വിവാഹം 2 [മിഥുൻ] 157

“ഇല്ല സാർ”

“വാ.. നമ്മുക്ക് അവിടെ വരെ ഒന്ന് പോകാം.”

“ശെരി സാർ”

“ആദ്യം നേരെ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റിൽ പോകാം. അയാളുടെ ഫോൺ കൂടെ എടുത്തോ.”

“ഓകെ സാർ”

ഫോറൻസിക് ഡിപ്പാർട്ട്മെൻ്റിൽ ഞൻ എത്തി.

“ഗുഡ് മോണിംഗ് മിഥുൻ സാറേ…”
ഫോറൻസിക് ഹെഡും എൻ്റെ പ്രിയ കൂട്ടുകാരനുമായ അലൻ അവിടെ ചെന്നപ്പോഴേ എൻ്റെ അടുത്തേക്ക് വന്നു.

“എന്തോന്ന് ഗുഡ് മോണിംഗ്… അടുപ്പിച്ച് രണ്ടു ദിവസങ്ങളിൽ രണ്ട് മരണം. ഒന്ന് തല അറത്തും മറ്റേത് നെഞ്ചത്തൂടെ പാര കേറ്റിയും…”

“ഉം ഞാനും ഉണ്ടായിരുന്നു അവിടെ. എന്നാ ചെയ്യാനാടാ… ഓരോരുത്തന്മാർ സൈകോ കില്ലർ എന്ന് പറഞ്ഞു ഇറങ്ങുന്ന കാലം അല്ലേ…”

“നീ ഈ ഫോൺ ഒന്ന് നോക്കണം. ഇന്നലെ മരിച്ച ആളുടെ ആണ്. അയാളുടെ അല്ലാതെ വേറെ ആരുടെ എങ്കിലും ഫിംഗർപ്രിൻ്റ് ഉണ്ടോ എന്ന് നോക്കണം. എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ എന്നെ വിളിക്കണം. ഞാൻ വണ്ടി കിടക്കുന്നിടത്തേക്ക് പോവുവാണ്.”

അങ്ങനെ ഞാനും കാർത്തിയും അവിടുന്ന് കാറിൻ്റെ അടുത്തേക്കിറങ്ങി. അവിടെ നിന്നും കാര്യമായ ഒന്നും കിട്ടിയില്ല.പക്ഷേ ആ കാറിൻ്റെ മുന്നിൽ നിന്നും മറ്റൊരു വണ്ടി സ്റ്റാർട്ട് ചെയ്തു വേഗത്തിൽ എടുത്ത പോലെ റോഡിൽ ടയർ കറങ്ങിയ പാട് ഉണ്ടായിരുന്നു. അവിടെ നിന്നും കുറച്ച് മാറിയാണ് ഫോൺ ഉണ്ടായിരുന്നത്.

ഞങ്ങൾ അതിനു ശേഷം പോയത് നേരെ ഹോസ്പിറ്റലിൽ ആയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങി. അതിൽ പറയുന്നതനുസരിച്ച് പാര തുളഞ്ഞു കയറി ആണ് അയാൾ മരിച്ചിരിക്കുന്നത്. മരിച്ച ആളുടെ പേര് രാജീവ് എന്നായിരുന്നു.

26 Comments

  1. ♥️❤️

  2. കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കടന്ന് പോകുന്നു, ഒരു ക്രൈം സ്റ്റോറിയുടെ എല്ലാ ചാരുതയും എഴുത്തിലും ഉണ്ട്… തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട് വന്നിട്ടുണ്ട്.. വായിച്ച് അഭിപ്രായം പറയണേ….

  3. Kadha full oru thrill onde.adipoli.adutha partinayi waiting

    1. ♥️❤️

  4. മിലി യുടെ ഫ്ലാഷ് ബാക്ക്. അദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി. പക്ഷേ ഈ ഭാഗം കഥയുടെ ഗതി തന്നെ മാറ്റി മറച്ചു.. കൂട്ടുകാരൻ ആണോ ഇതൊക്കെ ചെയ്തത്.. അതോ ഇനി വേറെ ആരെങ്കിലും ആണോ. അവസാനത്തെ ഫോട്ടോ അത് വായ്ച്ചാപോൾ എൻ്റെ മനസ്സിൽ രണ്ട് പേരുകൾ വന്നു പക്ഷേ അത് തന്നെ ആണോ എന്നും doubt.
    Ellam കൊണ്ട് അടിപൊളി ആയി പോകുന്നുണ്ട്. അടുത്ത് ഭാഗത്തിൽ ഇതൊക്കെ അറിയാമല്ലോ..
    സ്നേഹത്തോടെ❤️

    1. ♥️♥️

  5. കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം. ഗൂഗിൾ ടൈപ്പിംഗ് വച്ചാണ് എഴുതുന്നത്..

    സ്നേഹത്തോടെ
    മിഥുൻ

  6. കഥ ട്രാക്കിൽ തന്നെ ആണ് അല്പം സ്പീഡ് കൂടുതൽ ആണ് പേജുകളും കുറവാണു
    ആശംസകൾ

    1. Dear ഓപ്പോൾ,

      പേജ് കൂറ്റൻ നോക്കുന്നുണ്ട്… പെട്ടെന്ന് upload ചെയ്യാൻ വേണ്ടി പേജ് കുറച്ചെഴുതുന്നതാണ്.

    1. ❤️

  7. കൊള്ളാം നന്നായിട്ടുണ്ട്… തുടരുക
    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. ❤️

  8. ഇഷ്ടപ്പെട്ടു man…. കഥ പോന്ന ട്രാക്ക് കൊള്ളാം… ആ flashback നുണയാണല്ലെ…waiting for the original flashback…

    With Love
    The Mech
    ?????

    1. ❤️

    1. ❤️

  9. ♕︎ ꪜ??ꪊ? ♕︎

    നൈസ് സ്റ്റോറി ❤❤❤

    1. ❤️

    1. ❤️

  10. Ee partum ushasraayittund bro..

    1. താങ്ക്സ് ബ്രോ, ഉടൻ തന്നെ അടുത്ത part എഴുതി upload ചെയ്യാം

    1. ❤️

Comments are closed.