ശിവനന്ദനം 2 [ABHI SADS] 218

Views : 14492

ശിവനന്ദനം 2

Author : ABHI SADS

[ Previous Part ]

 
എല്ലാവരും പറയുന്ന സ്ഥീരം ഡയലോഗ് ഞാനും അങ്ങ് പറയുവാ മുമ്പത്തെ പാർട്ട്‌ വായിക്കാത്തവർ വായിക്കണേ……

ഒന്നുടെ പറയുകയാണ് എനിക്ക് എഴുതി ശീലമില്ല നിങ്ങളുടെ കഥകൾ വായിച്ചു മാത്രമേ… എഴുതി ശീലമില്ലാത്തതിനാൽ അതിന്ടെ കുറവുകൾ എന്തായാലും ഇതിൽ കാണും
തുടർന്നു വായിക്കുക……..

കലചക്രം കറങ്ങിക്കൊണ്ടിരുന്നു ദിവസങ്ങൾ കടന്നുപോയെങ്കിലും അവനിൽ മാറ്റം ഒന്നും വന്നിരുന്നില്ല…

അവളെ പറ്റിയുള്ള ചിന്തകൾ അവനിൽ എപ്പോഴും ഉണ്ടകുമായിരുന്നു…..

“പേരോ, വിലാസമോ അല്ലെങ്കിൽ മുഖം പോലും കാണാത്ത അവളെ പറ്റി അവൻ അന്വേഷിച്ചു ഇറങ്ങിയില്ല…
എങ്കിലും അവളെ പറ്റി അറിയാനുള്ള അവന്റെ ആഗ്രഹം ദിവസം കൂടുംതോറും അവന്ടെ ഉള്ളിൽ ഉണ്ടായിരുന്നു. അതിനുകാരണം അവളുടെ മിന്നായം പോലെ കണ്ട മുഖം ശിവയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു…..”

ഇന്നത്തെ ദിവത്തിനൊരു പ്രതേകഥ ഉണ്ട്‌ “‘ജൂൺ 22”

“Naan Sirithal “സിനിമയിൽ പറയുന്നത് പോലെ “”THALAPATHY BIRTHDAYങ്കെ””…..

“ഇന്നത്തെ ദിവസം മുഴുവൻ വിജയ് ഫാൻസിനും ആഘോഷമായിരിക്കും…”

“WELFARE, ട്വിറ്ററിൽ TAG സെലിബ്രേഷൻ, കോമൺ DP, പുതിയ പടത്തിന്റെ UPDATES കാര്യങ്ങൾ ഓക്കേ ആയി ഭയകര തിരക്കിൽ ആയിരിക്കും……”

ഞങ്ങളുടെ VMI (VIJAY MAKKAL IYAKKAM )യുടെ ഭാഗമായി Govt.Hospt യിൽ Blood ഡോനേഷൻ നടത്താനായിരുന്നു പ്ലാനിങ്….

ഞാൻ ആദ്യമായി Blood ഡോനെറ്റ് ചെയ്യാൻ പോകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു….

രാവിലെത്തെ ചായ കുടിയും ഓക്കേ കഴിഞ്ഞു വണ്ടിയുമെടുത്തു GH ലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആയിരുന്നു ഫോൺ ശബ്തിച്ചത് എടുത്തു നോക്കിയപ്പോ “വൃന്ദ “എന്ന് കണ്ടു……

Recent Stories

The Author

18 Comments

  1. Waiting ☺️

  2. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എനിക്കും കഥ വായിച്ച ശീലം മാത്രമേ ഉള്ളു. തെറ്റുകൾ കണ്ടെത്തി പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് പറയുന്നില്ല നന്നയി എഴുതുക. നല്ല കഥകൾ ജനിക്കട്ടെ 🤗

  3. അടിപൊളി കഥ ബ്രോ

    ❤️❤️❤️

    1. Thanks ബ്രോ ❤️😍

  4. ഈ ഭാഗവും നന്നായി, തുടരുക…

    1. നല്ലവാക്കുകൾക്ക് നന്ദി ❤️

  5. അവസാനം അവളെ കണ്ടല്ലോ..ഇനി എന്ത്… അടുത്ത ഭാഗത്തിനായി waiting..♥️♥️♥️♥️

    1. അവളെ കണ്ടിട്ടേ ഉള്ളു ഇനിയും എന്തൊക്കെ ഉണ്ട്

  6. 💞💞💞

  7. വിരഹ കാമുകൻ💘💘💘

    ❤❤❤

  8. Waiting for the next part 🔥

    1. Next Week Sure

    1. 😍❤️

    1. 😍❤️

    1. 😍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com