അസുരൻ 4 ( the beginning ) [Zodiac] 388

Views : 50274

“സർ ഞാൻ വന്നത്…”

 

“വില്യം പറഞ്ഞിരുന്നു..ആദ്യം ഇത് പറയുന്നതിനുമുന്പു എനിക്ക് നിങ്ങളിൽ നിന്നും ഒരു കാര്യം അറിയണം..”

 

അത് കേട്ട ശിവ പെട്ടെന്ന് തന്നെ അതിനുള്ള മറുപടി കൊടുത്തു..

 

“ഞാൻ ഈ കേസിനെ പറ്റി ഉള്ള ഡീറ്റൈൽസ് തന്നാൽ നീ ഈ കേസ് വിട്ടു പോകുമോ…”

 

ക്രോസ്‌ബി യുടെ ചോദ്യം കേട്ട ശിവ ഒന്നു ഞെട്ടി..

 

“നിർത്തിപോകാനോ..നോ…”

 

“നല്ലത്..അങ്ങനെയെങ്കിൽ നമ്മുക്ക് ഒരു സ്ഥലം വരെ പോകണം..”

 

അതും പറഞ്ഞു ക്രോസ്‌ബി ശിവയെയും കൂട്ടി നടന്നു..കുറെ ദൂരം നടന്നപ്പോൾ അവർ എത്തിയത് നഗരത്തിന്റെ നടുക്കുള്ള ഒരു ചെറിയ പള്ളിയിലാണ്..ക്രോസ്‌ബി അവനെയും കൂട്ടി നേരെ പള്ളിയുടെ അകത്തേക്ക് കയറി..അവിടെ നിന്നവരെ ഒന്നും ശ്രദ്ധിക്കാതെ ക്രോസ്‌ബി ഒരു ചെറിയ വഴിയിലേക്ക് നടന്നു..കുറച്ചു ദൂരം നടന്നപ്പോഴേക്കും അവർ താഴോട്ടുള്ള ഒരു ചെറിയ സ്റ്റപ്പിൽ എത്തി..അവർ അതിലൂടെ താഴേക്ക് നടന്നു..പിന്നീടാണ് ശിവയ്ക്ക് അതൊരു തുരങ്കം ആണെന്ന് മനസ്സിലായത്…

 

അവർ നടന്നു പോകുംതോറും ആ മുറിയിൽ ഇരുട്ടു നിറഞ്ഞു..പെട്ടെന്ന് അവർ ഒരു വാതിലിൽ എത്തി..അതിന്റെ മുന്നിലുള്ള ഐ സ്കെന്നെറിൽ ക്രോസ്‌ബി കണ്ണുകൾ കാണിച്ചപ്പോൾ ആ വാതിൽ തുറന്നു..ആ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച കണ്ട ശിവ ഞെട്ടി….

 

_____________________________________

ഗസ്റ്റ് ഹൗസിൽ എത്തിയ അർജുൻ വേഗം തന്നെ അവന്റെ അച്ഛനെ കാണാൻ ഓഫീസ് മുറിയിലേക്ക് നടന്നു…

 

പോകുന്ന വഴിക്ക് ഭാസ്കരന്റെ വലം കൈയും അയാളുടെ ഡ്രൈവറുമായ ഷാജിച്ചേട്ടനെ അവൻ കണ്ടത്..

 

“ഡാ അർജുന സുഖം അല്ലെ”..അയാൾ വേഗം തന്നെ അവനെ വന്നു കെട്ടിപിടിച്ചു..

 

“സുഖം തന്നെ ചേട്ടാ…”

Recent Stories

The Author

Zodiac

31 Comments

  1. ആശാനേ പേജ് ഇന്റെ എണ്ണം കൂട്ടിക്കൂടെ ഇതൊരു ഗും illa😁

  2. കഥ സൂപ്പർ ആണ് ഇതിന്റെ അടുത്ത പാട്ട് എപ്പോൾ

    1. This month.. thanks for the comment ❤️❤️

  3. ശരിക്കും പറഞ്ഞാൽ ഒന്നും ഇതുവരെ മനസിലായില്ല എങ്കിലും ഇനിയുള്ള ഭാഗങ്ങൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു ഇതു ഒന്നുകൂടെ വായിക്കണം ഒരു വായനയിൽ തീരുന്ന കേസ് ആണെന്ന് തോന്നുന്നില്ല 😜😜😜😜😜😜😜

    1. ❤️❤️

  4. Oh enganethe oranjaaru episode ponnotte no prblm😄✌️moodayi👍✌️

    1. 😂😂❤️❤️ mikkavarum oru 2 weeks edukkum

    1. Super story bro

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    enna parayana ente achayaa kadha veree routil 😆 pokuvaa

    elluminanitiyumaayi enggalkke bandham undooo 😁

    power 💢💥💥

    1. Njan illuminandi aahda..athondalle enikk ith ithra parichayam 😂😂

  6. Illuminati oke വരുന്നുണ്ടല്ലോ….. വേറെ levalilekk പോകുവാണെന്ന് തോന്നുന്നു…..

    കാശി ആണോ വില്ലൻ…..

    ഗോവിന്ദ് ആരാണെന്ന് ഇപ്പോഴും അറിയില്ല…. ഗൗരിയുമയി ഉള്ള ബന്ധം….

    ബ്രോ പ്രശ്നങ്ങൾ ഓക്കേ pariharicchitt മെല്ലെ അടുത്ത part ittal mathi….

    സ്നേഹത്തോടെ..♥️♥️♥️♥️

    1. ❤️❤️

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    💞💞💞💥

  8. Aiwa pwoli story
    Ippozha vayichu thudangiye kiduvayittunde
    Nirthi pokaruthe edakke vache chilare pole
    Appo waiting for adutha bagangal

  9. Can understand ur situation,profession and writing it will be a struggle together take ur time bro and write peacefully..with love ❤️❤️

    1. Thanks bro 😍😍❤️❤️

  10. Super ആയിരുന്നു bro💜💜💜💜💜

  11. നന്നായിട്ടുണ്ട്, bro അടുത്തതിൽ page കൂട്ടൂമോ…

  12. ഇല്ലുമിനാറ്റിയോ 😨😨😨
    കഥ വേറെ ലെവൽ ആവുക ആണല്ലോ
    ഈ പാർട്ടും അടിപൊളി ആയിരുന്നു

    ❤️❤️❤️

    1. Illuminati okke enth..ini varan pokunnathalle saadhanam..❤️❤️

  13. 👍

  14. adipoli…

  15. 🤩🤩🤩

  16. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    😍😍😍

    1. Fan boy moment 😍😍

  17. രാഹുൽ പിവി

    ❤️❤️❤️

    1. Sneham maathram ❤️❤️

  18. ശങ്കരഭക്തൻ

    !❤️

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com