കർമ 12 (THE FINDING’S 3) [Vyshu] 237

Views : 23857

കർമ 12

Author : Vyshu

[ Previous Part ]

 
അടുത്ത രണ്ട് പാർട്ടോട് കൂടി കഥ അവസാനിപ്പിക്കണം എന്നുണ്ട്…

കഥാഗതിയിലെ ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ആണ് ഈ പാർട്ട്….

കഥയെ ക്കുറിച്ച് വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…

…………………………..

“ജന്മം കൊണ്ട് രാജാവാണ്….

നിലവിൽ വന വാസി ആയ ശ്രീ രാമനെ ആണ് കാണുന്നത്.
വന വാസം ഏതാണ്ട് പൂർത്തിയായി.

ഇനി കർമ പഥത്തിലേക്കുള്ള യാത്രയാണ്.”

തീർത്തും നിരീശ്വര വാദി ആയിട്ട് കൂടി ആ വൃദ്ധ സന്യാസി തന്റെ കൈ നോക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ തന്റെ ജീവിതത്തിന്റെ എവിടെയൊക്കെയായോ ബന്ധപ്പെട്ടു കിടക്കുന്നതായി അനിക്ക് തോന്നി….

“”””””ആ സ്ത്രിയുടെ അല്ല അമ്മയുടെ അറസ്റ്റിനു ശേഷം മൂന്ന് ദിവസമായി ഓഫീസിലേക്ക് പോയിട്ടില്ല.

ചടഞ്ഞു കൂടി വീട്ടിൽ തന്നെ ഒരേ ഇരിപ്പായിരുന്നു. ഒന്നിനും ഒരു ഉന്മേശവും തോന്നിയില്ല.

ജീവിതത്തിൽ ഭയാനകമാം വിധം ഏകാന്തത തോന്നി തുടങ്ങിയ നാളുകൾ.
ലേഖയുടെ ഫോൺ കോളുകൾ പോലും പലപ്പോഴും കണ്ടില്ലെന്ന് നടിച്ചു…..

രാവിലെ തന്റെ മുറിയിൽ മൂടിപ്പുതച്ച് ഉറങ്ങുമ്പോൾ ആണ് അപ്രതീക്ഷിതമായി അവൾ… ലേഖ കയറി വരുന്നത്.

കുത്തിപ്പൊക്കി എടുത്ത് ബാത്റൂമിലേക്കും അവിടെ നിന്ന് നല്ല വസ്ത്രങ്ങൾ എല്ലാം എടുത്ത് തന്ന് സുന്ദര കുട്ടപ്പനാക്കി അവളുടെ കാറിലേക്കും നിർബന്ധിച്ച് കയറ്റുമ്പോഴേക്ക് ഇതെല്ലാം സുഭാഷേട്ടനുൾപ്പടെ എല്ലാവരും കൗതുകത്തോടെ നോക്കി നിൽപ്പുണ്ടായിരുന്നു.

കൂടാതെ അവൾ തന്നിലെടുക്കുന്ന സ്വാതന്ത്ര്യം അവരെ അത്ഭുതപ്പെടുത്തിക്കാണും

സത്യത്തിൽ അവരും തന്റെ സ്വഭാവത്തിലെ വ്യതിയാനം ശ്രെദ്ധിച്ചിരുന്നു. എന്തിന് ദിവസങ്ങൾക്ക് മുമ്പ് കയറിവന്ന റിനി പോലും അത് ശ്രെദ്ധിച്ച് കാണും.

ശ്രീദേവി അമ്മയും നീതു ചേച്ചിയും സുബാഷേട്ടനും പലവുരു ചോദിച്ചെങ്കിലും അവരുടെ അടുത്ത് ഞാൻ മൗനം തുടർന്നു.

എന്തിനേറെ സഹികെട്ടിട്ടായിരിക്കും ലേഖ പോലും ഇന്ന് നേരിട്ടത്തിയത്.

Recent Stories

The Author

Yshu

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം 😀
    Waiting….

    1. ♥️😊♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro😄😄😄😄😄😄😄😄😄😄Adipoli adutha part Pettann idane
    I am waiting 😎😎😎😎😎

    1. താങ്കു ♥️😊♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    👍ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും 😊♥️😊

  6. ❤❤❤Super

    1. 🤩😊♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. 😊♥️♥️♥️

  8. 🌷🌷

    1. 😊♥️♥️♥️

  9. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു 😊♥️😊

  10. ♥️❤️💛♥️💚♥️💙♥️💜♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️😊

  11. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും 😊

    2. Ee comment indayrno nhn verthe ittu🤔🤨

  12. 🖤✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨❤️

    💕←♪«_★𝕱𝖎𝖗𝖘𝖙★_»♪→💕

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു 😊😊😊

      1. 🖤✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨❤️

        🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com