? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2383

അവൾ ആ ചോദ്യം കേട്ടപ്പോൾ തല കുനിച്ചു കൊണ്ട് മുഖത്ത് ചിരിയോടെ മെല്ലെ തലയാട്ടി.,..,., അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ ശ്രീഹരിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വന്നു.,..,,

അവർ മൂന്നുപേരും കൂടി അകത്തേക്ക് നടന്നു.,..,

അകത്തേയ്ക്ക് കയറിച്ചെല്ലുമ്പോൾ കാണുന്നത് ഡൈനിംഗ് ടേബിളിൽ ഇരുന്നു ശ്രീദേവി ഉണ്ടാക്കിവെച്ച ഭക്ഷണം കഴിക്കുന്ന ഇന്ദുവിനെ ആണ്.,.,..,

” അല്ല ദേവാ നീയല്ലേ പറഞ്ഞത്..,,. നിങ്ങൾ രണ്ടുപേരും ഭക്ഷണം കഴിച്ചിട്ടാണ് പോയത് എന്ന് ,..,

” അതേടാ ഞങ്ങൾ കഴിച്ചിട്ടാണ് പോയത് ഈ കുരുപ്പിൻറെ വയറ്റിൽ എന്താണ്.,.,..,. വല്ല കൊക്കൊപ്പുഴുവും ഉണ്ടോ ആവോ.,..,,

” ഒന്ന് പോ ദേവേട്ടാ.,.,.,ഇത് നമ്മൾ പോയപ്പോൾ കഴിച്ച സാധനം അല്ല.,,.,.,.ഇത് ഇച്ചിരി സ്പെഷ്യൽ ആണ്.,.,

” അതെന്താണ് സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയിരിക്കുന്നത്.,.,..

അതും പറഞ്ഞ് ദേവൻ മെല്ലെ ഡൈനിംഗ് ടേബിളിൽ ഇരുന്ന പാത്രത്തിന്റെ അടപ്പ് തുറന്നു നോക്കി.,.,.

അതിൽ നിറയെ കപ്പബിരിയാണി അഥവാ കപ്പയും ബീഫും ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ടു.,.,.,

” അല്ല ശ്രീദേവി.,.,., ഞങ്ങൾ പോയപ്പോൾ വെറും കപ്പ പുഴുങ്ങിയതും ചമ്മന്തിയും ചായയും മാത്രമേ ഉണ്ടായിരുന്നുള്ളൂല്ലോ.,..,

” ദേവേട്ടാ ഞാനിത് ഉണ്ടാകണമെന്ന് കരുതിയതാണ്.,. അപ്പോഴാണ് നിങ്ങൾ അമ്പലത്തിലേക്ക് പോവുകയാണ് എന്ന് പറഞ്ഞത്.,.,.,.

” ഉവ്വുവ്വേ.,.,.,

” സംശയമുണ്ടെങ്കിൽ ഇന്ദുവിനോട് ചോദിക്ക്.,.,.., ഞാൻ അവളോട് പറഞ്ഞിരുന്നു നിങ്ങൾ തിരിച്ചു വരുമ്പോൾ നിങ്ങൾക്ക് ഒരു സ്പെഷ്യൽ ഉണ്ടാകുമെന്ന്.,.,. ഇല്ലേടി.,.,.

” ആഹ് ദേവേട്ടാ.,.,. ഏട്ടത്തി എന്നോട് അങ്ങനെ പറഞ്ഞിരുന്നു.,.,.,

” എന്നാൽ ഇനി വൈകിക്കേണ്ട.,,.., നിങ്ങൾ രണ്ടുപേരും അങ്ങോട്ടേക്ക് ഇരിക്ക്..,.ഞാൻ പ്ലേറ്റ് എടുത്തിട്ട് വരാം.,.,.,

ശ്രീദേവി പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി അവർക്ക് കഴിക്കാൻ ആയിട്ടുള്ള പ്ലേറ്റും ചായ പകർത്താനുള്ള ഗ്ലാസും എടുത്തിട്ട് വന്നു.,.,.,.

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.