രാക്ഷസൻ 3 [FÜHRER] 324

Views : 37670

രാക്ഷസൻ 3

Author : Führer

[ Previous Part ]

 

  ചുറ്റും നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന്  ഉറപ്പു വരുത്തിയ ശേഷം ചുവരിന്റെ നടുക്കുള്ള കോളജിന്റെ ലോഗോ പതിപ്പിച്ച ചുവന്ന കര്‍ട്ടന്‍ തേന്‍മൊഴി വലിച്ചു നീക്കി.

അതിലേക്കു നോക്കിയ ആലീസ് ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ ബാക്കി രണ്ടു പേരും വിടര്‍ന്ന കണ്ണുകളോടെ അവിടേക്കു നോക്കി.

പല വര്‍ണങ്ങള്‍ക്കു നടുവില്‍ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു നിക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന ചിത്രം.

ആലീസ് അതിലേക്കു കണ്ണെടുക്കാതെ നോക്കി. ചിത്രത്തിലെ യുവാവിൻ്റെ മുഖം അലോകിന്റേതാണെന്ന് അവള്‍ അവള്‍ ഭീതിയോടെ തിരിച്ചറിഞ്ഞു.

അലോക്.. അവളുടെ അധരങ്ങള്‍ മന്ത്രിച്ചപ്പോള്‍ മറ്റുള്ളവര്‍ അവളെ നോക്കി.

അവള്‍ക്കു ദേഷ്യം വരുന്നുണ്ടായിരുന്നു. അവളാ ചിത്രത്തിലേക്കു തന്നെ നോക്കി നിന്നു.

കൈയ്യൂക്കിന്റെ പേരില്‍ ഇയാള്‍ക്കൊക്കെ എന്തും ചെയ്യാമെന്നാണോ.. വീട്ടില്‍ വരയ്ക്കാന്‍ ഭിത്തിയൊന്നും ഇല്ലാഞ്ഞിട്ടായിരിക്കും  കോളജില്‍ പടം വരച്ചു വെപ്പിച്ചിരിക്കുന്നത്.. ആലീസ് അമര്‍ഷത്തോടെ പറഞ്ഞു നിര്‍ത്തി. എല്ലാവരുടെയും ശ്രദ്ധ അവളുടെ നേര്‍ക്കായിരുന്നു.

തേന്‍മൊഴി അവളേ തുറിച്ചു നോക്കി. അവള്‍ പറഞ്ഞതൊന്നും അവള്‍ക്കു ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.

നിനക്കും ഇയാളെ അറിയാമോ. മായയുടെ ചോദ്യം കേട്ട് ആലീസ് അവരെ നോക്കി.

ഒരിക്കല്‍ കണ്ടിട്ടുണ്ട്.

പിന്നെ ഞാന്‍ കണ്ണു തുറന്നതു ഹോസ്പിറ്റലില്‍വെച്ചാ…ആലീസ് നെടുവീര്‍പ്പോടെ പറഞ്ഞു.

നീ എന്താടി പിച്ചും പേയ്യും പറയുന്നത്… കൃഷ്ണ ചോദിച്ചു.
ഒന്നു തെളിച്ചു പറ. നിനക്ക് എങ്ങനെയാ പരിചയം.

എന്റേടീ ഞാന്‍ ഇയാളെ ഒരിക്കലേ കണ്ടിട്ടുള്ളു. ഞാന്‍ ചെന്നയില്‍ വന്ന ദിവസം. അതോടെ എനിക്കു മതിയായി..

മനുഷ്യത്തമെന്താണെന്നറിയാത്ത ചെകുത്താനാ ഇത്. ചെകുത്താൻ.. അലോക് ഒരാളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്ന ചിത്രം  മനസിലേക്കു കടന്നുന്നും അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

Recent Stories

The Author

FÜHRER

42 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  2. ഡ്രാക്കുള

    ❤️❤️💓❤️❤️❤️❤️❤️💓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓❤️❤️❤️💓💓❤️❤️❤️💓💓💓💓❤️💓💓💓💓💓💓💓💓💓💓💓💓💓💓❤️❤️💓💓❤️❤️💓💓💓💓❤️❤️ഈ💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    ഇത് വരെ വന്ന ഭാഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ് അതിനിയുള്ള ഭാഗങ്ങളിലും തുടരട്ടെ എന്ന് ആശംസിക്കുന്നു🙏🙏👌👏👏👏👏👏👏👏👏👏👏👏👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    1. Tnx bro.
      Othiri sneham orupadu santhosham
      . Adutha bhagangal mikachathakkan sramikkunnund. Ethratholam nannavum eann ariyilla
      ❤️❤️❤️❤️❤️❤️❤️

  3. machanee…othiri ishtappettu….flashback oru rashayum illa kiduu….

    1. Tnx bro.
      Othiri sneham orupadu santhosham
      Next part submit chythittund
      ❤️❤️❤️❤️❤️❤️❤️❤️❤️

  4. ഫ്ലാഷ് ബാക്ക് ഒരേ പോളി…..മാസ്സ് ആല്ല മരണ മാസ്സ്… Waiting for next…🔥🔥🔥🔥

    1. Tnx bro.
      Simhangal vazhunna kattil ithokke kanichal alle pidichu nilkkan pattullu.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Rakshsante ഫ്ലാഷ് ബാക്ക് കൊള്ളാം. എന്തായാലും ആലോകിനെ ഒരുപാട് ഇഷ്ടമായി. Waiting for next part

    1. Tnx ragendu
      Othiri sneham orupadu santhosham
      Alok nte journey il avane kooduthal istamakumeann pratheekshikkunnu. Adutha bagam submit chythittund.
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Nice part❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️❤️

  7. മനോഹരം എല്ലാ പാർട്ടുകളും ഇന്നാണ്‌ വായിച്ചത് മുന്നോട്ട് പോകും തോറും എഴുത്തു നന്നായി വരുന്നു
    ആശംസകൾ

    1. Thanks oppole
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Tnx pavithra

      ❤️❤️❤️❤️❤️

  8. ബ്രോ,
    ഈ പാർട്ടും സൂപ്പർ, അങ്ങനെ അലോകിന്റെ കഥകളിലൂടെ സഞ്ചരിച്ചു, സൗഹൃദങ്ങളും ആയി.
    നല്ല എഴുത്ത്, ബാക്കി കൂടി പോരട്ടെ… ആശംസകൾ…

    1. Bro super pwoli mass story
      Adutha part pettenn pradeeshikunnoooo bro😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍❤❤❤❤

      1. Tnx ajazz bro
        ❤️❤️❤️❤️❤️
        Adutha bagham udane undakum
        😇😇😇😇😇

    2. Tnx jwala
      ❤️❤️❤️❤️❤️❤️❤️
      Alokinte yathra evide thudangukayanu. Adutha bagam udane undakum😇😇😇

  9. 3 പാർട്ടും എന്നാണ് വായിച്ചത് വേറെ ലെവൽ കഥ 👌🔥
    ഓരോ പാർട്ട് കഴിയും തോറും കഥ കൂടുതൽ interesting ആയി വരുക ആണ്
    ഈ രീതിയിൽ തന്നെ തുടരു 😊 കാത്തിരിക്കാം

    ❤️❤️❤️

    1. Tnx bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️

  10. Super broo
    Innane njan ith fullum vayakunath poli.. 👌👌

    1. Tnx bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️

  11. 💓💓💓

    1. Tnx bro
      ❤️❤️❤️❤️❤️❤️

  12. കൈപ്പുഴ കുഞ്ഞാപ്പൻ

    nice nalla kadha ethe polle tudaru

    broo 2 partum orumicha vayiche 😁

    1. Tnx kujappan bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️

  13. യാ മോനെ… നീ പോന്നപ്പനല്ലടാ തങ്കപ്പനാ…

    ഒരു വേറെ കഥയായി ഈ പാർട്ട്… പൊളിച്ച് കുടുക്കി തിമിർത്ത് കലക്കി…

    ഇന്നിയും നന്നായി തുടരട്ടെ

    കർമ്മ

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      bro engganeyunde bro

      sugam tanne eppozhum hospitalil anno 💞💞

    2. Tnx bro
      Othiri sneham
      Orupadu santhosham.
      Adutha bagham udane umdakum.
      ❤️❤️❤️❤️❤️❤️❤️❤️❤️

  14. Nice story

    Waiting for the next part

    1. Tnx bro.
      Othiri sneham
      Adutha bagam udane undakum
      ❤️❤️❤️❤️❤️

  15. ❤️❤️❤️

      1. Tnx bro
        Othiri santhosham
        ❤️❤️❤️❤️❤️

  16. ❤️❤️

      1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com