വിവാഹം 2 [മിഥുൻ] 157

രണ്ടു പേരുടെയും ഭാര്യമാർ പറഞ്ഞത് ഒരേ കാര്യം. രാജീവിൻ്റെയും അരവിന്ദിൻ്റെയും കൂട്ടുകാരനായ സഞ്ജയ്യുടെ വണ്ടി കേടായി വഴിയിൽ കിടക്കുവാണ് എന്നും അർവിൻഡിനെയും രാജീവിനെയും വിളിച്ചിട്ട് കിട്ടഞ്ഞിട്ടാണ് ഭാര്യമാരെ വിളിച്ചതെന്നും ആയിരുന്നു അവരിൽ നിന്ന് കിട്ടിയ മറുപടി.

രണ്ടു പേരുടെയും കോൾ ഹിസ്റ്ററിയിൽ സഞ്ജയുടെ കോൾ ഉണ്ടായിരുന്നു.

“എപ്പോൾ സഞ്ജയ് ആണോ സാറേ കില്ലർ?”

“എൻ്റെയും സംശയം അത് തന്നെ ആണ് കാർത്തീ… ഇത്രയും നല്ല കൂട്ടുകാരായ അവരെ എന്തിന് സഞ്ജയ് കൊല്ലണം. നമ്മൾ എവിടെയോ എന്തോ ഒന്ന് കൂടെ മിസ്സ് ആക്കിയിട്ടുണ്ട്. അത് കൂടെ കണ്ട് പിടിച്ചാൽ നമ്മുക്ക് കില്ലറിനെ ഉറപ്പിക്കാം…”

“സാർ ഇവരുടെ കൂട്ടത്തിൽ ഒരു നാലാമൻ കൂടെ ഉണ്ട്. അവനെ രക്ഷിക്കണ്ടേ”

“അമൽ അല്ലേ… അവനെ കസ്റ്റഡിയിൽ എടുക്കാൻ ഞാൻ നേരത്തെ ആളെ വിട്ടിട്ടുണ്ട് കാർത്തീ.. ഇപ്പൊൾ അവർ അവനെ മാറ്റിയിട്ടുണ്ടാകും”

“സാർ… ഒന്ന് വിളിച്ചു കൺഫേം ചെയ്തേക്കൂ….”

ഞാൻ ഫോൺ എടുത്തു വിളിച്ചു. “ഹലോ റംഷീദ്… ഞാൻ ആണ് എസിപി മിഥുൻ. അമലിനെ കിട്ടിയോ?”

“ഇല്ല സാർ, ആയാൾ മിസിങ് ആണ്. ഞങ്ങൾ അയാളുടെ വീട്ടിൽ ഉണ്ട്. അയാളുടെ വണ്ടി നമ്മുടെ ഹൈവേയിൽ നിന്ന് മാറി ഫോറസ്റ്റ് ഏരിയയിൽ കിടപ്പുണ്ട്.”

“ശെരി റംഷീദ്, അവിടെ തന്നെ വെയ്റ്റ് ചെയ്യൂ ഞങൾ അവിടേക്ക് വരുവാണ്.”

എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

“അയാള് മിസിങ് ആണ്. കില്ലർ നമ്മളെക്കാൾ മുന്നേ പോകുന്നു. ഇവിടെ നിന്നും ഹൈവേയിലെ ഇറങ്ങുന്ന വഴിയിൽ വണ്ടി ഉണ്ടെന്നാണ് റംഷീദ് പറഞ്ഞത്. നമ്മുക്ക് ആ വഴി പോകാം.”

“ശെരി സാർ. എപ്പോൾ ഈ കില്ലർ നമ്മൾ നിക്കുന്നതിനും അമലിൻ്റെ വണ്ടി കിടക്കുന്നതിനും ഇടയിലാണ്. അല്ലേ സാർ.”

26 Comments

  1. ♥️❤️

  2. കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കടന്ന് പോകുന്നു, ഒരു ക്രൈം സ്റ്റോറിയുടെ എല്ലാ ചാരുതയും എഴുത്തിലും ഉണ്ട്… തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട് വന്നിട്ടുണ്ട്.. വായിച്ച് അഭിപ്രായം പറയണേ….

  3. Kadha full oru thrill onde.adipoli.adutha partinayi waiting

    1. ♥️❤️

  4. മിലി യുടെ ഫ്ലാഷ് ബാക്ക്. അദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി. പക്ഷേ ഈ ഭാഗം കഥയുടെ ഗതി തന്നെ മാറ്റി മറച്ചു.. കൂട്ടുകാരൻ ആണോ ഇതൊക്കെ ചെയ്തത്.. അതോ ഇനി വേറെ ആരെങ്കിലും ആണോ. അവസാനത്തെ ഫോട്ടോ അത് വായ്ച്ചാപോൾ എൻ്റെ മനസ്സിൽ രണ്ട് പേരുകൾ വന്നു പക്ഷേ അത് തന്നെ ആണോ എന്നും doubt.
    Ellam കൊണ്ട് അടിപൊളി ആയി പോകുന്നുണ്ട്. അടുത്ത് ഭാഗത്തിൽ ഇതൊക്കെ അറിയാമല്ലോ..
    സ്നേഹത്തോടെ❤️

    1. ♥️♥️

  5. കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം. ഗൂഗിൾ ടൈപ്പിംഗ് വച്ചാണ് എഴുതുന്നത്..

    സ്നേഹത്തോടെ
    മിഥുൻ

  6. കഥ ട്രാക്കിൽ തന്നെ ആണ് അല്പം സ്പീഡ് കൂടുതൽ ആണ് പേജുകളും കുറവാണു
    ആശംസകൾ

    1. Dear ഓപ്പോൾ,

      പേജ് കൂറ്റൻ നോക്കുന്നുണ്ട്… പെട്ടെന്ന് upload ചെയ്യാൻ വേണ്ടി പേജ് കുറച്ചെഴുതുന്നതാണ്.

    1. ❤️

  7. കൊള്ളാം നന്നായിട്ടുണ്ട്… തുടരുക
    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. ❤️

  8. ഇഷ്ടപ്പെട്ടു man…. കഥ പോന്ന ട്രാക്ക് കൊള്ളാം… ആ flashback നുണയാണല്ലെ…waiting for the original flashback…

    With Love
    The Mech
    ?????

    1. ❤️

    1. ❤️

  9. ♕︎ ꪜ??ꪊ? ♕︎

    നൈസ് സ്റ്റോറി ❤❤❤

    1. ❤️

    1. ❤️

  10. Ee partum ushasraayittund bro..

    1. താങ്ക്സ് ബ്രോ, ഉടൻ തന്നെ അടുത്ത part എഴുതി upload ചെയ്യാം

    1. ❤️

Comments are closed.