? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2383

എന്നിട്ട് ഇവിടെ തൻറെ നേരെ ഒരു പോലീസുകാരൻ നടന്നുവരുന്നുണ്ട്.,.,.,., നമ്മൾ അമ്പലത്തിൽ തൊഴാൻ വന്നതാണ്.,. നീ മടി പിടിച്ച് വണ്ടിയിൽ ഇരിക്കുകയാണ്..,.,പിന്നെ താൻ പറയുന്നത് എന്താണോ അതിന് അനുസൃതമായി അവനോടും സംസാരിക്കണമെന്ന് ചട്ടംകെട്ടി.,…

ശ്രീഹരി ആ പറഞ്ഞത് കേട്ടതും ദേവൻ അവന്റെ ശ്രദ്ധ സംസാരത്തിലേക്ക് കേന്ദ്രീകരിച്ചു,..,,.,

പോലീസുകാരൻ ശ്രീഹരിയുടെ അടുത്ത് എത്തിയപ്പോൾ.,.,. അവൻറെ ഫോണിലൂടെയുള്ള സംഭാഷണം കേട്ട് അയാൾ അയാൾ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവനെ ക്രോസ് ചെയ്തു കടന്നു പോയി.,.,.,.എന്നിട്ട് അവന്റെ പുറകിലായി ഇരുന്നു.,.,.,.,

ദേവനും ശ്രീഹരി ചോദിക്കുന്ന ഓരോ ചോദ്യത്തിനും വണ്ടിയുടെ ഒരു സൈഡിൽ ചാരി നിന്നുകൊണ്ട് മറുപടികൾ പറഞ്ഞുകൊണ്ടിരുന്നു.,.,,.,

എന്നാൽ ഇതേ സമയം മുത്തുവും അവൻറെ കൂട്ടാളിയായ അജുവും കൂടി ദേവൻറെ അടുത്തേക്ക് ഇരുട്ടിൻറെ മറവിലൂടെ നടന്നെത്തിയത് അവൻ അറിഞ്ഞിരുന്നില്ല.,.,.,

ശ്രീഹരിയുടെ പുറകിലിരുന്ന പോലീസുകാരൻ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവിടെ നിന്നും എഴുന്നേറ്റു പോയി.,.,.,

അതുകണ്ടപ്പോൾ ശ്രീഹരി പതിയെ ദേവനും ആയുള്ള സംഭാഷണം അവസാനിപ്പിച്ചു കോൾ കട്ട് ചെയ്യാൻ ഒരുങ്ങി.,.,.,

പെട്ടെന്നാണ് ഇരുട്ടിൻറെ മറവിലൂടെ പജീറോയുടെ പുറകിൽ എത്തിയ മുത്തു ഒരു ഇരുമ്പു വടി കൊണ്ട് ദേവൻറെ തലയ്ക്ക് ആഞ്ഞടിച്ചത്.,.,.,.

തലയ്ക്ക് ശക്തമായ പ്രഹരം ഏറ്റതും.,.,., ഉറക്കെ നിലവിളിച്ചുകൊണ്ട് ദേവൻ നിലത്തേക്ക് ബോധമറ്റ് മറിഞ്ഞുവീണു.,,..,

 

******** തുടരും ********