ശമ്പളദിവസ്സം [ദേവദേവൻ] 97

Views : 2534

ശമ്പളദിവസ്സം

Author : ദേവദേവൻ

 

“എന്തൊരു ചൂടാണ് “

സൂര്യനെ നോക്കി തന്റെ പരിഭവം അറിയിച്ചുകൊണ്ട് അയാൾ അതിവേഗം നടന്നു.

വിയർപ്പു കണങ്ങൾ നിറഞ്ഞു നിന്ന നെറ്റിയിൽ വലതു കൈയ്യിലെ തള്ള വിരൽ കൊണ്ട് തൂത്തെറിഞ്ഞു. അത് ആരുടെയെങ്കിലും മേൽക്ക് വീഴുന്നുണ്ടോ എന്ന് പ്രത്യേകം ശ്രെദ്ധിക്കാനും മറന്നില്ല.

കാൽ തളരുകയാണ്. എന്തോ ഇത്രയും നേരത്തെ ജോലി തന്നെ നല്ല രീതിയിൽ തളർത്തിയിട്ടുണ്ട്.

ഒരു പെൺകുട്ടി അടുത്ത് നടന്നു പോകുന്നു. അവൾ തല ചെരിച്ചു അയാളെ അവജ്ഞയോടെ നോക്കി. അത്  മനസ്സിലായിട്ടെന്ന വണ്ണം അയാൾ തന്റെ വലതു തോൾ ഭാഗം മൂക്കിന് നേരെ അടുപ്പിച്ചു മണത്തു നോക്കി.

അസഹനീയം തന്നെയാണ്.

വിയർത്തു ഷർട്ട് മൊത്തം നനഞ്ഞിരിക്കുകയാണ്.

മുന്നിൽ എതിർ വശത്തൂടെ നടന്നു വരുന്നവരെ കണ്ട് അയാൾ ഒരല്പം അകലം പാലിച്ചു നടന്നു.

ഉള്ളിലൊരു അപകർഷതാബോധം ഉടലെടുത്തിരിക്കുന്നു.

നടന്നു ഒരു പീടികയുടെ മുന്നിൽ നിന്ന് അയാൾ ഉള്ളിലിരിക്കുന്നതെല്ലാം വീക്ഷിച്ചു.

തനിക്ക് വാങ്ങേണ്ടത് എന്തെല്ലാമെന്ന് പൂർണ്ണമായ ബോധം ഉണ്ട്‌. പക്ഷെ ഓരോന്ന് കാണുമ്പോൾ വാങ്ങാതിരിക്കാൻ തോന്നില്ലല്ലോ?

അടുക്കളയിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾ രാവിലെ തന്നെ തന്നിരുന്നു.

ലിസ്റ്റ് കടക്കാരന് നൽകി അയാൾ ഉള്ളിലേക്ക് നോക്കി നിന്നു.

സാധനങ്ങൾ എല്ലാം കൂടെ കുറെയുണ്ട്.  ഒരു മാസത്തേക്ക് ഉള്ള സാധനങ്ങൾ ഉണ്ട്‌. അതും കൂട്ടിയും കിഴിച്ചും ഒക്കെ കണക്കു കൂട്ടി ആണ് വാങ്ങുന്നത് ഏതെങ്കിലും അധികം ആയാൽ എല്ലാം തീർന്നു.

“ബാക്കി റേഷൻ വാങ്ങാം ”
സ്വയം പറഞ്ഞു.

“ഒറ്റ വരയിട്ട നോട്ട് ബുക്ക് ആറ് എണ്ണം. പിന്നെ വരയിടാത്തത് മൂന്ന്.”

Recent Stories

The Author

ദേവദേവൻ

35 Comments

  1. ദേവദേവ…..

    ഓർമകൾ ഒരുപാട് പിന്നിലേക്ക് കൊണ്ട് പോയി….

    ഒരുവിധം എല്ലാ സാധാരണക്കാരുടെയും വീട്ടിലെ അവസ്ഥ… ഞാൻ കുറെ കുറ്റപ്പെടുത്തിയിരുന്നു അപ്പനെ… തിരിച്ചറിവ് വന്നപ്പോ അത് തിരുത്താൻ മാത്രം പറ്റുന്നില്ല… ഇന്ന് അത് മനസ്സിൽ കിടന്നു ഒരുപാട് നീറ്റൽ ഉണ്ടാക്കുന്നു…

    ♥️♥️♥️♥️♥️♥️♥️♥️

  2. സ്വജീവിതം തന്നെ ആണോ? എന്തായാലും കലക്കി

  3. ജീവിതം ഒക്കെ വരച്ചു കാണിച്ചു എന്നത് പിലെ പാറേണ്ടിരിക്കുന്നു ഓരോ സാധാരണക്കാരന്റെയും ജീവിതത്തോട് യാഥാർഥ്യം തോനുന്നു ഇഷ്ടായി കഥ
    സ്നേഹത്തോടെ റിവാന 💟

  4. ❣️❣️❣️

  5. മുൻപ് ഒരു കവിത വായിച്ചിരുന്നു, തന്റെ വരുമാനമനുസരിച്ചോരു വരവ്, ചെലവ് കണക്ക്. അതിൽ മൂന്നു സിഗരറ്റ് ഒരു ദിവസം അതിൽ ആരെങ്കിലും ഒന്നിനു കൈ നീട്ടിയാൽ തന്റെ ബാലൻസ് ഷീറ്റ് തെറ്റും.
    ഒരു സാധാരണക്കാരൻ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടുന്ന പാട് അതിൽ തന്റെ വയറുമാത്രമേ പിടിച്ചു കേട്ടാൻ കഴിയു എന്ന ധാരണ കുടുംബനാഥനുണ്ട്.
    വളരെ മനോഹരമായി പ്രാരാബ്ദം വരച്ചു കാട്ടി, സൂപ്പർ എഴുത്ത്… ആശംസകൾ…

    1. ദേവദേവൻ

      നന്ദി സഹോ. ഏറെക്കുറെ ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവുമായും ഈ കഥ ബന്ധപ്പെട്ടിരിക്കുന്നു
      ഒരുപാട് സ്നേഹം ❤️❤️❤️

  6. oru kudubathe muzuvan ee cheriya kadhayitude kattithannu….ente ente achan chelutiya swaadheenam cheruthonnum alla….ente achan aanu ente hero…

    1. ദേവദേവൻ

      നമ്മുടെയെല്ലാം ആദ്യത്തെ superhero നമ്മുടെ അച്ഛൻ തന്നെയാണ് സഹോ

      ❤️❤️❤️

  7. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️😇

  8. Anubhavamaanu bro
    Veetil kandittund
    Orupad…

    1. Dear Harshan

      Is it so ? Hmmm.

      Regards.

      VOM

      1. Vom
        Anubhavangal athezhuthumbo feel koodum…..
        Anubhavangal anubhavichavarkk athu vayikkimbolum feel undakum..
        Vom num athupole alle…

    2. ദേവദേവൻ

      അച്ഛൻ. അമ്മയുടെ കഷ്ടപ്പാടുകൾക്ക് ഇടയിൽ പലരും മറന്നു പോകുന്നൊരു വലിയ നോവ്.❤️❤️
      എന്റെ ലോകമാണ് എന്റെ അച്ഛൻ

  9. ചെമ്പരത്തി

    ഒത്തിരി ഇഷ്ടമായീട്ടോ……. ശരിക്കും ഒരു സാധാരണ കുടുംബത്തിന്റെ ജീവിതം അതേപോലെ വരച്ചു കാട്ടിയിരിക്കുന്നു…

    Lov u a lot 😍😍😍😍

    1. ദേവദേവൻ

      നന്ദി സഹോ.
      ഒത്തിരി സ്നേഹം ❤️❤️❤️

  10. 💞💞💞💞💞💞💞

  11. ദേവദേവൻ

    ഇതെന്താപ്പോ ഇവിടെ 🙄🙄

  12. അടിപൊളി മുത്തെ ഒരുപാട് ഇഷ്ട്ടമായി ഈ കഥ
    തന്റെ ശരീരത്തിൽ നിന്ന് പൊടിയുന്ന ഓരോ വിയർപ്പ് തുള്ളിയും കുടുബത്തോട് ഉള്ള സ്നേഹമാണ് ♥️
    അച്ഛന് തുല്യം അച്ഛൻ മാത്രം

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  13. മാത്തപ്പൻ

    💞💞💞

    1. ദേവദേവൻ

      ❤️❤️❤️

  14. രാഹുൽ പിവി

    മധ്യവർഗ ജീവിതങ്ങളുടെ ഒരു പ്രതിനിധിയായി ഇതിലെ അച്ഛൻ കഥാപാത്രത്തെ കാണാം

    നല്ലൊരു ജീവിത ഗന്ധിയായ കഥ.ഇഷ്ടമായി 💕💕

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

    1. ദേവദേവൻ

      ❤️❤️

  15. ❤️❤️

  16. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

    1. തെണ്ടിപ്പർകി മത്തങ്ങാ തലയൻ

      1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

        എന്റെ റവ എന്തൊക്കെ ആണ് ഈ പറയുന്നത്.

        1. പസ്റ്റ്‌ ഞാനടിക്കും ന്ന് പറഞ്ഞിട്ട് നീ പസ്റ്റടിച്ചില്ലേ ബ്ലഡി ബർഗർ

          1. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

            ഞാൻ കണ്ടില്ല i ആം the സോറി അളിയാ

      2. 😂😂😂

        1. അല്ലാ ഒൻ ചെയ്ത കണ്ടോ

          1. എന്നാലും കുഞ്ഞി ഇങ്ങനെ പറയരുതായിരുന്ന്… നമ്മടെ വൈറസ് അല്ലേ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com