വിവാഹം 2 [മിഥുൻ] 157

“കാർത്തീ നീ പോയി ഫോൺ റെക്കോർഡ്സ് എടുക്ക്. ഞാൻ അപ്പോഴത്തേക്കും ഇയാളുടെ ഡീറ്റെയിൽസ് എടുക്കട്ടെ…. നമ്മുക്ക് ഇന്ന് തന്നെ ഇതിനെ പറ്റി ഒരു തീരുമാനം ഉണ്ടാക്കണം….”

“ഓകെ സാർ … ഞാൻ പോയിട്ട് വരാം….”

ഞാൻ പോയി തിരക്കിയപ്പോൾ കിട്ടിയ വിവരങ്ങൾ എല്ലാം ഞെട്ടിക്കുന്നതായിരുന്നു. മരിച്ച രാജീവും അരവിന്ദും മികച്ച കൂട്ടുകാർ ആയിരുന്നു. കോളജിൽ പഠിക്കുന്ന കാലം മുതൽ ഒന്നിച്ചു നടന്ന കൂട്ടുകാർ… രാജീവിൻ്റെ പേരിലും അങ്ങനെ അറിയപ്പെടുന്നതോ അറിയപ്പെടാത്തതോ ആയ കേസുകൾ ഒന്നും ഇല്ലായിരുന്നു. മാത്രമല്ല ടൗണിൽ നിന്നും മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് രാജീവിൻ്റെ ബൈക്ക് സ്റ്റാൻഡിൽ വച്ച് റോഡിൻ്റെ സൈഡിൽ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല അതിൻ്റെ മുന്നിലായി ഫോണും കിടപ്പുണ്ടായിരുന്നു.

ഞാൻ വേഗം കാർത്തിയേ വിളിച്ചു. “നമ്മുക്ക് ഒരു അപ്ഡേറ്റ് ഉണ്ട്. മരിച്ച രാജീവും അരവിന്ദും കൂട്ടുകാർ ആണ്. ഇവരുടെ ഈ കൂട്ടിൽ പെട്ട എല്ലാവരെയും വാച്ച് ചെയ്യണം. അതിനു മുന്നേ താൻ പോയ കാര്യം എന്തായി.”

“സാർ ഞാൻ അങ്ങോട്ട് വന്നൊണ്ടിരിക്കുകയാണ്. സാർ ഓഫീസിലേക്ക് പൊന്നോളൂ…

ഞാൻ വേഗം തന്നെ ഓഫീസിലേക്ക് പോയി.

അധികം വൈകാതെ തന്നെ കാർത്തിയും അവിടെ എത്തി.

“സാർ, ഫോൺ റെക്കോർഡ്സിൽ അവസാനത്തെ കോൾ അയാളുടെ ഭാര്യ തന്നെ ആണ്. ആ വഴിക്ക് നോക്കിയാൽ ഈ ഭാര്യ പറഞ്ഞിട്ടാണ് ഇരുവരും ഫോറസ്റ്റ് ഏരിയായിലേക്കു പോയെതെങ്കിലോ?”

ഒന്ന് നിർത്തിയ ശേഷം കാർത്തി വീണ്ടും തുടർന്നു.. “രാജീവിൻ്റെ ഫോൺ ലോക്കേഷൻ ഫോറസ്റ്റ് ഏരിയായ്ക് അടുത്ത് തന്നെ ആണുള്ളത്.”

കാർത്തിയും ഞാനും കൂടെ മരിച്ചവരുടെ ഭാര്യമാരെ കാണാൻ പോയി. അവിടെ നിന്ന് ലഭിച്ച വിവരവും തികച്ചും അവിശ്വസനീയമായിട്ടാണ് തോന്നിയത്.

26 Comments

  1. ♥️❤️

  2. കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കടന്ന് പോകുന്നു, ഒരു ക്രൈം സ്റ്റോറിയുടെ എല്ലാ ചാരുതയും എഴുത്തിലും ഉണ്ട്… തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട് വന്നിട്ടുണ്ട്.. വായിച്ച് അഭിപ്രായം പറയണേ….

  3. Kadha full oru thrill onde.adipoli.adutha partinayi waiting

    1. ♥️❤️

  4. മിലി യുടെ ഫ്ലാഷ് ബാക്ക്. അദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി. പക്ഷേ ഈ ഭാഗം കഥയുടെ ഗതി തന്നെ മാറ്റി മറച്ചു.. കൂട്ടുകാരൻ ആണോ ഇതൊക്കെ ചെയ്തത്.. അതോ ഇനി വേറെ ആരെങ്കിലും ആണോ. അവസാനത്തെ ഫോട്ടോ അത് വായ്ച്ചാപോൾ എൻ്റെ മനസ്സിൽ രണ്ട് പേരുകൾ വന്നു പക്ഷേ അത് തന്നെ ആണോ എന്നും doubt.
    Ellam കൊണ്ട് അടിപൊളി ആയി പോകുന്നുണ്ട്. അടുത്ത് ഭാഗത്തിൽ ഇതൊക്കെ അറിയാമല്ലോ..
    സ്നേഹത്തോടെ❤️

    1. ♥️♥️

  5. കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം. ഗൂഗിൾ ടൈപ്പിംഗ് വച്ചാണ് എഴുതുന്നത്..

    സ്നേഹത്തോടെ
    മിഥുൻ

  6. കഥ ട്രാക്കിൽ തന്നെ ആണ് അല്പം സ്പീഡ് കൂടുതൽ ആണ് പേജുകളും കുറവാണു
    ആശംസകൾ

    1. Dear ഓപ്പോൾ,

      പേജ് കൂറ്റൻ നോക്കുന്നുണ്ട്… പെട്ടെന്ന് upload ചെയ്യാൻ വേണ്ടി പേജ് കുറച്ചെഴുതുന്നതാണ്.

    1. ❤️

  7. കൊള്ളാം നന്നായിട്ടുണ്ട്… തുടരുക
    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. ❤️

  8. ഇഷ്ടപ്പെട്ടു man…. കഥ പോന്ന ട്രാക്ക് കൊള്ളാം… ആ flashback നുണയാണല്ലെ…waiting for the original flashback…

    With Love
    The Mech
    ?????

    1. ❤️

    1. ❤️

  9. ♕︎ ꪜ??ꪊ? ♕︎

    നൈസ് സ്റ്റോറി ❤❤❤

    1. ❤️

    1. ❤️

  10. Ee partum ushasraayittund bro..

    1. താങ്ക്സ് ബ്രോ, ഉടൻ തന്നെ അടുത്ത part എഴുതി upload ചെയ്യാം

    1. ❤️

Comments are closed.