കുറച്ചു സമയത്തിന് ശേഷം….

ഋഷി കണ്ണുകൾ തുറന്നു തന്റെ കയ്യും കാലും ബന്ധിച്ചിരിക്കുകയാണ്.അടുത്ത് തന്നെ രാവൺ നിൽപ്പുണ്ട്.ഈ സമയം ഹരിനാരായണനും അവിടെ എത്തിയിരുന്നു.

രാവൺ നീ എങ്ങനെ…?

രക്ഷപ്പെട്ടു എന്നല്ലേ? ഹഹഹ നിന്നെയൊക്കെ തീർക്കാൻ ദൈവം നീട്ടിത്തന്നതാ എന്റെ ആയുസ്സ്.രാവൺ പറഞ്ഞു

രാവൺ ഞാൻ നിന്റെ ഫ്രണ്ട് അല്ലേ എന്നെ ഒന്നും ചെയ്യരുത് plz. ഋഷി രാവണിനോട് യാചിച്ചു.

ഫ്രണ്ടോ നീയോ ആ വാക്ക് പറയാൻ പോലും നിനക്ക് യോഗ്യത ഇല്ല.ഞാൻ ഇത്രയും നാൾ കാത്തിരുന്നത് തന്നെ കൂടെ നിന്ന് വിശ്വാസവഞ്ചന കാണിച്ച നിന്നിൽ നിന്ന് തന്നെ തുടങ്ങാൻ വേണ്ടിയാണ്.നിന്റെയൊക്കെ വീട്ടിൽ ആർക്കെങ്കിലും ഒരാൾക്ക് കല്യാണം വരാൻ ഞാൻ കാത്തിരിക്കുവായിരുന്നു ഈ കഴിഞ്ഞ 5വർഷക്കാലം.രാവൺ പറഞ്ഞു

രാവൺ ദയവുചെയ്ത് എന്നെ ഒന്നും ചെയ്യരുത്.ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം plz രാവൺ ഋഷി പറഞ്ഞു

എങ്കിൽ എനിക്ക് നഷ്ടപ്പെട്ട ഏഴു വർഷം തിരിച്ചു താ നീയൊക്കെ കൂടെ ഇല്ലാണ്ടാക്കിയ എന്റെ കുടുംബം തിരിച്ചു താടാ നായെ രാവൺ ദേഷ്യംപൂണ്ടു വിറച്ചു.

രാവൺ നിനക്ക് എന്റെ ഈ മുഖം കണ്ടിട്ട് എന്നെ കൊല്ലാൻ തോന്നുന്നുണ്ടോ? ഋഷി ചോദിച്ചു

നിന്റെ മുഖം മാത്രമേ എന്റെ ഋതുവിനെ പോലെ ഉള്ളു.അവൻ ദേവനായിരുന്നെടാ നീ അസുരനും അവനാ നിന്റെ തനി സ്വരൂപം എനിക്ക് കാണിച്ചു തന്നത്.സ്വന്തം അമ്മയെ കൊല്ലാൻ കൂട്ട് നിന്നവനായിട്ടും നിന്നോട് അവൻ ക്ഷമിച്ചത് ഒരേ വയറ്റിൽ ഒരുമിച്ചു പത്തുമാസം കിടന്നത്കൊണ്ടാണ്.രാവൺ പറഞ്ഞു

ഋതുവിനെ ഓർത്തെങ്കിലും എന്നെ ഒന്നും ചെയ്യരുത് രാവൺ. ഋഷി പറഞ്ഞു

ഛീ നിർത്തെടാ നായെ എന്റെ ഋതുവിന്റെ പേര് പറയാൻ പോലും നിനക്ക് യോഗ്യതയില്ല.സ്വന്തം കൂടെപ്പിറപ്പിനെ ഒരു ദയയും കാണിക്കാതെ പച്ചജീവനോടെ എരിച്ചു കൊല്ലാൻ കൂട്ട്നിന്നവനാ നീ.നിന്റെ കണക്ക് ഞാൻ ഇന്ന്കൊണ്ട് തീർക്കും ഋഷി എന്റെ അച്ഛന്, അമ്മയ്ക്ക്, ഏച്ചിയ്ക്ക് നിന്റെ അമ്മയ്ക്ക്, എന്റെ ഋതുവിന്‌ എല്ലാവർക്കുംവേണ്ടി അവരുടെ എല്ലാം മരണത്തിനു കാരണക്കാരായവരോടുള്ള യുദ്ധം രാവൺ നിന്നിൽനിന്ന് തുടങ്ങുവാ.

രാവൺ അടുത്തുണ്ടായിരുന്ന മേശയിൽ വച്ചിരുന്ന ഒരു ബോക്സ്‌ തുറന്ന് അതിൽനിന്നും സിറിഞ്ചും കുറയെ ചെറിയ കുപ്പി മരുന്നുകളിൽ നിന്നും ഒരു കുപ്പി മരുന്നും എടുത്തു.ആ മരുന്ന് ബോട്ടിലിന്റെ അഗ്രഭാഗം കൈകൊണ്ട് കൊട്ടി പൊട്ടിച്ചു സിറിഞ്ചിൽ മരുന്ന് നിറച്ചു ഋഷിയ്ക്ക് കുത്തിവയ്ച്ചു.ഈ പ്രവർത്തി പിന്നെയും ആവർത്തിച്ചു.

Pages: 1 2 3 4 5 6 7 8 9 10 11 12

60 Responses

  1. ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?

    പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?

    നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…

    1. ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.

      ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ

    1. ❤️❤️❤️
      മ്മള് പൊളിച്ചടുക്കും അല്ലപിന്നെ

  2. പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ

    1. ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?

      ???
      ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്

  3. തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം

      അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
      എല്ലാ പരിപാടികളും കഴിഞ്ഞു
      ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
      അധികം വൈകിക്കില്ല

      ❤️❤️❤️

    1. Thank you bro
      ❤️❤️❤️❤️
      എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?

  4. രാഹുൽ അണ്ണാ….?

    എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?

    വായിക്കാം….?

      1. അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?

        1. വായിച്ചു
          ?
          ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല

          1. ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?

            എന്നാലും എന്റെ ഒരു സംശയം…. Was it a suicide???

            എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?

          2. അങ്ങനെ അല്ലെടാ
            പുള്ളി job ന് വേണ്ടി പോയതാ
            പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.

            അങ്ങനെ ആയിരിക്കാം
            ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്

    1. ???
      അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം

    1. Tq tq
      ??????????

      മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ

    1. പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ

      ഇഷ്ടപ്പെട്ടതിൽ സന്തോഷം
      ??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )

    1. അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?

      സത്യായിട്ടും പെട്ടന്ന് ബരും ?

      ഈ പ്രാവശ്യം No മുങ്ങൽ
      ???❤️

      1. നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ

        1. ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
          ഇവിടെ പള്ളിയിൽ പെരുന്നാളാ ??

          കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.

          1. ?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?

    1. അങ്ങനെ ആകണമല്ലോ

      കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      ???

  5. ????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????

  6. കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???

      1. Thank you നൗഫുക്ക
        ❤️❤️❤️
        കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?

    1. ദൈവമേ Virus
      ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
      ???

      അത് നാൻ നഹി ഹേ
      അത് ബേറെ നാൻ ഹേ

    1. പാപ്പാ ഇജ്ജ് കഥ വായിക്ക് ?

      1. കിടിലൻ കഥ നെക്സ്റ്റ് പാർട്ട്‌ ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.❤❤❤❤

        1. ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro
          ❤️❤️❤️

          അധികം വൈകിപ്പിക്കില്ല

          രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?

      2. ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?