ശിവനന്ദനം 2 [ABHI SADS] 218

Views : 14510

ഇപ്പൊ നിങ്ങൾ വിചാരിക്കും ഇതൊക്കെ എന്തിനാ പറയുന്നേ എന്ന് അതുനുള്ള മറുപടി സസ്പെൻസ് ട്വിസ്റ്റ്‌ ആണ്……..

“45മിനുട്ട് കൊണ്ട് ഞാൻ അവളുടെ അമ്മ വിട്ടിൽ എത്തി”

“നേരെ ബൈക്ക് ഓഫ്‌ ചെയ്തു കിങ്ങിണിന്നു വിളിച്ചു അതവളുടെ വിളി പേരാണ്”…..

“ഹാ വന്നോ വാടാ കേറൂ വൃന്ദയായിരുന്നു അത്”…..

“അമ്മായി ദേ ശിവ എത്തി” ;…..

“ഹാ വരുന്നുമോളെ”…..

“മോനെ ശിവ സുഖാണോ എല്ലാവർക്കും” ,……

“ഹാ ആന്റി എല്ലാവർക്കും സുഖം…..”

“അങ്കിൾ എവിടെ”?…….

‘ചേട്ടൻ പുറത്തു പോയിരിക്കുവാ….
നീ ഇരിക്ക് ഞാൻ ചായ എടുത്തോണ്ട് വരാം’…..

‘അയ്യോ വേണ്ടന്റി ഇപ്പൊ കുടിച്ചതെ ഉള്ളു… വയറു ഫുള്ളാ’…

‘അതൊന്നും പറഞ്ഞ പറ്റില്ല…. ഒരു ചായ കുടിച്ചെന്ന് വച്ചു വയറു പൊട്ടുകയൊന്നുമില്ലല്ലോ’…..

‘പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല’…..

“എങ്ങനെ ചായയും കൂടിച്ചു ഞാനും വൃന്ദയും അവിടെ നിന്നും ഇറങ്ങി”…..

“വണ്ടി Start ചെയ്തു മെല്ലെ നീങ്ങി”…..

“കുറച്ചു സമയത്തെ യാത്രക്ക് ശേഷം ഞാൻ വണ്ടി പതിയെ സൈഡ് ആക്കി”

വൃന്ദ ; “ടാ. വണ്ടി എന്തിനാ നിർത്തിയെ”?…..

ഞാൻ ;”ഡി എനിക്ക് നിന്നോട് കുറച്ചു കാര്യം പറയാനുണ്ട്”…..

വൃന്ദ ;”എന്താടാ കാര്യം പറ”……

Recent Stories

The Author

18 Comments

  1. Waiting ☺️

  2. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എനിക്കും കഥ വായിച്ച ശീലം മാത്രമേ ഉള്ളു. തെറ്റുകൾ കണ്ടെത്തി പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് പറയുന്നില്ല നന്നയി എഴുതുക. നല്ല കഥകൾ ജനിക്കട്ടെ 🤗

  3. അടിപൊളി കഥ ബ്രോ

    ❤️❤️❤️

    1. Thanks ബ്രോ ❤️😍

  4. ഈ ഭാഗവും നന്നായി, തുടരുക…

    1. നല്ലവാക്കുകൾക്ക് നന്ദി ❤️

  5. അവസാനം അവളെ കണ്ടല്ലോ..ഇനി എന്ത്… അടുത്ത ഭാഗത്തിനായി waiting..♥️♥️♥️♥️

    1. അവളെ കണ്ടിട്ടേ ഉള്ളു ഇനിയും എന്തൊക്കെ ഉണ്ട്

  6. 💞💞💞

  7. വിരഹ കാമുകൻ💘💘💘

    ❤❤❤

  8. Waiting for the next part 🔥

    1. Next Week Sure

    1. 😍❤️

    1. 😍❤️

    1. 😍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com