രാവണാസുരൻ 2(A Tale of Vengeance ) [രാവണാസുരൻ Rahul] 181

Views : 20829

ശേഖരാ നീ വിഷമിക്കാതെ ഇന്ന് തന്നെ ഞാനും എന്റെ പിള്ളേരും അങ്ങോട്ട് തിരിക്കാം ഏതവനായാലും നമ്മൾ തീർക്കും.
ഞാൻ കാര്യങ്ങൾ അവനെ ഒന്ന് അറിയിക്കട്ടെ ശങ്കർ പറഞ്ഞു.

ഇതേ സമയം ബ്രസീലിൽ ഫോർട്ടലേസ എന്ന നഗരത്തിലെ INACE എന്ന ഷിപ്യാർഡ്.

അവിടേക്കു ഒരു triumph rocket ൽ രണ്ടു ചെറുപ്പക്കാർ വന്നു.വണ്ടി പാർക്ക് ചെയ്തിട്ട് അവിടെ ഒരു ഗേറ്റിന് മുന്നിൽ കുറച്ചു ഗാർഡ്‌സ് തോക്കുമായി നിൽക്കുന്നിടത്തേയ്ക്ക് അവർ പോയി.ഗാർഡ്സിൽ ഒരാൾ അവരെ തടഞ്ഞു നിർത്തി.

എവിടെക്കാ നിങ്ങൾ ഈ ഇടിച്ചുകേറി പോകുന്നത്?അയാൾ ചോദിച്ചു

ലൂഥർ സിൽവസ്റ്റർ ഇല്ലേ?ലൂഥറിനോട് ഡെവിൾസിലെ സ്റ്റാലിൻ വന്നിട്ടുണ്ടെന്ന് പറയ്.അയാളോട് വന്നതിൽ ഒരു ചെറുപ്പക്കാരൻ പറഞ്ഞു.

ഡെവിൾസ്? ആ പേര് കേട്ടപ്പോൾ തന്നെ ഗാർഡിന്റെ ഉള്ളിൽ ഭയം അരിച്ചുകേറി.

സാർ എന്റെ കൂടെ വരു.അതും പറഞ്ഞ് അയാൾ മുന്നിൽ നടന്നു രണ്ടു ചെറുപ്പക്കാരും അയാളെ പിന്തുടർന്നു.
ഷിപ്പിയാർഡുമായി ചേർന്നിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് അവർ പ്രവേശിച്ചു ഒരു ഇടുങ്ങിയ വഴിയിലൂടെ നടന്നു രണ്ടു റൂമുകൾ കടന്ന് അവർ ഒരു ഹാളിൽ എത്തി.അത് ഒരു ഫൈവ്സ്റ്റാർ ഹോട്ടലിനു സമാനമായ സജ്ജീകരണങ്ങൾ ഉള്ള ഒരു ഹാൾ ആയിരുന്നു.രണ്ടു ചെറുപ്പക്കാരും ചുറ്റും നോക്കിക്കൊണ്ട് ഗാർഡിനു പിന്നാലെ നടന്നു ഹാളിന്റെ സൈഡിലായി ഒരു സെറ്റിയിൽ ലൂഥർ ഇരിപ്പുണ്ടായിരുന്നു.

അല്ല ഇതാര് സ്റ്റാലിനോ? ഡെവിൾസിൽ എല്ലാവർക്കും സുഖം തന്നെ അല്ലേ സ്റ്റാലിൻ? നിങ്ങടെ കിങ് എന്ത് പറയുന്നു?അല്ല ഇതാരാ നിന്റെ കൂടെ നിനക്ക് ധൈര്യത്തിനു നിന്റെ കിങ് പറഞ്ഞയച്ചതാണോ ഇവനെ? ലൂഥർ ചോദിച്ചു

ലൂഥർ നിനക്കും നിന്റെ സഹോദരൻ കെൽ‌വിനും കിങിന് എതിരായി ഒരു assignment മാർക്കസ് തന്നതായി അറിഞ്ഞല്ലോ?ശരിയാണോ? സ്റ്റാലിൻ ചോദിച്ചു

ശരിയാണ് സ്റ്റാലിൻ.നീയൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത്പോലെ കിങ് എന്നൊരാൾ ഉണ്ടോ എന്നറിയാൻ ഒരാഗ്രഹം.ലൂഥർ പറഞ്ഞു

Recent Stories

The Author

രാവണാസുരൻ(rahul)

35 Comments

  1. Rahule..
    Edoo vayikaan late aayi poyi sry tto…
    Nalloru thriller aanello thannath mone.. Oru rakshayum illa.. Motham adipoli aayikn… Romanjification 🔥🔥
    Next part vegm iddedoo.. Waiting ❤❤

    Pineaa… Bythe by.. Enikum oru cheriye chnce thanikn lle 😂😂.. Ottum pradeekshichilla 😁😁😁

    1. രാവണാസുരൻ(rahul)

      ഇത്ത മ്മടെ മുത്തല്ലേ 😁.

      3rd പാർട്ട്‌ ഇട്ടു.
      ബാക്കി പാർട്ട്‌ വൈകാതെ വരും

  2. സാത്താൻ

    ബ്രോ ഇതിന്റെ ബാക്കി വന്നിണ്ടോ?

    1. രാവണാസുരൻ(rahul)

      ഇല്ല എഴുത്തുകാരൻ കൺഫ്യൂഷനിൽ ആയത്കൊണ്ട് ബാക്കി ഭാഗം പകുതിക്ക് നിക്കുവാ ☹️

      1. സാത്താൻ

        ☹️☹️☹️☹️😢😢😢

  3. ബ്രോ,
    വായിക്കാൻ താമസിച്ചു എന്നറിയാം, തിരക്കുകൾക്കിടയിൽ പിന്നെ വായിക്കാം എന്ന് വിചാരിച്ചു മാറ്റി വെച്ചതാണ്, പിന്നെ മറന്നു,
    സമയം കണ്ടു ഇന്നങ്ങു വായിച്ചു, അടിപൊളി, ആക്‌ഷൻ ഒക്കെ പൊളി, ഇനി കലാശകൊട്ടു കാണാൻ വെയ്റ്റിങ്…

    1. രാവണാസുരൻ(rahul)

      ജ്വാല ചേച്ചി സത്യം പറയട്ടെ ആദ്യം
      ചേട്ടൻ ആയിരിക്കും തൂലിക നാമം ആയിരിക്കും ഇതെന്ന കരുതിയത് പിന്നെ എല്ലാരും വിളിക്കുന്നത് കണ്ടപ്പോഴാ മനസ്സിലായത്.

      കലാശക്കൊട്ട് എങ്ങനെ ആകും എന്നാണ് എന്റെയും doubt ☹️.ഒരു 5part ൽ ഒതുക്കണം എന്ന് കരുതിയതാ but എഴുതി വന്നപ്പോ അതിൽ നിൽക്കും എന്ന് തോന്നുന്നില്ല.ഇപ്പൊ 10part ആണ് target.
      എന്താകുമോ എന്തോ അടുത്ത രണ്ടുമൂന്നു part കഴിയുമ്പോ എല്ലാരും കൂടെ എന്നെ തല്ലി കൊന്നില്ലേ കഥ മുഴുവനാക്കിയിട്ടേ നാൻ വിശ്രമിക്കു 😅

      വായിച്ചതിൽ സന്തോഷം സമയം കിട്ടുമ്പോ ബാക്കി കൂടെ വായിക്കണേ.

      പിന്നെ reply തരാൻ വൈകിയതിന് ഒരു പ്രത്യേക sry
      ❤️❤️❤️❤️

  4. സുജീഷ് ശിവരാമൻ

    ഹായ് രാഹുൽ അടിപൊളി ആയിട്ടുണ്ട്.. രാമ രാവണ യുദ്ധം കാണാൻ കാത്തിരിക്കുന്നു..

    1. രാവണാസുരൻ(rahul)

      സുജീഷേട്ടാ ഇങ്ങള് എന്റെ കഥയ്ക്ക് ആദ്യമായിട്ടാ cmt ഇടുന്നത്.ചന്തോഷമായി 🥺
      നാൻ കൃതാർഥൻ ആയി
      ❤️❤️❤️❤️

  5. മല്ലു റീഡർ

    നൻബാ..പിവി പൊളി ആയിട്ടുണ്ട്… 💗💗💗

    1. രാവണാസുരൻ(rahul)

      🤔പിവി ആരാ

      ഇജ്ജ് എന്നെ ഗൺബ്യുഷൻ ആക്കിയല്ലോ 🥴
      ❤️❤️❤️

  6. രണ്ട് പാർട്ടും ഒരുമിച്ച് വായച്ചു്. സത്യം പറഞാൽ അദ്യം കഥ വന്നപ്പോൾ വായ്ച്ച് തുടങ്ങിയതാണ് പിന്നെ രാഷ്ട്രീയം ഒക്കെ കേട്ടപ്പോ പിന്നെ എന്തോ മൂഡ് പോയി. വീണ്ടും ഇന്ന് വായ്ച്ചൂ. അടിപൊളി ആയിട്ടുണ്ട് പ്രത്യേകിച്ച് റാം ഇൻ്റെ ഫൈറ്റ്. എനിക് ടൈഗർ സിന്ദ ഹേ ഓർമ വന്നു വെടീ വെക്കുന്ന ഭാഗം ഒക്കെ വായ്‌ചപോൾ എന്താ ആവോ..

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      ഇന്ദൂസ്
      Cmt ആദ്യഭാഗം വായിച്ചപ്പോ ഞാൻ കൺഫ്യൂഷൻ ആയി.ഇതിപ്പോ -ve ആണോ എന്ന്.
      But ലാസ്റ്റ് വായിച്ചപ്പോൾ സന്തോഷമായി
      ❤️❤️❤️❤️

  7. ഈ കഥ മറ്റൊരു സൈറ്റിൽ ഉണ്ടോ

    1. രാവണാസുരൻ(rahul)

      ഉണ്ടോ.
      ഞാൻ വേറെ സൈറ്റിൽ ഒന്നും എഴുതുന്നില്ലല്ലോ 🤔.

      പിന്നെ എങ്ങനെ ബരും

      No chance.എന്റെ അത്രയ്ക്കു സൈക്കോ ആവാൻ വേറെ ആളുണ്ടാകും എന്ന് തോന്നുന്നില്ല🙈

      This is from രാവണാസുരൻ

  8. ഈ പാർട്ടും അടിപൊളി ബ്രോ Acton സീൻ ഒക്കെ പൊളി 🔥

    പനി ഒക്കെ മാറിയിട്ട് മതി ബ്രോ അടുത്ത പാർട്ട് take care

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      പനി മാറി bro

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

      Lub 💗💗💗💗

  9. പനി ഒക്കെ മാറിയോ കഥ കൊള്ളാം തുടരുക

    1. രാവണാസുരൻ(rahul)

      ഇപ്പൊ കുഴപ്പമില്ല

      ❤️❤️❤️

  10. Bro paniyokkae mari sukamayi varu. Ividae nigalkkayi kathirikkan njagallevarum undu. Ethrayum pettannu sughamakattae. ❤❤❤for this part.

    1. രാവണാസുരൻ(rahul)

      ഇപ്പൊ ജലദോഷവും ചുമയും തലവേദനയുമേ ഉള്ളു bro 🥴🤧🤧

      ❤️❤️❤️❤️
      സ്നേഹം മാത്രം

    1. Machane vaayichu theernnu….
      Iishtaayi….
      Beiting for updates
      ❣️

      1. രാവണാസുരൻ(rahul)

        Updates ബരും പേടിക്കണ്ട അധികം വൈകിപ്പിക്കില്ല
        ❤️❤️❤️

    2. രാവണാസുരൻ(rahul)

      ❤️❤️❤️

  11. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    മുത്തേ തകർത്തു….. ഇജ്ജാതി fight സീൻസ് എല്ലാം ഇഷ്ടമായി…..

    ❤❤❤

    1. രാവണാസുരൻ(rahul)

      ദൈവമേ 🥺

      ഇനി ചത്താലും കുഴപ്പമില്ല
      സന്തോഷമായി virus 💝💖💗💓💞💕💟❣️❤️🧡💛💚💙💜🖤🖤

      അനക്ക് എല്ലാ ഹൃദയവും ഇരിക്കട്ടെ 😁

    1. രാവണാസുരൻ(rahul)

      Dd ഞാൻ അധികം വൈകിപ്പിച്ചില്ലല്ലോ അല്ലേ

      ഇപ്പൊ ഇന്ന് evng രുദ്ര ബാക്കി എഴുതി തുടങ്ങാൻ ആണ് പ്ലാൻ.😉

      മ്മള് പൊളിച്ചടുക്കും

      1. കുടെ കാണും bro ഒരു മൂലക്കൂന്ന് പൊളിച്ച് തുടങ്ങിക്കോ❤️❤️❤️

        1. രാവണാസുരൻ(rahul)

          അത് കേട്ടാൽ മതി ബാക്കി ഞാനേറ്റു 😁

  12. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. രാവണാസുരൻ(rahul)

      ഇജ്ജ് എനിച്ച് കളർ ഹൃദയം അയച്ചു കളിക്കുന്നോ 🧐
      ഇപ്പൊ ശരിയാക്കിത്തരാം

      🧡💛💚💙💙💙💙💙💜🖤❤️
      🙄സന്തോഷമായില്ലേ അപ്പുവേട്ടാ 😁

    1. രാവണാസുരൻ(rahul)

      😍ഇജ്ജ് 1st
      But അന്നെ ഞാൻ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ 🙄
      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com