandhi ??

    ellam sheri aayi

    1. നീ eng അല്ലെ type ചെയ്യുണെ…. ചേച്ചി എന്ന് വിളിച്ചാൽ മതി????

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        nammude harshappirenne kadam eduthatha (achi)??

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        premikkanulla kothi konde joikkuva s2 vil sofie enikke taroo ??

        1. അവളെ ഞാൻ കൊന്നു
          ?????

          1. കാരണം ഉണ്ട് ബ്രോ…

            കൊല്ലുന്ന രീതി s2 വിൽ കാണിക്കാം

          2. labil vech alle enikke manasilayui

            ningal paranjjaa aa penkutti indu alla sofie ?

  11. ഒന്നും പറയാനില്ല നന്നായിട്ട് ഉണ്ട്

  12. Ee part ishtayi. Aa cherupakaran nayakan aano. Ah enthayalum nalla rasam undayirunu vaaykan.
    Snehathode ❤️

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      ningalle dk kollan poone vallom arinjja

      1. ഈ നാറി.എല്ലാം പാട്ടാക്കും….
        ടാ… മിണ്ടാതെ ഇരിയട…?

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          ????

          ee jaava enthaa sambhavam

          1. Settingsil privacy kanun athil java script und ath off cheythal mathi

          2. Sorry privacy alla site settings

          3. കൈപ്പുഴ കുഞ്ഞാപ്പൻ

            ok njan lap anne athil kanoo

          4. Browserile settings kapil undavum

          5. കൈപ്പുഴ കുഞ്ഞാപ്പൻ

            sitil settingsoo njan kandillallo ?

          6. Siteil settings alla site settings

          7. കൈപ്പുഴ കുഞ്ഞാപ്പൻ

            kitti chechi set akki eppo problem ella ?

      2. Avam kollum onn romance cheyth kazhiv theliyichond varumbo aan oru mathiri paripaadi kanikunnath.

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          chechiye totta biplavam undavum

          ?

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            ???

    2. ചിലപ്പോ നായകൻ ആവാം…
      ചിലപ്പോ വില്ലനും ആവാം…
      എന്റെ മൂഡ് പോലെ ഇരിക്കും?

      1. Aa ath kollam.

  13. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??January 26, 2021 at 6:27 pm
    ഒന്ന് പോടാ…???

    ഇനി ദേവാസുരൻ ക്ലൈമാക്സ് എഴുതണം…
    അത് കഴിഞ്ഞു ocean world എഴുതണം…
    അതിൽ ഒരു 100 പേജ് എങ്കിലും കാണും..

    ocean world puthiya kadha anno ?

    1. റെയ് ഹാന്റെ കഥ ആണ്…

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        hmm

        pinne enikke ee adutha page click jeyyumpoo

        ads varunnu

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        kkyil ulla polle

        eppo evidem tudanggi

        1. ജാവ ഓഫ് ചെയ്യ്…

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            athenthaa jaava

Comments are closed.