? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2383

” ഓക്കേ സാർ.,.,.. പക്ഷേ എന്തിനാണ് ഇനിയും ക്യാമറകൾ എല്ലാം ഓഫ് ആക്കി വക്കുന്നത്.,.,.ഇനി  വാൻ മാത്രമല്ലേ കാണുകയുള്ളൂ..,.,.,.

” വാൻ മാത്രം ആയാലും അത് വേണ്ട.,.,ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നതുമായി ബന്ധപ്പെട്ട ഒരു തെളിവ് പോലും ഉണ്ടാകരുത്.,.,.,

” ശരി.,.,.സാർ.,.,.

അതും പറഞ്ഞു കൊണ്ട് അസിസ്റ്റൻറ് മാനേജർ ഓഫീസ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി അപ്പോഴാണ് താഴെ നിന്നും ഫ്ലോർ മാനേജർ കയറിവന്നത്.,.,.,

” സാർ.,.,. സാറിനെ കാണാൻ കുറച്ച് ആളുകൾ വന്നിട്ടുണ്ട്.,.,.,

” ആരാണ്.,..,

” അത് പറഞ്ഞില്ല.,.,. ബോംബെയിൽ നിന്നാണ് എന്ന് മാത്രം പറഞ്ഞു.,.,.,

” ആണോ എങ്കിൽ ഞാൻ ഉടനെ താഴേക്കു വരാം.,.,

അതും പറഞ്ഞു കൊണ്ട് രാഘവൻ സോഫയിൽ നിന്ന് എഴുന്നേറ്റ് പതിയെ താഴേക്ക് നടന്നു.,.,

അയാൾക്ക് താഴേക്ക് വന്നപ്പോൾ കണ്ടത് ബോംബെയിൽ നിന്നും പറഞ്ഞു വിട്ട.,.,. ഏകദേശം ആറടിയിൽ കൂടുതൽ ഉയരമുള്ള.,.,., അതിനൊത്ത സൈസിലുള്ള അഞ്ചു നീഗ്രോസിനെയാണ്.,.,.,

അവരെ കണ്ടാൽ തന്നെ സാധാരണ രീതിയിലുള്ള ഒരു മനുഷ്യൻ നല്ല രീതിയിൽ തന്നെ ഭയപ്പെടും.,.,., അത്രയ്ക്ക് ഭീകരമായിരുന്നു അവരുടെ രൂപവും ഭാവവും,.,.,.,.

അവർ വന്ന് രാഘവനോട് ബോസ് അവരോട് പറഞ്ഞു വിട്ട കാര്യങ്ങളെല്ലാം തന്നെ ധരിപ്പിച്ചു.,.,.,

അവിടെ കണ്ടപ്പോൾ തന്നെ രാഘവൻ മനസിലോർത്തു,..,,.,

വെറുതെ അല്ല ബോസ് തൻറെ കൂടെ ഉള്ള ആളുകളെ ഒന്നുംതന്നെ കൺസൈൻമെന്റിന്റെ കൂടെ അയക്കേണ്ട എന്ന് പറഞ്ഞത്.,.,.,,

ഈ കാണുന്ന അഞ്ചുപേർ മാത്രം മതിയാകും സാധാരണ രീതിയിൽ ഇരുപത്തിയഞ്ച് ആളുകളെ നേരിടാൻ.,,.,.,.

രാഘവൻ നേരിട്ടുചെന്ന് അവർക്കു വേണ്ട സൗകര്യങ്ങളെല്ലാം തന്നെ ഏർപ്പെടുത്തി..,.,.,. പോരാത്തതിന് അവർക്ക് കൺസൈന്മെന്റ് ട്രാൻസ്ഫർ ചെയ്യാനുള്ള വാഹനങ്ങൾ എല്ലാം തന്നെ കാണിച്ചു കൊടുത്തു.,…,.,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.