? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2387

” അതെ ശ്രീയേട്ടാ.,.,., ഇത് ഞാൻ ബാംഗ്ലൂരിൽ വെച്ച് സ്പെഷ്യൽ ആയിട്ട് ഡിസൈൻ ചെയ്യിച്ചതാണ്..,.,., ശ്രീയേട്ടൻറെയും ഏട്ടത്തിയുടെയും കഴുത്തിൽ കിടക്കുന്ന ലോക്കറ്റ് പോലെ ഞങ്ങളുടെയും ഒരു കപ്പിൾ ലോക്കറ്റ് ആണ്.,.,.,.

ഇന്ദു ആ പറഞ്ഞത് കേട്ടപ്പോഴാണ് ശ്രീഹരി ഇന്ദുവിന്റെ കഴുത്തിലും അതേപോലെയുള്ള ഒരു മാല കിടക്കുന്നത് ശ്രദ്ധിച്ചത്.,.,.,

” കൊള്ളാം ഇന്ദുക്കുട്ടി.,.,. നല്ല രസമുണ്ട് കാണാൻ.,.,.,.

” അത് പിന്നെ എൻറെ അല്ലേ സെലക്ഷൻ,.,. അങ്ങനെ അല്ലേ സംഭവിക്കൂഎം,.,.., അല്ലെ ദേവേട്ടാ.,.,.,

” അതിൻറെ ഒരു കുറവ് മാത്രമേ ഈ മാലക്ക് ഉള്ളൂ ,.,.,

ദേവൻ വീണ്ടും അവളെ കളിയാക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല.,.,., അതിനുള്ള മറുപടിയായി ആയി നല്ല രണ്ട് നുള്ള് ആണ് അവന് കിട്ടിയത്.,.,.

ഇന്ദു നുള്ളിയ ഭാഗത്ത് കൈകൊണ്ട് അമർത്തി തീരുമ്മുമ്പോൾ ആണ് ശ്രീഹരി അവനോട് അടുത്ത ചോദ്യം ഉന്നയിച്ചത്.,.,

” ഡാ ദേവ നമ്മുടെ ആ പഴയ ലോക്കറ്റ് എന്തേ.,….

” നീ പേടിക്കേണ്ട.,.,., ആ ലോക്കറ്റ് ഞാൻ ഇതിൻറെ ഒപ്പം കോർത്ത് ഇട്ടിട്ടുണ്ട് പോരെ.,..,

അതും പറഞ്ഞുകൊണ്ട് ദേവൻ പുതിയ ലോക്കറ്റിന്റെ പുറകിൽ കിടന്ന പഴയ ലോക്കറ്റ് ഉയർത്തി കാണിച്ചു.,.,

” നീ അത് മറക്കില്ല എന്നറിയാം.,.,., എന്നാലും ഞാൻ ഒന്ന് ഓർമിപ്പിച്ചതാണ്.,.,.,

” അത് ഓർമ്മിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല.,.,

ശ്രീഹരി അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.,..,, അത് പറയുമ്പോൾ ശ്രീദേവിക്ക് ഒന്നും മനസ്സിലായിരുന്നില്ല.,., അവൾ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി.,.,., അവൾക്കും ഒന്നും മനസ്സിലായില്ല എന്ന് ആ മുഖഭാവത്തിൽ നിന്നും മനസ്സിലായി.,.,.

പക്ഷേ അവർ പിന്നെ സാധാരണ രീതിയിലുള്ള സംസാരത്തിലേക്ക് മാറി അതിനുശേഷം അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു എഴുന്നേറ്റു,.,.

******************

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.