? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2383

ശ്രീദേവി തന്നെയാണ് അവർക്ക് രണ്ടുപേർക്കും കപ്പ ബിരിയാണി വിളമ്പി കൊടുത്തത്.,..,,.

” പറയാതെ ഇരിക്കാൻ വയ്യ ശ്രീദേവി,..,,. കപ്പയും ബീഫും അടിപൊളിയായിട്ടുണ്ട്.,.,.,

” താങ്ക്യൂ ദേവേട്ടാ.,.,.,.

” ഏട്ടത്തി എന്നെയും പഠിപ്പിച്ചു തരാമോ.,.,., ഇങ്ങനെ കപ്പയും ബീഫും ഉണ്ടാക്കുന്നത്..,.,

” അത് ശരിയാണ് ഇവൾക്ക് നോൺവെജ് ഒന്നും ഉണ്ടാക്കാൻ അറിയില്ല.,.,., ശ്രീദേവി ഒന്ന് പഠിപ്പിച്ചു കൊടുക്കണം.,.,. ഇവൾ വേണമെങ്കിൽ നല്ല സാമ്പാറും പച്ചടിയും ഒക്കെ ഉണ്ടാക്കുന്നതെങ്ങനെ എന്ന് പറഞ്ഞു തരും.,.,.,

” ദേ ദേവേട്ടാ കളിയാക്കണ്ട ട്ടോ.,.,., എനിക്ക് നോൺവെജ് ഒന്നും ഉണ്ടാക്കാൻ ആറിയില്ല എന്നുള്ളത് ശരി തന്നെ.,.,.,.പക്ഷെ അതും പറഞ്ഞു എന്നെ വെറും പച്ചക്കറി ആക്കി മാറ്റാൻ നോക്കണ്ട , , ,

” എന്തേ ഞാൻ പറഞ്ഞത് സത്യമല്ലേ.,.,.,

” എൻറെ വീട്ടിൽ നോൺവെജ് ഒന്നും വയ്ക്കൽ ഇല്ല.,., അമ്മ പ്യുവർ വെജിറ്റേറിയൻ ആയതുകൊണ്ട് എന്നെ വെജിറ്റേറിയൻ കറികൾ ഉണ്ടാക്കാൻ മാത്രം ആണ് പഠിപ്പിച്ചത്.,.

” അച്ചോടാ പാവം.,.,.,.

ദേവൻ വീണ്ടും ഇന്ദുവിനെ കളിയാക്കിയപ്പോൾ.,.,. അവൾ തൻറെ ഇടത്തെ കൈകൊണ്ട് ദേവൻറെ തോളിൽ അധികം വേദനിപ്പിക്കാതെ രീതിയിൽ മെല്ലെ രണ്ടുമൂന്ന് അടി അടിച്ചുകൊണ്ടിരുന്നു..,,.,.

” ദേ ഇന്ദു അടിക്കല്ലേ,.,., എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ.,.,.,

ദേവനും പതിയെ തിരിഞ്ഞു കൊണ്ട് അവളുടെ അടികൾ തടുക്കാനായി ശ്രമിച്ചു,.., അതിനിടയ്ക്കാണ് ദേവൻ കഴുത്തിൽ ഇട്ടിരിക്കുന്ന മാല ഷർട്ടിന് പുറത്തേക്ക് വന്നത്.,..,,.

ശ്രീഹരിയും അപ്പോഴാണ് ദേവൻറെ കഴുത്തിൽ കിടക്കുന്ന മാലയും അതിലെ പുതിയ ലോക്കറ്റും ശ്രദ്ധിച്ചത്.,.,.

” ഡാ ദേവ..,., ഇത് ഏതാണ് ഈ മാല.,.,.,.

” ഇത് നിൻറെ പുന്നാര പെങ്ങൾ എനിക്ക് പിറന്നാൾ സമ്മാനമായി വാങ്ങി തന്നതാണ്.,.,.,

” ഓ ഈ മാലയാണോ ഇന്ദുക്കുട്ടി.,.., നീ അന്ന് മാളിൽ പോയപ്പോൾ അന്വേഷിച്ചത് ,..,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.