വർണചിത്രങ്ങൾ [കണ്ണൻ] 140

Views : 7208

വർണചിത്രങ്ങൾ

Author : കണ്ണൻ

&nbsp
ഹായ് ഞാൻ കണ്ണൻ

ഇതുവരെ ഇവിടെ വന്നു വായന മാത്രം അയയിരുന്നു ,ഇതു ആദ്യമായി ആണ് ഒരു കഥ എഴുതുന്നത്..എഴുതി എസ്‌പെരിൻസ് ഒന്നും ഇല്ല ഇതിനു മുന്നേ ചെറിയ കഥകൾ എഴുതിയിട്ടുണ്ഡിടെങ്കിലും ആദ്യമായി ആണ് ഒരു നോവൽ എഴുതുവാൻ ശ്രമിക്കുന്നത് ..ആദ്യമേ പറയട്ടെ പെട്ടെന്നു മനസിൽ തോന്നിയ ഒന്നു ഞാൻ എവിടേക്ക് പകർത്തുന്നു എന്നെ ഉള്ളു അതു എത്ര കണ്ടു ഭംഗി ഉണ്ടാകും അല്ലെങ്കിൽ നന്നാവും എന്നു എന്നികറിയില്ല അതു കൊണ്ടു തെറ്റു കാണുകയാണെങ്കിൽ സദയം ക്ഷമികുമാലോ …പിന്നെ എന്നെ ഒരുപാട് സ്വാധീനിച്ച എഴുത്തുകാർ ഹർഷൻ ,എംകെ ,ഡികെ,പ്രണയരാജ ….ഒരുപാട് പേരുണ്ട് ..എല്ലാവർക്കും വേണ്ടി …വീണ്ടും തെറ്റുടെങ്കിൽക്ഷമികുമാലോ …അപ്പൊ തുടങ്ങട്ടെ

 

ഒരു കുന്നിൻ മുകളിലായി ദൂരേ ഒരു പെണ്കുട്ടി നിൽക്കുന്നത് കണ്ടാണ് അവൻ അങ്ങോട്ടു ശ്രദ്ധിച്ചത് .സാധാരണ ആരും അങ്ങോട്ട് പോകാത്തതാണ് അതിനു മുൻപിൽ അഗാധമായ കൊക്ക ആണ് അവിടെ നിൽക്കാൻ താനെ പേടിയാകും ..അവൻ അങ്ങോട്ട് വേഗത്തിൽ നടന്നു അവനു ആ നിൽപ് അത്ര ശരിയായി തോനിയില..അവൻ നടന്നു അവളുടെ അടുത്തു എത്തി

“കുട്ടി എന്താ ഇവിടെ നിൽക്കുന്നത് ”

അവൾ തിരിഞ്ഞു നോക്കി പിന്നെയും അങ്ങനെ തന്നെ നിൽപ് തുടർന്നു..

അപ്പോഴാണ് അവൻ അവളെ ശ്രദ്ധിച്ചത് ഒരു 20 അല്ലെങ്കിൽ 21 വയസു പ്രായമേ ഉണ്ടാകു .ഒരു ധവാണി ആണ് വേഷം ..നല്ല മുടി അത് വിരിച്ചിട്ടിരിക്കുകയാണ് അവളുടെ ധവാണി കാറ്റിൽ പറകുന്ന്ൻണ്ട് ..അസ്തമയ സൂര്യന്റെ വെളിച്ചം അവളുടെ കവിളിൽ തട്ടി പ്രതിബലിക്കുന്നു ..വിടർന്ന കണ്ണുകൾ ,നീണ്ട മൂക്കു ചുവന്ന അധരങ്ങൾ മൊത്തത്തിൽ ഒരു ദേവതയെ പോലെ ..

പെട്ടന്നാണ് അവൾ തിരിഞ്ഞു അവന്റെ കയ്യിൽ പിടിച്ചത് ..അവൾ അവന്റെ കണ്ണിലേക്ക് നോക്കി

“എന്നിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ വയ്യ ..എന്നിക്ക് ഒറ്റക്കു മരിക്കാനും ഭയമാണ് ..നീ വന്നത് എന്തായാലും  നന്നായി ഇന്നി നമ്മുക്ക് ഒരുമിച്ചു മരിക്കുന്നതിന് പ്രശനമിലാലോ”

Recent Stories

The Author

കണ്ണൻ

51 Comments

  1. ബാക്കി ഇല്ലെ

  2. ബ്രോ… കണ്ണന്റെ അനുപമ ബ്രോ എഴുതിയതാണോ 🤔🤔🤔🤔

    ആ കണ്ണൻ ആണോ ഈ കണ്ണൻ🙄🙄🙄

    1. അല്ല ബ്രോ

      അതു ഞാൻ അല്ല

  3. ♥️♥️♥️

    1. ♥️♥️

  4. ഈ പേരില്‍ ഞാൻ ഒരു കഥ എഴുതി ഇട്ടിട്ടുണ്ട് 🙄

    1. വിട്ടുകള വർക്കിച്ച..😌

    2. Sorry ബ്രോ

      എന്നികത് അറിയിലായിരുന്നു ..name change ചെയ്യണോ

      😢😢

      ♥️♥️

      1. ഇല്ലെങ്കിൽ അത് നമ്മുടെ രണ്ടാളുടെ കഥയേയും ബാധിക്കും…

        1. Ok bro

          Next പാർട് മുതൽ പുതിയ പേരിൽ ഇടാം..👍👍

          ♥️♥️

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഒരു name കണ്ട് പിടിച്ച് കുട്ടേട്ടന് അയച്ചു കൊടുക്ക്…പുള്ളി മാറ്റും

    1. Thank u ബ്രോ…♥️♥️

  5. Adutha part poratte…..

    1. തീർച്ചയായും..

  6. നല്ല തുടക്കം ഡോക്ടർഡെ കൂടെ വന്നത് സ്വപ്നത്തില് കണ്ട ആ പെണ്ണ് ആണോ. അത് അറിയാൻ ആയി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. നമുക്ക് നോക്കാം…♥️♥️

  7. വിരഹ കാമുകൻ💘💘💘

    ❤❤❤

    1. സ്നേഹം ..♥️♥️

  8. തുടക്കം നന്നായി, കഥയുടെ ഗതി എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ട് കഥയെപ്പറ്റി ഒന്നും പറയാൻ ഇല്ല, എഴുത്ത് നന്നായിരുന്നു, വായിക്കാനും രസമുണ്ട്, തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Dear ജ്വാല

      ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും…♥️♥️♥️

      വിത് ലൗ
      കണ്ണൻ

  9. കണ്ണേട്ടാ കഥയുടെ തുടക്കം അടിപൊളി…
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

    1. താങ്ക്സ് ബ്രോ..♥️♥️

  10. Continue bro 👌👌

    1. Thank u ..♥️♥️

  11. Kadha vayichu.isshtaitto
    Adutha part vekm post aakiko❤️❤️❤️🥰

    1. സ്നേഹം ..♥️♥️

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤

    1. സ്നേഹം..♥️♥️

  13. കൊള്ളാം..❤❤❤

    1. Thanks bro ♥️♥️♥️

  14. കർത്താവേ അമ്പലത്തിൽ പോകാൻ മറന്നു.

    ബ്രോ കഥ കുഴപ്പം ഇല്ലാ. ഇനീം എഴുതണം. വായിക്കൻ ഞങ്ങൾ ഉണ്ടാകും

    1. Thank u bro

      With love
      Kannan

  15. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. ♥️♥️♥️

  16. Like number 10 ✌️ ok nalla intro aanu eni angot korach vythyasthatha varuthan sradhikkanamenn oru apeksha…. kore kadhakal manasil minnipoyi enikkippo vayanod vayanaanu pani athkondayrikam🤨 all the very best✌️

    1. Dear bro

      Sramikkam bro …♥️♥️

      With love
      Kannan

  17. നല്ല കഥ ബ്രോ തുടരു

    ❤️❤️❤️

    1. Dear bro

      Thank u …♥️♥️♥️

      With love
      Kannan

    1. ♥️♥️♥️

  18. Nnah naan 4th

    1. Bro vaayichu ishtapettu aduttha bhaagam poratte…..

      1. Dear bro

        Thank u ..adutha bagam udane tharam

        With love
        Kannan

  19. 🖤🖤🖤 3rd

    1. ♥️♥️

    1. ♥️♥️

  20. ശങ്കുമോൻ

    ❤️

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com