2മണിക്കൂർ കഴിഞ്ഞു അസഹ്യമായ വേദന അനുഭവിച്ചു അവശ നിലയിൽ കിടന്ന ഋഷിയെ ആ ഫിഷ്ടാങ്കിൽ നിന്ന് പുറത്തെടുത്തു.രാവൺ ഋഷിയുടെ വലതുകൈ പിടിച്ച് അവന്റെ നടുവിരൽ വെട്ടി എടുത്തു എന്നാൽ നേരത്തെ തന്നെ വേദനകൊണ്ട് അവശനിലയിലായ ഋഷിയിൽ നിന്ന് ചെറിയ ഞരക്കങ്ങൾ മാത്രമേ ഉണ്ടായുള്ളൂ.

ശ്യാമേ പച്ചജീവനോടെ എരിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന് ഇവൻ അറിയണം എന്ന് പറഞ്ഞു ഒരു കുപ്പി മദ്യം ശ്യാമിന്റെ കയ്യിൽ ഏൽപ്പിച്ചു രാവൺ പുറത്തേയ്ക്ക് പോയി.
വാതിലിന്റെ അടുത്തെത്തിയിട്ട് അവൻ ശ്യാമിനോടായി പറഞ്ഞു ഇവന്റെ അപ്പന് പോലും മുഖംകണ്ട്‌ തിരിച്ചറിയാൻ പറ്റരുത് എന്ന് പറഞ്ഞു പുറത്തുപോയി.

ശ്യാം മദ്യക്കുപ്പി തുറന്ന് മദ്യം ഋഷിയുടെ മുഖത്തൊഴിച്ചു മദ്യം മുഖത്ത് വീണതും ഋഷി കണ്ണുകൾ തുറന്നു ശ്യാം ലൈറ്റർ കത്തിച്ചു അവന്റെ മുഖം കത്തിച്ചു വായിൽ തുണി തിരുകി വച്ചിരുന്നത്കൊണ്ട് വേദനകൊണ്ടുള്ള ഋഷിയുടെ നിലവിളികൾ വെറും മൂളലുകളായി മാറി.
പച്ച ഇറച്ചി ചുടുമ്പോഴുള്ള രൂക്ഷഗന്ധം അവിടെയൊക്കെ വ്യാപിച്ചു.
ഋഷിയുടെ മുഖം തിരിച്ചറിയാനാകാതെ എരിഞ്ഞതും ശ്യാം വെള്ളം ഒഴിച്ചു തീ അണച്ചു അത്കൊണ്ട് തന്നെ ഋഷി മരിച്ചിരുന്നില്ല.

രാവൺ തിരിച്ചു റൂമിലേക്ക് വന്നു.

ഋഷി നീ പേടിക്കണ്ട നിന്റെ കൂട്ടാളികളെയും നിനക്ക് കൂട്ടിന് ഉടൻ തന്നെ പറഞ്ഞയക്കാം.രാവൺ പറഞ്ഞു

എന്നിട്ട് മേശപ്പുറത്തു നിന്നും ഒരു കത്തി എടുത്ത് ഋഷിയുടെ ഹൃദയം തുരന്നു.ഋഷി അസഹ്യമായ വേദന കൊണ്ട്പുളഞ്ഞു പിടഞ്ഞു പിടഞ്ഞു മരണത്തിനു കീഴടങ്ങി.

രാവൺ ഇവന്റെ body നശിപ്പിക്കട്ടെ അൻവർ ചോദിച്ചു.

ഇല്ല അൻവർ ഞാൻ എത്തിയിട്ടുണ്ടെന്ന് എതിരാളികൾ അറിയണം അതിന് ഇവന്റെ ശരീരം അവർക്ക് കിട്ടണം.
നീ കേട്ടിട്ടില്ലേ അൻവർ സീതാദേവിയെ അപഹരിച്ചു കൊണ്ടുപോയപ്പോൾ രാവണൻ തടയാൻ വന്ന ജടായുവിന്റെ ചിറകരിഞ്ഞു വീഴ്ത്തി ആ ജടായു വഴിയാണ് രാമൻ രാവണനാണ് സീതയെ തട്ടിക്കൊണ്ടു പോയതെന്ന് മനസ്സിലാക്കിയത്.അത്പോലെ ഇവനാണ് ഞാൻ അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു എന്നുള്ളതിന്റെ അടയാളം.

ഇനി രാമരാവണ യുദ്ധമാണ്
The war between two devil’s begins here

ശ്യാമേ എല്ലാം കഴിഞ്ഞല്ലോ ബോഡി പറഞ്ഞ സ്ഥലത്തു തന്നെ അല്ലേ കളഞ്ഞത്?
ആ റോസാപ്പൂവ് നീ ഞാൻ പറഞ്ഞത് പോലെ ചെയ്തോ

എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെടാ ശ്യാം പറഞ്ഞു.കണ്ണാ പക്ഷെ എന്തിനാടാ അങ്ങേർക്ക് ഉള്ള ഗിഫ്റ്റിന്റെ കൂടെ റോസാപ്പൂ അതെനിക്ക് മനസ്സിലായില്ല?

അതൊക്കെ നിനക്ക് വഴിയേ മനസ്സിലാകും

അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോ രാവണിന്റെ ഫോൺ ബെല്ലടിച്ചു
അവൻ ഫോൺ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി

ഇന്ദൂസ് calling….

തുടരും….

Pages: 1 2 3 4 5 6 7 8 9 10 11 12

60 Responses

  1. ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?

    പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?

    നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…

    1. ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.

      ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ

    1. ❤️❤️❤️
      മ്മള് പൊളിച്ചടുക്കും അല്ലപിന്നെ

  2. പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ

    1. ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?

      ???
      ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്

  3. തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം

      അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
      എല്ലാ പരിപാടികളും കഴിഞ്ഞു
      ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
      അധികം വൈകിക്കില്ല

      ❤️❤️❤️

    1. Thank you bro
      ❤️❤️❤️❤️
      എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?

  4. രാഹുൽ അണ്ണാ….?

    എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?

    വായിക്കാം….?

      1. അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?

        1. വായിച്ചു
          ?
          ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല

          1. ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?

            എന്നാലും എന്റെ ഒരു സംശയം…. Was it a suicide???

            എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?

          2. അങ്ങനെ അല്ലെടാ
            പുള്ളി job ന് വേണ്ടി പോയതാ
            പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.

            അങ്ങനെ ആയിരിക്കാം
            ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്

    1. ???
      അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം

    1. Tq tq
      ??????????

      മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ

    1. പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ

      ഇഷ്ടപ്പെട്ടതിൽ സന്തോഷം
      ??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )

    1. അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?

      സത്യായിട്ടും പെട്ടന്ന് ബരും ?

      ഈ പ്രാവശ്യം No മുങ്ങൽ
      ???❤️

      1. നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ

        1. ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
          ഇവിടെ പള്ളിയിൽ പെരുന്നാളാ ??

          കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.

          1. ?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?

    1. അങ്ങനെ ആകണമല്ലോ

      കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      ???

  5. ????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????

  6. കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???

      1. Thank you നൗഫുക്ക
        ❤️❤️❤️
        കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?

    1. ദൈവമേ Virus
      ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
      ???

      അത് നാൻ നഹി ഹേ
      അത് ബേറെ നാൻ ഹേ

    1. പാപ്പാ ഇജ്ജ് കഥ വായിക്ക് ?

      1. കിടിലൻ കഥ നെക്സ്റ്റ് പാർട്ട്‌ ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.❤❤❤❤

        1. ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro
          ❤️❤️❤️

          അധികം വൈകിപ്പിക്കില്ല

          രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?

      2. ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?