? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2383

ഐസ് ഫാക്ടറി.,…,

ഇന്ന് പുതുതായി കൊണ്ടുവന്ന കൺസൈമെൻറ് എല്ലാം ഒരു ടൊയോട്ടോ വാനിലേക്ക് മാറ്റാനായി അവിടെ ഉണ്ടായിരുന്നു ജോലിക്കാരോട് പറഞ്ഞതിനുശേഷം രാഘവൻ തൻറെ ഓഫീസ് റൂമിലേക്ക് വന്നു.,.,.,.,

അപ്പോഴേക്കും സമയം ഏകദേശം വൈകുന്നേരം ആറുമണി ആയിരുന്നു.,.,.,. ഇത്രയും നേരം ആ കൺസൈൻമെന്റിന്റെ പുറകെ ആയിരുന്നതുകൊണ്ട് രാഘവൻ സ്വല്പം ക്ഷീണിതനായിരുന്നു.,.,,

അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു.,.,.,എന്നിട്ട് ഓഫീസ് റൂമിൽ തന്നെയുള്ള ഒരു വിസിറ്റേഴ്സ് ഏരിയയിലെ സോഫയുടെ അടുത്തേക്ക് നടന്നു.,.,.,

സോഫയിൽ ഒന്ന് ചാരി കിടക്കാൻ തുടങ്ങിയപ്പോഴാണ് രാഘവന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെൽ അടിക്കാൻ തുടങ്ങിയത്.,.,.,

അയാൾ ഫോൺ കയ്യിൽ എടുത്ത് ആരാണ് വിളിക്കുന്നത് എന്നറിയാനായി ഡിസ്പ്ലേയിലേക്ക് നോക്കി.,.,.,

“” ബോസ്സ് “” calling.,.,.,

രാഘവൻ വളരെ പെട്ടെന്ന് തന്നെ കോൾ അറ്റൻഡ് ചെയ്തു.,.,.,.,

” ഹലോ.,.,., ബോസ്സ്.,.,.,,.

” എന്തായി കാര്യങ്ങൾ.,.,.,.,

” ഇതുവരെ എല്ലാം സ്മൂത്ത് ആയിട്ട് പോകുന്നുണ്ട് ബോസ്സ്,..,.,

” ഇപ്പോ കൺസൈമെൻറ് എവിടെയാണ്…,,,

” നമ്മുടെ ഐസ് ഫാക്ടറിയുടെ ഗോഡൗണിൽ.,.,.,

” കസ്റ്റംസിൽ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല ല്ലോ.,..

” ഇല്ല ബോസ്സ്.,.,.,

” ഇനി.,.,ഇന്ന് അവിടെ നിന്നും പുറപ്പെടേണ്ട.,.,.,.

” എന്തുപറ്റി ബോസ്സ്.,.,.,കാര്യങ്ങൾ എല്ലാം ഇവിടെ റെഡിയാണ്.,.,.,.

” കാസർകോട് ബോർഡറിൽ ഇപ്പോൾ ചെറിയ ഒരു ഇഷ്യൂ നടക്കുന്നുണ്ട്.,.,., അതുകൊണ്ട് ആ വഴിയുള്ള വരവ് ഇന്ന് നടക്കില്ല.,.,.,..,

” എങ്കിൽ നോക്ക് കോയമ്പത്തൂർ വഴി വന്നാലോ.,..,.,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.