രാക്ഷസൻ 5 [FÜHRER] 306

കസേരയില്‍ ഇരുന്നുകൊണ്ടു റാണ പൊട്ടിച്ചിരിച്ചു.
ദേശ്മുഖ് ജി.. ഞാന്‍ ഇങ്ങനെയാണ്. കാണേണ്ടവരെ നേരില്‍ തന്നെ പോയി കാണും. അതെനിക്കൊരു ബുദ്ധിമുട്ടല്ല. റാണ കുടിലതയോടെ പറഞ്ഞു.
സാബ്, എന്താണു പെട്ടെന്ന് മുന്നറീപ്പില്ലാതൊരു കൂടിക്കാഴ്ച. ദേശ്മുഖ് വീണ്ടും സൗഹൃദ ഭാവത്തില്‍ ചോദിച്ചു.
അറീപ്പും മുന്നീപ്പും നല്‍കിയിട്ടല്ല റാണ ഒരിടത്തും കടന്നുചെന്നിട്ടുള്ളത്.. പിന്നെ തന്നെ കാണാന്‍ വന്നത്.
തന്റെ ഈ കസേരയ്ക്കായാണ്.. ഇനി അതില്‍ താനാവില്ല ഇരിക്കുക… എന്റെ ഏട്ടന്‍ ഇന്ദ്രനാവും.
മഹാരാഷ്ട്രയിൽ നടക്കുന്ന ബൈ ഇലക്ഷ്‌നില്‍ ഇന്ദ്രനാകും മത്സരിക്കുക. അടുത്ത മുഖ്യമന്ത്രിയും.
ഇതു കേട്ട ദേശ്മുഖ് ഞെട്ടി വിറച്ചു. അയാള്‍ക്കു തൊണ്ട വറ്റുന്നപോലെ തോന്നി.
കേട്ടതു വിശ്വസിക്കാനാകാതെ ദേശ്മുഖ് നിഷേധാര്‍ത്തത്തില്‍ തലകുലുക്കി.
ഇല്ല….ഞാന്‍ വിട്ടുതരില്ല….
പറഞ്ഞു തീര്‍ന്നതും കസേരയില്‍ ഇരുന്നു കൊണ്ടു തന്നെ റാണ തന്റെ മുന്നില്‍ നില്‍ക്കുന്ന ദേശ്മുഖിന്റെ നെഞ്ചിലേക്കു ആഞ്ഞു ചവിട്ടി.
പിന്നിലേക്കു തെറിച്ച ദേശ്മുഖ് പുറകിലെ മേശയുടെ മുകളിലേക്കു വീണു.
തന്റെ അരയല്‍ നിന്നു തേക്കെടുത്തുകൊണ്ട് റാണ ദേശ്മുഖിനടുത്തേക്കു നടന്നു ചെന്നു.
നായേ.. നീ എന്റെ മുന്നില്‍ നിന്നു കുരയ്ക്കാന്‍ മാത്രം വളര്‍ന്നോ.. നിന്റെ ചുറ്റും കാക്കിയിട്ടു നില്‍ക്കുന്നവന്‍മാരുടെ ദൈര്യത്തിലാണോ നീ എന്റെ നേരെ ശബ്ദമുയര്‍ത്താന്‍ മുതര്‍ന്നത്.
എന്നാല്‍ നിനക്കു തെറ്റി.. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഒരു ചെറ്റയും നിന്നെ സംരക്ഷിക്കാന്‍ വരില്ല.
പേരിനു മാത്രമാണു നീ മുഖ്യമന്ത്രി. ആ പേരും ഞാനിങ്ങെടുക്കും.
ഇനി ഒരു മാസം അതുകഴിഞ്ഞാന്‍ ഇന്ദ്രൻ എത്തും തന്റെ സിംഹാസനം ഉറപ്പിക്കാന്‍.. ആ വരവിനായ് നിനക്കു കാത്തിരിക്കാം.
അയാള്‍ക്കു വേണ്ടി ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചു വഴിയൊരുക്കുമാത്രമാണു ഞാന്‍ ചെയ്യുന്നത്.

34 Comments

  1. ❤️❤️❤️❤️❤️

  2. ❤️❤️❤️❤️

  3. ബ്രോ,
    ഈ പാർട്ടും ഒന്നൊന്നര, അലോക് പൂന്തു വിളയാടുകയാണ് അടിപൊളി, ത്രില്ലടിപ്പിച്ച് എഴുതുന്നു, അടുത്തത് വേഗം വരട്ടെ…

    1. Tnx jwala
      Alok nte veatta und undakum
      Adutha bagam submit chythittund.
      ❤️❤️❤️❤️❤️

  4. ❤️❤️

    1. ❤️❤️❤️❤️

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    ????

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  6. Ranayude സാമ്രാജ്യം ഒരുപാട് വലുതാ ആണല്ലോ…… ഇന്ദ്രൻ ആണോ വില്ലൻ….

    ???

    ലാസ്റ്റ് സീൻ പക്കാ മാസ്സ്…aa ഡയലോഗ്…??????

    1. Tnx bro???
      Villan arum akam. Ath surprise ???
      Adutha bhagam submit chythittund
      ❤️❤️❤️❤️❤️❤️

  7. അമരേന്ദ്ര ബാഹുമോൻ

    Waiting

    Nice story

    1. Tnx bahu. Adutha part submit cheythittund.
      ❤️❤️❤️❤️❤️❤️❤️

  8. ♕︎ ꪜ??ꪊ? ♕︎

    അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤❤❤

    1. Tnx bro
      Adutha bhagam submit chythittund.
      ❤️❤️❤️❤️

  9. ബ്രോ സൂപ്പർ ബ്രോ ബ്രോ പേജുകൾ വളരെ കുറവാണ് ഭയങ്കര ടെൻഷൻ അതുകൊണ്ട് കുറച്ചുകൂടി പേജുകൾ കൂട്ടിയാൽ നന്നായിരിക്കും

    1. Tnx
      Othiri sneham
      Adutha part submit chythittund.
      Eni page kootti edam
      ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

  10. ബ്രോ കഥ ഇഷ്ടപ്പെട്ടു അല്പം സ്പീഡ് കൂടുന്ന പോലെ തോന്നുന്നു പേജുകൾ കൂട്ടി എഴുതുക

    1. Tnx oppole
      Past ayakond speed koottunnatha. Adutha bhagam submit cheythittund. Eni ulla bhagangal length kootti idam
      ❤️❤️❤️❤️❤️❤️

  11. അടിപൊളി തകർത്തു …

    ഇച്ചിരി പേജ് കൂട്ടാൻ ശ്രമിക്കുക

    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. Tnx ravanan bro
      Othiri sneham
      Adutha bagam submit cheythittund. Eni ulla baganal length kootti idan sramikkam
      ❤️❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ബ്രോ
    അവസാന ഭാഗം KGF BGM വച്ചു ഒന്നും കൂടെ വായിച്ചു രോമഞ്ജിഫിക്കേഷൻ ?

    അടുത്ത പാർട്ട് സമയം എടുത്തു പേജ് കൂട്ടി എഴുതു ബ്രോ

    ❤️❤️❤️

    1. Tnx bro.
      Othiri sneham
      ❤️❤️❤️❤️
      Adutha part submit cheythittund. Eni ulla partukal length kootti idan sramikkam
      ???

    1. ❤️❤️❤️❤️❤️

  13. MRIDUL K APPUKKUTTAN

    ???????

    1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  14. ?

    1. Tnx bro
      ????

Comments are closed.