രാക്ഷസൻ 1 [Führer] 298

Views : 24174

രാക്ഷസൻ 1

Author : Führer

 

സുഹൃത്തുക്കളേ.. ഞാൻ മറ്റൊരു കഥയുമായി വീണ്ടും എത്തി. അസ്രേലിൻ്റെ പുത്രൻ സ്വീകരിച്ച പോലെ ഈ കഥയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ കഥയിൽ നിന്ന് ഒത്തിരി വ്യത്യാസമുള്ള കഥയാണിത്. എഴുത്തിൽ പോലും ആ വ്യത്യാസമുണ്ട്. ഈ കഥയും നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്….

 

  ചെന്നൈ എക്സ്പ്രസ് ചെന്നൈ സെൻട്രൽ സ്റ്റേഷനോട് അടുക്കാറായിരുന്നു. സ്ലീപ്പർ കൂപ്പയുടെ വാതിൽ ഭാഗത്തേക്ക് അവൾ നടന്നെത്തി.

തമിഴ്നാടിൻ്റെ വരണ്ട കാറ്റ് അവളെ തലോടി കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒരു ജീൻസും ടോപ്പുമായിരുന്നു അവളുടെ വേഷം. തോളൊപ്പം വളർന്നു കിടന്ന മുടി കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു.
ഏറെ നേരമായി ഒറ്റയ്ക്കുള്ളെ ഇരുപ്പ്  അവളെ വല്ലാതെ വിരസതയിൽ ആഴ്ത്തുന്നുണ്ടായിരുന്നു…

അപ്പച്ചനും അമ്മച്ചിയും കൂടെ വരാമെന്ന് പറഞ്ഞിട്ടും ഒറ്റയ്ക്ക് പൊയ്ക്കോളാമെന്ന തൻ്റെ വാശി ജയിക്കുകയായിരുന്നു. തന്നോട് കാട്ടിയതിൻ്റെ ചെറിയ പ്രതികാരം. പക്ഷേ, ഇപ്പോൾ അവരെ വിട്ടു വന്ന വിഷമം ഉളളിൽ തികട്ടിവരുന്നു. എങ്കിലും തൻ്റെ അലക്സിച്ചായനെ  കാണാനാകുമെന്ന് ഓർത്തപ്പോൾ അവൾക്ക് സന്തോഷവും തോന്നി.  അവൾ പുറം കാഴ്ചയിൽ മുഴുകി നിന്നു.

ആകാശത്തു കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി തുടങ്ങി.. അപ്രതീക്ഷിതമായെത്താന്‍ പോകുന്ന മഴയുടെ മുന്നൊരുക്കം പോലെ കാർമേഘങ്ങൾക്കിടയിൽ ശക്തമായി ഇടിവെട്ടുന്നുണ്ടായിരുന്നു. മഴക്കോളു കണ്ടു തിരക്കേറിയ ചെന്നൈ നഗരത്തിന്റെ സന്തതികള്‍ പരക്കം പാഞ്ഞു.

Recent Stories

The Author

FÜHRER

36 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    🔥🔥🔥🔥🔥
    ❤️❤️❤️❤️❤️

  2. അടിപൊളി ബ്രോ

    ❤️❤️❤️

    1. ഞാൻ ഈ സ്റ്റോറി മറ്റൊരു appil എഴുതിക്കോട്ടെ bro.. Plzz

  3. FÜHRER,
    രാക്ഷസനെ ഇന്റർഡ്യൂസ് ചെയ്തത് തന്നെ അവന്റെ ഭീകരത വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുത്താണ്. തുടക്കം തന്നെ കിടുക്കി,അടുത്തതും കൂടെ വേഗം ആകട്ടെ… കാത്തിരിക്കുന്നു…

    1. Tnx jwala. Othiri sneham orupadu santhosham
      ❤️❤️❤️❤️❤️. Kadha violence leak chuvad veakkunne ullu. Adutha bhagam udane varum.😇😇😇

      1. Bro.. ഞാൻ ഈ സ്റ്റോറി മറ്റൊരു ആപ്പിൾ എഴുതിക്കോട്ടെ.. Plzz

  4. Poli mone…… രാക്ഷസൻ..💥💥💥💥 തുടക്കം ഗംഭീരം……🔥🔥🔥🔥🔥 Waiting for next part….

    1. Tnx bro.
      Othiri santhosham othiri sneham
      ❤️❤️❤️❤️
      Adutha part post chythirunnu. Udane varum 😇😇😇

      1. Plzz… Reply ഈ സ്റ്റോറി ഞാൻ മറ്റൊരു പ്ലാറ്റുഫോമിൽ ഇട്ടോട്ടെ…

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    rakshasane pranayicha malakha 🤣🤪🤪🤪

    powli brooo keep going like this

    1. രാക്ഷസനെ പ്രണയിക്കാനുള്ള കരളുറപ്പുണ്ടേ മാലാഖ പ്രേമിക്കട്ടേ കുഞ്ഞാപ്പൻ ബ്രോ. നമുക്ക് ആ കെട്ട് നടത്തി കൊടുക്കാം.😉😉😉
      ❤️❤️❤️❤️❤️❤️❤️

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        😂😂

        athanggene sheri akkum 🙄

        1. Arengilum arealumeankilum okke keattatte bro. 😁😁😁.

  6. Super പിന്നെ ചേതിക്കുന്നത്കെണ്ട് ഒന്ന് തേന്നരുത് അടുത്ത ഭാഗം പെട്ടെന്ന് ഇടമെ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    1. Tnx bro
      Othiri seaham. Othiri santhosham
      Adutha part submit chythittund. Eappo varum eann ariyilla.
      ❤️❤️❤️❤️❤️❤️❤️❤️

  7. അടുത്ത ഭാഗം കൂടെ വായിച്ച ശേഷം റിവ്യൂ ഇടുന്നതാണ്……

    ഇഷ്ടായി തുടരുക

    സ്വന്തം രാവണൻ

    1. Tnx ravanan bro
      ❤️❤️❤️❤️❤️
      Adutha part submit cheythittund.

  8. ⚡Lord of Thunder⚡

    Bro vere level onnum parayanilla. Adutha partnayi waiting ❤❤❤

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️

  9. രാവണാസുരൻ(rahul)

    Bro കൊള്ളാം പൊളി ❤️❤️
    പേര് കണ്ടു വായിച്ചതാ 😁

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️

  10. പൊളി പൊളി..
    തുടക്കം വളരെ ഇഷ്ടമായി.. അടുത്ത പാർട്ട് വേഗം പോരട്ടെ.. രാക്ഷസനെ അറിയുവാൻ കൊതിയായി
    സ്നേഹത്തോടെ❤️

    1. Tnx ragendhu
      ❤️❤️❤️❤️
      Kadha de next submit chythittund.

    1. Tnx bro
      ❤️❤️❤️❤️❤️

  11. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤵👰
    👩‍💻👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👨👨👨👨👨👨👨👨👨👨👨👨👦👦👦👦👦

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️🖤💙

    1. Tnx bro
      ❤️❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️❤️

  13. 💖💖💖

    1. Tnx bro
      ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com