കർമ [Vyshu] 245

വെരി ഗുഡ് അത് കേട്ടപ്പോൾ വലിയ സന്തോഷത്തിലായിരുന്നു സുഭാഷ്
സാറേ പക്ഷെ ഒരു പ്രശ്നം ഉണ്ട്
എന്താടോ
ആ വണ്ടി രണ്ട് ദിവസമായി സേലം പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.
Ok
സുബാഷേ എന്തായി വണ്ടി ട്രേസ് ചെയ്തൊ ഫോൺ കോൾ ഡിസ്കണക്ട് ചെയ്യുന്നത് കണ്ട് ആന്റണി ചോദിച്ചു.
ട്രേസ് ചെയ്തു സാറേ ആ നമ്പർ ഫേക്ക് ആണെന്ന തോന്നുന്നേ. സെയിം നമ്പർ വണ്ടി നിലവിൽ സേലം പോലീസ് സ്റ്റേഷനിൽ ഉണ്ട്.
സാറേ ആ ജോലിക്കാരൻ പയ്യന് ബോധം വീണിട്ടുണ്ട്.
ഹെഡ് കോൺസ്റ്റബിൾ കുമാരേട്ടൻ വിളിക്കുന്നത്‌ കേട്ടാണ് ആന്റണി ചിന്തയിൽ നിന്ന് ഉണർന്നത്
ആ ഇതാ വന്നു.
cctv ദൃശ്യങ്ങൾ മുഴുവൻ കോപ്പി ചെയ്തെടുക്കാൻ സുബാഷിനെ ഏല്പിച്ച ശേഷമാണു ആന്റണി കുമാരേട്ടന്റെ കൂടെ ജോലിക്കാരന്റെ അടുത്തെത്തിയത്.
ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ?
ഇല്ല സാർ.
നിന്റെ പേര് എന്താണ്?
മനു.
ഇവിടെ എത്ര വർഷമായി ജോലി ചെയ്യുന്നു?
രണ്ട് വർഷമായി
ഇനി പറ എന്താ രാവിലെ സംഭവിച്ചത്?
ഞാൻ രാവിലെ ചെടികൾ നനക്കുകയായിരുന്നു അപ്പോഴാണ് മതിലിനോട് ചേർന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു എന്തോ കിടക്കുന്നതു കണ്ടത്. അതിൽ നിന്ന് നല്ല ചന്ദനത്തിന്റെ മണം വരുന്നുണ്ടായിരുന്നു. ഞാൻ അത് എന്താണെന്നറിയാൻ പ്ലാസ്റ്റിക് മാറ്റി നോക്കി.
അത് പറയുമ്പോൾ മനുവിന്റെ മുഖം മൊത്തം വിളറിയിട്ടുണ്ടായിരുന്നു.

22 Comments

  1. മച്ചാനെ.. വായിച്ചിട്ടില്ല… തുടർക്കഥ ആയതൊണ്ട് പിന്നീട് വായിക്കാം….

    ♥️♥️♥️

  2. ♥️♥️♥️

  3. തുടക്കം അടിപൊളി ആയിട്ടുണ്ട്.. നല്ലൊരു കഥ പ്രതീക്ഷിക്കുന്നു.. ആശംസകൾ?

    1. ♥️♥️♥️

  4. ♕︎ ꪜ??ꪊ? ♕︎

    തുടക്കം കൊള്ളാം നല്ല ഒരു
    ത്രില്ലർ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു…………

    1. ♥️♥️♥️

  5. നന്നായിട്ടുണ്ട് ബ്രോ ♥️♥️

    1. പേജ് കുറച്ചുകൂടി കൂട്ടാം.

      1. ??? ആവുന്നത്ര കൂട്ടി നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ടൈപ്പിംഗ്‌ മൊബൈൽ വച്ച ???

  6. തുടക്കം കൊള്ളാം ബ്രോ. പേജ് കുറച്ച് കൂടെ കൂട്ടാം ആയിരുന്നു. ഇട്രോഡക്ഷൻ ആണെന്ന് തോന്നുന്നു.. എന്തായാലും കൊള്ളാം.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ??? ആവുന്നത്ര കൂട്ടി നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ടൈപ്പിംഗ്‌ മൊബൈൽ വച്ച ???

      1. ടൈപ്പിംഗ് മൊബൈലിൽ ആയാൽ എന്താ. ഞാനും മൊബൈലിൽ ആണ് കഥ എഴുതുന്നത്. പേജ് കുറഞ്ഞാൽ കൊഴപ്പം ഇല്ല ബട്ട് കോൻ്റെൻ്റ് വേണം.ഇനി സമയ കുറവ് ആണെങ്കിൽ ബ്രോ സമയം എടുത്ത് എഴുതൂ. അടുത്ത് പാർട്ട് അങ്ങനെ ആവും എന്ന് വിശ്വസിക്കുന്നു.❤️

        1. Ok♥️♥️ ആൾറെഡി 2 പാർട്സ് സബ്‌മിറ്റ് ചെയ്തു…

  7. പേജ് ഇചിരി കൂട്ട് മാഷേ

    1. ♥️♥️♥️പറ്റുന്നത്ര കൂട്ടി

      1. ?

  8. ❤️❤️❤️

    1. നല്ല തുടക്കം പേജ് കൂട്ടി എഴുത്തു

      1. ♥️♥️♥️

  9. ❤❤

Comments are closed.