?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

ബാലൻ അവരുടെ full ഡീറ്റൈൽസും വിഷ്ണുവിന് പറഞ്ഞു കേൾപ്പിച്ചു കൊടുത്തു….

-വന്ന കാലിൽ നിൽക്കാതെ അകത്തോട്ടു കയറു മക്കളെ,

ലതിക അവരെ അകത്തേക്ക് കൂട്ടികൊണ്ട് പോയി….

നേരം ഉച്ച ആയത് കൊണ്ട് അവർ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു…..

വിഷ്ണു നയനയുടെ അനിയത്തി അഞ്ജലിയെ ശ്രദ്ധിച്ചു. നയനയെ പോലെ തന്നെ സുന്ദരി ആണ്… ഇവളെ എവിടെയോ കണ്ടത് പോലെ വിഷ്ണുവിന് തോന്നി…

ഭക്ഷണം കഴിക്കുന്ന സമയം തന്നെ വിഷ്ണു അഞ്ജലിയും ആയി കൂട്ടായിരുന്നു… അവളെ കണ്ടപ്പോൾ തൊട്ട് അമ്മുവിനോടുള്ള അതേ സ്നേഹം വിഷ്ണുവിന് തോന്നിയിരുന്നു…..

-എന്റെ ചേച്ചി ചേട്ടൻ നല്ല തമാശക്കാരൻ ആണല്ലോ?

അഞ്ജലി നയനയോട് പറഞ്ഞു…

നയന അതിന് വെറുതെ ചിരിച്ചു കാണിച്ചു….

-മോളിപ്പോ എന്താ പഠിക്കുന്നെ?

വിഷ്ണു ചോദിച്ചു…

-ഞാൻ ഡിഗ്രി കഴിഞ്ഞു ഏട്ടാ ഇനി PG ചെയ്യണം….

-ഹ്മ്മ്…

അപ്പോഴാണ് മുകളിൽ നിന്ന് ആരോ സ്റ്റെപ് ഇറങ്ങി വരുന്ന ശബ്ദം കേട്ടത് വിഷ്ണു അങ്ങോട്ട് നോക്കി..

 

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.