ഒരു ചേറുകഥ [ബാഹുബലി] 163

Views : 3289

 

“ മോനേ നീ ഡോക്ടർ ആവാനൊന്നും പോവണ്ട പ്ലസ് ടു കഴിഞ്ഞ്

നീ പറഞ്ഞപോലെ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡിഗ്രീ എടുക്ക് നീ നല്ല ഒരു

ഏഴുത്തുകാരനാവും നിനക്ക് അതിനുള്ള കഴിവുണ്ട് “

 

അപ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു അതു മതിയായിരുന്നു

ഇതുവരെയുള്ള എല്ലാ ദുഖ:ങ്ങളും  എനിക്ക് മറക്കാൻ

 

ഞാൻ തിരിഞ്ഞു നടന്നു പെട്ടന്ന് തിരിഞ്ഞു ഞാൻ വിളിച്ചു  മോനേ ആ

യോദ്ധാവിനോട് പറയണം പരിശ്രമം കൈവെടിയരുതെന്ന്

 

അവൻ പറഞ്ഞു ഇല്ല അച്ഛാ ആ യോദ്ധാവിന്റെ നാട്ടിലെ രാജാവ് ഇന്ന്

അദ്ദേഹത്തിന്ന് യുദ്ധം നയിക്കാനുള്ള അനുമതി നൽകി രണ്ടുപേരുടെയും

മുഖത്ത് ഒരു പുഞ്ചിരി വിടർന്നു

Recent Stories

The Author

ബാഹുബലി

98 Comments

  1. ബാബു മോനേ…

    വായിച്ചെടാ വായിച്ചു… വൈകി പോയതിൽ ക്ഷമ ചോതിക്കുന്നു…

    മുത്തെ പൊളിച്ചു…

    നല്ല രീതിയിൽ തന്നെ നീ അവതരിപ്പിച്ചു…

    അലൈംഗ്ന്മെൻ്റും ഫോണ്ട് സൈസും കൂടി ഒന്ന് ശ്രദ്ധിച്ചു എഡിറ്റ് ചെയ്താൽ സെറ്റ്…

    കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല… ഈ വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും…

    നീ അടുത്ത കഥ എഴുത്… നിന്നെ കൊണ്ട് സാധിക്കും…

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Vaikitt ayallum vayichallo ath mathi

      Adutha thavana kurachude shradhich ezhutham
      ///വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും// angane onnum illla allathavarum ond ente karyathil njan thanneya thirumanangal edukkunnath

      Allathavarum ond ente oru kootukaran ond avante veetil avane nirbhandhich engineer akkan shramikkunnu ath kandappo thonniya theme ann

      Pinne adutha kadha njan ezhuthi thudangi
      Udane undavilla but thamasikkathe varum

      വായിച്ചതിൽ ഒരുപാട് നന്ദി ❣️❣️❣️❣️

      തുടർന്നും support cheyyuka

      Sneham 😘😘

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    🤮

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      second slot njan varuthichu

    2. വീരേന്ദ്ര വിക്രമദേവൻ

      😭😭😭😭😭😭😭😭😭😭

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com