Tag: ക്രൈം ത്രില്ലർ

കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

കർമ്മ 19 (അവസാന ഭാഗം.) Part C   വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി.   മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി.   അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു.   പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ […]

കർമ്മ 19 part B (അവസാന ഭാഗം.) [Yshu] 180

കർമ്മ 19 (അവസാന ഭാഗം.) Part B *********************************** ശ്യാമിനെ നിലത്ത് കിടത്തിയ ശേഷവും അവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി സംശയത്തോടെ മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്ത് കൈ കൊണ്ട് അവന്റെ മുഖത്ത് ശക്തമായി അടിച്ചു. പക്ഷെ മിനിറ്റുകൾക്ക് മുമ്പേ ജീവൻ വിട്ടകന്ന ആ ശരീരത്തിന് ചലനം ഉണ്ടായിരുന്നില്ല. അനക്കം ഇല്ലാ എന്ന് കണ്ടതോടെ അനി ശ്യാമിന്റെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു. “”””ഛേ…. നാശം പിടിക്കാനായിട്ട്…. കൊന്ന് കളയാൻ […]

കർമ്മ 19 (അവസാന ഭാഗം.) [Yshu] 167

കർമ്മ 19 (അവസാന ഭാഗം.) Part A (വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….) “അമ്മ വീണ്ടും എന്നെവിട്ട്…” അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു. “”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്. അമ്മയും […]

കർമ്മ 18 [Yshu] 277

കർമ്മ 18 അടുത്ത ഒന്നോ രണ്ടോ ഭാഗം കൊണ്ട് കഥ പൂർത്തി ആകും. എന്തായാലും  2022 ന് അപ്പുറം പോകില്ല. അക്ഷര പിശകുകൾ ക്ഷമിക്കുക. യാത്രകൾക്കിടയിൽ മൊബൈൽ വച്ചാണ് പണി മൊത്തം.   ഇഷ്ടപ്പെട്ടാൽ രണ്ട് വരി കുറിക്കുക. ഇല്ലെങ്കിലും… ……………………………………………..     “”””””കോഴിക്കോട് പോലിസ് ഉദ്യോഗസ്ഥനെ അജ്ഞാതൻ തട്ടിക്കൊണ്ട്പോയി. മണിക്കൂറുകളുടെ ഇടവേളയിൽ ഇത്‌ രണ്ടാമത്തെ കിഡ്നാപ്പാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.”””””” പ്രമുഖ ന്യൂസ്‌ ചാനലിലെ അവതാരികയുടെ ശബ്ദം കെട്ട്‌ കൊണ്ടാണ് ആന്റണി ആലസ്യത്തിൽ നിന്നും ഉണർന്നത്. […]

കർമ്മ 17 (Back to present.) [Yshu] 224

കർമ്മ 17 (Back to present.) …………………………………………………………. “”””കോൺസ്റ്റബിൾ ചന്ദ്രൻ.”””” അലോഷിയുടെ കോളിന് പിന്നാലെ ആന്റണി തന്റെ മൊബൈലിൽ കോൺസ്റ്റബിൾ ചന്ദ്രന്റെ നമ്പർ ഡയൽ ചെയ്തു. ആന്റണിയുടെ എന്ത് ആവിശ്യത്തിനും കൂടെ നിൽക്കുന്ന പോലീസ് കാരൻ ആയിരുന്നു ചന്ദ്രൻ… ആന്റണിയുടെ വിശ്വസ്ഥൻ… “ഹലോ ചന്ദ്രാ…” ബീപ് സൗണ്ടിനോടുവിൽ ഫോൺ അറ്റന്റ് ചെയ്തതും ആന്റണി ബുള്ളറ്റ് പാതയോരത്തേക്ക് ചേർത്ത് ലൗഡ് സ്പീക്കർ ഓഫ്‌ ചെയ്ത് ഫോൺ ഹെൽമെറ്റിനു ഇടയിലേക്ക് തിരുകി. “സാർ ഞാൻ ലൊക്കേഷനിലേക്ക് എത്താറായി ഒരു അഞ്ച് […]

കർമ 16 (Transformation 2) [Yshu] 164

കർമ 16 Author : Vyshu [ Previous Part ] “”””ച്ചേ… ഇവനിത് ഏത് മാളത്തിൽ പോയി കിടക്കുകയാണ്…. കൂടെ ഉള്ള വേതാളങ്ങളെയും കിട്ടുന്നില്ലല്ലോ….”””” രണ്ട് ദിവസം ശ്രമിച്ചിട്ടും സ്റ്റാൻലിയേയോ അവന്റെ കൂട്ടാളികളെയോ ഒരു തരത്തിലും ബന്ധപ്പെടാൻ കഴിയാത്ത കലിപ്പിലായിരുന്നു ശ്യാം. “”””പപ്പ നല്ല ദേഷ്യത്തിലാണ്. അവരെ തീർക്കാതെ ഇനി അങ്ങോട്ടേക്ക് ചെല്ലേണ്ട എന്നാണ് ഓർഡർ….. പുല്ല്….എത്രയും പെട്ടെന്ന് ഇവിടത്തെ പരിപാടി അവസാനിപ്പിച്ച് മടങ്ങണം…. എങ്ങനെ.?????”””” ശ്യാം ഓരോന്ന് ആലോചിച്ച് തലയും ചൊറിഞ്ഞു കൊണ്ട് തന്റെ […]

കർമ 15 (Transformation) [Yshu] 136

കർമ 15 Author : Vyshu [ Previous Part ] ഒരുപാട് ഒരുപാട് വൈകി എന്നറിയാം…. ക്ഷമിക്കുക. ബോധം മറഞ്ഞു കിടക്കുന്ന സ്റ്റാൻലിയെയും കൊണ്ട് അനി ഓംനി വാൻ നേരെ ഓടിച്ച് കയറ്റിയത് ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു പഴയ മര മില്ലിലേക്കായിരുന്നു. നഗരത്തിൽ നിന്നും മാറി കാട് വളർന്ന് പന്തലിച്ചു കിടക്കുന്ന ആ സ്ഥലത്തേക്ക് ആരും പെട്ടെന്ന് കയറി വരില്ലാ എന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു. അവൻ ചുറ്റുമോന്ന് നോക്കി. കുറച്ചു നാൾ മുമ്പ് […]

കർമ 14 [Yshu] 190

കർമ 14 Author : Vyshu [ Previous Part ]   വൈകി എന്നറിയാം…. ക്ഷമ ചോദിക്കുന്നു….. കിട്ടില്ലെന്നറിയാം….. എങ്കിലും കിട്ടിയതായി കണക്കാക്കുന്നു….. ……………………………………………… ഇതൊരു തിരക്കഥ ആയിരുന്നു എന്ന് ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ ഹാങ്ങ്‌ഓവർ ഇപ്പോഴും കാണും. പറ്റുമെങ്കിൽ ആ മോഡിൽ വായ്ക്കുക…. എന്ന്. VB ………………………………………………   റോഡ് ക്ലോസ്ഡ്… ടേക്ക് ഡൈവേർഷൻ….. മുന്നിലെ ബോർഡ്‌ കണ്ടതോടെ ആന്റണിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. “””””ടാർ വീപ്പകളും മെറ്റലും മറ്റും നിരത്തി […]

കർമ 13 (THE FINDING’S ) [Vyshu] 210

കർമ 13 Author : Vyshu [ Previous Part ]   ചെമ്മരത്തിയമ്മയിൽ നിന്നും അനി തന്റെ അമ്മയുടെ മറ്റൊരു വശം മനസ്സിലാക്കി എടുക്കുകയായിരുന്നു…. നാളിതുവരെയുള്ള തന്റെ സങ്കല്പത്തിലെ അമ്മയെ ആയിരുന്നില്ല അനി ആ വൃദ്ധ സ്ത്രീയുടെ വാക്കുകളിൽ കണ്ടത്. “”””കുഞ്ഞായിരുന്നപ്പോൾ അവർ തന്നെ ഒറ്റപ്പെടുത്തിയത് എന്തിന് വേണ്ടിയായിരുന്നു.???? അന്നൊക്കെ ഓരുപാട് ഒരുപാട് കൊതിച്ചിട്ടുണ്ട് അമ്മയുടെ സ്നേഹത്തിന് വേണ്ടി. അച്ഛന്റെ സംരക്ഷണത്തിന് വേണ്ടി. എന്നാൽ തന്നെയവർ പാടെ അവഗണിച്ചു…”””” കുഞ്ഞ് സൂര്യന്റെ ഓർമ്മകൾ ഒരുനിമിഷം അനിയിലേക്ക് […]

കർമ 12 (THE FINDING’S 3) [Vyshu] 237

കർമ 12 Author : Vyshu [ Previous Part ]   അടുത്ത രണ്ട് പാർട്ടോട് കൂടി കഥ അവസാനിപ്പിക്കണം എന്നുണ്ട്… കഥാഗതിയിലെ ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ആണ് ഈ പാർട്ട്…. കഥയെ ക്കുറിച്ച് വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു… ………………………….. “ജന്മം കൊണ്ട് രാജാവാണ്…. നിലവിൽ വന വാസി ആയ ശ്രീ രാമനെ ആണ് കാണുന്നത്. വന വാസം ഏതാണ്ട് പൂർത്തിയായി. ഇനി കർമ പഥത്തിലേക്കുള്ള യാത്രയാണ്.” തീർത്തും നിരീശ്വര വാദി ആയിട്ട് കൂടി ആ […]

കർമ 11 (THE FINDING’S 2) [Vyshu] 234

കർമ 11 Author : Vyshu [ Previous Part ]   “അനിക്കുട്ടാ…..” ഇരുമ്പ് ചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ച നിലയിൽ സുബാഷേട്ടൻ അവിടെ നിൽക്കുന്നു. തൊട്ടരികിൽ എത്തിയതോടെ കെട്ടിപിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു…. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല…. “നീതുവും മക്കളും.????” തന്റെ ചുമലിൽ നിന്നും മുഖം ഉയർത്തിക്കൊണ്ട് നിർവികാരനായി സുഭാഷ് ചോദിച്ചു. “എന്റെ വീട്ടിൽ ഉണ്ട്. സുഖം..” മുഖത്തെ അനിയത്രിതമായ രോമ വളർച്ച കാരണം ആളെ കണ്ടാൽ ആരും പെട്ടെന്നു തിരിച്ചറിയില്ല. എന്നാൽ […]

കർമ 10 (THE FINDING’S ) [Vyshu] 205

കർമ 10 Author : Vyshu [ Previous Part ]   (പലർക്കും ഈ കഥ ഇഷ്ട്ടമാകാതെ പോകുന്നുണ്ടോ എന്നൊരു സംശയം…. പോസിറ്റീവ് ആയാലും നെഗറ്റിവ് ആയാലും വിലയേറിയ കമന്റുകൾ പ്രതീക്ഷിക്കുന്നു.) “വാ പോകാം.” മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയ ശേഷം അനി അവന്റെ മുന്നിലേക്ക്‌ കയറി നിന്നു. “ആരാ. എവിടത്തേക്ക് പോകുന്ന കാര്യമാ ഇയാള് പറയുന്നത്.” മുഖത്ത് ചെറിയൊരു നീരസത്തോടെ അവൻ പറഞ്ഞു. ഒരു ചെറു ചിരിയോടെ അനി തന്റെ കീശയിൽ നിന്നും […]

കർമ 9 [Vyshu] 209

കർമ 9 Author : Vyshu [ Previous Part ]   കഥ വൈകിയതിന് സോറി…. ജീവനുണ്ടെങ്കിൽ ഇത് പൂർത്തിയാക്കും എന്ന് Vb…. ഓഫീസിന് പുറത്തെത്തിയ പോലിസ് ജീപ്പിൽ നിന്നും SI സുനിൽ കുമാറും കുറച്ച് പോലീസ് കാരും പുറത്തിറങ്ങുന്നത്. എല്ലാം കൈവിട്ടു പോയി എന്ന് കണ്ടതോടെ കബനിക്ക് പ്ലാൻ ബി എന്ന് നിർദ്ദേശവും നൽകി കയ്യിലെ സ്മോക്ക് ബോംബ് അവിടെ തുറന്നിട്ട് കോശിയേയും ഉപേക്ഷിച്ച് ഒരു കയ്യിൽ സതിയേയും താങ്ങി പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്ന് […]

?അസുരൻ 7 (The beginning )? [ Vishnu ] 469

ഞാൻ ആദ്യമായിട്ട് എഴുതിയ കഥയുടെ 7 ആം ഭാഗമാണ്…ആദ്യം തൊട്ട് വായിക്കാത്തവർക്ക് ഒന്നും മനസ്സിലാകില്ല…   കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന ലൈക്കുകൾക്കും കമെന്റുകൾക്കും വളരെ അധികം നന്ദി..നിങ്ങൾ തന്ന പ്രോത്സാഹനം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്…   എന്റെ കഥയ്ക്ക് തുടക്കം മുതൽ സപ്പോർട്ട് തന്ന ജോണ് വിക് , കുഞ്ഞപ്പൻ , വൈറസ് , സിദ്ധ എന്നിവർക്ക് വളരെ അധികം നന്ദി..നിങ്ങൾക്ക് ഈ ഭാഗവും ഇഷ്ടം ആകും എന്നാണ് എന്റെ വിശ്വാസം…   അക്ഷരത്തെറ്റുകൾ […]

കർമ 8 [Vyshu] 285

കർമ 8 Author : Vyshu [ Previous Part ]   95,96,97,98. “അക്കാ… സതി ചേച്ചി വിളിക്കുന്നു….” റിനിയുടെ നീട്ടിയുള്ള വിളി കേട്ടാണ് ആ സ്ത്രീ പുഷ് അപ്പ് എടുക്കുന്നത് നിർത്തി എഴുന്നേൽക്കുന്നത്. കസേരയിൽ നിന്ന് ടൗവ്വൽ എടുത്ത് മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുടച്ച് കൊണ്ട് ആ സ്ത്രീ റിനിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാതോട് ചേർത്തു. ഒരു വെള്ള ടീഷർട്ടും ട്രാക്‌സുട്ടും ആണ് അവരുടെ വേഷം. “ഹലോ സതി എന്തായി പോയ […]

കർമ 7 [Vyshu] 273

കർമ 7 Author : Vyshu [ Previous Part ]   കനത്ത ഇരുട്ടിൽ അവൻ ആൻ്റണിയുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഏറെക്കുറെ വിജനമായ റോഡ്. പത്തോ ഇരുപതോ മിനിട്ട് കൂടുമ്പോൾ ഒരു വാഹനം കടന്ന് പോയാൽ ആയി. റോഡിൻ്റെ മറു ഭാഗത്ത് ടേക്ക് ഡൈവേർഷൻ ബോർഡ് സ്ഥാപിച്ച ശേഷമാണ് അവൻ തനിക്ക് പറ്റിയ പൊസിഷൻ തിരഞ്ഞെടുത്തത്. മൊബൈൽ ഫോണിൽ ആൻ്റണിയുടെ ജിപിഎസ് ലോക്കേഷൻ ഒരിക്കൽ കൂടി നോക്കി അവൻ അയാളുടെ വരവ് ഉറപ്പിച്ചു. തൻ്റെ […]

കർമ 6 [Vyshu] 268

കർമ 6 Author : Vyshu [ Previous Part ]   ( കഴിഞ്ഞ പാർട്ടിൽ രാമേട്ടാ എന്നത് കുമാരേട്ട എന്ന് തിരുത്തി വായിക്കണേ. ഒരു അബദ്ധം പറ്റിയതാ നാറ്റിക്കരുത്.???) ………………………………………………………… കുമാരേട്ട അനിയാണ്… എന്താ ഇത് വരെ ഡ്യൂട്ടി കഴിഞ്ഞില്ലേ? ആംബുലൻസിന്റെ ശബ്ദമെല്ലാം കേൾക്കാമല്ലോ. ആ അനി ഞാൻ ഇവിടെ പോലീസ് സ്റ്റേഷനടുത്തുണ്ട്. ഒരു ചെറിയ പ്രശ്നം. എന്താ…? എന്ത് പറ്റി? നമ്മുടെ ആന്റണി സാറിന് നേരെ ഒരു അറ്റാക്ക്.. എന്നിട്ട്? സാറിനെ ഹോസ്പിറ്റലിലേക്ക് […]

കർമ 5 [Vyshu] 260

കർമ 5 Author : Vyshu [ Previous Part ]   ആദ്യമായി എഴുതിയ തിരക്കഥ പൊടി തട്ടി എടുത്ത് അതിൽ നിന്നുമാണ് ഞാൻ ഈ കഥ മെനയുന്നത്. കഥ ഇഷ്ടമായാൽ ഹൃദയവും. കമന്റ്‌ ബോക്സിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇഷ്ട്ടപെട്ടില്ലെങ്കിൽ അതും കുറിക്കാം. സ്നേഹത്തോടെ YSHU ഇതാണോ ആ മന? ആ ഇത് തന്നെ. അത് കേട്ടത്തോടെ അനിക്ക് തല ചുറ്റുന്നതായി തോന്നി. തന്നെ ജനിപ്പിച്ച മൃഗത്തിന്റെ തറവാട്. അല്ല അയാളുടെ […]

കർമ 4 [Vyshu] 264

കർമ 4 Author : Vyshu [ Previous Part ]   താൻ ഏതായാലും ഒന്ന് അലെർട് ആയി ഇരിക്കണം. പുറത്തേക്കൊന്നും പോകണ്ട. ഞാൻ രാവിലെ വന്ന് പിക്ക് ചെയ്യാം. Ok സാർ. Ok good night. …………….. ആന്റണിയുടെ ഫോൺ കോൾ ഡിസ്‌ക്കണക്ട് ആയതിനു പിന്നാലെ സുബാഷിന്റെ ഫോൺ റിങ് ചെയ്ത്. നോക്കുമ്പോൾ അനി സൈബർ സെൽ. ഹലോ അനി.? ആ സുബാഷേട്ടാ.ശബ്ദത്തിന് എന്താ ഒരു പതർച്ച? ഇപ്പോൾ വീട്ടിൽ അല്ലെ? ഒന്നും ഇല്ലടാ. […]

കർമ 3 [Vyshu] 203

കർമ 3 Author : Vyshu [ Previous Part ]   ഹലോ… What…. എന്താടോ? വർധിച്ച ആകാംഷയോടെ ആന്റണി ചോദിച്ചു സാർ. Adv ഹരിനാരായണൻ മിസ്സിംഗ്‌ ആണ്. Ohh ഷിറ്റ്. അതെങ്ങനെ സംഭവിച്ചു. പ്രൊട്ടക്ഷന് വേണ്ടി ആളെ നിർത്തിയതല്ലേ. ആന്റണി കണ്ണുകളടച്ച് മുഷ്ടി ചുരുട്ടി മേശയിൽ ആഞ്ഞടിച്ചു. സാർ. ആള് മിസ്സ്‌ ആയത് വക്കിൽ ഓഫീസിൽ വച്ചാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ഓഫീസിനു പുറത്ത് നില്കുകയായിരുന്നു. വൈകുന്നേരം ബാക്കി എല്ലാവരും പോയിട്ടും ഹരിനാരായണനെ കാണാതെ ഓഫീസിൽ […]

കർമ 2 [Vyshu] 239

കർമ 2 Author : Vyshu [ Previous Part ]   ഫോറെൻസിക് ടീമിന്റെ പരിശോധനയ്ക്ക് ശേഷം ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സമയം 10.15 AM ബുള്ളറ്റിൽ ഒരുവശം ചാരി ഇരുന്നു കേസിനെ പറ്റി ആലോചിക്കുന്നതിനിടയിലാണ് ആന്റണിയുടെ മൊബൈൽ റിങ് ചെയ്തത്. നോക്കുമ്പോൾ dysp സാജൻ സാർ വിളിക്കുന്നു. ഹലോ സർ. ആ ആന്റണി എന്തായി കാര്യങ്ങൾ. ബോഡി ആരുടെതാണെന്നു ഐഡന്റിഫയ് ചെയ്തൊ? ബോഡി പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോയി. ആളെ ഇതുവരെ ഐഡന്റിഫയ് ചെയ്തിട്ടില്ല. Male […]

കർമ [Vyshu] 246

കർമ Author : Vyshu ഇടയ്ക്കിടയ്ക്ക് മിന്നിതെളിയുന്ന സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം തീർത്തും അപര്യാപ്തമായിരുന്നു ആ ഇരുട്ടിനെ മുറിച്ചു കടക്കാൻ. മതിലിനോട് ചേർന്ന ബോർഡിൽ Ad ഹരിനാരായണൻ എന്ന് അവ്യക്തമായി വായിക്കാൻ കഴിയുന്നുണ്ട്. തീർത്തും വിജനമായ അന്തരീക്ഷം. അതിനിടയിലേക്കാണ് ചെറിയ ഇരമ്പലോടെ ഡിം ലൈറ്റും ഇട്ട് കൊണ്ട് TN 54 P 2664 ലോറി കയറി വരുന്നത്. അത് മെല്ലെ ഹരിനാരായണൻന്റെ ബോർഡ്‌ വച്ച മതിലിനോട് ചേർന്നു നിൽക്കുന്നു. കുറച്ചു പഴക്കം ചെന്ന ലോറിയാണെന്നു ഒറ്റ നോട്ടത്തിൽ […]