രാക്ഷസൻ 5 [FÜHRER] 306

Views : 23645

രാക്ഷസൻ 5

Author : Führer

[ Previous Part ]  

റാണാ ദുര്‍ഗ..
റാണാ സാബിനു വേണ്ടിയാ ഞാന്‍..വിറച്ചുകൊണ്ട് സാബു പറഞ്ഞു. അവൻ്റെ നോട്ടം അലോകിൻ്റെ കൈയിലെ പാമ്പിലേക്കായിരുന്നു.
അലോക് സാബുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരുന്ന തന്റെ കൈ വിട്ടു. അവന്‍ ആ പേര് വീണ്ടും പറഞ്ഞു നോക്കി. എവിടെയോ കേട്ടുമറന്ന പേര്.
ആരാടാ അവന്‍ അവന്‍.
അവന്‍ എന്തിനാ ഞങ്ങടെ കണ്ടെയ്‌നറില്‍ സ്വര്‍ണം വെച്ചത്.. പറയടാ. അലോക് സാബുവിനെ ഭീഷണിപ്പെടുത്തി.
റാണാ സാബ്.. മുംബൈയില്‍ ആണ് അയാളുടെ കേന്ദ്രം. എന്നാല്‍ ഒട്ടുമിക്ക നാട്ടിലെയും
ഭരണവും നിയമവും പോലീസുമെല്ലാം സാബിന്റെ ചൊല്‍പടിക്കുന്നു നില്‍ക്കുന്നവരാ.
ഒരിക്കല്‍ എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അയാള്‍ അതു നേടാതെ പോകില്ല.. കൊന്നും കൊലവിളിച്ചു അയാള്‍ എല്ലാം നേടിയെടുക്കും.. അയാളുടെ ആളുകള്‍ പറഞ്ഞിട്ടാണു ഞാന്‍ നിങ്ങളുടെ കമ്പനിയില്‍ വന്നും അതുവഴി സ്വര്‍ണം എത്തിക്കാനും കൂട്ടുനിന്ന്. അവര് കൊണ്ടു വെച്ചത് മുഴുവന്‍ സ്വര്‍ണമാകില്ല.
ഞാന്‍ ഇതു ചെയ്തില്ലെങ്കില്‍ അവരെന്നെ കൊല്ലും. നിങ്ങടെ കമ്പിനിയില്‍ അയാള്‍ക്കു നോട്ടമുണ്ട്. അതുകൊണ്ടാണ് സ്വര്‍ണം വെയ്ക്കാന്‍ പറഞ്ഞതും അതു അയാളുടെ ഒപ്പമുള്ള ഉദ്യോഗസ്ഥരെകൊണ്ട് പിടിപ്പിച്ചുതുമെല്ലാം. ഇതെല്ലാം അന്നു സ്വര്‍ണം കൊണ്ടുവന്നവര്‍ പറയുന്നതു കേട്ടതാ. ഇനി എന്നെ ഒന്നും ചെയ്യല്ലേ. എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും അറിയില്ല. ഒന്നും.. സാബു കരഞ്ഞുകൊണ്ടു പറഞ്ഞു.
ടാ സാബു, നീ നിന്റെ ദുര്‍ഗചേട്ടനോടു ചെന്നു പറഞ്ഞേക്ക്.. ഇങ്ങോട്ടു കളിയിറക്കാന്‍ വന്നാല്‍ കളിക്കേണ്ടതെങ്ങനെയാണെന്നു ഞങ്ങള്‍ അവനു പഠിപ്പിച്ചുകൊടുക്കുമെന്ന്. കേട്ടോടാ.. പന്ന.. മോനെ. അലോക് സാബുവിനെ തള്ളിമറിച്ചിട്ടു കൊണ്ടു പറഞ്ഞു.

Recent Stories

The Author

FÜHRER

34 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤️❤️❤️❤️

  3. ബ്രോ,
    ഈ പാർട്ടും ഒന്നൊന്നര, അലോക് പൂന്തു വിളയാടുകയാണ് അടിപൊളി, ത്രില്ലടിപ്പിച്ച് എഴുതുന്നു, അടുത്തത് വേഗം വരട്ടെ…

    1. Tnx jwala
      Alok nte veatta und undakum
      Adutha bagam submit chythittund.
      ❤️❤️❤️❤️❤️

  4. ❤️❤️

    1. ❤️❤️❤️❤️

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    💞💞💞💞

    1. ❤️❤️❤️❤️❤️❤️

  6. 🔥🔥🔥🔥

    1. ❤️❤️❤️❤️❤️

  7. Ranayude സാമ്രാജ്യം ഒരുപാട് വലുതാ ആണല്ലോ…… ഇന്ദ്രൻ ആണോ വില്ലൻ….

    🤔🤔🤔

    ലാസ്റ്റ് സീൻ പക്കാ മാസ്സ്…aa ഡയലോഗ്…🔥🔥🔥🔥🔥🔥

    1. Tnx bro😍😍😍
      Villan arum akam. Ath surprise 😁😁😁
      Adutha bhagam submit chythittund
      ❤️❤️❤️❤️❤️❤️

  8. അമരേന്ദ്ര ബാഹുമോൻ

    Waiting

    Nice story

    1. Tnx bahu. Adutha part submit cheythittund.
      ❤️❤️❤️❤️❤️❤️❤️

  9. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤❤❤

    1. Tnx bro
      Adutha bhagam submit chythittund.
      ❤️❤️❤️❤️

  10. ബ്രോ സൂപ്പർ ബ്രോ ബ്രോ പേജുകൾ വളരെ കുറവാണ് ഭയങ്കര ടെൻഷൻ അതുകൊണ്ട് കുറച്ചുകൂടി പേജുകൾ കൂട്ടിയാൽ നന്നായിരിക്കും

    1. Tnx
      Othiri sneham
      Adutha part submit chythittund.
      Eni page kootti edam
      ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

  11. ബ്രോ കഥ ഇഷ്ടപ്പെട്ടു അല്പം സ്പീഡ് കൂടുന്ന പോലെ തോന്നുന്നു പേജുകൾ കൂട്ടി എഴുതുക

    1. Tnx oppole
      Past ayakond speed koottunnatha. Adutha bhagam submit cheythittund. Eni ulla bhagangal length kootti idam
      ❤️❤️❤️❤️❤️❤️

  12. അടിപൊളി തകർത്തു …

    ഇച്ചിരി പേജ് കൂട്ടാൻ ശ്രമിക്കുക

    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. Tnx ravanan bro
      Othiri sneham
      Adutha bagam submit cheythittund. Eni ulla baganal length kootti idan sramikkam
      ❤️❤️❤️❤️

  13. ഈ പാർട്ടും അടിപൊളി ബ്രോ
    അവസാന ഭാഗം KGF BGM വച്ചു ഒന്നും കൂടെ വായിച്ചു രോമഞ്ജിഫിക്കേഷൻ 🔥

    അടുത്ത പാർട്ട് സമയം എടുത്തു പേജ് കൂട്ടി എഴുതു ബ്രോ

    ❤️❤️❤️

    1. Tnx bro.
      Othiri sneham
      ❤️❤️❤️❤️
      Adutha part submit cheythittund. Eni ulla partukal length kootti idan sramikkam
      😇😇😇

    1. ❤️❤️❤️❤️❤️

  14. MRIDUL K APPUKKUTTAN

    💙💙💙💙💙💙💙

    1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  15. 🙏

    1. Tnx bro
      😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com