വിവാഹം 2 [മിഥുൻ] 157

—–

“സോറി സാർ… സാറിന് വിഷമം ആയി അല്ലേ… ഞാൻ ചോദിക്കേണ്ടായിരുന്നു.”

“സാരമില്ല… എനിക്ക് എത്ര വിഷമം ഒന്നുമില്ല…”

“അത് സാറിൻ്റെ കണ്ണ് നിറഞ്ഞിരിക്കുന്നു കണ്ടാൽ അറിയാം….”

ഞാൻ ഒന്നും പറഞ്ഞില്ല. കാർത്തി പിന്നെ ഒന്നും ചോദിച്ചതുമില്ല.

ഞങ്ങൾ നേരെ ഓഫീസിൽ എത്തി. ഞങ്ങൾ ഒന്ന് സ്വസ്ഥമായതിന് ശേഷം പേഴ്സണൽ കാര്യങ്ങൽ വിട്ടു പിന്നെയും കേസ് ആലോചിക്കാൻ നോക്കി.

“കാർത്തീ… ഹോസ്പിറ്റലിൽ ആയതു കൊണ്ട് താൻ പറഞ്ഞതൊന്നും ഡീറ്റെയിൽ ആയി കേൾക്കാൻ പറ്റിയില്ല. ഇന്നലത്തെ കൊലയുടെ ഡീറ്റെയിൽസ് എന്തെങ്കിലും പ്രയോജനം ആയിട്ട് കിട്ടിയിട്ടുണ്ടോ…?”

“അത് സാർ…. ഫോൺ കിട്ടി. അത് കിട്ടിയത് അയാളുടെ വീട്ടിൽ നിന്നും അടുത്തുള്ള ഫോറസ്റ്റ് അറിയയിലേക്ക് പോകുന്ന വഴിക്ക് നിന്നാണ്. ഫോണിൽ ലാസ്റ്റ് കോൾ വന്നത് അയാളുടെ ഭാര്യയുടെ നമ്പറിൽ നിന്നാണ്. പിന്നെ അങ്ങനെ കൊല നടക്കുന്നതിന് അടുതായിട്ടെങ്ങും അൻനോൺ നമ്പറിൽ നിന്നും കോൾ വന്നിട്ടില്ല. കോൾ ലിസ്റ്റ് നോക്കിയിട്ട് കാര്യം ഇല്ല എന്ന് തോന്നുന്നു. അയാൾ ക്ലബിൽ പോകുന്നു എന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പക്ഷേ വേറെ റൂട്ടിൽ ആയിരുന്നു വണ്ടി ഉള്ളത്. വണ്ടി സഫെ ആയിട്ട് റോഡിന് സൈഡിൽ ഒതുക്കി ഇട്ടിട്ടുണ്ട്. പിന്നെ ഞാൻ നേരത്തെ പറഞ്ഞത് പോലെ ക്രിമിനൽ റെക്കോർഡും ഒന്നും ഇല്ലാത്ത ആളാണ് ഈ മരിച്ച അരവിന്ദ്. ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആളായിരുന്നു. ബാങ്കിൽ ഒക്കെ നല്ല അഭിപ്രായം. അയാളോട് ആർക്കും ശത്രുത ഉണ്ടായിരുന്നെന്ന് ആർക്കും അറിവില്ല.”

“ആരും ഫോൺ വിളിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് അയാൾ ഫോറസ്റ്റ് ഏരിയയിൽ പോയത്?. വണ്ടിയിൽ എന്തെങ്കിലും പാടുകളോ സഡൻ ബ്രേക്ക് ചെയ്ത പാട് റോഡിലോ ഉണ്ടായിരുന്നോ?”

26 Comments

  1. ♥️❤️

  2. കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കടന്ന് പോകുന്നു, ഒരു ക്രൈം സ്റ്റോറിയുടെ എല്ലാ ചാരുതയും എഴുത്തിലും ഉണ്ട്… തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട് വന്നിട്ടുണ്ട്.. വായിച്ച് അഭിപ്രായം പറയണേ….

  3. Kadha full oru thrill onde.adipoli.adutha partinayi waiting

    1. ♥️❤️

  4. മിലി യുടെ ഫ്ലാഷ് ബാക്ക്. അദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി. പക്ഷേ ഈ ഭാഗം കഥയുടെ ഗതി തന്നെ മാറ്റി മറച്ചു.. കൂട്ടുകാരൻ ആണോ ഇതൊക്കെ ചെയ്തത്.. അതോ ഇനി വേറെ ആരെങ്കിലും ആണോ. അവസാനത്തെ ഫോട്ടോ അത് വായ്ച്ചാപോൾ എൻ്റെ മനസ്സിൽ രണ്ട് പേരുകൾ വന്നു പക്ഷേ അത് തന്നെ ആണോ എന്നും doubt.
    Ellam കൊണ്ട് അടിപൊളി ആയി പോകുന്നുണ്ട്. അടുത്ത് ഭാഗത്തിൽ ഇതൊക്കെ അറിയാമല്ലോ..
    സ്നേഹത്തോടെ❤️

    1. ♥️♥️

  5. കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം. ഗൂഗിൾ ടൈപ്പിംഗ് വച്ചാണ് എഴുതുന്നത്..

    സ്നേഹത്തോടെ
    മിഥുൻ

  6. കഥ ട്രാക്കിൽ തന്നെ ആണ് അല്പം സ്പീഡ് കൂടുതൽ ആണ് പേജുകളും കുറവാണു
    ആശംസകൾ

    1. Dear ഓപ്പോൾ,

      പേജ് കൂറ്റൻ നോക്കുന്നുണ്ട്… പെട്ടെന്ന് upload ചെയ്യാൻ വേണ്ടി പേജ് കുറച്ചെഴുതുന്നതാണ്.

    1. ❤️

  7. കൊള്ളാം നന്നായിട്ടുണ്ട്… തുടരുക
    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. ❤️

  8. ഇഷ്ടപ്പെട്ടു man…. കഥ പോന്ന ട്രാക്ക് കൊള്ളാം… ആ flashback നുണയാണല്ലെ…waiting for the original flashback…

    With Love
    The Mech
    ?????

    1. ❤️

    1. ❤️

  9. ♕︎ ꪜ??ꪊ? ♕︎

    നൈസ് സ്റ്റോറി ❤❤❤

    1. ❤️

    1. ❤️

  10. Ee partum ushasraayittund bro..

    1. താങ്ക്സ് ബ്രോ, ഉടൻ തന്നെ അടുത്ത part എഴുതി upload ചെയ്യാം

    1. ❤️

Comments are closed.