ഒരവിഹിത കഥ [VAMPIRE] 894

Views : 4801

വരമ്പിലൂടെ നേരെ കുറേ നടന്ന്, പിന്നെ വലത്തോട്ട് തിരിഞ്ഞ് വീണ്ടും കുറേ നടന്നാൽ ജാൻസിചേച്ചിയുടെ വീടിന് പുറകുവശം എത്താം…
പക്ഷേ, വരമ്പ് ഒഴിവാക്കി പാടം മുറിച്ചുകടന്നാൽ ഇതിന്റെ പകുതി സമയം മതി എന്നതിനാൽ ഞാൻ ആ വഴി തീർച്ചപ്പെടുത്തി….

റോഡിനെയും വയലിനെയും ബന്ധിപ്പിക്കുന്ന കൊച്ചു കരിങ്കൽഭിത്തിയിൽ കയറിനിന്ന്,
മൊബൈൽ ഫോണിൽ നിന്നുമുള്ള അല്പ പ്രകാശത്തിന്റെ സഹായത്താൽ ഇഴജന്തുക്കൾ ഒന്നും സമീപത്തില്ലെന്ന് ഉറപ്പുവരുത്തി, ഞാൻ പാടത്തേക്കിറങ്ങി… .

വളരെ അടുത്തദിവസങ്ങളിലാണ് പാടം ഉഴുതിരിക്കുന്നത്… മണ്ണെല്ലാം ഇളകിക്കിടക്കുന്നു…
കൂട്ടിന് ചെറിയ നിലാവെളിച്ചമുണ്ട്.. ഞാൻ ഓരോ
കാൽവെപ്പും വളരെ ശ്രദ്ധാപൂർവ്വമാണ് നടത്തുന്നത്…..

എന്നിട്ടും ഒരുപാടിടങ്ങളിൽ കാൽ ചെളിയിൽ പൂഴ്ന്നു… അവ വലിച്ചെടുക്കുവാനുള്ള ശ്രമത്തിനിടയിൽ ഞാൻ ചെളിവെള്ളത്തിൽ കുളിക്കുകയും ചെയ്തു….

“എന്തായി?” പാടം ഏതാണ്ട് തീരാറായപ്പോൾ
ജാൻസിചേച്ചിയുടെ അന്വേഷണം…..

കള്ളി, ഞാൻ എത്താണ്ട് തിരക്കായി…. എന്ന് ഒരു
ഉൾക്കുളിരോടെ ചിന്തിച്ചുക്കൊണ്ട് ഞാൻ മറുപടി കൊടുത്തു,

“പാടം തീരാറായി… ഇപ്പൊ എത്തും…..”

“പാടം കഴിഞ്ഞാൽ പിന്നങ്ങട്, കൊറച്ച് ഭാഗം നെറയെ പൊന്ത്യാ…”

“വല്ല പാമ്പും ഇണ്ടാവോ?” അൽപ്പം ശങ്കയോടെ ഞാൻ അന്വേഷിച്ചു…

“ഇണ്ടാവാണ്ടിരിക്കില്ല്യ.” ജാൻസിചേച്ചിയുടെ വളരെ കൂൾ ആയുള്ള മറുപടി….

“പിന്നേ…..” ജാൻസിചേച്ചി തുടർന്നു…….
“പൊറകിലെ മതിലിന്റെ അടുത്തായിട്ട് ഒരു കിണറ്ണ്ട്”

“കിണറോ….??” ഞാൻ നടത്തം നിർത്തി ചോദിച്ചു..

“ആ… കിണറ്… ഇങ്ങനെ വട്ടത്തില്, നല്ല ആഴായിട്ട്…. ആളുകള് അതീന്ന് വെള്ളോംക്കെ കോരി എടുക്കും……”

“വിസ്തരിക്കണ്ട, കിണറ് എന്താണെന്ന് എനിക്കറിയാം…..
അതിവടെക്കൊണ്ട് പണ്ടാറടങ്ങീത് എന്തിനാന്നാ ചോദിച്ചത്?”

അൽപ്പം ഈർഷ്യത്തോടെ ഞാൻ ചോദിച്ചു…

അവടെ കിണറ് കുഴിച്ചേന്റെ കാരണം പറയാനല്ല ഞാൻ വിളിച്ചത്… കിണറിനു ചുറ്റുമതിലില്ല,….
ആ ഭാഗത്ത് നെറയെ പൊന്ത്യായതോണ്ട് അത് പെട്ടന്ന് കാണേം ഇല്ല…. 
അതില് ചെന്ന് ചാടി ആ വെള്ളം നാശാക്കണ്ട…..

“അപ്പൊ എങ്ങനെ മനസ്സിലാകും കെണറാണോ
അല്ലയോ എന്ന്…..?”

“അതിനൊരു വഴീണ്ട്… നീ നേരങ്ങട് നടക്കാ….. അതിനെടക്ക് കാല് നെലത്തൊറക്കാണ്ട് ഒരു കുഴീൽക്ക് ‘പൊതോം’ ന്നന്നെ വീഴണപോലെ തോന്ന്യാ, ഒറപ്പിച്ചോ അത് കെണറന്ന്യാ…..”

അതിന് മറുപടിയായി BIS 916 മുദ്രയുള്ള നല്ല ലേറ്റസ്റ്റ് ഒരു തെറിയാണ് എന്റെ വായിൽ വന്നത്… പക്ഷേ അങ്ങേതലയ്ക്കൽ ജാൻസിചേച്ചി ആയതിനാൽ അത് ഞാൻ വായിൽ ഒതുക്കി…..

Recent Stories

The Author

89 Comments

  1. 😂😂

  2. എന്റെ വാമ്പു സാധരണ നിന്റെ കഥകൾ വായിക്കുമ്പോൾ ഈ പഹയൻ ഇതൊക്കെ എങ്ങനെ എഴുതി കൂട്ടുന്നു എന്ന് തോന്നാറുണ്ട്, പക്ഷെ ഇത് നിനക്ക് എളുപ്പത്തിൽ ഓർത്തെടുത്ത് എഴുതാൻ സാധിച്ചു എന്ന് വായിച്ചപ്പോൾ തന്നെ മനസ്സിലായി… എന്തായാലും ഈ കഥ പറഞ്ഞ സ്ഥിതിക്ക് മറ്റേ നാട്ടുകാര് കൂടി കെട്ടിയിട്ട് അടിച്ച കഥ കൂടെ പറയണം… അതും വായിക്കാൻ കാത്തിരിക്കുന്നു

    കഥ ആസ് യൂഷ്വൽ സൂപ്പർ👌

    1. v̸a̸m̸p̸i̸r̸e̸

      മരക്കാറെ,💚

      എന്തായാലും ഈ കഥ പറഞ്ഞ സ്ഥിതിക്ക് മറ്റേ നാട്ടുകാര് കൂടി കെട്ടിയിട്ട് അടിച്ച കഥ കൂടെ പറയണം…///
      അത് വേണോ, അത് എഴുത്യാ ഓന് വിഷമാവും, പാവല്ലേ അവൻ,😢

      1. പോരാളി ഷാജി

        മൈ…… മൈ…. കോപ്പി വീരാ…..
        മൈത്താണ്ടി കുണ്ണ തായോളി മോനെ…….
        പെറ്റ തള്ളയെ ഊക്കാതെ പോയി തൂങ്ങി ചത്തൂടെ പല തന്തക് ഉണ്ടായവനെ..

        1. കുറച്ച് സൗമ്യമായി സംസാരിക്കാം.

        2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          bro ethrayum venda ennthayalum ellam delete akkiyille eniyenthinaa veruthe …

  3. 😄😄

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  4. പൊന്നു മച്ചാനെ…

    ഇങ്ങനെ ചിരിപ്പിക്കാനും മച്ചാന് അറിയാലേ…

    കഥ സൂപ്പർ ആയിക്കണ്…

    ♥️♥️♥️♥️♥️♥️

    1. v̸a̸m̸p̸i̸r̸e̸

      പാപ്പോ,❤️❤️❤️

  5. Wow…😊

    It is good story.
    Nicely presented, enjoyed and laughed a lot…😀😃😄

    Thank you very much…

    1. v̸a̸m̸p̸i̸r̸e̸

      shadow,❤️
      ഒത്തിരി സ്നേഹം…

  6. Vampire
    Katha അടിപൊളി അവസാനം ചിരിച്ച് ഒരു വഴി ആയി. എന്തായാലും അടുത്ത് കഥ വേഗം പോരട്ടെ..
    സ്നേഹത്തോടെ

    1. v̸a̸m̸p̸i̸r̸e̸

      ഇന്ദൂസേ,❤️
      അടുത്തത് നാളെ വരൂല്ലോ😄,,,,

      1. ആഹാ എല്ലാം എഴുതി സെറ്റ് ആക്കി വചേക്ക അല്ലേ. വേഗം ഇട്ടോ ഇന്ന് തന്നെ ആയാലും kozhapam ഇല്ല

        1. പിന്നെ എൻ്റെ ഒരു കഥ വന്നു. പേജ് കൂടുതല് ഉള്ളത് കൊണ്ട ഞാൻ nirbandikane. ഫ്രീ ആണെങ്കിൽ vaaykane

          1. v̸a̸m̸p̸i̸r̸e̸

            കണ്ടായിരുന്നു,
            ഞാൻ ഒഴിവുപോലെ വായിക്കാട്ടോ,,,

  7. രാഹുൽ പിവി

    അങ്ങനെ വാമ്പുവിൻ്റെ ആത്മകഥ ഒരിക്കൽ കൂടി വായിക്കാൻ സാധിച്ചു 🔥🔥

    1. v̸a̸m̸p̸i̸r̸e̸

      ന്റെ അല്ല, മ്മടെ തമ്പ്രാൻ കുട്ടീടെ ആണ്……!

  8. 😄😄😄😄 sathyam paranho mone eth swantham anubavam alle😄 enthoru sahithyam anargala nirgalamayi ozhukalle✌️✌️

    1. v̸a̸m̸p̸i̸r̸e̸

      ഇതെന്റെ അല്ല, ന്റെ അനുഭവം ഇങ്ങനെ അല്ല,😂

  9. വായിച്ചതാ.. ചിരിച്ചതാ
    പിന്നേ, പൊളിയല്ലേ..
    🙂

    1. v̸a̸m̸p̸i̸r̸e̸

      ഒത്തിരി സ്നേഹം ഇരുട്ടേ,❤️

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  10. തുമ്പി 🦋

    Sambhom veronnumalla, ingere aroo nycayitt vilichu veruthy thechu vittu😂, Appol athinte veshamam mattan vendit ichiri kavyakalapanayodu koodi ithinathottang pedachu🤭,

    Kokkethara kolam kandatha😅

    1. തുമ്പികുട്ടാ,❤️

      ഇജ്ജ് എന്ത് വിടലാണ് ഭായ്,
      ആളെ എടങ്ങേറാക്കോ,,,,,

  11. യാ മോനേ പൊളിയേ..

  12. Hooo…nte moneeee…..Bhayanakam….. chekkante oru Avasthaye….

    1. എന്ത് ചെയ്യാനാന്നെ,,😢

  13. വാമ്പു അണ്ണാ ഇത് നിങ്ങളെ അനുഭവ കഥ അല്ലെ 😂😂😂 എന്തായാലും അടിപൊളി ആയിരുന്നു

    1. എന്ത് പ്രഹസനം ആണ് സജ്യേ😀….!!!

  14. *വിനോദ്കുമാർ G*

    സൂപ്പർ 😂😂🙏🌹

  15. ആദിത്യാ

    Nyzz❣️🖤_____🧚‍♀️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com