nanathana 3 Author: Rivana | [Previous parts] എന്റെ ഈ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി. എന്റെ കഥ പോരാന്ന് തോന്നിയത് കൊണ്ടാണോ നിങ്ങൾ എനിക് ലൈക്ക് തരാത്തത്. അങ്ങനെ എങ്കി കുഴപ്പം ഇല്ല. ഇഷ്ട്ടായാ ആ ലൈക്ക് തന്നൂടെ. ഒരു സെക്കന്റിന്റെ കാര്യം അല്ലെ ഉള്ളു ❇️❇️❇️❇️❇️❇️❇️❇️❇️ “ ഓ ഒരു ജഗജാല കില്ലാഡി. കോപ്പി അടിച്ചു ഇപ്പൊ ആർക്കും ജയിക്കാം. പക്ഷെ പഠിച്ചു ഫുൾ മാർക്ക് വാങ്ങുന്നതിലാണ് അന്തസ് “ […]
രാക്ഷസൻ 12 climax [FÜHRER] 423
രാക്ഷസൻ 12 Author : Führer [ Previous Part ] സുഹൃത്തുക്കുള കഥ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. കൈക്ക് പെയിൻ വന്നതിനാലാണ് എഴുത്ത് താമസിച്ചത്. രാക്ഷസൻ എന്ന കഥയുടെ അവസാന ഭാഗമാണിത്. മറ്റു ഭാഗങ്ങൾ സ്വീകരിച്ചപോലെ ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ ഇന്ദിരാ നഗര്‍ ചേരി. നൂറുകണക്കിനു കുടുംബങ്ങള്‍ തകര പാട്ടകൊണ്ടും ടര്‍പോളിന്‍ കൊണ്ടും ചുവരുകളും മേല്‍ക്കൂരകളും നിര്‍മ്മിച്ചു ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ അലയുന്നവര്‍. ഇന്നത്തെ പകല്‍ അവര്‍ക്ക് […]
നിഴലായ് അരികെ -6 [ചെമ്പരത്തി] 350
നിഴലായ് അരികെ 6 Author : ചെമ്പരത്തി [ Previous Part ] രണ്ട് കണ്ണുകളിൽ നിന്നും പളുങ്ക് മണികൾ വീണുടയാൻ തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല…………… ” ന്നാൽ ശരി പ്രിയാ …… ഞാൻ പോയിട്ട് ആര്യയെ ഒന്ന് കാണട്ടെ…….അല്ലെങ്കിൽ തന്നെ ഇന്നത്തെ പിണങ്ങലിനു ഉള്ള വകുപ്പ് ആയിട്ടുണ്ട്…….. പിന്നെ തല്ക്കാലം ഇതാരോടും പറയണ്ട…. ഓക്കേ???? “നന്ദൻ അവളോട് പറഞ്ഞു “ശരി സർ……….” അവൾ മുഖം കുനിച്ചു പതിയെ പറഞ്ഞു….. […]
പാക്കാതെ വന്ത കാതൽ – 13(Last)???? [ശങ്കർ പി ഇളയിടം] 138
പാക്കാതെ വന്ത കാതൽ 13 Author : ശങ്കർ പി ഇളയിടം [ Previous Part ] അവസാന ഭാഗം …. “ആത്മവിശ്വാസം ആകാം അലോക് പക്ഷെ എതിരാളി നിനേക്കാളും ഒരു പടി മുന്നിലാണെന്ന് ഓർക്കുന്നത് നല്ലതാ …എന്റെ കിച്ചുവേട്ടനിൽ നിന്നും എന്നെ നിനക്ക് കൊണ്ടു പോകാൻ കഴിയുമോ എന്ന് നിനക്ക് തോന്നുന്നുണ്ടോ ….പാറു കിച്ചുവിനെ ഒന്നു നോക്കി കൊണ്ട് ആത്മവിശ്വാസത്തോടെ അലോകിനോട് വെല്ലു വിളിച്ചു .. പെട്ടെന്നാണ് ഒരു വണ്ടി അലോകിന്റെ […]
പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645
Peythozhiyaathe ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം.. സ്നേഹംട്ടോ… തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു.. ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി […]
സ്ഫടികശില്പം [അപ്പൂസ്] 2167
ബ്രോസ്… മറ്റൊരു പേരിൽ പണ്ട് ഞാൻ തന്നെ എഴുതിയ കഥ ആണിത്… രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ ഒരു മോഹം സ്വന്തം പേരിലേക്ക് മാറ്റാണമെന്ന്… കുറച്ചു പേരെ കാണിച്ചപ്പോൾ ക്‌ളൈമാക്‌സ് മാറ്റാൻ ഒരുപദേശം… സെന്റി വേണ്ടാത്ര… അങ്ങനെ എഡിറ്റ് ചെയ്തത് ആണ് ഇത്…. കുറച്ചു പേര് വായിച്ചു കാണും…. അവർ 17ആം പേജ് മുതൽ വായിച്ചോളൂ ….. ഇത് എന്റെ പേരിലേക്ക് മാറ്റി തന്ന അട്മിന്സിനു പ്രത്യേകം നന്ദി…?????. ♥️♥️♥️♥️ സ്ഫടികശിൽപം SfadikaShilppam | Author : […]
നിഴലായ് അരികെ- 5 [ചെമ്പരത്തി] 326
നിഴലായ് അരികെ 5 Author : ചെമ്പരത്തി [ Previous Part ] ………… ഇത് ഞാൻ എഴുതിയതല്ല… “ “പിന്നെ എന്തിനാണ് പ്രിയാ കള്ളം പറഞ്ഞത് “ആര്യയുടെ പുരികം വളഞ്ഞു… “മിസ്സേ…… ഞാൻ പറഞ്ഞത് കള്ളം അല്ല…… അത് വച്ചതു ഇതിനുള്ളിൽ തന്നെയാണ്……. പക്ഷെ മാറിയതെങ്ങനെ എന്ന് എനിക്കറിയില്ല……… “ ആര്യ വീണ്ടും നന്ദന്റെ ബുക്ക് മറിച്ചു നോക്കി……. അവസാനം അതിനിടയിൽ അവൾ ഒരു കുഞ്ഞ് പേപ്പർ കണ്ടെത്തി……. അതിൽ ഇത്രമാത്രം എഴുതിയിരുന്നു………. ‘അറിയാതാഗ്രഹിച്ചതും, […]
പാക്കാതെ വന്ത കാതൽ – 12???? [ശങ്കർ പി ഇളയിടം] 115
പാക്കാതെ വന്ത കാതൽ 12 Author : ശങ്കർ പി ഇളയിടം [ Previous Part ] “സർ വലിയ ബുദ്ദിശാലി ആണെന്ന് കരുതണ്ട.. സർ ഇവിടന്ന് ജീവനോടെ പോകണോങ്കിൽ ഒരാള് കൂടി വിചാരിക്കണം ഈ ആൽക്കൂട്ടത്തിൽ തനിക്കുള്ള സദ്യ ഒരുക്കി അവൻ ഇരിപ്പുണ്ട്… പോയി കണ്ട് പിടിക്ക്….അദ്ദേഹമാണ് സാറിന്റെ കാലൻ…” സുജിത് പറഞ്ഞതു കേട്ടതും കിച്ചു പുച്ഛചിരി ചിരിച്ചു കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു .. അയാളുടെ വെല്ലുവിളി കേട്ട് […]
നിഴലായ് അരികെ -4 [ചെമ്പരത്തി] 335
നിഴലായ് അരികെ 4 Author : ചെമ്പരത്തി [ Previous Part ] …………… അതിന്റെ പരിഹാരവും ഞാൻ തന്നെ കണ്ടോളാം…. “ ” ആ……… ബെസ്റ്റ്…….. ഞാൻ ഇതെല്ലാം പറഞ്ഞിട്ട് അത് മാത്രമേ നീ കേട്ടുള്ളൂ?????? “ ” നിനക്കിപ്പോന്താമ്മൂ വേണ്ടേ…….?? “നന്ദൻ അവളെ ഒന്ന് രൂക്ഷമായിട്ടു നോക്കി…. ” ഓ……സാർന് ദേഷ്യം വരാൻ തുടങ്ങിയോ???……..അപ്പൊ വെളിവില്ലാത്ത ആരോ ചെയ്യുന്നതിന് ഇവിടിരുന്നു ഇങ്ങനെ ഓക്കെ കാട്ടിക്കൂട്ടുന്ന നിന്നോട് എനിക്കെന്തു തോന്നണം????? മ്മ്മ്??…….പറ…..” നന്ദൻ ഒന്നും […]
One Side Love 5 (climax) [മിഥുൻ] 285
അവള് വണ്ടി മുന്നോട്ടെടുത്തു…. (തുടരുന്നു…..) One Side Love 5 Author: മിഥുൻ | [Previous parts] അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു… ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി… ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ… […]
ലഹരി [ദേവദേവൻ] 87
ലഹരി Author : ദേവദേവൻ ചായയുടെയൊപ്പം ഒരു പത്രവുമായി വരാന്തയിലേക്ക് വന്നു .കസേരയിൽ ചാഞ്ഞിരുന്നു കാൽ നീട്ടി വെച്ചു പത്രം വായിക്കാൻ തുടങ്ങി . പതിവ് പോലെ ആദ്യ പേജിൽ തന്നെ മനുഷ്യന്റെ എല്ലാ അനുരോധ ഊർജവും ഇല്ലാതാക്കുന്ന രീതിയിലാണ് വാർത്തകൾ . തുടക്കം തന്നെ പോയി . മനസ്സിലോർത്തു . മന്ത്രിമാരുടെ അഴിമതികളും .പീഡന വീരന്മാരുടെ സാഹസിക കഥകളും , അവിഹിതങ്ങളും ഒക്കെയായി രണ്ടു മൂന്നു പേജ് അങ്ങനെ പോയി . അല്ലേലും ഈ ലോകം […]
ജീവിതം 3 [കൃഷ്ണ] 298
ജീവിതം 3 Author : കൃഷ്ണ [ Previous Part ] ആദ്യം തന്നെ ക്ഷെമിക്കണം….പ്രൊജക്റ്റ് ഉം അതിന്റെ കാര്യങ്ങളും ഒക്കെയായി കുറച്ച് ബിസി ആയി പോയി അതാണ് താമസിച്ചത്…❣ ഈ പാർട്ട് climax ആക്കാം എന്നാണ് ഉദേശിച്ചത്…. എന്നാൽ നടന്നില്ല കഥ തുടരണോ എന്ന് നിങ്ങളുടെ അഭിപ്രായം നോക്കി തീരുമാനിക്കാം… അഭിപ്രായം നല്ലതായാലും മോശം ആയാലും കമന്റ് ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ മോനെ ഡാ.. എഴുനേറ്റേ.. നിനക്ക് തലവേദന കുറവോണ്ടോ.. ഞാൻ […]
നിഴലായ് അരികെ -3 [ചെമ്പരത്തി] 340
നിഴലായ് അരികെ 3 Author : ചെമ്പരത്തി [ Previous Part ] “നീ….. നീ…. നിനക്കെങ്ങനെ……..” പെട്ടന്ന് എന്തോ ഓർത്തത് പോലെ നന്ദൻ ചുറ്റും നോക്കി കൈ താഴ്ത്തി…. “സ്റ്റാഫ് റൂമിലേക്ക് വാ…. രണ്ടും…… ഇപ്പോൾ തന്നെ “പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി സ്റ്റാഫ് റൂമിലേക്ക് പോയി. നിരഞ്ജന, പ്രിയയുടെ കയ്യിൽ പിടിച്ചു…… “നാവ് പിഴച്ചല്ലോ ന്റെ ദേവീ…….. വാടി പ്രിയക്കുട്ടീ…….. എന്തായാലും വേണ്ടില്ല……. പോയി നോക്കാം “ പ്രിയ മുൻപോട്ടു വരാതെ നിന്നപ്പോൾ നിരഞ്ജന തിരിഞ്ഞു […]
പ്രണയകാലം [RESHMA JIBIN] 88
❤️ പ്രണയകാലം ❤️ ഭാഗം 1 Author : RESHMA JIBIN “അമ്മു… എന്ത് ഉറക്കമാണ് കുട്ടീയേ.. ക്ലാസ്സ് തുറക്കുന്ന ദിവസമായിട്ട് ഇങ്ങനെ കിടന്ന് ഉറങ്ങുകയണോ അമ്മുക്കുട്ടിയേ” തലേന്ന് രാത്രി തകർത്തു പെയ്യ്ത കർക്കിടക പേമരിയുടെ തണുപ്പിൽ നിന്ന് രക്ഷനേടാൻ തലവഴി രണ്ട് പുതപ്പിട്ടു സുഖ നിദ്രയിലായിരുന്ന ധ്വനി അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്.. ഇവൾ ധ്വനി.. വില്ലേജ് ഓഫീസർ രവി ചന്ദ്രന്റേയും സ്കൂൾ അധ്യാപികയായ ലതിക ടീച്ചറുടെയും ഒരേ ഒരു മകൾ.. ധ്വനി […]
ചക്ഷുസ്സ് [Bhami] 73
ചക്ഷുസ്സ് Author : Bhami പ്രിയ കൂട്ടുക്കാരേ ഒരുപാടു നാളായി ഒരു കഥ എഴുതണം എന്നു കരുതുന്നു. മനസിൽ തോന്നുന്നത് കുറിച്ചിടുമെങ്കിലും ഒന്നും പ്രസിദ്ധികരിക്കാനുള്ള ധൈര്യം പോരായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഈ കഥ പ്രസിദ്ധികരിക്കുന്നത്. തുടരണോ വേണ്ടയോ എന്നത് നിങ്ങൾ വായാനക്കാരുടെ അഭിപ്രായം പോലെയാണ്. ഒരു പരീക്ഷണമാണെന്നും പറയാം. വായിച്ചു ഇഷ്ട്ടപ്പെട്ടെങ്കിൽ പ്രോത്സാഹനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ രചനയിൽ ഉണ്ടാകുന്ന തെറ്റുകൾ പൊറുക്കണമെന്നും .തിരുത്തേണ്ടക്കാര്യങ്ങൾ അഭിപ്രായവും ദയവായി രേഖപെടുത്തുക. പല […]
പ്രേമ മന്ദാരം 2 [കാലം സാക്ഷി] 112
പ്രേമ മന്ദാരം 2 Author : കാലം സാക്ഷി [ Previous Part ] മതിലിൽ ഒട്ടിച്ചിരുന്ന ചിത്രം കണ്ട് എന്റെ കാലുകൾ നിഛലമായി. വായിലെ അവസാന തുള്ളി വെള്ളവും വറ്റി. അത് മറ്റൊന്നുമായിരുന്നില്ല. ഞാൻ ഇന്നലെ ഐഷുവിനെ ചുംബിച്ചു കൊണ്ട് എടുത്ത സെൽഫി… തുടർന്നു വായിക്കുക… “മാറിനിൽക്കട! നീയൊക്കെ എന്ത് കാണാൻ വന്ന് നിക്കുവാണ്…” ഒന്നനങ്ങാൻ പോലും കഴിയാതെ നിന്ന ഞാൻ ചീറിക്കൊണ്ട് മുന്നോട്ട് കുത്തിക്കുന്നത് ഐഷുവിനെ കണ്ടു. അവളുടെ കണ്ണുകൾ കോപം കൊണ്ട് […]
പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ ) 1472
View post on imgur.com ഹേയ് ഓൾ.. വളരെ ചെറിയ ഒരു പാർട്ട് ആണ് ഇത്.. ഇന്ന് അൽപ സമയം കിട്ടിയപ്പോൾ എഴുതിയതാണ്.. അടുത്ത ഭാഗം ഇതിന്റെ അവസാനം ആയിരിക്കും.. പണ്ട് വായിച്ചു മറന്ന കഥയിലെ ഒരു ഭാഗം എന്ന് മനപ്പൂർവം വെച്ചതാണ്.. ആരൊക്കെ മനസിലാക്കും എന്ന് നോക്കാലോ എന്ന് കരുതി.. സന്തോഷിപ്പിച്ചുകൊണ്ട് ചിലർ ആ കഥയെ ഓർമിച്ചു.. ഒരു കൊച്ചു ഭാഗം മാത്രം ഉൾപെടുത്തിയപ്പോൾ ആ കഥാകാരനെ ഓർക്കണമെങ്കിൽ ആളുടെ പേര് എംടി എന്ന് തന്നെ […]
നിഴലായ് അരികെ -2 [ചെമ്പരത്തി] 326
നിഴലായ് അരികെ 2 Author : ചെമ്പരത്തി [ Previous Part ] നന്ദാ…………….. ആര്യക്ക് ദേഷ്യം വന്നത് കണ്ട് നന്ദൻ ഒന്ന് പകച്ചു. “നിനക്കെന്താ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ????????” അവൾ പതിയെ സ്വരം ശാന്തമാക്കി “എന്താ നിൻറെ മനസ്സിൽ? പ്രണയമോ??????? ഇത്രയും കാലം പ്രണയം എന്ന് കേട്ടാൽ തന്നെ ദേഷ്യം കയറുന്ന നിനക്കിതെന്തു പറ്റി???? കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, വെറും അക്ഷരം കൊണ്ട് […]
ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241
ഡെറിക് എബ്രഹാം 8 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 8 Previous Parts മധുവങ്കിൾ പറഞ്ഞത് കേട്ട് അവനാകെ തകർന്നു പോകുന്നത് പോലെ തോന്നി…..ഹൃദയമൊക്കെ നുറുങ്ങുന്നത് പോലെ വല്ലാത്തൊരു അവസ്ഥ…തലയൊക്കെ ചുറ്റാൻ തുടങ്ങി…. പതിയെ അവൻ CM ന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു….ടേബിളിൽ കൈയും വെച്ചു തല താഴ്ത്തിയിരുന്നു.. ഇത് കണ്ട മധുവങ്കിളും CM ഉം അവന്റെ അരികിലേക്ക് വന്നു…. മധുവങ്കിൾ അവന്റെ […]
ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 222
ആ രാത്രിയിൽ 3 AA RAATHRIYIL PART-3 | Author : Professor Bro | previous part ആ രാത്രിയിൽ 1 “ഒരു കിച്ചൻ നൈഫ് അല്ലെ അത്…” “അതേ സർ… അയാളുടെ കഴുത്തിലെ മുറിവിന്റെ ആഴവും വലിപ്പവും കാണുമ്പോൾ അതുണ്ടാക്കിയ ആയുധം ഇതല്ലേ എന്നൊരു സംശയം…” മരക്കാർ കുറച്ചു സമയം ചിന്തിച്ചു നിന്നു, പിന്നെ ദേവനോട് സംസാരിച്ചു തുടങ്ങി “ദേവാ… താൻ പോയി പുറത്ത് നിൽക്കുന്ന tv ക്കാരെയും പത്രക്കാരെയും എന്തെങ്കിലും പറഞ്ഞു ഒഴിവാക്ക്, […]
എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ[ഫ്ലോക്കി കട്ടേകാട്] 64
ഇതൊരു കഥയല്ല! കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയുടെ ആവിഷ്കരമാണ്….. ആരും അറിയാതെ പോകുന്ന എന്നാൽ അത്രമേൽ തീവ്രതയുള്ള വാർത്ത. ആ തീവ്രത എത്രത്തോളം എന്റെ എഴുത്തിൽ പകുകർത്താനായിട്ടുണ്ട് എന്നറിയില്ല… എഴുതണം എന്ന തോന്നലിൽ നിന്നും എഴുതിയത്…… എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ കാവി പതിച്ച നിലത്തു ദേവൻ പതിയെ ഇരുന്നു… മനസ്സ് മരവിച്ചു കരിങ്കല്ല് കണക്ക് ആയിരിക്കുന്നു. കൈകൾ വിറക്കുന്നുണ്ട്. മുഖത്തെ ചോരത്തുള്ളികൾ വലതു കൈ കൊണ്ട് തുവർത്തി…….. അപ്പുറത്തെ […]
പാക്കാതെ വന്ത കാതൽ – 11???? [ശങ്കർ പി ഇളയിടം] 97
പാക്കാതെ വന്ത കാതൽ 11 Author : ശങ്കർ പി ഇളയിടം [ Previous Part ] പെട്ടന്ന് കിച്ചുവിന്റ ഫോണിൽ ഒരു മെസ്സേജ് വന്നു.. “ “You are going to die” അതു കണ്ടതും കിച്ചു ദേഷ്യത്താൽ മുഷ്ടി ചുരുട്ടി അവന്റെ കണ്ണുകളിൽ അഗ്നി പടർന്നു. അവൻ അയാൾക്ക് വേണ്ടി കണ്ണുകൾ കൊണ്ട് ആൾക്കുട്ടത്തിനിടയിൽ ചുറ്റും പരതി ..പെട്ടന്ന് ആൾക്കൂട്ടത്തിൽ നിന്നും ഒരു ചെറുപ്പക്കാരൻ കത്തിയുമായി കിച്ചുവിന് നേരെ പാഞ്ഞടുത്തതും ആളുകൾ ബഹളം വെച്ചു […]
One Side Love 4[മിഥുൻ] 199
ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ…. എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…) One Side Love 4 Author : മിഥുൻ [Previous part] അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു.. […]
നിഴലായ് അരികെ[ചെമ്പരത്തി] 331
നിഴലായ് അരികെ Author : ചെമ്പരത്തി “ദേവേട്ടാ ………….. എന്റെ പ്രണയത്തിൽ നീ എനിക്ക് കൂട്ടായിരുന്നില്ല……… എന്റെ കോപത്തിൽ നിനക്കെന്നെ തിരിച്ചറിയാനും.എങ്കിലും എനിക്കറിയാം എന്നിൽനിന്ന് എന്റെ ആത്മാവ് വേർപെടുന്ന കാലംവരെ, നീ എന്റെത് മാത്രമായിരിക്കും. പ്രണയത്തിന് സീമകൾ ഇല്ല……ആഗ്രഹത്തിനും. ഒരിക്കൽ നീ എന്റെത് മാത്രമായി തീരും എന്ന് എന്റെ പ്രാണനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഞാൻ. അങ്ങനെ അല്ലാതെ വന്നാൽ, അന്ന് എന്റെ പ്രാണനെ, എനിക്ക് മാത്രമായി വേണ്ടെന്നു ഞാൻ നിശ്ചയിക്കും……. എനിക്ക് കഴിയുന്നില്ലല്ലോ ദേവേട്ടാ…… […]