രാക്ഷസൻ 4 [FÜHRER] 324

Views : 37124

രാക്ഷസൻ 4

Author : Führer

[ Previous Part ]

 
അടുത്ത പ്രഭാതം വിടര്‍ന്നതു മാത്യൂസിന്റെ മരണ വാര്‍ത്തയുമായായിരുന്നു. വാര്‍ത്ത പത്തു പേരുടെയും ഉള്ളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചെങ്കലും ആരും അതു പുറത്തു പ്രകടമാക്കിയില്ല.

പോലീസെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തലയ്‌ക്കേറ്റ ക്ഷതവും ശ്വാസനാളത്തില്‍ വെള്ളം കയറിയതും മരണകാരണമായി ഡോക്ടര്‍  റിപ്പോർട്ടെഴുതി.

അതേ സമയം വയറ്റില്‍ അമിത അളവില്‍ ഉണ്ടായിരുന്ന മദ്യം പോലീസിനെ അതൊരു അപകടമരണമായി കാണാന്‍ പ്രേരിപ്പിച്ചു. ഒപ്പം അന്നു പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റും മഴയും അവര്‍ അവശേഷിപ്പിച്ചു പോയ വിരലടയാളങ്ങള്‍ നീക്കം ചെയ്തുന്നു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒന്നും അലോകിനെയും സുഹൃത്തുക്കളെയും സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരാന്‍ പോന്നതായിരുന്നില്ല.

 

ദിവസങ്ങള്‍ കടന്നു പോയി പത്തു പേരും  ജുവനൈല്‍ ഹോമിലെ തങ്ങളുടെ പുതിയ സൗഹൃദം ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു.

ഇതിനിടെ പുതിയ വാര്‍ഡനും ജുവനൈല്‍ ഹോമില്‍ എത്തി. മാത്യൂസില്‍ നിന്നു വ്യത്യസ്ഥമായി അയാള്‍ കുട്ടികള്‍ക്കു കൂടുതല്‍ പ്രധാന്യം നല്‍കി. പഠിക്കാനും ജീവിത്തിന്റെ ലക്ഷ്യങ്ങളെപറ്റിയും അയാള്‍ അവരെ ഉത്‌ബോധിപ്പിച്ചു.

പഠിക്കാന്‍ മിടുക്കനായിരുന്ന അലോക് തന്റെ സുഹൃത്തുക്കളേയും അതിനായി പ്രരിപ്പിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അലോകിനെ തനിച്ചാക്കി ബാക്കിയുള്ള ഒന്‍പതു പേരും അവിടെ നിന്നും പടിയിറങ്ങി.

അലോകിനു വല്ലാത്ത ഒറ്റപ്പെടല്‍ സമ്മാനിച്ചാണ്  അവര്‍ പോയത്. ഇതോടെ അവന്‍ പഴയ ചിന്തകളില്‍ തന്നെ മുഴുകി.  ഇതിനിടെ മറ്റു കുട്ടികളും ജുവനൈല്‍ഹോമില്‍  എത്തിയിരുന്നെങ്കിലും അലോക് അവരോട് അടുപ്പം കാട്ടിയിരുന്നില്ല..

അവന്‍ പുസ്തകങ്ങളുടെ ലോകത്തു മാത്രം ഒതുങ്ങി നിന്നു.

ഒടുവില്‍ നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അലോക് പുറത്തിറങ്ങുന്ന ദിവസം വന്നു.

Recent Stories

The Author

FÜHRER

47 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. BrO aDuThA pArT eNn vArUm

    1. Njaan kadha submit chythittund bro. Eppol varum eann ariyilla.

  3. ബ്രോ,
    തുടർഭാഗങ്ങൾ ഓരോന്നും അതി ഗംഭീരം ആകുന്നല്ലോ? അലോക് ഒരു സൈക്കോ സ്റ്റയിൽ ആണല്ലോ? പാമ്പിന്റെ എഴുത്തൊക്കെ കിടു, അടുത്തത് വേഗം പോരട്ടെ… ആശംസകൾ…

    1. Tnx jwala
      Alok valiya psycho onnum alla. Chariya psycho anu
      😁😁😁
      Adutha bagham udane poorthiyakkum.
      ❤️❤️❤️❤️❤️

  4. Machane saanam kanathil engu ponnotte toh😍✌️✌️✌️✌️

    1. Tnx bro
      Adutha bahgam kazhiyari
      😇😇😇😇

  5. തകർത്തു മുന്നേറട്ടെ ആശംസകൾ

    1. Tnx oppole
      Othiri sneham
      ❤️❤️❤️❤️❤️

  6. Nice ❤️❤️❤️❤️ special thanks for giving chapters very fast

    1. Tnx bro
      Othiri sneham.orupadu santhosham
      ❤️❤️❤️❤️❤️❤️❤️

  7. എൻ്റെമ്മോ….. ഹൊ.. പാമ്പിൻ്റെ സീൻ ഒക്കെ it’s horrible….😵😱
    വായിച്ചിട്ട് എനിക്ക് പോലും body aake വിറച്ച് പോയി…….

    Story gabhiiramayi പോകുന്നുണ്ട്..

    Waiting for next part…💥💥💥💥♥️♥️♥️♥️♥️

    1. Thanku thanku
      Othiri santhosham
      Orupadu sneham
      ❤️❤️❤️❤️❤️❤️
      Adutha part veagam seariyakkam
      😇😇😇😇

  8. 💓

    1. Tnx bro
      ❤️❤️❤️❤️❤️❤️

  9. ഇത് വല്ലാത്ത ഒരു കഥ ആണല്ലോ ബ്രോ പൊളി 👌

    Waiting for next part
    ❤️❤️❤️

    1. Tnx bro
      Ithokke oru rasam alle bro
      ❤️❤️❤️❤️❤️❤️

  10. Good thriller movie

    1. Tnx bro
      Orupadu sneham
      ❤️❤️❤️❤️❤️

  11. Uff poli…💥

    1. Tnx bro
      , Othiri santhosham
      ❤️❤️❤️❤️

  12. ❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️

  13. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    Waiting brother ❤️❤️

    1. Tnx
      Udane seariyakkam bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      Orupadu sneham
      😍😍😍😍

  14. MRIDUL K APPUKKUTTAN

    സൂപ്പർ
    💙💙💙💙💙

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️

  15. Ore poli….kidilam

    1. Tnx bro
      Orupadu santhosham
      ❤️❤️❤️❤️❤️❤️❤️

  16. ❤️❤️❤️

    1. അടിപൊളി അടിപൊളി

      1. Tnx bro
        😍😍😍😍😍😍

    1. 🤭🤭🤭

      1. ഞാൻ ചുമ്മാ കേരിയത..

        ഉറങ്ങണം

        1. കൃത്യ സമയത്ത് കേറുന്ന പരിപാടി എനിക്കും കൂടി പറഞ്ഞു തരണം 😝😝😝

          1. എനിക്കും അറിയില്ല..

    2. ഇനി അടുത്ത കഥ എപ്പൊളാ പാപ്പാ അത് കുടെ പറഞ്ഞിട്ട് പോ 😁😁

      1. അതൊക്കെ ഒരു അത്യാഗ്രഹം അല്ലേ മുത്തെ… 😜😜😜😜

  17. 💖💖💖

    1. 😮😯😯😯😯

      1. 😎😎😎

        1. ഇങ്ങലും ഇരങ്ങിയോ ഈ കളിക്ക്

          1. കുറച്ചു സമയം ഒഴിവ് കിട്ടിയപ്പോ വന്നതാ, അങ്ങനെ തെണ്ടി നടക്കുന്ന സമയത്ത് കണ്ടു 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com