രാക്ഷസൻ 2 [FÜHRER] 335

അവളുടെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ച നിലയില്‍ കാര്‍ത്തിക്കിന്റെ ഐഡിക്കാര്‍ഡ് എനിക്കു കിട്ടിയിരുന്നു. ഞാന്‍ അതു പോലീസിനും കൊടുത്തു. അതു കണ്ട പോലീസ് അവനെ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയെങ്കിലും ഹൈക്കോടതിയിലെ ജസ്റ്റിസിന്റെ മകനായതു കൊണ്ടു കാര്‍ത്തിക്കിന്റെയും സുഹൃത്തുക്കളുടെയും പേരിലുള്ള തെളിവുകള്‍ ഇല്ലാതാക്കി. എന്നെയൊക്കെ വെറും മണ്ടന്‍മാരാക്കി അവര് രക്ഷപെട്ടു.

പക്ഷേ, കേസിനെ കുറിച്ച് അന്വേഷിക്കാത്തെിയ സുന്ദരത്തെ അവര്‍ പലതും പറഞ്ഞു മടക്കിയയച്ചു. ഇതെല്ലാം ആ പാവം അപ്പനു താങ്ങാന്‍ ആവുന്നതിലും അപ്പുറമായിരുന്നു.

ഇതൊക്കെ നടക്കുമ്പോള്‍ അലോക് നാട്ടില്‍ ഇല്ലായിരുന്നു.  ഓസ്‌ട്രേലിയയിലോ മറ്റോ ആയിരുന്നു അവന്‍.

അവന്‍ കൂട്ടുകാര്‍ വഴി വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും നെഞ്ചുപൊട്ടി തളര്‍ന്നു വീണ സുന്ദരത്തെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തിരുന്നു.

അലോക് ഇരുവരുടെയും ഒപ്പം നിന്നു കാര്യങ്ങള്‍ നോക്കി. ഒടുവില്‍ സുന്ദരത്തിന്റെ മകളെ തന്റെ ഒപ്പം കൂട്ടിക്കൊണ്ടു വന്നു. അവള്‍ക്ക് ആത്മദൈര്യം പകര്‍ന്ന അവന്‍ ഒപ്പം നിന്നു.

പിന്നെ  രണ്ടു മാസത്തിനു ശേഷം കോടതി വളപ്പില്‍ അലോക് അവളുമായെത്തി.

ഏതോ കേസിൻ്റെ വാദം പൂർത്തിയായി കോടതി പിരിയാൻ പോയതും
അലോക്  കോടതി മുറിയില്‍ ഉളളിലേക്കു നടന്നു ചെന്നു കാര്‍ത്തികിന്റെ അച്ഛനു മുമ്പില്‍ കസേര വലിച്ചിട്ടിരുന്നു.  അവന്റെ പെരുമാറ്റം കണ്ട് ജഡ്ജി കാര്‍ത്തിന്റെ അച്ഛനക്കം അമ്പരന്നുപോയി.

അന്നേ വരെ ആരും ദൈര്യപ്പെടാത്ത ഒരു കാര്യം ആയിരുന്നു അവന്‍ ചെയ്തത്.

ഹു ആർ യു.
വാട്ട് ഈസ് ഗോയിങ്ങ് ഓണ്‍ ഹിയര്‍.. ജഡ്ജി ദേഷ്യത്തോടെ ചോദിച്ചു. കോടതി മുറിക്കുള്ളില്‍ ആളുകള്‍ ഒന്നും മനസിലാകാതെ പരസ്പരം നോക്കി.

യോ. ഇവനെ അറസ്റ്റ് പണ്ണി ഇഴുത്തിട്ടു പോയാ. എവ്‌ളോ തിമിര് ഇരുന്താ താ ഇപ്പിടി കോര്‍ട്ടുക്കു മുന്നാടി ചെയര്‍ പോട്ടു ഉക്കാരുവേ. കോര്‍ട്ട് എന്നാ കലായ്ക്കിര ഇടമാന്ന് നിനച്ചിയാ നീ.. അയള്‍ക്കു അരിശം തീരുന്നുണ്ടായിരുന്നില്ല. അലോക് ചരിയോടെ അവിടെ ഇരുന്നു.

37 Comments

  1. ❤️❤️❤️❤️❤️

  2. ഇതിന്റെ ആദ്യ പാര്‍ട്ട് എവിടെയാണ് സഹോദരാ…

  3. Adipoli… Bro free fire kalikunnath ano… Alok enna name evide ettekond choyichatha

    1. Tnx bro ❤️❤️❤️❤️❤️❤️
      Njan game onnum kalikkarilla bro. Alok nna pearu oru kittith avicharithamayanu ???

  4. What a thriller bro…Romanjifications…..please continue….All the very Best…

    1. Tnx bro.
      Adutha bagam submit chythittund.
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️

  5. Super continue bro

    1. Tnx bro.
      Othiri sneham
      ❤️❤️❤️❤️❤️❤️

  6. FÜHRER,
    നന്മയുള്ള രാക്ഷസൻ ആണ്, ഇനി പ്രണയത്തിൽ ആകുമോ? ഈ ഭാഗവും സൂപ്പർ, നല്ല എഴുത്ത്,തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Tnx jwala.
      Pranayikkathvar churukkam alle. Eni pranayini illathavar Orikkalenkilum onnu pranayichirunnegill eannu manassil chindikkum. Ithonnum thonnathavar manasika vealluvilikal nearidunnavar akum.

  7. സൂപ്പർ ബ്രോയ്…waitng for nxt prt

    1. Tnx bro
      ❤️❤️❤️❤️❤️
      Next part submit chythittund.

  8. അങ്ങ് കത്തി കയറുവാല്ലൊ… തകർത്തു… ??❤️

    1. Tnx bro
      Kadha thudangunne ullu.???. Eniyum pratheekshikkam.
      ❤️❤️❤️❤️❤️❤️❤️

  9. ഒരുപാട് ഇഷ്ടമായി. അടുത്ത പാർട്ട്നായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ,❤️

    1. Tnx ragendhu
      Othiri sneham orupadu santhosham
      Adutha bagam udane undakum
      ❤️❤️❤️❤️❤️❤️❤️

  10. Super ???????

    1. Tnx karna bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️❤️❤️

  11. Poli..ചെക്കൻ രാക്ഷസൻ തന്നേ……,

    അവർ കണ്ടത് അവൻ്റെ photo ആകും അല്ലേ……. അതോണ്ട് അല്ലേ ആലീസ് ഞെട്ടിയത്………

    അടുത്ത ഭാഗം ഉടനെ തരണേ..,

    1. Tnx bro.
      Avante photo thanne anu kande. Allathe aval njeattillallo. ????. Adutha bagam udane complete akki postum. ❤️❤️❤️❤️❤️❤️❤️❤️❤️

  12. Are anu kandath ????

    Vegam adutha part tharaneee
    ???

    1. Vere are kanan avane thanne
      ??????. Adutha bhagam udane seariyakka.❤️❤️❤️❤️❤️

  13. Kolam kto ❤️❤️

    1. Tnx reshma
      ❤️❤️❤️❤️❤️❤️❤️❤️

  14. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️❤️❤️❤️❤️❤️❤️

        1. Manushyan alle pulley ??

Comments are closed.