അസുരൻ 4 ( the beginning ) [Zodiac] 388

Views : 50154

അസുരൻ 4

Asuran 4 The Beginning | Author : Zodiac

[ Previous Part ]

 

എനിക്ക് എഴുതാൻ ചില പ്രശ്നങ്ങൾ ഉണ്ടെന്നു നിങ്ങൾക്ക് അറിയാലോ..അതുകൊണ്ട് ഒരു വലിയ പാർട് ആണ് കഴിഞ്ഞ തവണ എഴുതിയത്.. അത് ആഴ്ചകൾ കൂടുമ്പോൾ ചെറിയ പാർട്ടുകൾ ആയിട്ട് ഇറക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയത്..അതിലൂടെ ഫ്‌ലോ പോകുന്നത് ഒഴിവാക്കാൻ ആകും എന്നാണ് എന്റെ പ്രതീക്ഷ..നിങ്ങളുടെ സപ്പോർട്ട് ആണ് വേണ്ടത്..ഇഷ്ടമായാൽ ലൈക്കും കമന്റും ആയി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണം..

 
Undisclosed location..

 

കൊടും കാട്ടിലൂടെയുള്ള ഒരു ഹൈവേ…. രാത്രി ആയതുകൊണ്ട് തന്നെ വണ്ടിയൊന്നും പോകുന്നില്ലായിരുന്നു..അപ്പോഴാണ് ഒരു ബിഎംഡബ്ല്യു എക്‌സ് 5 അതുവഴി വേഗത്തിൽ കടന്നുപോയത്..വണ്ടിയിൽ നല്ല ഉച്ചയിൽ പാട്ടും വച്ചിരുന്നു..അപ്പോഴാണ് രണ്ടു സ്‌കോർപിയോകൾ ആ ബിഎംഡബ്ല്യുവിനെ പിന്തുടരാൻ തുടങ്ങിയത്..

 

എന്നാൽ ബിഎംഡബ്ല്യു പതിയെ വേഗത കുറച്ചുകൊണ്ടുവന്നു..അത് കണ്ട സ്‌കോർപിയോ കാറുകൾ ബിഎംഡബ്ല്യുവിനെ മറികടന്ന് അതിന്റെ മുന്നിൽ വട്ടം വെച്ചു നിന്നു..ഇത് കണ്ട ബിഎംഡബ്ല്യു അവിടെ കുറച്ചു ദൂരത്തിൽ വെച്ചു..അപ്പോൾത്തന്നെ രണ്ടുസ്കോര്പിയോയിൽ നിന്നുമായി 10 പേര് ഇറങ്ങിവന്നു..എന്നാൽ ബിഎംഡബ്ല്യുവിൽ നിന്നും ആരും ഇറങ്ങിയില്ല..പെട്ടെന്ന് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങിവന്നു..അപ്പോൾ ആ വണ്ടിയിൽ അയാൾ മാത്രമേ ഉള്ളു എന്നു അവർക്ക് മനസ്സിലായി..

 

അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു..ഒരു വെള്ള ഷർട്ടും ഒരു കറുത്ത ജീൻസും ആയിരുന്നു അയാളുടെ വേഷം..മുടി ഒകെ സൈഡിൽ ട്രിം ചെയ്തിരുന്നു..ഒപ്പം അയാളുടെ താടിയും നല്ല രീതിയിൽ ട്രിം ചെയ്‌തുവെച്ചിരുന്നു..പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും

Recent Stories

The Author

Zodiac

31 Comments

  1. ആശാനേ പേജ് ഇന്റെ എണ്ണം കൂട്ടിക്കൂടെ ഇതൊരു ഗും illa😁

  2. കഥ സൂപ്പർ ആണ് ഇതിന്റെ അടുത്ത പാട്ട് എപ്പോൾ

    1. This month.. thanks for the comment ❤️❤️

  3. ശരിക്കും പറഞ്ഞാൽ ഒന്നും ഇതുവരെ മനസിലായില്ല എങ്കിലും ഇനിയുള്ള ഭാഗങ്ങൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു ഇതു ഒന്നുകൂടെ വായിക്കണം ഒരു വായനയിൽ തീരുന്ന കേസ് ആണെന്ന് തോന്നുന്നില്ല 😜😜😜😜😜😜😜

    1. ❤️❤️

  4. Oh enganethe oranjaaru episode ponnotte no prblm😄✌️moodayi👍✌️

    1. 😂😂❤️❤️ mikkavarum oru 2 weeks edukkum

    1. Super story bro

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    enna parayana ente achayaa kadha veree routil 😆 pokuvaa

    elluminanitiyumaayi enggalkke bandham undooo 😁

    power 💢💥💥

    1. Njan illuminandi aahda..athondalle enikk ith ithra parichayam 😂😂

  6. Illuminati oke വരുന്നുണ്ടല്ലോ….. വേറെ levalilekk പോകുവാണെന്ന് തോന്നുന്നു…..

    കാശി ആണോ വില്ലൻ…..

    ഗോവിന്ദ് ആരാണെന്ന് ഇപ്പോഴും അറിയില്ല…. ഗൗരിയുമയി ഉള്ള ബന്ധം….

    ബ്രോ പ്രശ്നങ്ങൾ ഓക്കേ pariharicchitt മെല്ലെ അടുത്ത part ittal mathi….

    സ്നേഹത്തോടെ..♥️♥️♥️♥️

    1. ❤️❤️

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    💞💞💞💥

  8. Aiwa pwoli story
    Ippozha vayichu thudangiye kiduvayittunde
    Nirthi pokaruthe edakke vache chilare pole
    Appo waiting for adutha bagangal

  9. Can understand ur situation,profession and writing it will be a struggle together take ur time bro and write peacefully..with love ❤️❤️

    1. Thanks bro 😍😍❤️❤️

  10. Super ആയിരുന്നു bro💜💜💜💜💜

  11. നന്നായിട്ടുണ്ട്, bro അടുത്തതിൽ page കൂട്ടൂമോ…

  12. ഇല്ലുമിനാറ്റിയോ 😨😨😨
    കഥ വേറെ ലെവൽ ആവുക ആണല്ലോ
    ഈ പാർട്ടും അടിപൊളി ആയിരുന്നു

    ❤️❤️❤️

    1. Illuminati okke enth..ini varan pokunnathalle saadhanam..❤️❤️

  13. 👍

  14. adipoli…

  15. 🤩🤩🤩

  16. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    😍😍😍

    1. Fan boy moment 😍😍

  17. രാഹുൽ പിവി

    ❤️❤️❤️

    1. Sneham maathram ❤️❤️

  18. ശങ്കരഭക്തൻ

    !❤️

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com