Category: Stories

?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

?ചെകുത്താൻ 4 (WHITE OR DARK )? Author : സേനാപതി   ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണു കാണുന്നത്, താൻ പോവുമ്പോൾ ഉള്ള അതേ നിൽപ്പ് നിൽക്കുന്ന നയനയെ ആണ്.. -ഇവളുടെ കിളി പോയോ? വിഷ്ണു ചിന്തിച്ചു… -ഹലോ,. വിഷ്ണു അവളുടെ മുന്നിൽ പോയി വിരൽ ചൊട്ടിക്കൊണ്ട് വിളിച്ചു… ആ നിമിഷം നയന ബോധത്തിലേക്ക് തിരിച്ചു വന്നു…. നോക്കുമ്പോൾ കാണുന്നത് തന്റെ മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന വിഷ്ണുവിനെ…… പോരെ പൂരം ? -എടാ നീ എന്റെ […]

? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

പ്രിയപ്പെട്ട കൂട്ടുകാരെ,   കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 4 ആം തീയ്യതി ( ഫെബ്രുവരി 4 ) ആയിരിക്കും വരിക.,.,.,   കൂട്ടുകാരെ കഴിഞ്ഞ ഭാഗത്തിൽ ഞാൻ ഒരു രാജാവിനെ പറ്റി പരാമർശിച്ചത് ചിലർക്ക് വിഷമമുണ്ടാക്കി എന്ന് മനസ്സിലായി,.,.,  ഒരിക്കൽപോലും ഞാൻ ആ ഭാഗം ഈ രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുകയും എന്ന് ചിന്തിച്ചിരുന്നില്ല.,,.,.,  അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരിക്കലും ഞാൻ അത് അവിടെ എഴുതില്ലായിരുന്നു.,. ആ  രാജാവിന് വേറെ എന്തെങ്കിലും ഒരു പേര് നൽകി എഴുതുമായിരുന്നു.,.,.,.,  വെറുതെ […]

⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

ദേവാസുരൻ EP-12 by ?️By; Ɒ?ᙢ⚈Ƞ Ҡ???‐?? ?Story edited by: rahul pv    Previous Part   ഹായ്…. ലേശം വൈകി എന്ന് തോന്നുന്നു… കുറച്ച് അധികം എഴുതാൻ ഉണ്ടായിരുന്നു… അതാണ് ഇത്രക്ക് ഒരു താമസം വന്നത്…. പിന്നെ ഇതിന്റെ ഇടയിൽ നെറ്റ് issu കാരണം ചില ഭാഗങ്ങൾ നഷ്ടമായിപ്പോയി… അതൊക്കെ എഴുതുന്നത് ഒരു മെനക്കേട്ട പരിപാടി ആയിരുന്നു… എന്നാലും ചില ഭാഗത്തിന്റെ ഫീൽ അൽപ്പം  കുറഞ്ഞു എന്ന്  തോനുന്നു…. അത് നിങ്ങൾ വായിച്ചിട്ട് […]

നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216

View post on imgur.com മെറിൻ ദേഹം തളർന്നു കിടന്നു പോയി.. ഇത്ര നാളും കേട്ട് മാത്രം അറിഞ്ഞ സാധനം ഇതാ നേരെ മുൻപിൽ.. അതും അവളുടെ റൂമിൽ. തൊട്ടടുത്ത്.. എന്നാലും അവൾ ചാടി എണീക്കാൻ നോക്കി, തലയിണയുടെ അടിയിൽ അവൾ കൈ കൊണ്ട് തപ്പി.. “ഇതാണോ നീ നോക്കുന്നത്? “ ആ കറുത്ത രൂപം കൈ പൊക്കി.. കയ്യിൽ കൂർത്ത നഖങ്ങൾ.. അതും ഒരു വീശിൽ മുറിഞ്ഞു പോകുന്ന മൂർച്ച ഉള്ള സാധനം പോലെ തോന്നിച്ചു.. […]

രക്തസാക്ഷി (ജ്വാല ) 1414

http://imgur.com/gallery/13ZlHoL   രക്തസാക്ഷി Raktha sakshi | Author : Jwala നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി കണ്ട് മനം മടുത്തിട്ടായിരുന്നു ഞാന്‍ വിപ്ലവകാരി ആയത് . ഞാന്‍ വിശ്വസിച്ച പ്രസ്ത്ഥാനത്തിലൂടെ സഞ്ചരിച്ച് സാമൂഹിക നീതി നടത്താം എന്നു വിചാരിച്ചു . പക്ഷെ വമ്പന്‍ പരാജയം ആയിരുന്നു പരിണിത ഫലം. നടന്നു പോയ ഗ്രാമ വീഥികളിൽ രക്തസാക്ഷിത്വം വരിച്ചവരുടെ വിധവയായ ഭാര്യമാരെയും അമ്മമാരുടെയും കണ്ണുനീർ കണ്ട് മനസ്സ് മരവിച്ചു പോയി. എന്റെ വീക്ഷണത്തിലൂടെ പിന്‍ഗാമികള്‍ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു […]

?The Hidden Face? [ പ്രണയരാജ ] 592

?The Hidden Face? Author : Pranaya Raja       അരവിന്ദൻ്റെ മുഖം ഇന്ന് വിഷാദമാണ്. ജോൺ പാലയ്ക്കൽ സർ ട്രാൻസ്ഫർ ആകുന്നത് അവനു താങ്ങാനാവുന്നില്ല. രണ്ടര മാസത്തെ പരിചയം മാത്രമാണ് അവർ തമ്മിൽ ഉള്ളത്. എന്നാൽ ഒരു ഏടൻ്റെ സ്ഥാനം ജോൺ സാറിനുണ്ടായിരുന്നു. അരവിന്ദൻ , സിറ്റി കമ്മീഷ്ണറുടെ ട്രൈവർ ജോലി ചെയ്യുന്ന ഒരു പാവം കോൺസ്റ്റബിൾ, ഒരു സാധു. വായിൽ വിരലിട്ടാൽ കടിക്കാനറിയാത്ത ഒരു നിഷ്കളങ്കൻ, അവൻ്റെ അതി വിനയവും, ഭയന്നു […]

ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

ഡെറിക് എബ്രഹാം 4 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 4 Previous Parts     ചാന്ദ്നി കണ്ണ് തുറക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു…മിഴികൾ തുറന്നു നോക്കിയപ്പോൾ അവൾ കണ്ടത് ആദിയുടെ മുഖമാണ്…തന്റെ മുഖത്തോട് ചേർന്ന് കൊണ്ട് , തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സ്വപ്നത്തിലാണോ താനെന്ന് പോലും അവൾ സംശയിച്ചു….താൻ ആഗ്രഹിച്ചിരുന്നില്ലേ ഇങ്ങനെയൊരു ദിനം… അതിത്ര പെട്ടെന്ന് സാധ്യമായോ.. ആദി തന്നെയല്ലേ ഇത്…. […]

ഒരവിഹിത കഥ [VAMPIRE] 895

ഒരവിഹിത കഥ VAMPIRE രാത്രിയിൽ അന്യ വീടിന്റെ മതിൽ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജാൻസി ചേച്ചിയാണ്……….!!! പള്ളിയിൽനിന്നും മടങ്ങിവരുന്ന ജാൻസി ചേച്ചിയെ കാണുന്നതിനായി ഗീവറുഗീസ് പുണ്ണ്യവാളന്റെ പ്രതിഷ്ട്ട കുടിയിരുത്തിയ കപ്പേളയുടെ വിശാലമായ പടികളിൽ ഞെരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകാറുണ്ട്………!!! സിനിമാനടി പത്മപ്രിയ്യ നന്നായി വെളുത്താൽ എങ്ങനെയിരിക്കും, അതാണ് ജാൻസി ചേച്ചി…..!!! കൃത്യതയോടെ വരിഞ്ഞ് ചുറ്റിയുടുത്തിരിക്കുന്ന സാരി ഒഴിഞ്ഞ് നിൽക്കുന്ന, പാൽപോലുള്ള വയറിന്റെ ദർശനം നൽകുന്ന സുഖത്തിനായാണ് ഞാനടക്കമുള്ള വായ്നോക്കികൾ കപ്പേളക്ക് മുൻപിൽ വരിയിട്ടിരിക്കുന്നത്….. അന്നൊന്നും ഒരിക്കലും […]

നിയോഗം Part III (മാലാഖയുടെ കാമുകൻ) 1210

കൂട്ടുകാരെ, നിയോഗം ഇവിടെ ഇട്ടത് വായിക്കാത്തവർക്ക് വേണ്ടി ആണ്. കൂട്ടുകാർക്ക് കൊടുക്കാനും.. ദയവായി മറ്റു സൈറ്റ്/കഥയുടെ ഉള്ളടക്കം ഒന്നും പറയാതിരിക്കുക.. സ്നേഹത്തോടെ ഓർമിപ്പിക്കുകയാണ്.. ❤️ View post on imgur.com തുടർന്ന് വായിക്കുക… മെറിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഞാൻ അടുത്ത് നിന്ന പോലീസുകാരിയെ നോക്കി.. അവൾ വേഗം ക്യാമെറയിൽ എന്തോ ചെയ്ത ശേഷം അത് ഓഫ് ചെയ്തു.. “എന്താ ചേച്ചി?” ഞാൻ ഉദ്യോഗത്തോടെ അവളോട് ചോദിച്ചു.. “ചേച്ചിയോ?” അവൾ പുരികം പൊക്കി […]

കവിതായനം [മിഥുൻ] 99

കാവിതായനം Author : മിഥുൻ   “നിലാവത്ത് കണ്ട കിനാവാണെ… ഈ കാറ്റും കോളും…” രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത്‌ കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്‌. കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ. രാവിലെ ഫോൺ ബെല്ലടിക്കുന്നത്‌ കേട്ട് ദേഷ്യത്തോടെ ആയിരുന്നു അരുൺ എഴുന്നേറ്റത്. “ഹലോ ആരാ” ദേഷ്യത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പേടിച്ചത് […]

?ചെകുത്താൻ 3 (WHITE OR DARK)?[സേനാപതി] 386

?ചെകുത്താൻ 3 (WHITE OR DARK )? Author : സേനാപതി   ചുമരിലെയും ഷോക്കേസിലെയും ഫോട്ടോസ് കണ്ട് നയന ആശ്ചര്യത്തോടെ ഇരുന്നു…… വിവിധ തരത്തിലുള്ള fighting  മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചു നിൽക്കുന്ന വിച്ചുവിന്റെയും കിച്ചുവിന്റേയും ഫോട്ടോസ് ആണ് മുഴുവൻ….. അവർക്ക് 15 വയസ്സ് ഉള്ളപ്പോൾ മുതൽ എടുത്ത ഫോട്ടോസ് ആണ് മുഴുവൻ…. -ഇതിലേതാ വിഷ്ണു? നയന അവർ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഫോട്ടോ കാണിച്ചു സീതയോട് ചോദിച്ചു. -Right ഉള്ളത് വിച്ചുവേട്ടൻ Left കിച്ചുവേട്ടൻ അമ്മുവാണ് […]

? ഗൗരീശങ്കരം 5 ? [Sai] 1872

?ഗൗരീശങ്കരം 5? GauriShankaram Part 5 | Author : Sai [ Previous Part ] കുറച്ച് നേരം കൊണ്ട് തന്നെ ജിമ്മൻ നമ്മളെ കട്ട കമ്പനി ആയി. ഇച്ചിരി മൂപ്പുണ്ട്, ആള് നമ്മടെ അതേ വേവ് ലെങ്ങ്ത് തന്നെയാ……….     ജിമ്മൻ അഡാറ് ടീമാണ്.? കോയിക്കോട്ടങ്ങാടീല് പുള്ളി വിചാരിച്ചാ പലതും നടക്കും. അത്രക്ക് ഉണ്ട് ജിമ്മൻ്റെ ഫ്രണ്ട്സ് സർക്കിൾ. കട്ട സഖാവ്? ആയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ പുള്ളി കുറേ ഒതുങ്ങി?. കഴിഞ്ഞ […]

?The universe ? [ പ്രണയരാജ] 306

?The universe? Author : Pranaya Raja      ഒരു കണ്ണാടി കൂടിനകത്ത് ഞാൻ അടയ്ക്കപ്പെട്ടിട്ട് ഇന്നേക്ക് 17 കൊല്ലത്തിനും മുകളിലായി. നാളെ എന്റെ പിറന്നാൾ ആണ്, എനിക്ക് ഉറപ്പില്ല ആ ദിവസം തന്നെയാണ് ഞാൻ ജനിച്ചത് എന്ന്. എനിക്ക് ഓർമ്മ വന്ന നാൾ മുതൽ ഞാൻ ഈ കണ്ണാടി കൂടിനകത്ത് ആണ്.   അർദ്ധ വൃത്താകൃതിയിൽ ഉള്ള ഒരു കണ്ണാടിയാൽ മറയ്ക്കപ്പെട്ട ഒരു കൂട്, അതിനുള്ളിലാണ് ഞാൻ ഓർമ്മവച്ച കാലം മുതൽ ജീവിക്കുന്നത്. ചില്ലുകൂട്ടിൻ്റെ  […]

അസ്രേലിൻ്റെ പുത്രൻ 3 (climax) [FÜHRER] 501

പാളം തെറ്റിയ ജീവിതം Author : FÜHRER ചങ്ങാതിമാരേ മൂന്നാം ഭാഗത്തോടെ കഥ അവസാനിക്കുകയാണ്. കഥ എന്നു പറയുന്നതിലുപരി എൻ്റെ ഭ്രാന്തൻ ചിന്തകളും സ്വപ്നങ്ങളും ആണെന്ന് പറയുന്നതാവും ശരി. എല്ലാത്തരം ആളുകൾക്കും കഥ ഒരുപോലെ ഇഷ്ടപ്പെടില്ലെന്ന്  അറിയാം. എങ്കിലും നിങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയോടെ മൂന്നാം ഭാഗത്തിലേക്കു കടക്കുന്നു. രക്തം വാര്‍ന്നു നിലത്തുകിടന്ന ആഷി മൈക്കിള്‍ പറഞ്ഞതു കേട്ടു ഞെട്ടി വിറച്ചു. അവളുടെ ഭയന്ന മുഖം കണ്ട മൈക്കിളിനു ചിരിവന്നു. ആഷിയുടെ കൈയ്യില്‍ നിന്നു നിലത്തു വീണ അസ്രേലിന്റെ […]

ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് Author : Abdul fathah malabari   Reincarnation, fantasy novel   ആദ്യരണ്ടുഭാഗങ്ങൾ വേണ്ട വിധം വായനക്കാരിലേക്ക് എത്തിയില്ല.   എന്റെ ആദ്യ നോവൽ പരീക്ഷണം ആയത് കൊണ്ട് തന്നെ അതിൽ പല പോരായ്മകളും ഉണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചു വീണ്ടും നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.   ഇനി പാതി വഴിയിൽ ഉപേക്ഷിച്ചു പോകില്ല എന്ന് കൂടി ഓർമപ്പെടുത്തുന്നു.     ഇത് ഒരു സാങ്കല്പിക നോവലാണ്, ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ച് കഴിഞ്ഞവരുമായോ […]

?ഇണക്കുരുവികൾ? [ പ്രണയരാജ] 158

?ഇണക്കുരുവികൾ? Enakkuruvikal | Author : Pranaya Raja  എൻ്റെ പേര്  നവീൻ , ഇടത്തരം കുടുംബത്തിലെ ആൺതരി. അച്ഛൻ അമ്മ അനിയത്തി  അടങ്ങുന്ന ചെറിയ കുടുംബം. എൻ്റെ എല്ലാ കുട്ടിക്കളിക്കും കൂട്ടുനിൽക്കുന്ന അമ്മ, എന്നു വെച്ച് ദേഷ്യം വന്നാ നല്ല പെട കിട്ടും  അത് വേറെ കാര്യം. ഞാനും അമ്മയും  ചങ്കാണ്, എന്തു കാര്യം ഒരു കൂട്ടുകാരി എന്നപ്പോലെ ഞാൻ ഷെയർ ചെയ്യാറുണ്ട്, ഞാൻ അമ്മയോട് ഇമോഷണലി അറ്റാച്ച്ട് ആണ്. അതു ഞാൻ പുറത്തു  കാട്ടാറില്ലേലും […]

നിയോഗം Part II (മാലാഖയുടെ കാമുകൻ) 1193

View post on imgur.com “ നീ ഏതാടാ ഞാൻ മരിക്കാൻ വേണ്ടി തിരഞ്ഞെടുത്ത ട്രെയിനിന് മുൻപിൽ വന്നു നിൽക്കാൻ? “ വീണ്ടും ഒരു പെണ്ണിന്റെ ശബ്ദം.. ഞാൻ തല ചെരിച്ചു നോക്കി.. ഇതാര് കള്ളിയങ്കാട്ടു നീലിയോ? ഒരു സുന്ദരിപെണ്ണ്.. ഉലയിൽ ചൂടായ ഇരുമ്പിന്റെ നിറം.. ഉരുണ്ട വലിയ കണ്ണുകൾ.. അതിൽ നിറയെ കറുത്ത പീലികൾ എടുത്തു കാണുന്നു…. ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ശരീരം.. സാരിയും ബ്ലൗസും വേഷം രണ്ടും കറുത്തത് ആണ്.. എന്നാൽ ബ്ലൗസ് മുൻഭാഗം […]

ഓർമകൾ 【Demon king-DK】 1492

ഓർമകൾ By demon king പുത്തൻ ഷർട്ടും ജീൻസ്‌ ഫാന്റും ഇട്ടുകൊണ്ട് ഞാനാ സ്കൂൾ ഗൈറ്റിന് മുന്നിൽ ബസ്സിൽ വന്നിറങ്ങി. അന്നത്തെ ദിവസം ഒരു വല്ലാത്ത ദിവസം തന്നെ ആയിരുന്നു…. 8 ആം ക്ലാസ്സിലേക്ക് ഞാൻ കാലെടുത്തു വച്ച ദിനം… കൂടാതെ ലൈനിൽ ഓടുന്ന 2 ബസ്സുകൾ പണി മുടക്കിയ ദിവസം… നല്ല ഒന്നാംതരം ദിവസം… അതോണ്ട് ബസ്സിൽ ഒക്കെ ഒടുക്കത്തെ തിരക്ക് ആയിരുന്നു…. ഞാനും എന്റെ വാല് ജസ്റ്റിനും തൂങ്ങി പിടിച്ചാണ് വന്നത്…. അതോണ്ട് വലിയ റോയൽ […]

നിയോഗം (മാലാഖയുടെ കാമുകൻ) 1412

  ഞാൻ റോഷൻ… ഇതെന്റെ നിയോഗം ആണ്..  View post on imgur.com Kochi, Kerala എന്റെ വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ… ജനുവരി മാസം ആണ്.. തെളിഞ്ഞ ആകാശം. ഒരു ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ആകാശത്തിൽ കൂടി ഒഴുകി പോകുന്നു.. അതിലും ആളുകൾ ഉണ്ട്.. ശരിക്കും മനുഷ്യന്റെ ജീവിതം എവിടെ ആണ് അല്ലെ… സുര്യനെ ചുറ്റുന്ന കുറച്ചു ഗ്രഹങ്ങൾ.. ഭൂമിയുടെ മുൻപിൽ ഉള്ള വീനസ് ചൂട് കൂടി കത്തുമ്പോൾ ഭൂമിക്ക് പുറകിൽ നിൽക്കുന്ന ചൊവ്വ തണുത്തു […]

റെഡ് ഹാൻഡ് 1 [Chithra S K] 114

റെഡ് ഹാൻഡ് Part 1 Author : Chithra S K   ധനുമാസത്തിലെ മഞ്ഞുവീഴുന്ന അർദ്ധരാത്രി. വീഴുന്ന മഞ്ഞുവീഴ്ച്ചയെ കീറിമുറിച്ചുകൊണ്ട് കേരളസർക്കാരിന്റെ ആനവണ്ടി കടന്നുപോവുന്നു. ” സർ… സർ ” ആരോ തോളിൽതട്ടുന്നത് അറിഞ്ഞാണ് ഇൻസ്‌പെക്ടർ ജസ്റ്റിൻ എഴുന്നേൽക്കുന്നത്. കണ്ണുകൾ തുറന്നു നോക്കി. കണ്ടക്ടർ നന്ദുവാണ്. ” എത്തിയോ… നന്ദു ” അയാൾ ചോദിച്ചു. “ദാ… അടുത്തസ്റ്റോപ്പാണ് സാറിന്റെ ” അയാൾ തന്റെ വാച്ചില്ലേക്ക് നോക്കി. സമയം പന്ത്രണ്ടു കഴിഞ്ഞു. ” താനീ സർ വിളി […]

അഗർത്ത { A SON RISES! } 1 [⋆ §ɪĐ︋հ ⋆ ☞] 309

               .       അഗർത്ത           _______  A SON RISES!   _______     അഗർത്ത ( hollow earth ) ഭൂമിക്കുള്ളിലെ മറ്റൊരു ലോകം….. തിന്മയില്ലാത്ത നന്മ മാത്രം ഉള്ള ലോകം……. അവിടേക്ക് ഉള്ള ഒരു കൗമാരക്കാരൻ്റെ യാത്ര…..   വെറുതെ ഇരിക്കുമ്പോൾ ഞാൻ മെനഞ്ഞ് എടുത്ത് ഒരു കഥ എന്ന് വേണേൽ പറയാം .. ഇതുപോലെ ഒരു തീം […]

തെരുവിന്റെ മകൻ ക്ലൈമാക്സ്‌ ???[നൗഫു] 4410

തെരുവിന്റെ മകൻ അവസാന ഭാഗം Theruvinte makan climax ??? Author :noufu : Previus part     http://imgur.com/gallery/Nt2UhDA തെരുവിന്‍റെ മകൻ സുഹൃത്തുക്കളെ ആദ്യമായി എഴുതിയ ഒരു തുടർ കഥയുടെ ക്ലൈമാക്സ്‌ ആയക്കുകയാണ്.. എല്ലാവരും പറയുന്നത് പോലെ തന്നെ ഞാനും പറയുന്നു.. അമിതമായ പ്രതീക്ഷ ഒഴിവാക്കുക ??. അല്ലെങ്കിലും ആര് പ്രതീക്ഷ വെക്കാൻ ???.. ലോജിക് തിരയുന്ന ഒരു ശത്രു ഇവിടെ ഉണ്ട്.. അവനോട് എനിക്ക് ഒന്നും പറയാൻ ഇല്ല. കാരണം ലോജിക് അന്വേഷിച്ചു […]

മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2030

ഇതൊരു ത്രില്ലെർ ഫിക്ഷൻ കാറ്റഗറി വരുന്ന സ്റ്റോറി ആണ്.. ഒപ്പം ഇത്തിരി റോമാൻസും… വലിയ ഫീൽ ഒന്നും ഉണ്ടാവില്ല വായിക്കാൻ… പക്ഷെ, ആദ്യമേ പറയട്ടെ പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതി അവലംബിച്ചത് കൊണ്ടു മനസിരുത്തി വായിച്ചാൽ മാത്രമേ മനസ്സിലാവൂ… ഇത് പണ്ട് kkയിൽ എഴുതിയതാണ്… കുറെയേറെ മാറ്റങ്ങളോടെ വീണ്ടും പബ്ലിഷ് ചെയ്യുന്നു എന്നെ ഒള്ളു… എന്തെങ്കിലും സംശയം വരുന്നത് കമന്റിൽ ചോദിച്ചാൽ പറഞ്ഞു തരുന്നതാണ്… ♥️♥️♥️♥️♥️♥️♥️♥️ മിഥുന മാസത്തിലെ കാറ്റ് Midhuna masatthile kattu | […]

?ചെകുത്താൻ 2 (WHITE OR DARK)?[സേനാപതി] 387

?ചെകുത്താൻ 2 (WHITE OR DARK )? Author : സേനാപതി   Bathroom തുറക്കുന്ന ശബ്ദം കേട്ട് വിഷ്ണു നോക്കുമ്പോൾ കാണുന്നത് മുലക്കച്ച പോലെ തോർത്ത്‌ ചുറ്റി പുറത്തേക്ക് വരുന്ന നയനയെ ആണ്.. അങ്ങനെ ഒരു വേഷത്തിൽ നയനയെ കണ്ടതും വിഷ്ണു അന്ധാളിച്ചു അവിടെ നിന്നു…. പെട്ടന്ന് ഒരു കൈ അവന്റെ കവിളിൽ വന്നു പതിയുന്നതാണ് അവൻ കണ്ടത്… അതിന്റെ ഷോക്കിൽ അവനു കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല ഒരു മൂളൽ മാത്രം ആയിരുന്നു.. പിന്നെ […]