കർമ 2 [Vyshu] 238

Views : 8911

ഞാൻ ഇവിടത്തെ ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്. നീ അത് ബേസ് ചെയ്തിട്ടുള്ള മൊബൈൽ ടവറുകളിൽ നിന്ന് ഇന്നലെ രാത്രി 10 നും പുലർച്ചെ 5നും ഇടയിലുള്ള ഫോൺ കോൾ ഡാറ്റാസ് ഒന്നു എടുക്കണം.

Ok സാർ.

അല്ല അനി നീയും ആന്റണി സാറുമായുള്ള പ്രശ്നങ്ങൾ ഇതുവരെ തീർന്നില്ലേ?

സാറ് എന്താ അങ്ങനെ ചോദിച്ചേ?

അല്ല പണ്ട് നീ സാറിന്റെ pet ആയിരുന്നില്ലേ. ഇപ്പോൾ നിന്നെ നേരിട്ട് വിളിക്കാതെ ഞാൻ വഴി കാര്യങ്ങൾ ചെയ്യുന്നത് കണ്ട് ചോദിച്ചതാ.

ഓ അങ്ങനെ. അതൊക്കെ തീരാൻ ഒരുപാടു കാലം വേണം സാറെ.

Ok ok. നീ ഡാറ്റ കളക്ട് ചെയ്യാൻ നോക്ക്.

Ok സാർ.

……………….

പിറ്റേന്ന് ഓഫീസിൽ പോസ്റ്റുമോർട്ടത്തിന്റെ വിശകലനത്തിലായിരുന്നു ആന്റണിയും സുബാഷും.

സാർ ഇത് പ്രതികാരം തീർത്തത് തന്നെയാണ്. സർജിക്കൽ ബ്ലേഡ് കൊണ്ട് കീറാത്ത ഒരു സ്ഥലം പോലും ബാക്കി ഇല്ലാ എന്നാ പോലീസ് സർജൻ പറഞ്ഞത്.
ജീവനോടെ തന്നെ ജനനേന്ദ്രിയവും വൃഷണങ്ങളും ഉൾപ്പടെ തകർത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അമിത രക്ത സ്രാവമാണ് മരണ കാരണം. അതിനർത്ഥം പരമാവധി ടോർചർ ചെയ്തിട്ടുണ്ട് എന്നല്ലേ.
അപ്പോൾ പക തീർത്തത് തന്നെ ആയിരിക്കില്ലെ.

ആ കാര്യത്തിൽ മറിച്ചോരഭിപ്രായം എനിക്കും ഇല്ല. ബോഡി ഐഡന്റിഫൈ ചെയ്യാൻ കഴിയാത്തതാണ് നിലവിലെ പ്രശ്നം.

ആൾക്ക് ഏകദേശം 50-55 പ്രായം ഉണ്ടെന്നാണ് റിപ്പോർട്ട്.

ഈ adv ഹരിനാരായണനും അതേ age ഗ്രൂപ്പ്‌ അല്ലെ.

അതേ സാർ.

Recent Stories

The Author

Yshu

16 Comments

  1. ബ്രോ,
    രണ്ട് പാർട്ടും കൂടി ഇന്നാണ് വായിച്ചത്, നല്ല ഒഴുക്കോടെ, വായിക്കാൻ ഇമ്പമുള്ള ഒരു ക്രൈം സ്റ്റോറി, കുറച്ച് പേജുകൾ കൂട്ടി എഴുതിയാൽ ഭംഗിയാവും…
    തുടർ ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Ok 4rt പാർട്ട്‌ സബ്‌മിറ്റെഡ് ♥️♥️♥️

  2. കഥ കൊള്ളാം പക്ഷെ പേജ് കുറവാണ്

    1. Yes. എന്നാലെ ത്രില്ല് വരൂളളു കഥേടെ..

    2. ആവുന്നത് പോലെ കൂട്ടി എഴുതിയിട്ടുണ്ട് ♥️♥️♥️😊

    3. ♥️♥️♥️

  3. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    കൊള്ളാം സൂപ്പറയിട്ടുണ്ട് …..
    പേജ് കുറച്ചുകൂടി വേണം എന്ന് തോന്നി…..
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു……

    സ്നേഹത്തോടെ
    ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    1. ♥️♥️♥️😊

  4. ❤❤

    1. ♥️♥️♥️

  5. *വിനോദ്കുമാർ G*

    സൂപ്പർ കുറച്ചു കുടി പേജ് കൂട്ടാമായിരുന്നു

    1. കുറച്ച് കൂടി കൂട്ടിയിട്ടുണ്ട് ♥️♥️♥️😊

  6. തൃശ്ശൂർക്കാരൻ 🖤

    2nd 1st ആര് വേണേൽ എടുത്തോ 😁

    1. ബ്രോ എന്താ ഉദ്ദേശിച്ചത്. നല്ലതായാലും മോശമായാലും സഹർഷം കമന്റ്റിനായി കാത്തിരിക്കുന്നു…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com