ദി സൂപ്പർഹീറോ Author : Santa രാത്രിയിലെ ആ പെരുമഴയെ ഭേദിച്ചുകൊണ്ട് ആ വാൻ പാഞ്ഞു.രാത്രിയിലെ ആ വിജനമായ പാത അവരുടെ വാഹനത്തിന്റെ വേഗത കൂട്ടുവാൻ സഹായിച്ചു.വാഹനത്തിന്റെ ആ വേഗതയിലും ഷഹാന തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ കോപ്പി ചെയ്യുകയായിരുന്നു.തന്റെ നേത്രങ്ങളിൽ അണിഞ്ഞ കണ്ണട പതിയെ മാറ്റി കണ്ണുതുടച്ചു.വീണ്ടും അവൾ കണ്ണട അണിഞ്ഞു. അവളുടെ മനസ്സ് പ്രഷുബ്ദമാണെന്ന് മനസിലാക്കാം. പെട്ടെന്നുള്ള തന്റെ മൊബൈൽ റിങ് കേട്ടാണ് അവൾ ലാപ്ടോപ്പിൽ നിന്നും ശ്രെദ്ധ മാറ്റിയത്.മൊബൈലെടുത്ത് നോക്കി. തന്റെ ഒപ്പം […]
Category: thudarkadhakal
Because it’s the… [It’s me] 147
Because it’s the… Author : It’s me പലപ്പോഴും പലരേയും നമ്മുടെ ജീവിതത്തീനും നമുക്ക് പിരിയേണ്ടി വന്നിട്ടുണ്ടാവും,,, അതിന് കാരണന്താച്ച ജീവിതമങ്ങനെയോണ്ട് ല്ലാതെന്താപ്പപറയാ,, ഞാനുവെന്റെ കൊറച്ചു ഫ്രെണ്ട്സുങ്കൂടെ ഞങ്ങടീലുള്ളൊരുത്തൻ ജോലികിട്ടിയാ ദ്യത്തെ സാലറി കിട്ടിയപ്പോവന്റെ ചിലവ് വേങ്ങാനായി ഒരു റെസ്റ്റോറന്റീ കേറിയതാർന്നു,,,, ആദ്യന്തന്നെ വാഷ് റൂമീകേറി കയ്യും മുഖോക്കെ കഴുകി പൊറത്തെറങ്ങി ഫോണെടുക്കാൻ വേണ്ടി പോക്കെറ്റിൽ തപ്പിയപ്പോ ഫോൺ പോക്കെറ്റിൽ കാണാനില്ല,,, ” ഡാ ന്റെ ഫോൺ കാണാനില്ല,,, ” കൂടെയുള്ളവരോടായി ഞാമ്പറഞ്ഞു,,, […]
? ഗോലിസോഡാ ?[നെടുമാരൻ രാജാങ്കം] 139
? ഗോലിസോഡാ ? Author : നെടുമാരൻ രാജാങ്കം ഒന്നെനിക്കും പിന്നെയൊന്ന്., എന്തിനും കൂടെ നിക്കുന്ന, തോളിലൂടെ വീഴുന്ന കൈയോടൊപ്പം നിനക്ക് ഞാനില്ലേ ടാ എന്ന സ്ഥിരം ക്ലിഷേ ഡയലോഗ് പറയുന്ന ചില സമയത്ത് പാര പണിയുന്ന, ചില സമയത്ത് ആരക്കെയോ ആണെന്ന് തോന്നുന്ന ഒരു കൂട്ടുകാരൻ., എല്ലാരുടേം ലൈഫിലും ഉണ്ടാവും. എനിക്കുമുണ്ട് അങ്ങനൊരു തല തെറിച്ചവൻ. വിവേക് എന്നാ വിച്ചൻ, പത്താം ക്ലാസ്സും ഗുസ്തിയും. ഒന്നാം ക്ലാസ്സ് മുതലുള്ള ചങ്ങാത്തം എവിടേം തൊടാതെ ചെന്ന് […]
Jocker [???] 66
Jocker Author : ??? പ്രിയരേ ഈ തുടക്കകാരൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുമ്പിൽ വന്നിരുക്കുകയാണ് ട്ടെെറ്റലിന്റെ പേര് പോലെ തന്നെ സൈക്കോ കില്ലറായ ജോക്കറിന്റെ കഥയാണ് കൂടതല് ഒന്നും ചോദിക്കരുത് എന്നാലത് ആസ്വാദനത്തെ ബാധിക്കും പിന്നെ ആദ്യഭാഗം വലിച്ച് നീട്ടിയല്ല എഴുതിയത് അത് കൊണ്ടാണ് ഒരു പേജിൽ തീർത്തത് ഇനി നേരെ കഥയിലോട്ട് പോകാം….. Jocker – 1 Author: ??? സൂര്യൻ തന്റെ ജോലി പൂർത്തിയാക്കി ആകാശത്ത് നിന്നും […]
വസന്തം പോയതറിയാതെ -14 [ദാസൻ] 516
വസന്തം പോയതറിയാതെ -14 Author :ദാസൻ [ Previous Part ] ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഏതോയാമത്തിൽ നിദ്രയിലേക്ക് ലയിച്ചു. അവിശ്വസനീയമായ ഒരു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു, സ്വപ്നം പറഞ്ഞാൽ ഫലിക്കില്ല. തലയിണക്കടിയിൽ നിന്നും വാച്ച് എടുത്ത് സമയം നോക്കിയപ്പോൾ 4:30, കാരണവന്മാർ പറയുന്നത് വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്നാണ്. അടുത്തുകിടക്കുന്ന മോൾ എന്റെ മേലെ ഒരു കാലം കയറ്റിവെച്ച് ചരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. മോളുടെ നെറ്റിയിൽ ഉമ്മ കൊടുത്തപ്പോൾ ഞരങ്ങിക്കൊണ്ട് ” […]
രുധിരാഖ്യം 11 [ചെമ്പരത്തി] 387
രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി [ Previous Part ] അതിന്റെ നേരിയ പ്രകമ്പനവും അല്പമാത്രമായ വെളിച്ചവും, ഇരുവശവും നിറഞ്ഞുനിന്ന വനത്തിലൂടെ ദൂരേക്ക് ഒഴുകി. വനത്തിനുള്ളിൽ മേഞ്ഞു കൊണ്ടിരുന്ന ജന്തുക്കൾ എന്തോ കണ്ടു പേടിച്ച പോലെ തലയുയർത്തി നോക്കി. ചിലതൊക്കെ എന്തോ മനസ്സിലായത് പോലെ ഇരുകാലുകളിലും ഉയർന്നുനിന്ന് ശബ്ദമുണ്ടാക്കി. ഇനിയെന്ത് എന്ന അർത്ഥത്തിൽ ഇന്ദു ഏഥനെ നോക്കിയെങ്കിലും,എന്തെങ്കിലും ഒന്ന് മറുപടി പറയാതെ അവൻ ആ പാറക്കെട്ടിലേക്ക് തന്നെ നോക്കി കൈ കെട്ടി നിന്നു. […]
വൈഷ്ണവം 14 (മാലാഖയുടെ കാമുകൻ) 1132
വൈഷ്ണവം 14 മാലാഖയുടെ കാമുകൻ Previous Part ഹായ് ഓൾ… ചെറുതായി ഒരു പനി ഒക്കെ പിടിച്ചു വീട്ടിൽ ഇരിക്കുവാ. അപ്പൊ പിന്നെ വേഗം എഴുതാൻ പറ്റി. അധികം ഒന്നും ഇല്ല എന്നാലും കുറച്ചു.. അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കും എന്ന് കരുതുന്നു.. സ്നേഹത്തോടെ.. തുടർന്നു വായിക്കുക… “ചാച്ചാം വാവേ നമുക്ക്..?” വിഷ്ണു വാവയെയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ബെഡിൽ ഇരുന്ന് എന്തോ ആലോചിച്ചുകൊണ്ടിരുന്ന വൈഷ്ണവി ചാടി എഴുന്നേറ്റ് നിന്നു. “മ്മേ…” അവൾ വൈഷ്ണവിയെ നോക്കി […]
❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 935
❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ശെരി… ഞാനൊരു കാര്യം കാണിച്ചുതരാം.. നിങ്ങൾ, അതിമാനുഷ് ദേവ്ദത്ത് എന്നും ആദിപുരുഷ് ദേവവ്രത് എന്നും കേട്ടിട്ടുണ്ടോ..???” അർജുൻ ഒരു ചെറുപുഞ്ചിരിയോടെ അവരോട് ചോദിച്ചു. ശിവ :”ഇല്ല…! ആരാ അവർ ??? ഇനി […]
??THE DEVIL AND THE CHILD??[കണ്ണാടികാരൻ] 129
??THE DEVIL AND THE CHILD?? Author :കണ്ണാടികാരൻ ഇടി മുഴകത്തിലും മിന്നൽ വെളിച്ചത്തിലും മുങ്ങി നിൽക്കുന്ന ഒരു അർധരാത്രി നിലാവിനെ മറച്ചുകൊണ്ട് ആകാശം കാർമേഘങ്ങളാൽ നിറഞ്ഞുനിൽക്കുന്നു. ഒരു പെരുമഴയെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന ഭൂമിയും. ഈ സമയം ആ വിജനമായ കുരിശുപള്ളിക് മുൻപിൽ ചീറി പാഞ്ഞു വന്നൊരു കറുത്ത fortuner കാർ പെട്ടന്നു ബ്രേക്ക് ഇട്ട് ഒന്ന് കറങ്ങി പാളി വന്ന് നിന്നു. കാറിന്റെ ഡോർ പതുക്കെ തുറന്ന് അതിൽ നിന്നും ഒരു 6 അടിയോളം […]
വൈഷ്ണവം 13 (മാലാഖയുടെ കാമുകൻ) 1090
വൈഷ്ണവം 13 മാലാഖയുടെ കാമുകൻ Previous Part Hi All.. സുഖമല്ലേ…? ഇവിടെ സുഖം.. ശാന്തമായ.. മഞ്ഞു വീഴുന്ന തണുത്ത രാത്രികൾ.. എങ്ങും നക്ഷത്രങ്ങൾ കണ്ണ് ചിമ്മി കത്തുന്ന.. അലങ്കരിച്ച കൊച്ചു കൊച്ചു വിളക്കുകൾ മിന്നുന്ന കാലം.. അതെ.. ക്രിസ്തുമസ് ഇങ്ങു അടുത്ത് അടുത്ത് വരുന്നു.. അതിന്റെ ആവേശത്തിൽ ആണ് ലോകം മുഴുവൻ.. Silent and chilling Christmas nights are ahead.. ?⛄ Have a blast! Season’s Greetings!! തുടർന്ന് വായിക്കുക.. സ്നേഹത്തോടെ… […]
മാഡ് മാഡം 4 [vishnu] 383
മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]
വിദൂരം III {ശിവശങ്കരൻ} 64
വിദൂരം III Author: ശിവശങ്കരൻ [Previous Part] “ഗ്രൂപ്പ്‌ഫോട്ടോയിൽ എന്താ?” “ആ ഗ്രൂപ്പ്‌ഫോട്ടോയിൽ ക്യാമെറയിലേക്കല്ലാതെ വേറെങ്ങോട്ടോ നോക്കി നിൽക്കുന്ന ആ കുട്ടി പിന്നെയും ഏട്ടന്റെ ശ്രദ്ധ പിടിച്ചു പറ്റി… അന്ന് മുതൽ ആ കുട്ടിയെ ഏട്ടൻ ഫോളോ ചെയ്യാൻ തുടങ്ങി…” “ന്നിട്ട് വല്ലതും നടന്നോ…?” “എവിടുന്നു… അങ്ങേർക്കു അതൊന്നുമായിരുന്നില്ല വലുത്… പിന്നേം പഠിത്തത്തിന്റെ പിന്നാലെ… പുതിയ സ്കൂളിൽ ചേർന്ന്, പുതിയ കൂട്ടുകാരുടെ കൂടെ… പുതിയ കുരുത്തക്കേടുകൾ… ഇതിനിടയിൽ ആ കുട്ടിയെ […]
വൈഷ്ണവം 12 (മാലാഖയുടെ കാമുകൻ) 1260
വൈഷ്ണവം12 മാലാഖയുടെ കാമുകൻ Previous Part അമീഗോസ്.. എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു.. ഇവിടെയും സുഖം.. തണുപ്പ് വീണ്ടും തുടങ്ങി. ഇതെഴുതുമ്പോൾ അഞ്ചു ഡിഗ്രി ആണ് ലെവൽ.. അതിനിയും താഴും.. മഞ്ഞു പെയ്യാൻ തുടങ്ങും.. “വിന്റർ ഈസ് കമിങ്.. ” പണ്ട് എപ്പോഴോ എഴുതി പകുതിയാക്കിയ കഥ ആയിരുന്നു വൈഷ്ണവം.. അതിപ്പോൾ അവസാനം അടുക്കുന്നു.. എഴുതാനുള്ള സമയം കുറവാണ്.. നിയോഗം 4 കുറെ ആളുകൾ ചോദിക്കുന്നുണ്ട് എന്ന് അറിഞ്ഞു.. നിലവിൽ ഒരു സാഹചര്യം ഇല്ല.. നാട്ടിൽ വന്നാൽ […]
?തല്ലുമാല -3⚡️ [?ᴇᴍ⭕? കുഞ്ഞ്] 214
?തല്ലുമാല⚡️ Author :?ᴇᴍ⭕? കുഞ്ഞ് “”എടാ ജോ നീയൊന്നടങ്ങു…നിനക്കെന്താ വല്ല ഭ്രാന്തുമുണ്ടോ..? ഒരുത്തൻ എന്റെ കൈ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കേറുമായിരുന്നില്ല.. കാരണം അപ്പോളെന്റെ മുൻപിൽ ഞാൻ കണ്ടാ പെണ്ണ് മാത്രമായിരുന്നു അവളിപ്പോഴും അതേ ആൾക്കൂട്ടത്തിൽ..പക്ഷെ മുഖം കാണാൻ പറ്റുന്നില്ല…രണ്ട് കൈകൊണ്ടും മുഖം പൊത്തി നിൽക്കുവാണ് അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല..പക്ഷെ ഒരിക്കൽ കൂടിയാ മുഖം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്റെ പ്രാർത്ഥനമുഴുവനായി കേട്ടില്ലെങ്കിലും അവൾ മറച്ചുപിടിച്ചിരിക്കുന്ന വിരലുകൾക്കിടയിലൂടെ എന്നെ നോക്കുന്നത് ഞാൻ […]
രുധിരാഖ്യം -10 [ചെമ്പരത്തി ] 356
രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി [ Previous Part ] എന്തോ ചിന്തിച്ചുറച്ചുകൊണ്ട് സുഗതന്റെ മുറിയിലേക്കുള്ള വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ മാവികയുടെ തലയിൽ ശക്തമായൊരു അടിയേറ്റ് അവൾ പിന്നോട്ടേക്ക് തെറിച്ച് ഭിത്തിയിൽ ഇടിച്ചു താഴെവീണു.!!! (തുടർന്ന് വായിക്കുക……..) അപ്രതീക്ഷതമായ ആക്രമണത്തിൽ ഒന്ന് പതറിയ മാവിക കടുത്ത ക്രോധത്തോടെ കണ്ണുകൾ വലിച്ചു തുറന്നു. അവളുടെ നെറ്റിയിൽ ഏറ്റ അടിയിൽ, അല്പമാത്രമായി ബാക്കിയുണ്ടായിരുന്ന രത്നത്തിന്റെ കഷ്ണം കൂടി അടർന്നു തെറിച്ചിരുന്നു.!!! ഞൊടിയിടയിൽ അവളുടെ ഭാവം […]
ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595
ദേവലോകം 11 Author :പ്രിൻസ് വ്ളാഡ് അർജുൻ എവിടെ? ഒരു മണിക്കൂറിനകം എനിക്ക് അവനെ കാണണം… വിളിക്കവനെ G M അലറി…. GMൻെറ PA അതുകേട്ട് വിറച്ച് പുറത്തേക്കോടി അയാൾ വന്നു നിന്നത് നകുലിന്റെ മുന്നിലായിരുന്നു… അയാളുടെ പരിഭ്രമത്തോടെയുള്ള വരവ് കണ്ടപ്പോഴേ നകുലിന് കാര്യം മനസ്സിലായി… എന്താടോ ദാസെ…..പപ്പ വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നല്ലോ ?? അതെ സാർ… കണ്ണിൽ കാണുന്നതെല്ലാം തച്ചുടക്കുകയാണ് …ഉടൻതന്നെ അർജുനെ കാണണമെന്നാണ് ആവശ്യം.. അർജുൻ സാറിനെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല, […]
വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1372
വൈഷ്ണവം 11 മാലാഖയുടെ കാമുകൻ Previous Part “അവനെ കണ്ടിട്ട്..? എന്താ ഉദ്ദേശം..?” ഭദ്രയാണ് അത് ചോദിച്ചത്.. “മാപ്പ് പറയണം.. എല്ലാത്തിനും..” വൈഷ്ണവി മെല്ലെ എഴുന്നേറ്റ് പുറത്തേക് നടന്നു.. ജോഷിനെ ഒന്ന് നോക്കി ഭദ്രയും അവളുടെ പുറകെ പോയി. അവൻ അവിടെത്തന്നെ ഇരുന്നു. “നീ കാര്യമായിട്ടാണോ പറഞ്ഞത്..?” ഭദ്ര വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വൈഷ്ണവിയെ നോക്കി ചോദിച്ചു.. “മ്മ്മ് അതേടാ.. എല്ലാം ഒന്ന് പറഞ്ഞു മനസ്സിൽ നിന്നും ഇറക്കി വെക്കണം..” “മാപ്പ് മാത്രം പറയാൻ ആണോ.” വൈഷ്ണവി […]
വസന്തം പോയതറിയാതെ -13 [ദാസൻ] 646
വസന്തം പോയതറിയാതെ -13 Author :ദാസൻ [ Previous Part ] ഞാനും ഇതുവരെ അറിയാത്ത ആ നിർവൃതിയിൽ അലിഞ്ഞു ചേർന്നു……. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ഇരുട്ട്, മുകളിൽ അമർന്നിരിക്കുന്നത് ഒരു അർദ്ധ നഗ്ന ശരീരമാണെന്ന് മനസ്സിലായി. അത് എന്നെ ഇറുകെ പുണർന്നിരിക്കുന്നു തള്ളി മാറ്റാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ഇറുകെ പുണരുന്നു. കാതിൽ വളരെ ശബ്ദം താഴ്ത്തി ” മോൻ ഉറങ്ങി ചേട്ടാ. ചേട്ടൻ ഞങ്ങൾക്ക് വേണ്ടി […]
❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 956
❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “അയ്യോ ദേടാ നീ പറഞ്ഞ് നാക്കെടുത്തില്ല ദോ അവിടെ അവളും അവളുടെ കൂട്ടുകാരികളും ഇരിപ്പുണ്ട്. നീ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നാൽ മതിയായിരുന്നു.” സിദ്ധാർഥിനു ഐസക്, രക്ഷിതയും അവളുടെ കൂട്ടുകാരികളും തങ്ങളിൽ നിന്നും അൽപ്പമകലയായി […]
രുധിരാഖ്യം -9 433
രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി [ Previous Part ] ഒരു നിമിഷം കൂടി ഏഥൻ പോയ വഴിയിലേക്ക് കണ്ണുനട്ട് നിന്ന് ശേഷം തിരികെ മാനിന് നേർക്ക് തിരിഞ്ഞ ഇന്ദുവിനെ ഞെട്ടിച്ചുകൊണ്ട് അവൾക്ക് അതിനെ അവിടെ കാണാൻ കഴിഞ്ഞില്ല. അവളുടെ കാഴ്ചയിൽ നിന്ന് അത് മറഞ്ഞിരുന്നു.മനസ്സിലും ശരീരത്തിലും നിറഞ്ഞ വിഹ്വലതയോടെ അവളുടെ കണ്ണുകൾ അതിനെ തേടി ചുറ്റും പരക്കം പാഞ്ഞു. പക്ഷെ അവളെറിയാതെ അവൾക്ക് പിന്നിൽ പൊന്തക്കാടിനുള്ളിൽ രണ്ട് ചോരക്കണ്ണുകൾ തെളിഞ്ഞു വന്നു. […]
വൈഷ്ണവം 10 (മാലാഖയുടെ കാമുകൻ) 1300
? ഏവർക്കും ദീപാവലി ആശംസകൾ ? വൈഷ്ണവി 10 മാലാഖയുടെ കാമുകൻ Previous Part “അവളുടെ അമ്മയാണോ നിങ്ങളെ അയച്ചത്..?” ഭദ്ര വിയർത്തിരിക്കുന്ന ജോഷിന് നേരെ തിരിഞ്ഞു. “ഐ ക്യാൻ എക്സ്പ്ലെയിൻ..” ജോഷ് മെല്ലെ എഴുനേറ്റ് നിന്നു.. ഭദ്രക്ക് ആകെ കലിപ്പ് പിടിച്ചിരുന്നു. “വേണ്ട സമയത്ത് ഒന്ന് ചേർത്ത് പിടിക്കാത്ത അമ്മയൊക്കെ അമ്മയാണോ ജോഷ്..? എന്നാലും താൻ ഇതുപോലെ ചീപ്പ് ആണെന്ന് ഓർത്തില്ല.. ഇതും ബിസിനസ് ആയിരിക്കും അല്ലെ തനിക്ക്..?” അവൾ ദേഷ്യത്തോടെ ചോദിച്ചു… “നോ […]
✨️അതിരൻ ✨️ 4{VIRUS} 388
അതിരൻ 4 AUTHOR|VIRUS previous part സോറി പത്തുദിവസം കൊണ്ടൊരിക്കലും ഇത്രയുമ്പോലും എഴുതിയിടാൻ പറ്റാത്ത സാഹചര്യമാണ് ജോലിക്കിറങ്ങിയാൽ തിരിച്ചു വരുന്നത് ഒരു ടൈമിലാണ്… അതിനുശേഷം എഴുതാൻ പോയിട്ട് ഫോണിൽ ഒന്നുനോക്കാൻ പോലും പറ്റുന്നില്ല… ഈ ലെങ്ത്തിലും ടൈമിലും മതിയെങ്കിൽ സ്റ്റോറി വരും അല്ലെങ്കിൽ കമന്റ് ഇട്ട് അറിയിച്ചാൽ കഥ നമ്മുക്ക് സ്റ്റോപ്പ് ചെയ്യാം.. തുടരുന്നു… ഏതോ സ്പോർട്സ് ബൈക്കിന്റെ മുരളിച്ചയാണ് എന്നെ ഉണർത്തിയത്, ഞാൻ മുഖം കഴുകി വെളിയിൽ എത്തിയതും ഞാൻ വന്ന പോളോ ഗേറ്റുകടന്ന് […]
വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1253
വൈഷ്ണവി 9 മാലാഖയുടെ കാമുകൻ Previous Part വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ ഇട്ട ചൂരൽ കസേരയിൽ ചാരികിടന്ന് വാവയെ ഉറക്കുകയായിരുന്നു വൈഷ്ണവി. അവൾ നെഞ്ചിൽ പറ്റിച്ചേർന്ന് ഉറങ്ങി കിടക്കുന്ന കുരുന്നിനെ നോക്കി.. അവളുടെ നെഞ്ച് വേദനിച്ചു. താൻ കാരണം ഈ കുഞ്ഞിന് അതിന്റെ പിതാവിന്റെ സ്നേഹം പോലും കിട്ടുന്നില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾക്ക് നെഞ്ച് വേദനിച്ചു ശ്വാസം എടുക്കാൻ കഴിയാതെ വന്നു.. കണ്ണിൽ നിന്നും ചൂട് നീർ ഒഴുകാൻ തുടങ്ങി.. ഇല്ല കരയാനുള്ള യോഗ്യത പോലും […]
കർമ്മ 17 (Back to present.) [Yshu] 225
കർമ്മ 17 (Back to present.) …………………………………………………………. “”””കോൺസ്റ്റബിൾ ചന്ദ്രൻ.”””” അലോഷിയുടെ കോളിന് പിന്നാലെ ആന്റണി തന്റെ മൊബൈലിൽ കോൺസ്റ്റബിൾ ചന്ദ്രന്റെ നമ്പർ ഡയൽ ചെയ്തു. ആന്റണിയുടെ എന്ത് ആവിശ്യത്തിനും കൂടെ നിൽക്കുന്ന പോലീസ് കാരൻ ആയിരുന്നു ചന്ദ്രൻ… ആന്റണിയുടെ വിശ്വസ്ഥൻ… “ഹലോ ചന്ദ്രാ…” ബീപ് സൗണ്ടിനോടുവിൽ ഫോൺ അറ്റന്റ് ചെയ്തതും ആന്റണി ബുള്ളറ്റ് പാതയോരത്തേക്ക് ചേർത്ത് ലൗഡ് സ്പീക്കർ ഓഫ് ചെയ്ത് ഫോൺ ഹെൽമെറ്റിനു ഇടയിലേക്ക് തിരുകി. “സാർ ഞാൻ ലൊക്കേഷനിലേക്ക് എത്താറായി ഒരു അഞ്ച് […]