രാക്ഷസൻ 3 [FÜHRER] 324

ആരായിരിക്കും അവള്‍. അവനോട് ഒരു ഭയവുമില്ലാതെ ചേര്‍ന്നു നില്‍ക്കാന്‍ അവള്‍ക്കെങ്ങനെ കഴിഞ്ഞു. അവള്‍ മനസില്‍ പലതും ചോദിച്ചു. അതിന്റെ ഉത്തരം മൊഴിക്ക് അറിയാമെന്നും അവളോട് ചോദിക്കണമെന്നും ആലീസ് കണക്കു കൂട്ടി.

        കോളജില്‍ നിന്നും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ അലോകിന് ആലീസിന്റെ മുഖം ഓര്‍മ്മ വന്നു. കഴിഞ്ഞ ദിവസം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചു അലക്‌സിനൊപ്പം നിലവിളിച്ചു ബോധം കെട്ടു വീണ അവളെ അവന്‍ കണ്ടിരുന്നു.

അതാണു പെണ്ണിനു തന്റെ മുഖത്തേയ്ക്കു നോക്കാന്‍ മടിയെന്ന് അവനു മനസിലായി. അവന്‍ യാത്രക്കിടെയില്‍ അവനെ കുറിച്ചു ചിന്തിച്ചു.

തന്റെ ജീവതം ഇപ്പോൾ ഇങ്ങനെയാണ്… പലര്‍ക്കും കാണുന്നതു തന്നെ ഭയം. ചിന്തകള്‍ അവനെ വര്‍ഷങ്ങള്‍ പിന്നോട്ടു ചിന്തിപ്പിച്ചു.

പത്താം വയസില്‍ രക്തത്തില്‍ കുളിച്ചു പോലീസ് സ്‌റ്റേഷന്റെ പടികള്‍ നടന്നു കയറിയ രാത്രിയെക്കുറിച്ച്.

പത്തു വയസുവരെ അലോകിന്റെ ജീവിതം സ്വര്‍ഗ തുല്യമായിരുന്നു.

പുരാതന കുടുംബത്തിലെ അംഗമായ ഹരീന്ദ്ര നാഥിന്റെയും മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ സുമിത്രയുടെയും മകന്‍. അവന്റെ അമ്മ സുമിത്രയാണവനു പേരിട്ടത്.
അലോക് നാഥ് ആത്രേയ.
പത്തുവര്‍ഷങ്ങള്‍ അവരുടെ സ്‌നേഹ ലാളനകളേറ്റ് അവന്‍ വളര്‍ന്നു.

ആ സ്‌നേഹ വാത്സല്യങ്ങള്‍ അവസാനിച്ച ശപിക്കപ്പെട്ട ദിവസം അവന്റെ പിറന്നാളായിരുന്നു. അന്നു അലോകിന്റെ ജീവിതം മാറിമറിഞ്ഞു.

പിറന്നാളിന് അമ്മയുണ്ടാക്കുന്ന പാലട പ്രഥമന്‍ കഴിക്കാനായി സ്‌കൂള്‍ വിട്ടു വീട്ടിലേക്കേടിയെത്തിയ അലോകിനെ കാത്തിരുന്നതു ചോരയില്‍ കുളിച്ചു കിടക്കുന്ന രണ്ടു ശരീരങ്ങളാണ്.

തന്റെ അച്ഛന്റെയും അമ്മയുടെയും ചേതനയറ്റ ശരീരം കണ്ട അവന് ഒന്നലറി കരയാനുള്ള ശക്തി പോലുമുണ്ടയില്ല.

42 Comments

  1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  2. ഡ്രാക്കുള

    ❤️❤️?❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????❤️❤️❤️??❤️❤️❤️????❤️??????????????❤️❤️??❤️❤️????❤️❤️ഈ????????????????
    ഇത് വരെ വന്ന ഭാഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ് അതിനിയുള്ള ഭാഗങ്ങളിലും തുടരട്ടെ എന്ന് ആശംസിക്കുന്നു?????????????????????????????????

    1. Tnx bro.
      Othiri sneham orupadu santhosham
      . Adutha bhagangal mikachathakkan sramikkunnund. Ethratholam nannavum eann ariyilla
      ❤️❤️❤️❤️❤️❤️❤️

  3. machanee…othiri ishtappettu….flashback oru rashayum illa kiduu….

    1. Tnx bro.
      Othiri sneham orupadu santhosham
      Next part submit chythittund
      ❤️❤️❤️❤️❤️❤️❤️❤️❤️

  4. ഫ്ലാഷ് ബാക്ക് ഒരേ പോളി…..മാസ്സ് ആല്ല മരണ മാസ്സ്… Waiting for next…????

    1. Tnx bro.
      Simhangal vazhunna kattil ithokke kanichal alle pidichu nilkkan pattullu.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Rakshsante ഫ്ലാഷ് ബാക്ക് കൊള്ളാം. എന്തായാലും ആലോകിനെ ഒരുപാട് ഇഷ്ടമായി. Waiting for next part

    1. Tnx ragendu
      Othiri sneham orupadu santhosham
      Alok nte journey il avane kooduthal istamakumeann pratheekshikkunnu. Adutha bagam submit chythittund.
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Nice part❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️❤️

  7. മനോഹരം എല്ലാ പാർട്ടുകളും ഇന്നാണ്‌ വായിച്ചത് മുന്നോട്ട് പോകും തോറും എഴുത്തു നന്നായി വരുന്നു
    ആശംസകൾ

    1. Thanks oppole
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Tnx pavithra

      ❤️❤️❤️❤️❤️

  8. ബ്രോ,
    ഈ പാർട്ടും സൂപ്പർ, അങ്ങനെ അലോകിന്റെ കഥകളിലൂടെ സഞ്ചരിച്ചു, സൗഹൃദങ്ങളും ആയി.
    നല്ല എഴുത്ത്, ബാക്കി കൂടി പോരട്ടെ… ആശംസകൾ…

    1. Bro super pwoli mass story
      Adutha part pettenn pradeeshikunnoooo bro??????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤

      1. Tnx ajazz bro
        ❤️❤️❤️❤️❤️
        Adutha bagham udane undakum
        ?????

    2. Tnx jwala
      ❤️❤️❤️❤️❤️❤️❤️
      Alokinte yathra evide thudangukayanu. Adutha bagam udane undakum???

  9. 3 പാർട്ടും എന്നാണ് വായിച്ചത് വേറെ ലെവൽ കഥ ??
    ഓരോ പാർട്ട് കഴിയും തോറും കഥ കൂടുതൽ interesting ആയി വരുക ആണ്
    ഈ രീതിയിൽ തന്നെ തുടരു ? കാത്തിരിക്കാം

    ❤️❤️❤️

    1. Tnx bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️

  10. Super broo
    Innane njan ith fullum vayakunath poli.. ??

    1. Tnx bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️

  11. ???

    1. Tnx bro
      ❤️❤️❤️❤️❤️❤️

  12. കൈപ്പുഴ കുഞ്ഞാപ്പൻ

    nice nalla kadha ethe polle tudaru

    broo 2 partum orumicha vayiche ?

    1. Tnx kujappan bro
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️

  13. യാ മോനെ… നീ പോന്നപ്പനല്ലടാ തങ്കപ്പനാ…

    ഒരു വേറെ കഥയായി ഈ പാർട്ട്… പൊളിച്ച് കുടുക്കി തിമിർത്ത് കലക്കി…

    ഇന്നിയും നന്നായി തുടരട്ടെ

    കർമ്മ

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      bro engganeyunde bro

      sugam tanne eppozhum hospitalil anno ??

    2. Tnx bro
      Othiri sneham
      Orupadu santhosham.
      Adutha bagham udane umdakum.
      ❤️❤️❤️❤️❤️❤️❤️❤️❤️

  14. Nice story

    Waiting for the next part

    1. Tnx bro.
      Othiri sneham
      Adutha bagam udane undakum
      ❤️❤️❤️❤️❤️

  15. ❤️❤️❤️

      1. Tnx bro
        Othiri santhosham
        ❤️❤️❤️❤️❤️

  16. ❤️❤️

      1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

Comments are closed.