രാക്ഷസൻ 2 [FÜHRER] 335

അവന്‍ അവളെ നോക്കി.. അവന്റെ മുഖത്തേക്കു വന്ന ഭാവങ്ങള്‍ ഉള്ളിലൊതുക്കിക്കൊണ്ട് അവന്‍ പറഞ്ഞു തുടങ്ങി.

അറസ്റ്റു ചെയ്യാനോ.. അവനെയോ.. ഹും. പോലീസിനും നിയമത്തിനും അവനെ ഭയമാ. അപ്പോഴാ അറസ്റ്റ്.. അവന്‍ നിര്‍വചിക്കും അവന്റെ നിയമസംഹിതകള്‍.. അതനുസരിച്ചു മറ്റുള്ളവര്‍ ജീവിക്കും. അതാ അവന്റെ രീതി.

മോളേ, നീ കാണുന്ന പ്രത്യക്ഷ ലോകത്തില്‍ അവനുണ്ടാവില്ല. പക്ഷേ അവനറിയാതെ ഒന്നും ഇവിടെ നടക്കുന്നുമില്ല. നടക്കത്തുമില്ല.

ചുരുങ്ങിയ കാലത്തിനിടക്ക് മസില്‍ പവറുകൊണ്ടും മണി പവറുകൊണ്ടും അവന്‍ ഇന്നു ഭാരതത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

അവന്‍ ആ സാമ്രാജ്യത്തിലെ രാക്ഷസ ചക്രവര്‍ത്തിയും…

മരണത്തിന്റെ മറ്റൊരു മുഖമാണവനെന്നാണ് എതിരാളികള്‍ പോലും പറയുന്നത്. ഇന്ന് അവന്‍ കണ്ണു ചൂഴ്‌ന്നെടുത്തതും അതുപോലെ അവനെ എതിര്‍ത്ത ആരുടെയെങ്കലും ആയിരിക്കും.

ഇസ അമ്പരപ്പോടെയാണ് അലക്‌സിന്റെ ഓരോ വാക്കും കേട്ടത്. ഇങ്ങനെയും ആളുകള്‍ ഉണ്ടോ. അവള്‍ക്കു വിശ്വാസം വരുന്നുണ്ടായിരുന്നില്ല.

അവന്റെ പേരെന്താ ഇച്ചായി. അവള്‍ അല്‍പം പേടിയോടെ ചോദിച്ചു.

അലോക് നാഥ്.. അതാവണന്റെ പേര്.

അല്ല ഈ അധോലോകക്കാര്‍ക്ക് ആരെങ്കിലും ഇങ്ങനെത്തെ പേരിടുവോ. അവള്‍ കുസൃതിയോടെ അവനെ നോക്കി.

ആഹാ ഇസക്കൊച്ചു പഴയ ഫോമിലായല്ലോ. അവന്‍ അവള്‍ക്കിട്ടൊന്നു കൊട്ടി.

എടി അവന്‍ ഒരു മലയാളിയാ..

നമ്മുടെ കേരളത്തിലെവിടയോ വേരറ്റു പോയൊരു കുടുംബത്തിലെ അംഗമാണ്. കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല.

37 Comments

  1. ❤️❤️❤️❤️❤️

  2. ഇതിന്റെ ആദ്യ പാര്‍ട്ട് എവിടെയാണ് സഹോദരാ…

  3. Adipoli… Bro free fire kalikunnath ano… Alok enna name evide ettekond choyichatha

    1. Tnx bro ❤️❤️❤️❤️❤️❤️
      Njan game onnum kalikkarilla bro. Alok nna pearu oru kittith avicharithamayanu ???

  4. What a thriller bro…Romanjifications…..please continue….All the very Best…

    1. Tnx bro.
      Adutha bagam submit chythittund.
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️

  5. Super continue bro

    1. Tnx bro.
      Othiri sneham
      ❤️❤️❤️❤️❤️❤️

  6. FÜHRER,
    നന്മയുള്ള രാക്ഷസൻ ആണ്, ഇനി പ്രണയത്തിൽ ആകുമോ? ഈ ഭാഗവും സൂപ്പർ, നല്ല എഴുത്ത്,തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Tnx jwala.
      Pranayikkathvar churukkam alle. Eni pranayini illathavar Orikkalenkilum onnu pranayichirunnegill eannu manassil chindikkum. Ithonnum thonnathavar manasika vealluvilikal nearidunnavar akum.

  7. സൂപ്പർ ബ്രോയ്…waitng for nxt prt

    1. Tnx bro
      ❤️❤️❤️❤️❤️
      Next part submit chythittund.

  8. അങ്ങ് കത്തി കയറുവാല്ലൊ… തകർത്തു… ??❤️

    1. Tnx bro
      Kadha thudangunne ullu.???. Eniyum pratheekshikkam.
      ❤️❤️❤️❤️❤️❤️❤️

  9. ഒരുപാട് ഇഷ്ടമായി. അടുത്ത പാർട്ട്നായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ,❤️

    1. Tnx ragendhu
      Othiri sneham orupadu santhosham
      Adutha bagam udane undakum
      ❤️❤️❤️❤️❤️❤️❤️

  10. Super ???????

    1. Tnx karna bro
      Othiri sneham
      ❤️❤️❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️❤️❤️

  11. Poli..ചെക്കൻ രാക്ഷസൻ തന്നേ……,

    അവർ കണ്ടത് അവൻ്റെ photo ആകും അല്ലേ……. അതോണ്ട് അല്ലേ ആലീസ് ഞെട്ടിയത്………

    അടുത്ത ഭാഗം ഉടനെ തരണേ..,

    1. Tnx bro.
      Avante photo thanne anu kande. Allathe aval njeattillallo. ????. Adutha bagam udane complete akki postum. ❤️❤️❤️❤️❤️❤️❤️❤️❤️

  12. Are anu kandath ????

    Vegam adutha part tharaneee
    ???

    1. Vere are kanan avane thanne
      ??????. Adutha bhagam udane seariyakka.❤️❤️❤️❤️❤️

  13. Kolam kto ❤️❤️

    1. Tnx reshma
      ❤️❤️❤️❤️❤️❤️❤️❤️

  14. വിരഹ കാമുകൻ???

    ❤❤❤

    1. Tnx bro
      ❤️❤️❤️❤️❤️❤️❤️❤️❤️

        1. Manushyan alle pulley ??

Comments are closed.