വിവാഹം 1 [മിഥുൻ] 156

“ഓകെ…ഞാൻ എത്തിയേക്കാം…”

ഞാൻ കേറി അനുവിനോട് കാര്യം പറഞ്ഞിറങ്ങി. വേഗം തന്നെ സ്ഥലത്തെത്തി. ഒരു ഒഴിഞ്ഞ സ്ഥലം. കോർപറേഷൻ വേസ്റ്റ് ഇടാൻ വാഹനങ്ങൾ വന്നിട്ടുണ്ട്. അതല്ലാതെ വേറെ വാഹനങ്ങൾ ഒന്നും തന്നെ ഇല്ല.

“കാർത്തീ.. ബോഡിയിൽ നിന്ന് ഗുണം ആയിട്ടെന്തെങ്കിലും?”

“സാർ, ഒരു തെളിവുകളും ഇല്ല. ബോഡിയിൽ ഫിംഗർപ്രിൻ്റ് പോലും കണ്ടിട്ടില്ല.”

“ഇന്നലത്തെ കൊലയും ആയി എന്തെങ്കിലും ബന്ധം?”

“സാർ.. ഒന്നും തന്നെ കണ്ടില്ല.. കൊല ചെയ്ത രീതി വ്യത്യാസമുണ്ട്. Innalathethu പോലെ ഡെറ്റോൾ വച്ച് ക്ലീൻ ചെയ്തിട്ടില്ല. ബട്ട് ബോഡി നല്ല ക്ലീൻ ആണ്.”

“ആളെ പറ്റിയുള്ള ഡീറ്റെയിൽസ് എടുക്കൂ.. ഫോണിൻ്റെ ലോക്കേഷൻ, ലാസ്റ്റ് കോൾ, അങ്ങനെ കിട്ടാവുന്ന എല്ലാം… പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടെ വാങ്ങാറാകുമ്പോൾ പോയാൽ മതി. ഇപ്പൊൾ താൻ ഓഫീസിലേക്ക് വാ… നമ്മുക്ക് ഇന്നലത്തെ കേസ് ഒന്ന് നോക്കാം”

“ഓകെ സാർ, എങ്കിൽ നമ്മുക്ക് ഓഫീസിലേക്ക് പോകാം…”

“ദാ വണ്ടി എടുത്തോ… എനിക്ക് നല്ല തലവേദന. വണ്ടി ഓടിക്കാൻ തോന്നുന്നില്ല.”

“ശെരി സാർ”

അങ്ങനെ ഞങ്ങൾ ഓഫീസിലേക്ക് യാത്ര പുറപ്പെട്ടു. സംഭവ സ്ഥലത്ത് നിന്നും നല്ല ദൂരം ഉണ്ടായിരുന്നു. രണ്ടു ദിവസത്തിൽ രണ്ടു കൊലപാതകങ്ങൾ. ഇന്ന് തന്നെ കണ്ട് പിടിക്കണം അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ വണ്ടിയിലിരുന്നു.

“സാറേ.. ഞാൻ ചോദിക്കുന്നത് പേഴ്സണൽ ആണെങ്കിൽ ക്ഷമിക്കണം, സാറിൻ്റെ അനിയത്തിയ്ക്കെന്നാ പറ്റിയതാ..”

ആ ചോദ്യം എന്നെ 5 വർഷത്തിനു പിന്നിലേക്ക് നയിച്ചു…

ഫ്ളാഷ് ബാക്ക്
———

തുടരും…….

13 Comments

  1. Nalloru thriller stry aaktte

  2. മിഥുൻ,
    തുടക്കം നന്നായി, ത്രില്ലർ സ്റ്റോറി, വായിക്കാനും രസമുണ്ട്, തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  3. ബ്രോ വളരെ നല്ല കഥ തുടക്കം തന്നെ കൊള്ളാം..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. നാളെ തന്നെ സബ്മിറ്റ് ചെയ്യും.

      സ്നേഹത്തോടെ
      മിഥുൻ

  4. വളരെ നല്ല തുടക്കം ഒരുപാട് രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥയാണ്
    ഒത്തിരി ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു..

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

  5. നല്ല സ്റ്റാർട്ടിങ്…വില്ലന്മാരെ ഇത്തിയും കൂടി ക്രൂരമായി കൊല്ല്…they may deserve it…നല്ലൊരു ക്രൈം ത്രില്ലറിൻ്റെ സ്റ്റാർട്ടിങ്….പൊളിച്ചു….continue…

    With Love
    The Mech
    ?????

  6. കാട്ടുകോഴി

    ❤️❤️❤️

  7. ♥️♥️♥️

  8. Nice start
    Keep going

  9. ശങ്കുമോൻ

    ❤️

Comments are closed.