കർമ 2 [Vyshu] 238

Views : 8857

കർമ 2

Author : Vyshu

[ Previous Part ]

 

ഫോറെൻസിക് ടീമിന്റെ പരിശോധനയ്ക്ക് ശേഷം ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

സമയം 10.15 AM
ബുള്ളറ്റിൽ ഒരുവശം ചാരി ഇരുന്നു കേസിനെ പറ്റി ആലോചിക്കുന്നതിനിടയിലാണ് ആന്റണിയുടെ മൊബൈൽ റിങ് ചെയ്തത്.
നോക്കുമ്പോൾ dysp സാജൻ സാർ വിളിക്കുന്നു.

ഹലോ സർ.

ആ ആന്റണി എന്തായി കാര്യങ്ങൾ. ബോഡി ആരുടെതാണെന്നു ഐഡന്റിഫയ് ചെയ്തൊ?

ബോഡി പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോയി. ആളെ ഇതുവരെ ഐഡന്റിഫയ് ചെയ്തിട്ടില്ല.

Male or female?

എന്തായാലും ഒരു പുരുഷന്റെ ബോഡി ആണ്. വയസ് കൃത്യമായി പറയാൻ കഴിയില്ല. മുഖം ഉൾപ്പടെ മൊത്തത്തിൽ കുത്തി കീറി വച്ചിട്ടുണ്ട്.

എന്തെങ്കിലും ക്ലൂ?

ഇതുവരെ വരെ ഇല്ല സാർ. ബോഡി ചന്ദന തൈലത്തിലോ മറ്റോ മുക്കി എടുത്തത് കൊണ്ട്. ഡോഗ് സ്‌ക്വാഡ് വെറുതേ വന്ന് തിരിച്ചു പോയി.

Ok. താൻ വേണ്ട രീതിയിൽ കൈകാര്യം ചെയ്. അറിയ്യാല്ലോ adv ഹരിനാരായണൻ ഇവിടത്തെ രാഷ്ട്രീയകാർക്ക് ഒരു vvip യാ.
അതിന്റെതായ പ്രെഷർ ഇപ്പഴേ മുകളിൽ നിന്നും ഉണ്ട്.

അറിയാം സർ . ഞാൻ നോക്കികോളാം.

Ok

Ok സർ.

സുബാഷിനെ കണ്ട് Adv ഹരിനാരായണന് വേണ്ട പോലീസ് പ്രൊട്ടക്ഷനും. സൈബർ സെല്ലിൽ നിന്നും ടവർ ലൊക്കേഷൻ ബേസ് ചെയ്ത് ഫോൺ കോൾ ഡാറ്റയും കളക്ട് ചെയ്യാൻ ഏർപ്പാടാക്കിയാണ് ആന്റണി അവിടം വിട്ടിറങ്ങിയത്.

ഹലോ അനി.

ആ ഹലോ സുബാഷ് സാറെ പറഞ്ഞോ.

Recent Stories

The Author

Yshu

16 Comments

  1. ബ്രോ,
    രണ്ട് പാർട്ടും കൂടി ഇന്നാണ് വായിച്ചത്, നല്ല ഒഴുക്കോടെ, വായിക്കാൻ ഇമ്പമുള്ള ഒരു ക്രൈം സ്റ്റോറി, കുറച്ച് പേജുകൾ കൂട്ടി എഴുതിയാൽ ഭംഗിയാവും…
    തുടർ ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Ok 4rt പാർട്ട്‌ സബ്‌മിറ്റെഡ് ♥️♥️♥️

  2. കഥ കൊള്ളാം പക്ഷെ പേജ് കുറവാണ്

    1. Yes. എന്നാലെ ത്രില്ല് വരൂളളു കഥേടെ..

    2. ആവുന്നത് പോലെ കൂട്ടി എഴുതിയിട്ടുണ്ട് ♥️♥️♥️😊

    3. ♥️♥️♥️

  3. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    കൊള്ളാം സൂപ്പറയിട്ടുണ്ട് …..
    പേജ് കുറച്ചുകൂടി വേണം എന്ന് തോന്നി…..
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു……

    സ്നേഹത്തോടെ
    ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    1. ♥️♥️♥️😊

  4. ❤❤

    1. ♥️♥️♥️

  5. *വിനോദ്കുമാർ G*

    സൂപ്പർ കുറച്ചു കുടി പേജ് കൂട്ടാമായിരുന്നു

    1. കുറച്ച് കൂടി കൂട്ടിയിട്ടുണ്ട് ♥️♥️♥️😊

  6. തൃശ്ശൂർക്കാരൻ 🖤

    2nd 1st ആര് വേണേൽ എടുത്തോ 😁

    1. ബ്രോ എന്താ ഉദ്ദേശിച്ചത്. നല്ലതായാലും മോശമായാലും സഹർഷം കമന്റ്റിനായി കാത്തിരിക്കുന്നു…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com